Deepa Pradeep

Deepa Pradeep

മൂന്നാറിൽ കാട്ടാന ആക്രമണം; വിവാഹത്തിൽ പങ്കെടുക്കാൻ വന്ന വയോധികനെ ചവിട്ടിക്കൊന്നു

മൂന്നാറിൽ കാട്ടാന ആക്രമണം; വിവാഹത്തിൽ പങ്കെടുക്കാൻ വന്ന വയോധികനെ ചവിട്ടിക്കൊന്നു

തൊടുപുഴ: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ പാൽരാജ്‌ (74) ആണ്‌ മരിച്ചത്. ചൊവ്വാഴ്ച മൂന്നാർ തെന്മല എസ്റ്റേറ്റിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ...

ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നേഴ്‌സ് മരിച്ചു

ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നേഴ്‌സ് മരിച്ചു

മലപ്പുറം: ജില്ലാ ആശുപത്രിയിലെ നിർമാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്‌സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശിനി മിനി (48)...

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്, ഡയസ്നോൺ ബാധകം

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്, ഡയസ്നോൺ ബാധകം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത്...

വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബിന് നവ നേതൃത്വം

വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബിന് നവ നേതൃത്വം

വാട്ടർഫോർഡ് ∙ 2022 ൽ  ക്രിക്കറ്റ് പ്രേമികളായ കുറച്ചുപേരിൽ നിന്നും തുടങ്ങിയ വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്, ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ...

ഇഷ കൊടുങ്കാറ്റ്: 2 മരണം, യുകെയിൽ ജാഗ്രത നിർദ്ദേശം

ഇഷ കൊടുങ്കാറ്റ്: 2 മരണം, യുകെയിൽ ജാഗ്രത നിർദ്ദേശം

ലണ്ടൻ∙ യുകെയിൽ ഇഷ കൊടുങ്കാറ്റ് മൂലം രണ്ട് മരണവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായി. കനത്ത മഴയും മണിക്കൂറിൽ 99 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റും കാരണം ആയിരക്കണക്കിന് വീടുകളിൽ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ജ​ന​സേ​വ​ന വ​ർ​ക് ഷോ​പ് സം​ഘ​ടി​പ്പി​ച്ചു

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ജ​ന​സേ​വ​ന വ​ർ​ക് ഷോ​പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ ടീം ​വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ജ​ന​സേ​വ​ന വ​ർ​ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ബു ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ...

കാർബൺ പുറന്തള്ളൽ കുറക്കാൻ 8,440 കോടി വകയിരുത്തി അഡ്​നോക്

കാർബൺ പുറന്തള്ളൽ കുറക്കാൻ 8,440 കോടി വകയിരുത്തി അഡ്​നോക്

ദു​ബൈ: കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ​ക്കാ​യി 8,440 കോ​ടി ദിർഹം വ​ക​യി​രു​ത്തു​ന്ന ബ​ജ​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കി എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​ഡ്​​നോ​ക്​. ​ക​മ്പ​നി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ യു.​എ.​ഇ...

കു​വൈ​ത്തിൽ മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു

കു​വൈ​ത്തിൽ മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​കാ​രം 2.42 ദ​ശ​ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തെ...

ആ​റി​ന് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും; വി​ക​സ​ന റോ​ഡ്മാ​പ്പു​മാ​യി സ​ർ​ക്കാ​ർ

ആ​റി​ന് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും; വി​ക​സ​ന റോ​ഡ്മാ​പ്പു​മാ​യി സ​ർ​ക്കാ​ർ

കു​വൈ​ത്ത് സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ ഫെ​ബ്രു​വ​രി ആ​റി​ന് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഇ​തി​ന് മു​ന്നോ​ടി​യാ​യി സ​ർ​ക്കാ​ർ-​പാ​ർ​ല​മെ​ന്‍റ്...

കെ.​സി.​എം.​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിര​ഞ്ഞെ​ടു​ത്തു

കെ.​സി.​എം.​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിര​ഞ്ഞെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ചേ​മ​ഞ്ചേ​രി മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ർ​വാ​നി​യ ദാ​റു​ൽ ഹി​ക്‌​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് പി.​പി. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ...

ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​വു​മാ​യി സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടുപോ​കും -പ്ര​ധാ​ന​മ​ന്ത്രി

ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​വു​മാ​യി സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടുപോ​കും -പ്ര​ധാ​ന​മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും ഭ​ര​ണ​ഘ​ട​ന​യു​ടെ 50ാം അ​നു​ച്ഛേ​ദ​ത്തി​നും അ​നു​സൃ​ത​മാ​യി ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​വു​മാ​യി സ​ർ​ക്കാ​ർ സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടുപോ​കു​മെ​ന്ന്...

പ​രാ​തി​ക​ൾ നേ​രി​ട്ട് കേ​ൾ​ക്കും -മ​ന്ത്രി ഡോ.​ നൂ​റ അ​ൽ മ​ഷാ​ൻ

പ​രാ​തി​ക​ൾ നേ​രി​ട്ട് കേ​ൾ​ക്കും -മ​ന്ത്രി ഡോ.​ നൂ​റ അ​ൽ മ​ഷാ​ൻ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നും പൗ​ര​ന്മാ​രു​ടെ പ​രാ​തി​ക​ൾ നേ​രി​ട്ട് കേ​ൾ​ക്കാ​നും കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​നൂ​റ അ​ൽ മ​ഷാ​ൻ...

കാ​ന്ത​പു​ര​ത്തി​ന് കു​വൈ​ത്തി​ൽ സ്വീ​ക​ര​ണം

കാ​ന്ത​പു​ര​ത്തി​ന് കു​വൈ​ത്തി​ൽ സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: സൃ​ഷ്ടി​ക​ളാ​യ ന​മ്മു​ടെ ച​ല​ന നി​ശ്ച​ല​ന​ങ്ങ​ൾ പ​രി​പൂ​ർ​ണ​മാ​യും സ്ര​ഷ്ടാ​വി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണെ​ന്ന തീ​ർ​പ്പാ​ണ് ഇ​സ് ലാ​മി​ക വി​ശ്വാ​സ​ത്തി​ന്‍റെ ആ​ധാ​ര​ശി​ല​യെ​ന്നും ഇ​സ് ലാ​മി​ക സ​മൂ​ഹം ഓ​രോ നി​മി​ഷ​വും ആ...

ഐ.​സി.​എ​ഫ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

ഐ.​സി.​എ​ഫ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഐ.​സി.​എ​ഫ് ഫ​ർ​വാ​നി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.റി​ഗ്ഗാ​യി സിം​ഫ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ശി​ര്‍ അ​ണ്ടി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബാ​ഹ് ഹോ​സ്പി​റ്റ​ൽ...

വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് കു​വൈ​ത്തിൽ ഒ​രാ​ൾ മ​രി​ച്ചു

വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് കു​വൈ​ത്തിൽ ഒ​രാ​ൾ മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: മി​ന അ​ബ്ദു​ല്ല സ്ക്രാ​പ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കൂ​ട്ടി​യി​ടി​ക്ക് പി​റ​കെ വാ​ഹ​നം മ​റി​ഞ്ഞു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി...

കു​വൈ​ത്തിൽ എ​ട്ടി​ന് ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി

കു​വൈ​ത്തിൽ എ​ട്ടി​ന് ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി

കു​വൈ​ത്ത് സി​റ്റി: ഇ​സ്‌​റാ​അ് മി​അ്റാ​ജ് എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി എ​ട്ടി​ന് രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക അ​വ​ധി. ഇ​തു​സം​ബ​ന്ധി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് (സി.​ബി.​കെ) സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച​താ​യി...

കെ.​കെ.​എം.​എ മ​ജ് ലി​സ് പ്ര​ചാ​ര​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കെ.​കെ.​എം.​എ മ​ജ് ലി​സ് പ്ര​ചാ​ര​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ളം മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക മ​ത പ്ര​ഭാ​ഷ​ണ പ​രി​പാ​ടി മ​ജ്ലി​സ് 2024 മാ​ർ​ച്ച് എ​ട്ടി​ന് അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ...

ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ദുബൈ: ദിവസങ്ങൾക്ക്​ മുമ്പ്​ ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം ഷാർജയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കള്ളയം സ്വദേശി അനിൽ കുമാർ വിൻസന്‍റ്​ (59) ആണ്​ മരിച്ചത്​....

ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​സ് ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഐ​വ കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ വ​ഹീ​ദ...

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​വും 2024 വ​ർ​ഷ​ത്തെ പു​തി​യ ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​വും സെ​ഗ​യ്യ ബി.​എം.​സി ഹാ​ളി​ൽ ന​ട​ന്നു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ...

കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലി​ന്റെ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഉ​മ്മു​ൽ​ഹ​സ​ത്തി​ന്റെ ഹൃ​ദ​യ​ഭാ​​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക ചി​കി​ത്സ സേ​വ​ന​ങ്ങ​ളാ​ണ്...

സ്റ്റാ​മ്പു​ക​ൾ ശേ​ഖ​രി​ക്കൽ ഹോബിയാക്കി; വി​ദേ​ശ​ത്തെ​ത്തി​ ഷൈ​ൻ

സ്റ്റാ​മ്പു​ക​ൾ ശേ​ഖ​രി​ക്കൽ ഹോബിയാക്കി; വി​ദേ​ശ​ത്തെ​ത്തി​ ഷൈ​ൻ

മ​നാ​മ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ സ്റ്റാ​മ്പു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ഹോ​ബി​യാ​ക്കു​ക​യും അ​ങ്ങ​നെ വി​ദേ​ശ​ത്ത് ജോ​ലി​ക്കാ​യി എ​ത്തു​ക​യും ചെ​യ്ത​യാ​ളാ​ണ് ഷൈ​ൻ നാ​യ​ർ. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ആ​രം​ഭി​ച്ച​താ​ണ് സ്റ്റാ​മ്പ്, നാ​ണ​യ ശേ​ഖ​ര​ണം....

ബി​ജു ജോ​സ​ഫി​ന് സിം​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ബി​ജു ജോ​സ​ഫി​ന് സിം​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ബ​ഹ്റൈ​ൻ സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​യു​ടെ മു​ൻ പ്ര​സി​ഡ​ന്റ്, ര​ണ്ടു​ത​വ​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ബി​ജു ജോ​സ​ഫ് പ​വി​ഴ ദ്വീ​പി​നോ​ടു വി​ട​പ​റ​യു​ന്നു. സീ​റോ മ​ല​ബാ​ർ...

ച​രി​ത്ര​ത്തി​ലേ​ക്കൊ​രു തു​ര​ങ്കം; റി​യാ​ദി​ലെ ദ​റ​ഇ​യ തു​ര​ങ്ക​പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്​​തു

ച​രി​ത്ര​ത്തി​ലേ​ക്കൊ​രു തു​ര​ങ്കം; റി​യാ​ദി​ലെ ദ​റ​ഇ​യ തു​ര​ങ്ക​പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്​​തു

റി​യാ​ദ്​: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദ​റ​ഇ​യ പൗ​രാ​ണി​ക ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ദ​റ​ഇ​യ തു​ര​ങ്ക​പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക്‌​സ് മ​ന്ത്രി സ്വാ​ലി​ഹ് അ​ൽ​ജാ​സ​ർ ഉ​ദ്​​ഘാ​ട​നം...

ബ്രസീലിയൻ കമ്പനി സൗദിയിൽ കോഴിഫാം സ്ഥാപിക്കുന്നു

ബ്രസീലിയൻ കമ്പനി സൗദിയിൽ കോഴിഫാം സ്ഥാപിക്കുന്നു

റി​യാ​ദ്​: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​റ​ച്ചി, കോ​ഴി വ​ള​ർ​ത്ത​ൽ ക​മ്പ​നി​യാ​യ ബ്ര​സീ​ലി​ലെ ജെ.​ബി.​എ​സ് സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​റ​ച്ചി​യും കോ​ഴി​യും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് ഫാം ​സ്ഥാ​പി​ക്കു​ന്നു. 200 കോ​ടി യു.​എ​സ്...

ബി​ൽ​ക്കീ​സ് ബാ​നു നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ നേ​ർ​മാ​തൃ​ക -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

ബി​ൽ​ക്കീ​സ് ബാ​നു നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ നേ​ർ​മാ​തൃ​ക -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

റി​യാ​ദ്: ‘ബി​ൽ​ക്കീ​സ് ബാ​നു: കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് വ​നി​ത വി​ഭാ​ഗം ഓ​ൺ​ലൈ​ൻ ച​ർ​ച്ച​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വി​മ​ൻ ജ​സ്​​റ്റീ​സ് മൂ​മെ​ന്റ്​ സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​...

ഓ​ൺ​ലൈ​ൻ, ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ളു​ടെ എ​ണ്ണം കൂടിയതായി ക​ണ​ക്കു​ക​ൾ

ഓ​ൺ​ലൈ​ൻ, ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ളു​ടെ എ​ണ്ണം കൂടിയതായി ക​ണ​ക്കു​ക​ൾ

മ​നാ​മ: കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് ഉ​ണ്ടാ​യെ​ങ്കി​ലും ഓ​ൺ​ലൈ​ൻ, ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ ഫ​ദ്​​ൽ അ​ൽ ബൂ​ഐ​നൈ​ൻ ക​ഴി​ഞ്ഞ...

പാ​കി​സ്​​താ​ൻ- ഇ​റാ​ൻ ക​രാ​ർ: സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം ചെ​യ്​​തു

പാ​കി​സ്​​താ​ൻ- ഇ​റാ​ൻ ക​രാ​ർ: സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം ചെ​യ്​​തു

റി​യാ​ദ്​: പാ​കി​സ്​​താ​നും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നും ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​മു​ള്ള ക​രാ​റി​നെ സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം ചെ​യ്​​തു. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ത്തി​െൻറ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും...

ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്​ സ​ംഘ​ടി​പ്പി​ച്ചു

ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്​ സ​ംഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ 25ാമ​ത്​ സ​ന​ദ്​​ദാ​ന​ച്ച​ട​ങ്ങി​ൽ 3,000ത്തോ​ളം വി​ദ്യാ​ർ​ഥി-​വി​ദ്യാ​ഥി​നി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ര​സ്​​ഥ​മാ​ക്കി....

യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി

യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി

റി​യാ​ദ്​: റി​യാ​ദി​ലെ അ​ൽ​ഈ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് ജൂ​ൺ​പു​ർ സ്വ​ദേ​ശി Ahamedൻറ (41) മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി. റി​യാ​ദി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​വി​മാ​ന​ത്തി​ൽ വാ​രാ​ണ​സി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ച...

ഐ.​സി.​എ​ഫ് സ്‌​നേ​ഹ​സ​ഞ്ചാ​ര​ത്തി​ന് ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്

ഐ.​സി.​എ​ഫ് സ്‌​നേ​ഹ​സ​ഞ്ചാ​ര​ത്തി​ന് ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്

മ​നാ​മ: ബെ​റ്റ​ര്‍ വേ​ള്‍ഡ് ബെ​റ്റ​ര്‍ ടു​മാ​റോ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ഐ.​സി.​എ​ഫ് 2024 മാ​ന​വ വി​ക​സ​ന വ​ര്‍ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്റ​ര്‍ നാ​ഷ​ന​ല്‍ നേ​താ​ക്ക​ള്‍ ഇ​സ്ത​ഖ്ബാ​ലി​യ എ​ന്ന പേ​രി​ല്‍...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സു​നി​ൽ ബാ​ബു​വി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സു​നി​ൽ ബാ​ബു​വി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്​: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല കു​ള​ക്കാ​ട്​ പു​ളി​ക്ക​പ​റ​മ്പി​ൽ സു​നി​ൽ ബാ​ബു​വി​ന്റെ (57) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. റി​യാ​ദി​ൽ​നി​ന്ന്​ ശ്രീ​ല​ങ്ക​ൻ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു....

ഒ.​ഐ.​സി.​സി പ്ര​വാ​സി സു​ര​ക്ഷ കാ​മ്പ​യി​ൻ ജ​നു​വ​രി 26 മു​ത​ൽ

ഒ.​ഐ.​സി.​സി പ്ര​വാ​സി സു​ര​ക്ഷ കാ​മ്പ​യി​ൻ ജ​നു​വ​രി 26 മു​ത​ൽ

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണ​ത്തി​െൻറ നാ​ലാം​ഘ​ട്ട വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും. ഉ​ച്ച​ക്ക്​ മൂ​ന്നു​ മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ്​ വ​രെ ബ​ത്ഹ ഡി-​പാ​ല​സ്...

നാ​ഷ​ന​ൽ ഇ-​സ്‌​പോ​ർ​ട്‌​സ് ക്വാ​ളി​ഫൈ​യേ​ഴ്സ് ഫെ​ബ്രു​വ​രി 11 മു​ത​ൽ

നാ​ഷ​ന​ൽ ഇ-​സ്‌​പോ​ർ​ട്‌​സ് ക്വാ​ളി​ഫൈ​യേ​ഴ്സ് ഫെ​ബ്രു​വ​രി 11 മു​ത​ൽ

മ​നാ​മ: ടീ​ൽ ഫ്ല​മിം​ഗോ, ബ​ഹ്‌​റൈ​ൻ ഇ-​സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ, സൈ​ൻ ബ​ഹ്‌​റൈ​ൻ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ, നാ​ഷ​ന​ൽ ഇ​സ്‌​പോ​ർ​ട്‌​സ് ക്വാ​ളി​ഫൈ​യേ​ഴ്സ് ന​ട​ക്കും. ഫെ​ബ്രു​വ​രി 11 മു​ത​ൽ 2024 മാ​ർ​ച്ച് ഏ​ഴു​വ​രെ...

എ.​എ​ഫ്‌.​സി ഏ​ഷ്യ​ൻ ക​പ്പ്: ബ​ഹ്റൈ​ന് ജ​യം

എ.​എ​ഫ്‌.​സി ഏ​ഷ്യ​ൻ ക​പ്പ്: ബ​ഹ്റൈ​ന് ജ​യം

മ​നാ​മ: ഖ​ത്ത​ർ അ​ൽ റ​യ്യാ​നി​ലെ ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തെ ത്ര​സി​പ്പി​ച്ച ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യെ 1-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ബ​ഹ്റൈ​ൻ എ.​എ​ഫ്‌.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ ത​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ...

മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി

മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി

റി​യാ​ദ്: മം​ഗ​ളൂ​ർ പ്രൈ​ഡ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. റി​യാ​ദി​ലെ എ​ക്‌​സി​റ്റ് 18ൽ ​ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ സ്രാ​ക്കോ സി.​സി​യെ എ​ട്ട്​...

2023 അ​വ​സാ​ന പാ​ദ​ത്തി​ലെ ച​ര​ക്ക്​ ക​യ​റ്റു​മ​തി ബി​ല്യ​ൺ ദീ​നാ​ർ

2023 അ​വ​സാ​ന പാ​ദ​ത്തി​ലെ ച​ര​ക്ക്​ ക​യ​റ്റു​മ​തി ബി​ല്യ​ൺ ദീ​നാ​ർ

മ​നാ​മ: 2023 അ​വ​സാ​ന പാ​ദ​ത്തി​ലെ ബ​ഹ്​​റൈ​നി​ൽ നി​ന്നു​ള്ള ച​ര​ക്കു ക​യ​റ്റു​മ​തി ഒ​രു ബി​ല്യ​ൺ ദീ​നാ​റി​ല​ധി​കം ക​ട​ന്ന​താ​യി ഇ-​ഗ​വ​ൺ​മെ​ന്‍റ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ത​ദ്ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യു​ടെ...

നല്ല സ്റ്റേ​ഡി​യ​മു​ണ്ടെ​ങ്കി​ൽ ഇ​ന്ത്യ​ൻ ടീം ​കേ​ര​ള​ത്തി​ൽ ക​ളി​ക്കും -ഇന്ത്യൻ കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​ക്

നല്ല സ്റ്റേ​ഡി​യ​മു​ണ്ടെ​ങ്കി​ൽ ഇ​ന്ത്യ​ൻ ടീം ​കേ​ര​ള​ത്തി​ൽ ക​ളി​ക്കും -ഇന്ത്യൻ കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​ക്

ദോഹ: ഫി​ഫ നി​ല​വാ​ര​ത്തി​ൽ സ്റ്റേ​ഡി​യ​മു​ണ്ടെ​ങ്കി​ൽ ഇ​ന്ത്യ​ൻ ടീം ​കേ​ര​ള​ത്തി​ൽ ക​ളി​ക്കുമെന്ന് കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​ക്. ഇ​ന്ത്യ​യും സി​റി​യ​യും ത​മ്മി​ൽ ഏ​ഷ്യ​ൻ ക​പ്പ് ഗ്രൂ​പ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നൊ​രു​ങ്ങും...

ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. എടക്കരക്ക് സമീപം മരുതക്കടവിൽ സ്വദേശി കോയിപ്പാടൻ അഷ്‌റഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലമായ ജിദ്ദ കാർ...

ഇന്ത്യക്കാർക്ക്​ ഒമാനിലേക്ക്​ വിസരഹിത യാത്ര; വാർത്ത അടിസ്ഥാനരഹിതം -റോയൽ ഒമാൻ പൊലീസ്

ഇന്ത്യക്കാർക്ക്​ ഒമാനിലേക്ക്​ വിസരഹിത യാത്ര; വാർത്ത അടിസ്ഥാനരഹിതം -റോയൽ ഒമാൻ പൊലീസ്

മസ്കത്ത്: ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ്. ഒമാന്റെ വിസ നയത്തിൽ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും...

സൗദിയിലെ തുഖ്​ബയിൽ പണിനടക്കുന്ന കെട്ടിടത്തിന്​ മുകളിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി

സൗദിയിലെ തുഖ്​ബയിൽ പണിനടക്കുന്ന കെട്ടിടത്തിന്​ മുകളിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി

ദമ്മാം: കിഴക്കൻ പ്രവശ്യയിലെ തുഖ്​ബയിൽ പണിനടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽനിന്ന്​ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. മൂന്ന്​ വർഷമായി പണി നിർത്തിവെച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ്​ അസ്ഥികൂടം...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ.​എം.​സി റി​ഫ​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 120ൽ​പ​രം...

എ​യ​ർ ഇ​ന്ത്യ മാ​നേ​ജ​ർ പ്ര​സ​ന്ന മി​സ്ത്രി​ക്ക് യാ​ത്ര​യ​യ​പ്പ്

എ​യ​ർ ഇ​ന്ത്യ മാ​നേ​ജ​ർ പ്ര​സ​ന്ന മി​സ്ത്രി​ക്ക് യാ​ത്ര​യ​യ​പ്പ്

ദ​മ്മാം: മൂ​ന്നു വ​ർ​ഷ​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​​ന്‍റെ​യും സൗ​ദി ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​ൺ​ട്രി മാ​നേ​ജ​ർ പ്ര​സ​ന്ന മി​സ്ത്രി​ക്ക് ഖോ​ബാ​ർ എ​യ​ർ ഇ​ന്ത്യ ഓ​ഫീ​സി​ൽ വെ​ച്ച്...

ഐ.​വൈ.​സി.​സി നി​റ​ക്കൂ​ട്ട് ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ഐ.​വൈ.​സി.​സി നി​റ​ക്കൂ​ട്ട് ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഐ.​വൈ.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ പ്ര​തി​വ​ർ​ഷം ന​ട​ത്തു​ന്ന പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു മെ​മ്മോ​റി​യ​ൽ ചി​ത്ര​ര​ച​ന ക​ള​റി​ങ് മ​ത്സ​രം നി​റ​ക്കൂ​ട്ട് സീ​സ​ൺ 5 സം​ഘ​ടി​പ്പി​ച്ചു. മു​ഹ​റ​ഖ് ലു​ലു ഹൈ​പ്പ​ർ...

വ​ന​വ​ത്​​ക​ര​ണ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം -മ​ന്ത്രി

വ​ന​വ​ത്​​ക​ര​ണ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം -മ​ന്ത്രി

മ​നാ​മ: വ​ന​വ​ത്​​ക​ര​ണ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​​ടെ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹ​ജ​ന​ക​മാ​ണെ​ന്ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ വ്യ​ക്​​ത​മാ​ക്കി. വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​...

‘ഫൈ​വ്​ വേ​ഴ്​​സ​സ്​ ഫൈ​വ്​’ ബോ​ക്​​സി​ങ്​ പോ​രാ​ട്ടം റി​യാ​ദി​ൽ

‘ഫൈ​വ്​ വേ​ഴ്​​സ​സ്​ ഫൈ​വ്​’ ബോ​ക്​​സി​ങ്​ പോ​രാ​ട്ടം റി​യാ​ദി​ൽ

റി​യാ​ദ്​: ‘ഫൈ​വ്​ വേ​ഴ്​​സ​സ്​ ഫൈ​വ്​’ ബോ​ക്​​സി​ങ്​ പോ​രാ​ട്ട​ത്തി​ന്​ റി​യാ​ദ്​ വേ​ദി​യാ​വും. ന​ട​ത്തി​പ്പു​കാ​രാ​യ ഇം​ഗ്ലീ​ഷ് ബോ​ക്സി​ങ്​ മാ​നേ​ജ​രും ക്വീ​ൻ​സ്ബെ​റി ക​മ്പ​നി ഉ​ട​മ​യു​മാ​യ ഫ്രാ​ങ്ക് വാ​റ​ൻ, ബ്രി​ട്ടീ​ഷ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബോ​ക്സി​ങ്​...

ക​ഴി​ഞ്ഞ വ​ർ​ഷം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു

ക​ഴി​ഞ്ഞ വ​ർ​ഷം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു

മ​നാ​മ: കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ ഫ​ദ്​​ൽ അ​ൽ ബൂ​ഐ​നൈ​ൻ വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ,...

‘ഗു​രു​സാ​ന്ത്വ​നം’ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം

‘ഗു​രു​സാ​ന്ത്വ​നം’ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം

മ​നാ​മ: ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യി​ൽ ‘ഗു​രു​സാ​ന്ത്വ​നം’ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ന്ത​രി​ച്ച സു​നി​ൽ​കു​മാ​റി​ന്റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ കൈ​മാ​റ്റ​വും ന​ട​ന്നു. എ​സ്.​എ​ൻ.​സി.​എ​സ് സി​ൽ​വ​ർ ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ, ന​ട​ന്ന ച​ട​ങ്ങി​ൽ...

വർണപ്പകി​ട്ടിൽ മൂന്നാമത്​ ഖിമം അന്താരാഷ്​ട്ര മേള

അ​ബ​ഹ: വ​ർ​ണ​പ്പകി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ​ർ​വ​ത ഗോ​ത്ര പാ​ര​മ്പ​ര്യ​ക​ലാ​മേ​ള​യാ​യ (മൗ​ണ്ട​യ്​​ൻ പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്‌​സ്) ഖി​മം അ​ന്താ​രാ​ഷ്​​ട്ര മേ​ള​യു​ടെ മൂ​ന്നാം പ​തി​പ്പി​ന്​​ അ​സീ​ർ പ്ര​വി​ശ്യ​യി​ൽ തു​ട​ക്ക​മാ​യി. തി​യ​റ്റ​ർ ആ​ൻ​ഡ്...

മു​ല​യൂ​ട്ട​ലി​ന്റെ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും; ശ്ര​ദ്ധേ​യ​മാ​യി പ്ര​വാ​സി യു​വ​തി​യു​ടെ പു​സ്ത​കം

മു​ല​യൂ​ട്ട​ലി​ന്റെ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും; ശ്ര​ദ്ധേ​യ​മാ​യി പ്ര​വാ​സി യു​വ​തി​യു​ടെ പു​സ്ത​കം

മ​നാ​മ: മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ​യും വെ​ല്ലു​വി​ളി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ന്ത്വ​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ്ര​ദാ​നം​ചെ​യ്തു​കൊ​ണ്ട് മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി​യു​ടെ പു​സ്ത​കം. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ദി​ൽ​റാ​സ് കു​ന്നു​മ്മ​ൽ...

Page 37 of 39 1 36 37 38 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist