Deepa Pradeep

Deepa Pradeep

ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും കൂടുതല്‍ തൊഴിലവസരം

ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും കൂടുതല്‍ തൊഴിലവസരം

അ​ബൂ​ദ​ബി: പൊ​തു​സം​വി​ധാ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും പ്രാ​യ​മാ​യ​വ​ര്‍ക്കും കൂ​ടു​ത​ല്‍ പ്രാ​പ്യ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും അ​ബൂ​ദ​ബി പു​തി​യ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. സാ​മൂ​ഹി​ക വി​ക​സ​ന വ​കു​പ്പും അ​ല്‍ദാ​ര്‍ പ്രോ​പ്പ​ര്‍ട്ടീ​സും സം​യു​ക്ത​മാ​യാ​ണ്...

‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’;​ ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​ങ്ങി

‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’;​ ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​ങ്ങി

അ​ബൂ​ദ​ബി: അ​ൽ ഹു​ദൈ​രി​യാ​ത്ത്​ ദ്വീ​പി​ലെ 321 സ്​​പോ​ർ​ട്​​സ്​ വേ​ദി​യി​ൽ ഫെ​ബ്രു​വ​രി 11ന്​ ‘​ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ​യും ഒ​രു​മ​യു​ടെ​യും ആ​ഘോ​ഷ രാ​വാ​യ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന...

കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

കു​വൈ​ത്ത്സി​റ്റി: പ​ത്ത​നം​തി​ട്ട കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി വ​ലി​യ​വീ​ട്ടി​ൽ വി. ​ജോ​ർ​ജ് വ​ർ​ഗീ​സ്‌ (മോ​ഹ​ൻ - 73) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. മു​ബാ​റ​ക്ക്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നാ​ഷ​ന​ൽ ബാ​ങ്ക്‌ ഓ​ഫ്‌ കു​വൈ​ത്തി​ലെ...

കെ.​എം.​സി.​സി വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം മൂ​ന്നി​ന്

കെ.​എം.​സി.​സി വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം മൂ​ന്നി​ന്

കു​വൈ​ത്ത്സി​റ്റി: മു​സ് ലിം ലീ​ഗി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച. വൈ​കീ​ട്ട് അ​ഞ്ചി​ന് അ​ബ്ബാ​സി​യ...

ജലീൽ ക്യാഷ്​ ആൻഡ്​ ക്യാരി മെഗാ റാഫിൽ ഡ്രോ: വിജയിക്ക്​​ കാർ സമ്മാനിച്ചു

ജലീൽ ക്യാഷ്​ ആൻഡ്​ ക്യാരി മെഗാ റാഫിൽ ഡ്രോ: വിജയിക്ക്​​ കാർ സമ്മാനിച്ചു

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ മൊത്ത വ്യാപാര ശൃംഖലയായ ജലീൽ ക്യാഷ് ആൻഡ് ക്യാരി എല്ലാ വർഷവും നടത്തി വരുന്ന മെഗാ റാഫിൽ ഡ്രോ നറുക്കെടുപ്പിൽ ഇത്തവണ...

ദുബൈ പൊലീസിനൊപ്പം റാം ട്രക്ക്

ദുബൈ പൊലീസിനൊപ്പം റാം ട്രക്ക്

ദു​ബൈ: ദു​ബൈ പൊ​ലീ​സി​ന്‍റെ സു​ര​ക്ഷ വാ​ഹ​ന ശ്രേ​ണി​യി​ൽ ഇ​നി റാം ​ട്ര​ക്കു​ക​ളും. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​ത്തി​നും ഈ​ടു​നി​ൽ​ക്കു​ന്ന​തി​നും പേ​രു​കേ​ട്ട അ​മേ​രി​ക്ക​ൻ നി​ർ​മി​ത വാ​ഹ​ന​മാ​ണ്​ റാം ​ടി.​ആ​ർ.​എ​ക്സു​ക​ൾ. പ്ര​മു​ഖ വാ​ഹ​ന...

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ലീ​ഡേ​ഴ്‌​സ് മീ​റ്റ്

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ലീ​ഡേ​ഴ്‌​സ് മീ​റ്റ്

കു​വൈ​ത്ത്സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ലീ​ഡേ​ഴ്‌​സ് മീ​റ്റ് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്നു. കെ.​ഐ.​ജി പ്ര​സി​ഡ​ന്‍റും യൂ​ത്ത് ഇ​ന്ത്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പി.​ടി. ശ​രീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ത്ത്...

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

കു​വൈ​ത്ത്സി​റ്റി: പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന കാ​മ്പ​യി​നി​ല്‍ നി​ര​വ​ധി...

സഫിയ അജിത്തിന്റെ ഓർമ്മകൾ നിറഞ്ഞ സായാഹ്നം; നവയുഗം അനുസ്മരണപരിപാടികൾ സമാപിച്ചു

സഫിയ അജിത്തിന്റെ ഓർമ്മകൾ നിറഞ്ഞ സായാഹ്നം; നവയുഗം അനുസ്മരണപരിപാടികൾ സമാപിച്ചു

ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ ഒൻപതാം ചരമവാർഷികത്തോടനുബന്ധിച്ചു നവയുഗം സാംസ്ക്കാരികവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദമ്മാം...

മു​സ​ഫ​യി​ല്‍ മി​ല്ലേ​നി​യം ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

മു​സ​ഫ​യി​ല്‍ മി​ല്ലേ​നി​യം ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ മു​സ​ഫ​യി​ല്‍ സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും മാ​ത്ര​മാ​യി ആ​ദ്യ​ത്തെ ആ​ശു​പ​ത്രി ഷാ​ബി​യ ഒ​മ്പ​തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങി. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളി​ല്‍ 50 കി​ട​ക്ക​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ആ​ശു​പ​ത്രി 24 മ​ണി​ക്കൂ​റും...

ഇന്ത്യൻ കോൺസുലേറ്റ് സ്വന്തം കെട്ടിട നിർമാണം ഈ വർഷം ആരംഭിക്കും -കോൺസൽ ജനറൽ

ഇന്ത്യൻ കോൺസുലേറ്റ് സ്വന്തം കെട്ടിട നിർമാണം ഈ വർഷം ആരംഭിക്കും -കോൺസൽ ജനറൽ

ജി​ദ്ദ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നാ​യി ജി​ദ്ദ​യി​ല്‍ ദീ​ർ​ഘ​നാ​ളാ​യി സ്വ​ന്ത​മാ​യി വാ​ങ്ങി​യ സ്ഥ​ല​ത്ത് കോ​ൺ​സു​ലേ​റ്റ് കെ​ട്ടി​ട നി​ർ​മാ​ണം ഈ ​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്ന് കോ​ൺ​സ​ൽ ജ​ന​റ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം...

വേൾഡ് മലയാളി കൗൺസിൽ കായികമേള ഫ്ലാഗ് കൈമാറി

വേൾഡ് മലയാളി കൗൺസിൽ കായികമേള ഫ്ലാഗ് കൈമാറി

ദ​മ്മാം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഡി​ലീ​സ്​​റ്റ്​ റീ​ജ്യ​ൻ കാ​യി​ക​മേ​ള​യു​ടെ ഫ്ലാ​ഗ് കൈ​മാ​റി. മു​ഖ്യ ര​ക്ഷാ​ധി​കാ​രി മൂ​സ കോ​യ​യി​ൽ​നി​ന്നും അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സി​ന് വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​...

അ​ബൂ​ദ​ബി​യി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഓ​വ​ര്‍ടേ​ക്കി​ങ്ങി​ന് അ​നു​മ​തി

അ​ബൂ​ദ​ബി​യി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഓ​വ​ര്‍ടേ​ക്കി​ങ്ങി​ന് അ​നു​മ​തി

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ൽ ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം. ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്ട്രീ​റ്റി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഓ​വ​ര്‍ടേ​ക്കി​ങ് അ​നു​മ​തി ന​ൽ​കി. വ​ല​തു​വ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ലൈ​നി​ലാ​ണ് വ​ലി​യ...

പ​ള്ളി​ക​ളി​ൽ മ​ഴ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന

പ​ള്ളി​ക​ളി​ൽ മ​ഴ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന

കു​വൈ​ത്ത്സി​റ്റി: രാ​ജ്യ​ത്തെ വി​വി​ധ പ​ള്ളി​ക​ളി​ൽ ശ​നി​യാ​ഴ്ച മ​ഴ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ന്നു. രാ​വി​ലെ 10.30നാ​യി​രു​ന്നു പ്രാ​ർ​ഥ​ന. മ​ഴ​ക്കു​വേ​ണ്ടി​യു​ള്ള ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ഇ​മാം പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ഇ​മാ​മും...

റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ;320 അ​പ​ക​ട​ങ്ങ​ൾ; എ​ട്ട്​ മ​ര​ണം

റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ;320 അ​പ​ക​ട​ങ്ങ​ൾ; എ​ട്ട്​ മ​ര​ണം

ദു​ബൈ: പ്ര​ത്യേ​കം നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ വ​ർ​ഷം 320 അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​താ​യി വെ​ളി​പ്പെ​ടു​ത്തി ദു​ബൈ പൊ​ലീ​സ്. സം​ഭ​വ​ങ്ങ​ളി​ൽ എ​ട്ടു​പേ​ർ മ​ര​ണ​പ്പെ​ടു​ക​യും 339 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്....

ജിദ്ദ കോർണീഷിൽ കടൽ തിരമാലാക്രമണം

ജിദ്ദ കോർണീഷിൽ കടൽ തിരമാലാക്രമണം

ജിദ്ദ: ജിദ്ദ കോർണിഷിലെ ചില ഭാഗങ്ങളിൽ കടൽ തിരമാലകളുടെ ആക്രമണം. വലിയ ഉയരത്തിൽ ആഞ്ഞുവീശിയ തിരമാലകൾ തീരത്തേക്ക്​ അടിച്ചുകയറി. വടക്കുപടിഞ്ഞാറൻ മേഖലകളിൽ വെള്ളിയാഴ്​ച വൈകീട്ട്​ വീശിയടിച്ച കാറ്റിനെ...

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ റിപ്പബ്ലിക് ആഘോഷവും, വാർഷിക പൊതുയോഗവും നടത്തി

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ റിപ്പബ്ലിക് ആഘോഷവും, വാർഷിക പൊതുയോഗവും നടത്തി

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും, വാർഷിക പൊതുയോഗവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തി. പ്രിസിഡന്റ്‌ അനിൽ കായംകുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന...

ഏ​ഷ്യ​ൻ ക​പ്പ്: പൊ​തു​ഗ​താ​ഗ​തം ബി​ഗ് ഹി​റ്റ്

ഏ​ഷ്യ​ൻ ക​പ്പ്: പൊ​തു​ഗ​താ​ഗ​തം ബി​ഗ് ഹി​റ്റ്

ദോ​ഹ: ലോ​ക​ക​പ്പി​ന് സ​മാ​ന​മാ​യി എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ലും ഗ​താ​ഗ​ത​ത്തി​നാ​യി ആ​രാ​ധ​ക​രും സ​ന്ദ​ർ​ശ​ക​രും ആ​ശ്ര​യി​ക്കു​ന്ന​ത് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളെ. ജ​നു​വ​രി 12ന് ​ആ​രം​ഭി​ച്ച ഏ​ഷ്യ​ൻ ക​പ്പി​ൽ ജ​നു​വ​രി 23വ​രെ പൊ​തു​ബ​സു​ക​ളി​ൽ...

ഖത്തർ: അത്യാഹിത, അടിയന്തര ബോധവത്കരണ കാമ്പയിനുമായി ആരോഗ്യ വകുപ്പ്

ഖത്തർ: അത്യാഹിത, അടിയന്തര ബോധവത്കരണ കാമ്പയിനുമായി ആരോഗ്യ വകുപ്പ്

ദോ​ഹ: ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ത്യാ​ഹി​ത, അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് ദേ​ശീ​യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല. രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ അ​ത്യാ​ഹി​ത, അ​ടി​യ​ന്ത​ര പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളു​ടെ...

ന​ദാ​ലെ​ത്തു​ന്നു; ഖ​ത്ത​ർ ഓ​പ​ൺ ക​ല​ക്കും

ന​ദാ​ലെ​ത്തു​ന്നു; ഖ​ത്ത​ർ ഓ​പ​ൺ ക​ല​ക്കും

ദോ​ഹ: ഖ​ത്ത​റി​ൽ വീ​ണ്ടും ടെ​ന്നി​സ് വ​സ​ന്തം വി​രു​ന്നെ​ത്തു​ന്നു. ഫെ​ബ്രു​വ​രി 19 മു​ത​ൽ 24 വ​രെ ദോ​ഹ​യി​ലെ ഖ​ലീ​ഫ അ​ന്താ​രാ​ഷ്ട്ര ടെ​ന്നി​സ് ആ​ൻ​ഡ് സ്‌​ക്വാ​ഷ് കോം​പ്ല​ക്‌​സി​ൽ ന​ട​ക്കു​ന്ന ഖ​ത്ത​ർ...

ജി.​സി.​സി സു​പ്രീം കൗ​ൺ​സി​ൽ യോ​ഗം പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

ജി.​സി.​സി സു​പ്രീം കൗ​ൺ​സി​ൽ യോ​ഗം പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

ദോ​ഹ: ജി.​സി.​സി സു​പ്രീം കൗ​ൺ​സി​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ 27ാമ​ത് സെ​ഷ​ന് ദോ​ഹ​യി​ൽ തു​ട​ക്കം. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം...

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടീ​വ് പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടീ​വ് പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം

ദോ​ഹ: ഖ​ത്ത​ര്‍ ദേ​ശീ​യ കാ​യി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി 23ന്‌ ​എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടീ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ്-2024 ന്റെ ​പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി...

അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‍ലാ​മി​യ്യ പു​തി​യ കെ​ട്ടി​ട​ത്തി​ൽ

അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‍ലാ​മി​യ്യ പു​തി​യ കെ​ട്ടി​ട​ത്തി​ൽ

ദോ​ഹ: അൽഖോർ നോ​ർ​ത്ത് സ്റ്റാ​ർ കി​ന്റ​ർ​ഗാ​ർ​ട്ട​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ൽ മ​ദ്റ​സ അ​ൽ ഇ​സ് ലാ​മി​യ്യ പു​തി​യ സം​വി​ധാ​ന​ത്തോ​ടു കൂ​ടി ഖോ​റി​ലെ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലെ ബി​ൻ സൈ​ദ്...

ഖ​ത്ത​ർ തൈ​ക്വാ​ൻ​ഡോ; ഇ​സ്റ ഇ​ഷാ​ന് വെ​ങ്ക​ലം

ഖ​ത്ത​ർ തൈ​ക്വാ​ൻ​ഡോ; ഇ​സ്റ ഇ​ഷാ​ന് വെ​ങ്ക​ലം

ദോ​ഹ: ഖ​ത്ത​ർ തൈ​ക്വാ​ൻ​ഡോ, ജു​ഡോ, ക​രാ​ട്ടേ അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​വു​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി. ഉം​സ​ലാ​ൽ അ​ൽ ബ​ർ​സാ​ൻ യൂ​ത്ത് സെ​ന്റ​റി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​യി​രു​ന്നു ഇ​സ്റ...

തെക്കേപ്പുറം ദമ്മാം വോളിബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം

തെക്കേപ്പുറം ദമ്മാം വോളിബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം

ദമ്മാം: കോഴിക്കോട്ടെ തെക്കേപ്പുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാം സംഘടിപ്പിക്കുന്ന എട്ടാമത്​ സ്കൈവർത്ത് തെക്കേപ്പുറം ദമ്മാം ‘വോളിബാൾ ചാമ്പ്യൻഷിപ്പ് പവേർഡ് ബൈ നാഷനൽ ഓയിൽ...

‘കോഴിക്കോടൻസി’ന് പുതിയ ഭാരവാഹികൾ

‘കോഴിക്കോടൻസി’ന് പുതിയ ഭാരവാഹികൾ

റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ ‘കോഴിക്കോടൻസി’ന് പുതിയ നേതൃത്വം. ചീഫ് ഓർഗനൈസറായി റാഫി കൊയിലാണ്ടിയെയും അഡ്‌മിൻ ലീഡായി കെ.സി. ഷാജുവിനെയും ഫിനാൻസ് ലീഡായി ഫൈസൽ പൂനൂരിനെയും തെരഞ്ഞെടുത്തു....

പ്രവാസികൾ സ്വന്തമായി ജീവിക്കാൻ കൂടി സമയം കണ്ടെത്തണം -പി.എം.എ. ഗഫൂർ

പ്രവാസികൾ സ്വന്തമായി ജീവിക്കാൻ കൂടി സമയം കണ്ടെത്തണം -പി.എം.എ. ഗഫൂർ

റിയാദ്‌: മറ്റുള്ളവരുടെ പ്രയാസങ്ങൾക്ക്‌ സാന്ത്വനം നൽകുന്നതിനൊപ്പം സ്വന്തമായി ജീവിക്കാൻ കൂടി പ്രവാസി സമയം കണ്ടെത്തണമെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ അഭിപ്രായപ്പെട്ടു. സ്വന്തക്കാർക്ക്‌‌ വേണ്ടിയുള്ള തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ...

‘റെയ്‌നി നൈറ്റ്’ സംഗീത നിശ; ഒരുക്കവും ടിക്കറ്റ് വിൽപനയും പുരോഗമിക്കുന്നു

‘റെയ്‌നി നൈറ്റ്’ സംഗീത നിശ; ഒരുക്കവും ടിക്കറ്റ് വിൽപനയും പുരോഗമിക്കുന്നു

ദമ്മാം: ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന എന്ന തീമിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘റെയ്‌നി നൈറ്റ്’ സംഗീത നിശയുടെ ഒരുക്കവും ടിക്കറ്റ് വിൽപനയും പുരോഗമിക്കുന്നു. ദമ്മാം, അൽഖോബാർ,...

റിയാദിൽ സ്മാർട്ട് പാർക്കിങ്​ സംവിധാനം വരുന്നു

റിയാദിൽ സ്മാർട്ട് പാർക്കിങ്​ സംവിധാനം വരുന്നു

റി​യാ​ദ്​: റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ് സം​വി​ധാ​നം​ വ​രു​ന്നു. മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് സ്​​മാ​ർ​ട്ട് പാ​ർ​ക്കി​ങ് ലോ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​പാ​ർ​ക്കി​ങ്​...

ട്രെയിന്‍ പണിമുടക്കില്‍ വലഞ്ഞ് ജര്‍മനി

ട്രെയിന്‍ പണിമുടക്കില്‍ വലഞ്ഞ് ജര്‍മനി

ബര്‍ലിന്‍ ∙ ജർമനിയിൽ ട്രെയിൻ ഡ്രൈവറന്മാരുടെ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. സമരം കാരണം രാജ്യത്തെ സമ്പദ്​വ്യവസ്ഥയ്ക്ക് ഒരു ബില്യൻ യൂറോ വരെ നഷ്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ത്യയിലെത്തി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ത്യയിലെത്തി.  മക്രോയെ ജയ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ചുവന്ന പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ടാങ്കുകള്‍, നൃത്ത...

ഹോളോകോസ്റ്റിനെ അതിജീവിച്ച കാല്‍ലക്ഷം ആളുകള്‍ ജര്‍മനിയില്‍ ഉണ്ടെന്ന് പഠന റിപ്പോർട്ട്

ഹോളോകോസ്റ്റിനെ അതിജീവിച്ച കാല്‍ലക്ഷം ആളുകള്‍ ജര്‍മനിയില്‍ ഉണ്ടെന്ന് പഠന റിപ്പോർട്ട്

ബര്‍ലിന്‍ ∙ ഹോളോകോസ്റ്റിനെ അതിജീവിച്ച ഏകദേശം കാല്‍ലക്ഷം ആളുകള്‍ ഇപ്പോഴും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. ഇതിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്രയേലിലാണ് താമസിക്കുന്നതെങ്കിലും, നാസി ഭൂതകാലമുണ്ടായിട്ടും...

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കു​വൈ​ത്തിൽ ത​ണു​പ്പ് കൂ​ടും

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കു​വൈ​ത്തിൽ ത​ണു​പ്പ് കൂ​ടും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ത​ണു​പ്പ് കൂ​ടു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ർ അ​റി​യി​ച്ചു. ശൈ​ത്യ​കാ​ല​ത്തെ അ​സ്റാ​ഖ് സീ​സ​ണ്‍ ആ​രം​ഭി​ച്ചു. അ​ടു​ത്ത എ​ട്ട് ദി​വ​സം ഈ...

ഗതാഗതം എളുപ്പമാക്കാൻ പുതിയ ഹൈവേ; സാധ്യത പഠിക്കും

ഗതാഗതം എളുപ്പമാക്കാൻ പുതിയ ഹൈവേ; സാധ്യത പഠിക്കും

ദു​ബൈ: ഏ​ഴ്​ എ​മി​റേ​റ്റു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ഫെ​ഡ​റ​ൽ ഹൈ​വേ നി​ർ​മി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പ​ഠി​ക്കു​മെ​ന്ന്​ യു.​എ.​ഇ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രി സു​ഹൈ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ...

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഡെ​പ്യൂ​ട്ടി അ​മീ​റി​ന്‍റെ ചു​മ​ത​ല

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഡെ​പ്യൂ​ട്ടി അ​മീ​റി​ന്‍റെ ചു​മ​ത​ല

കു​വൈ​ത്ത് സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​നെ ഡെ​പ്യൂ​ട്ടി അ​മീ​റാ​യി നി​യ​മി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്....

എം.​ജി.​എം വ​നി​ത സ​മ്മേ​ള​നം നാ​ളെ

എം.​ജി.​എം വ​നി​ത സ​മ്മേ​ള​നം നാ​ളെ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ് ലാഹി സെ​ന്‍റ​ർ മു​ജാ​ഹി​ദ് ഗേ​ൾ​സ് മൂ​വ്മെ​ന്‍റ് (എം.​ജി.​എം) വ​നി​ത സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. വൈ​കി​ട്ട് 5.30...

മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​നം മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​നം മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: സെൻറ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ്...

വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വൻ കുതിപ്പ്

വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വൻ കുതിപ്പ്

യാം​ബു: ടൂ​റി​സം രം​ഗ​ത്ത്​ വ​ൻ കു​തി​പ്പു​മാ​യി സൗ​ദി. രാ​ജ്യ​ത്തെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന 156 ശ​ത​മാ​നം. ലോ​ക വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ട​ന ഈ ​മാ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്....

ഫ്ര​ണ്ട്സ് മ​ദീ​ന ക്ല​ബ് ഇ​സ്ലാ​മി​ക ച​രി​ത്ര പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

ഫ്ര​ണ്ട്സ് മ​ദീ​ന ക്ല​ബ് ഇ​സ്ലാ​മി​ക ച​രി​ത്ര പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

മ​ദീ​ന: ഫ്ര​ണ്ട്സ് മ​ദീ​ന ക്ല​ബ് ഇ​സ്ലാ​മി​ക ച​രി​ത്ര പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ ജാ​ഫ​ർ എ​ള​മ്പി​ലാ​ക്കോ​ട് നേ​തൃ​ത്വം ന​ൽ​കി​യ യാ​ത്ര​യി​ൽ ഉ​ഹ്ദ് യു​ദ്ധ​ഭൂ​മി, പ്ര​വാ​ച​ക കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്ന...

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഫെ​ബ്രു​വ​രി ര​ണ്ടി​ന്

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഫെ​ബ്രു​വ​രി ര​ണ്ടി​ന്

മ​നാ​മ: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 9.30 മു​ത​ൽ 11.30...

പു​തു​ത​ല​മു​റ കേ​ര​ളം വി​ടു​ന്നു​വോ?’ ജ​ല കേ​ന്ദ്ര ക​മ്മി​റ്റി ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

പു​തു​ത​ല​മു​റ കേ​ര​ളം വി​ടു​ന്നു​വോ?’ ജ​ല കേ​ന്ദ്ര ക​മ്മി​റ്റി ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

ജി​സാ​ൻ: ‘പു​തു​ത​ല​മു​റ കേ​ര​ളം വി​ടു​ന്നു​വോ?’ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​സാ​ൻ ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ജ​ല) കേ​ന്ദ്ര ക​മ്മി​റ്റി ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. ജി​സാ​ൻ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റും സ​സ്യ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ....

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ൽ ഷ​ട്ടി​ൽ ടൂ​ർ​ണ​മെൻറ്​ ഇ​ന്നും നാ​ളെ​യും

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ൽ ഷ​ട്ടി​ൽ ടൂ​ർ​ണ​മെൻറ്​ ഇ​ന്നും നാ​ളെ​യും

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്​​മാ​ര​ക ഷ​ട്ടി​ൽ ടൂ​ർ​ണ​മെൻറ്​ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. റി​യാ​ദ്​ എ​ക്സി​റ്റ് 18ലെ...

പ്ര​വാ​സി ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

പ്ര​വാ​സി ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

മ​നാ​മ: മു​ഖാ​ബ​യി​ൽ പ്ര​വാ​സി​യെ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​​ണ്ടെ​ത്തി. ഏ​ഷ്യ​ക്കാ​ര​നാ​യ ഇ​യാ​ൾ​ക്ക്​ 47 വ​യ​സ്സു​ണ്ടെ​ന്നാ​ണ്​ നി​ഗ​മ​നം. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ്​ അ​നു​മാ​നി​ക്കു​ന്ന​ത്. സം​ഭ​വം​ ​അ​ന്വേ​ഷി​ക്കാ​ൻ​ പ​ബ്ലി​ക്ക്​ ​പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്....

ഹാ​ഇ​ലി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ ആ​ദ​രി​ച്ചു

ഹാ​ഇ​ലി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ ആ​ദ​രി​ച്ചു

ഹാ​ഇ​ൽ: സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ ഹാ​ഇ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ദ​രി​ക്കു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​തു. മു​ഖ്യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ഷ്റ​ഫ് അ​ഞ്ച​ര​ക്ക​ണ്ടി, ഫൈ​സ​ൽ ചാ​ത്ത​ന്നൂ​ർ...

മ​ണ്ണ്​ ര​ഹി​ത കൃ​ഷി: 285 പേ​ർ​ക്ക്​ പ​രി​​ശീ​ല​നം ന​ൽ​കി

മ​ണ്ണ്​ ര​ഹി​ത കൃ​ഷി: 285 പേ​ർ​ക്ക്​ പ​രി​​ശീ​ല​നം ന​ൽ​കി

മ​നാ​മ: മ​ണ്ണ്​ ര​ഹി​ത കൃ​ഷി​ക്ക്​ 285 പേ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യി മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ഹൂ​റ​ത്​ ആ​ലി​യി​ലെ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ന​ഴ്​​സ​റി​യി​ലാ​ണ്​ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. അ​ടി​സ്​​ഥാ​ന സൗ​ക​ര്യം...

ഐ.​സി.​എ​ഫ് ​ഹെ​ൽ​ത്തോ​റി​യം മെ​ഡി​കോ​ൺ: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

ഐ.​സി.​എ​ഫ് ​ഹെ​ൽ​ത്തോ​റി​യം മെ​ഡി​കോ​ൺ: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പ്ര​മേ​ഹം, കി​ഡ്‌​നി രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​​ഗ​പ്ര​തി​രോ​ധം, ചി​കി​ത്സ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഐ.​സി.​എ​ഫ് ന​ട​ത്തു​ന്ന ഹെ​ൽ​ത്തോ​റി​യം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി...

ജിദ്ദ വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്ക്​ പ്രത്യേക ഏരിയ

ജിദ്ദ വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്ക്​ പ്രത്യേക ഏരിയ

ജി​ദ്ദ: കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ഏ​രി​യ ആ​രം​ഭി​ച്ചു. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ഭൂ​ഖ​ണ്ഡ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യോ​മ​ഗ​താ​ഗ​തം നി​ര​ന്ത​ര വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​...

സേവനത്തിന്​ റോ​ബോട്ടിനെ രംഗത്തിറക്കി സൗദിയിലൊരു മുനിസിപ്പാലിറ്റി

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​താ​ദ്യ​മാ​യി സേ​വ​നം ന​ൽ​കാ​ൻ റോ​ബോ​ട്ടി​നെ രം​ഗ​ത്തി​റ​ക്കി ഒ​രു മി​നി​സി​പ്പാ​ലി​റ്റി. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സേ​വ​ന​ത്തി​ന്​ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ അ​സീ​ർ പ്ര​വി​ശ്യ​യി​ലു​ള്ള ബി​ഷ മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്​ ഈ ​അ​പൂ​ർ​വ...

നൗ​ക ബ​ഹ്റൈ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

നൗ​ക ബ​ഹ്റൈ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

മ​നാ​മ: നൗ​ക ബ​ഹ്റൈ​ൻ നേ​തൃ​ത്വ​ത്തി​ൽ അ​ൽ​റ​ബി മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. 19ന് ​ന​ട​ന്ന ക്യാ​മ്പി​ൽ ഏ​ക​ദേ​ശം 150 പേ​ർ പ​ങ്കെ​ടു​ത്തു. മ​നാ​മ...

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ക​ട​യു​ട​മ അ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം: പ്ര​തി റി​മാ​ൻ​ഡി​ൽ

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ക​ട​യു​ട​മ അ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം: പ്ര​തി റി​മാ​ൻ​ഡി​ൽ

മ​നാ​മ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ക​ട​യു​ട​മ അ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​ദേ​ശി​യാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. റി​ഫ ഹാ​ജി​യ​ത്തി​ൽ 25 വ​ർ​ഷ​ത്തോ​ളം കോ​ൾ​ഡ് സ്റ്റോ​ർ ന​ട​ത്തി​വ​രു​ന്ന ക​ക്കോ​ടി ചെ​റി​യ...

Page 35 of 39 1 34 35 36 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist