Deepa Pradeep

Deepa Pradeep

മുസ്ലിം ലീഗ് ഹിന്ദു വിരുദ്ധരല്ല, പക്ഷെ ബിജെപി മുസ്ലിം വിരുദ്ധമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍

മുസ്ലിം ലീഗ് ഹിന്ദു വിരുദ്ധരല്ല, പക്ഷെ ബിജെപി മുസ്ലിം വിരുദ്ധമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍

കൊച്ചി: മുസ്ലിം ലീഗ് ഹിന്ദു വിരുദ്ധരല്ല, പക്ഷെ ബിജെപി മുസ്ലിം വിരുദ്ധമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. രണ്ടു തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദി...

എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കി; മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു; പ്രസിഡന്റിന് വിമര്‍ശനം

എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കി; മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു; പ്രസിഡന്റിന് വിമര്‍ശനം

ന്യൂഡല്‍ഹി:എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു.  കുട്ടിയുടെ ജീവരക്ഷിക്കുന്നതിന്  ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു

ന്യൂഡല്‍ഹി:  അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട്  അനുബന്ധിച്ച് ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. രോഗികളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. രാമപ്രതിഷ്ഠാദിനമായ ജനുവരി...

മഹാരാജാസ് കോളജ് സംഘര്‍ഷം: രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മഹാരാജാസ് കോളജ് സംഘര്‍ഷം: രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളജില്‍ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ്...

‘ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള റിവാര്‍ഡ് പോയിന്റിന് പണം നല്‍കാം’; യുവാവിന്റെ 36,210 രൂപ നഷ്ടപ്പെട്ടു, പുതിയ തട്ടിപ്പ്

‘ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള റിവാര്‍ഡ് പോയിന്റിന് പണം നല്‍കാം’; യുവാവിന്റെ 36,210 രൂപ നഷ്ടപ്പെട്ടു, പുതിയ തട്ടിപ്പ്

തിരുവനന്തപുരം: സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള റിവാര്‍ഡ് പോയിന്റിന് പണം നല്‍കാമെന്ന്  വിശ്വസിപ്പിച്ച് യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 36,210 രൂപ തട്ടിയെടുത്തതായി പരാതി.  കന്യാകുളങ്ങര സ്വദേശിയായ യുവാവ് നല്‍കിയ...

കാട്ടുപോത്ത് ആക്രമണം: സഞ്ചാരികള്‍ക്ക് വിലക്ക്, കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കാട്ടുപോത്ത് ആക്രമണം: സഞ്ചാരികള്‍ക്ക് വിലക്ക്, കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം...

വ്യോ​മ​യാ​നം: ഇ​ന്ത്യ​യു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്​ സൗ​ദി

വ്യോ​മ​യാ​നം: ഇ​ന്ത്യ​യു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്​ സൗ​ദി

റി​യാ​ദ്​: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ പ​ങ്കാ​ളി​ക​ളു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ്​ സൗ​ദി അ​റേ​ബ്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി മേ​ധാ​വി​ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ...

ഇ​ന്ത്യ​ൻ സ്കൂ​ൾ; ഈ ​വ​ർ​ഷം ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്തവർക്ക് പ്ര​വേ​ശ​നം ന​ൽ​കി​ല്ല

ഇ​ന്ത്യ​ൻ സ്കൂ​ൾ; ഈ ​വ​ർ​ഷം ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്തവർക്ക് പ്ര​വേ​ശ​നം ന​ൽ​കി​ല്ല

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ​​പ്ര​വേ​ശ​നം കോ​വി​ഡി​നു​ മു​േന്ന​യു​ള്ള നി​ല​യി​ലേ​ക്കെ​​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ മ​റ്റു വി​ദേ​ശി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ ന​ൽ​കി​യി​രു​ന്ന അ​ഡ്​​മി​ഷ​ൻ അ​ധി​കൃ​ത​ർ നി​ർ​ത്തി​വെ​ച്ചു. പു​തി​യ അ​ധ്യയ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള​ അ​ഡ്​​മി​ഷ​ൻ...

സു​ൽ​ത്താ​ന്‍റെ ബ​ഹു​മ​തി​യു​ടെ നി​റ​വി​ൽ ഒ​മാ​നി​ലെ ‘മൗ​ണ്ട​ൻ മാ​ൻ’

സു​ൽ​ത്താ​ന്‍റെ ബ​ഹു​മ​തി​യു​ടെ നി​റ​വി​ൽ ഒ​മാ​നി​ലെ ‘മൗ​ണ്ട​ൻ മാ​ൻ’

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വി​വി​ധ പ്ര​തി​ഭ​ക​ളോ​ടൊ​പ്പം സു​ൽ​ത്താ​ന്‍റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഒ​മാ​നി​ലെ ‘മൗ​ണ്ട​ൻ മാ​ൻ’ സ​ഈ​ദ് ബി​ൻ ഹം​ദാ​ൻ. പൊ​തു സം​രം​ഭ​ങ്ങ​ളും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ്​...

സാലിക് ദുബായിൽ രണ്ട് ടോൾ ഗേറ്റുകൾ കൂടി തുറക്കുന്നു

സാലിക് ദുബായിൽ രണ്ട് ടോൾ ഗേറ്റുകൾ കൂടി തുറക്കുന്നു

ദുബായ് ∙ ദുബായിലെ പ്രധാന റോഡുകളിൽ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതം നിരീക്ഷിക്കുന്നതിനും ദുബായ് റോഡ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് രണ്ടും ടോൾ ഗേറ്റ് കൂടി നിർമിക്കുന്നു....

റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും

റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി-​അ​ൽ ഐ​ൻ റോ​ഡ് ജ​നു​വ​രി 19 മു​ത​ൽ 21 വ​രെ ഭാ​​ഗി​ക​മാ​യി​ അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ​ഗ​താ​​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. ​അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള പാ​ത​യി​ലെ ര​ണ്ടു ലൈ​നു​ക​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. 19ന്...

ഹാഇൽ ​െ​ടായോട്ട റാലി ഫെബ്രു. എട്ട്​ മുതൽ

ഹാഇൽ ​െ​ടായോട്ട റാലി ഫെബ്രു. എട്ട്​ മുതൽ

ഹാ​ഇ​ൽ: 2024ലെ ​ഹാ​ഇ​ൽ ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​ട്ര മോ​​ട്ടോ​റ റാ​ലി ഫെ​ബു​വ​രി എ​ട്ടി​ന്​ ആ​രം​ഭി​ക്കും. ‘സൗ​ദി റാ​ലി​ക​ളു​ടെ ക​ളി​ത്തൊ​ട്ടി​ൽ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന റാ​ലി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ക​യാ​ണ്....

ജിദ്ദയിൽ ചേരിനിവാസികൾക്ക്​ പുതിയ വീടുകൾ കൈമാറി

ജിദ്ദയിൽ ചേരിനിവാസികൾക്ക്​ പുതിയ വീടുകൾ കൈമാറി

ജി​ദ്ദ: ന​ഗ​ര​വി​ക​സ​ന​ത്തി​നാ​യി നീ​ക്കം ചെ​യ്​​ത ജി​ദ്ദ​യി​ലെ ചേ​രി​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ​ക്ക് പു​തു​താ​യി നി​ർ​മി​ച്ച വീ​ടു​ക​ൾ കൈ​മാ​റി. മു​നി​സി​പ്പ​ൽ, ഗ്രാ​മ, ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ത​ലാ​ൽ അ​ൽ ഖു​നൈ​നി​യു​ടെ...

ക​ഴി​ഞ്ഞ വ​ർ​ഷം 18 ല​ക്ഷം വി.​പി.​എ​ൻ ഡൗ​ൺ​ലോ​ഡു​ക​ൾ

ക​ഴി​ഞ്ഞ വ​ർ​ഷം 18 ല​ക്ഷം വി.​പി.​എ​ൻ ഡൗ​ൺ​ലോ​ഡു​ക​ൾ

ദു​ബൈ: വെ​ർ​ച്വ​ൽ പ്രൈ​വ​റ്റ്​ നെ​റ്റ്​​വ​ർ​ക് (വി.​പി.​എ​ൻ) ആ​പ്ലി​​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത്​ വി.​പി.​എ​ൻ ആ​പ്പു​ക​ൾ 18 ല​ക്ഷം പേ​ർ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത​താ​യി അ​റ്റ്​​ല​സ്​...

അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം ഇ​ന്തോ അ​റ​ബ് ക​ൾ​ച​റ​ൽ ഫെ​സ്റ്റ് ഇ​ന്നു​മു​ത​ൽ

അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം ഇ​ന്തോ അ​റ​ബ് ക​ൾ​ച​റ​ൽ ഫെ​സ്റ്റ് ഇ​ന്നു​മു​ത​ൽ

അ​ബൂ​ദ​ബി: മ​ല​യാ​ളി സ​മാ​ജം ത്രി​ദി​ന ഇ​ൻ​ഡോ അ​റ​ബ് ക​ൾ​ച​റ​ൽ ഫെ​സ്റ്റി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​വും. മു​സ​ഫ ക്യാ​പി​റ്റ​ൽ മാ​ളി​ന് സ​മീ​പം സ​ജ്ജ​മാ​ക്കി​യ ബൊ​ലെ​വാ​ർ​ഡ് അ​വ​ന്യൂ​വി​ലാ​ണ് പ​രി​പാ​ടി. വൈ​കീ​ട്ട് 7.30ന്...

ഐ.​എ​ൻ.​സി പ്ര​വാ​സി എ​ര​മം​ഗ​ലം കു​ടും​ബ സം​ഗ​മം

ഐ.​എ​ൻ.​സി പ്ര​വാ​സി എ​ര​മം​ഗ​ലം കു​ടും​ബ സം​ഗ​മം

ദു​ബൈ: ഐ.​എ​ൻ.​സി പ്ര​വാ​സി എ​ര​മം​ഗ​ലം എ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ മാ​ലി​ക് റ​സ്റ്റാ​റ​ന്‍റി​ൽ യു.​എ.​ഇ കു​ടും​ബ സം​ഗ​മം ന​ട​ത്തി. അ​ബ്ദു​ൽ ക​ലാം മം​ഗ​ല​ത്തേ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി.​വി. റ​സാ​ഖ്...

തെ​ക്കേ​പ്പു​റം ദ​മ്മാം ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ജൂ​നി​യ​ർ, സ​ബ്‌ ജൂ​നി​യ​ർ വി​ജ​യി​ക​ൾ

തെ​ക്കേ​പ്പു​റം ദ​മ്മാം ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ജൂ​നി​യ​ർ, സ​ബ്‌ ജൂ​നി​യ​ർ വി​ജ​യി​ക​ൾ

ദ​മ്മാം: കോ​ഴി​ക്കോ​ട് ദ​മ്മാം തെ​ക്കേ​പ്പു​റം ഫു​ട്ബാ​ൾ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ജൂ​നി​യ​ർ സ​ബ്‌ ജൂ​നി​യ​ർ വി​ഭാ​ഗം ഫൈ​ന​ലി​ന് ആ​വേ​ശ​ക​ര​മാ​യ പ​ര്യ​വ​സാ​നം. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ടീം ​ഐ​ഡി​യ ലി​ങ്കും, സ​ബ്...

ഡ​ബ്ല്യു.​എം.​എ​ഫ് റി​യാ​ദ് വി​മ​ൻ​സ് ഫോ​റ​ത്തി​ന് പു​തി​യ നേ​തൃ​ത്വം

ഡ​ബ്ല്യു.​എം.​എ​ഫ് റി​യാ​ദ് വി​മ​ൻ​സ് ഫോ​റ​ത്തി​ന് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) റി​യാ​ദ് വി​മ​ൻ​സ് ഫോ​റം 2024-2025 കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിര​ഞ്ഞെ​ടു​ത്തു. റി​യാ​ദ് മ​ല​സി​ലെ ചെ​റീ​സ് റ​സ്​​റ്റാ​റ​ൻ​റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ...

ദു​ബൈ​യി​ൽ അ​തി​നൂ​ത​നഗ​താ​ഗ​ത സൗ​ക​​ര്യ​ങ്ങ​ൾ​ക്ക്​​ ക​രാ​ർ

ദു​ബൈ​യി​ൽ അ​തി​നൂ​ത​നഗ​താ​ഗ​ത സൗ​ക​​ര്യ​ങ്ങ​ൾ​ക്ക്​​ ക​രാ​ർ

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ള്ള ദു​ബൈ ന​ഗ​ര​ത്തി​ൽ, ഭാ​വി മു​ന്നി​ൽ ക​ണ്ട്​ ര​ണ്ട് അ​തി​നൂ​ത​ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ കൂ​ടി വ​രു​ന്നു. ഫ്ലോ​ക്ക് ഡ്യൂ​യോ റെ​യി​ൽ,...

അ​ൽ യാ​സ്മി​ൻ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗം കാ​യി​ക​മേ​ള സ​മാ​പി​ച്ചു

അ​ൽ യാ​സ്മി​ൻ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗം കാ​യി​ക​മേ​ള സ​മാ​പി​ച്ചു

റി​യാ​ദ്: അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ബോ​യ്സ് വി​ഭാ​ഗം 25ാമ​ത് കാ​യി​ക​മേ​ള സ​മാ​പി​ച്ചു. ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ സ​മാ​പ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ...

ക്വി​സ് മ​ത്സ​ര ജേ​താ​വ് മു​ഹ​മ്മ​ദ് ഫാ​ദി​ലി​നെ അ​നു​മോ​ദി​ച്ചു

ക്വി​സ് മ​ത്സ​ര ജേ​താ​വ് മു​ഹ​മ്മ​ദ് ഫാ​ദി​ലി​നെ അ​നു​മോ​ദി​ച്ചു

യാം​ബു: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ‘മാ​സ്റ്റ​ർ​മൈ​ൻ​ഡ് 23’ രാ​ജ്യാ​ന്ത​ര ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ യാം​ബു ഇ​മാം ഗ​സ്സാ​ലി മ​ദ്ര​സ...

ഒ.​ഐ.​സി.​സി ടി.​എ​ച്ച്. മു​സ്ത​ഫ​യെ അ​നു​സ്മ​രി​ച്ചു

ഒ.​ഐ.​സി.​സി ടി.​എ​ച്ച്. മു​സ്ത​ഫ​യെ അ​നു​സ്മ​രി​ച്ചു

മ​ദീ​ന: അ​ന്ത​രി​ച്ച മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും, മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന ടി.​എ​ച്ച് മു​സ്ത​ഫ​യു​ടെ പേ​രി​ൽ ഒ.​ഐ.​സി.​സി മ​ദീ​ന ക​മ്മി​റ്റി അ​നു​സ്മ​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങ് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ....

കള്ളപ്പം കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ കള്ളപ്പം ഈസിയായി തയ്യാറാക്കാം…

കള്ളപ്പം കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ കള്ളപ്പം ഈസിയായി തയ്യാറാക്കാം…

കോട്ടയത്തിന്റെ രുചികളില്‍ അങ്ങ് മുണ്ടക്കയം തൊട്ട് ഇങ്ങ് കുമരകം വരെ നീണ്ട് കിടക്കുന്ന രുചികളില്‍ ഏറ്റവും മുൻപന്തിയിലാണ് കള്ളപ്പത്തിന്റെ സ്ഥാനം. ക്രിസ്മസ്, ഈസ്റ്റർ പോലുള്ള വിശേഷ ദിവസങ്ങളിൽ...

പെനാൽറ്റി പാഴാക്കി ഫലസ്തീൻ; യു.എ.ഇയുടെ സെൽഫ് ഗോളിൽ സമനില

പെനാൽറ്റി പാഴാക്കി ഫലസ്തീൻ; യു.എ.ഇയുടെ സെൽഫ് ഗോളിൽ സമനില

ദോഹ: ആരാധകർ തിങ്ങിനിറഞ്ഞ അൽ ജനൂബ് സ്റ്റേഡിയത്തിലെ നാടകീയ പോരാട്ടത്തിൽ യു.എ.ഇക്കെതിരെ സമനില നേടി ഫലസ്തീൻ. ഗ്രൂപ്പ് ‘സി’യിലെ രണ്ടാം മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചതായിരുന്നു ഇരുനിരയും...

സുരക്ഷാസേനയിൽ 165 വനിതകൾ പരിശീലനം പൂർത്തിയാക്കി

സുരക്ഷാസേനയിൽ 165 വനിതകൾ പരിശീലനം പൂർത്തിയാക്കി

റി​യാ​ദ്​: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പ്രി​സ​ൺ​സി​​െൻറ കീ​ഴി​ൽ 165 വ​നി​താ ഭ​ട​ന്മാ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റി​െൻറ നാ​ലാ​മ​ത് ബേ​സി​ക് ഇ​ൻ​ഡി​വിജൽ കോ​ഴ്സാ​ണ് ഈ ​വ​നി​താ...

കോൺസൽ ജനറൽ റാക്​ ഭരണാധികാരിയെ സന്ദർശിച്ചു

കോൺസൽ ജനറൽ റാക്​ ഭരണാധികാരിയെ സന്ദർശിച്ചു

ദു​ബൈ: പു​തു​താ​യി ചു​മ​ത​ല​യേ​റ്റ വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളു​ടെ കൂ​ടി ചു​മ​ത​ല​യു​ള്ള ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും റാ​സ​ൽ​ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സ​ഊ​ദ്...

ഹെയ്ഡി ഗ്രീൻ; സൗദി അറേബ്യയെ പ്രണയിച്ച അമേരിക്കൻ പെൺകുട്ടി

ഹെയ്ഡി ഗ്രീൻ; സൗദി അറേബ്യയെ പ്രണയിച്ച അമേരിക്കൻ പെൺകുട്ടി

റി​യാ​ദ്: എ​ല്ലാ​വ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​േ​മ്പാ​ൾ അ​വി​ടെ​നി​ന്നൊ​രു മി​ടു​ക്കി സൗ​ദി അ​റേ​ബ്യ​യി​ൽ പ​ഠി​ക്കാ​നെ​ത്തു​ന്നു. ആ​രും മൂ​ക്ക​ത്തു​വി​ര​ൽ വെ​ച്ചു​പോ​കും.​ പ​ടി​ഞ്ഞാ​റ​ൻ അ​മേ​രി​ക്ക​യി​ലെ യൂ​ട്ട​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ഹെ​യ്ഡി ഗ്രീ​നാ​ണ്​...

ആ​റ്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​ലി​യ പ​ദ്ധ​തി: ഇലക്ട്രിക് കാറുകളുടെ ചാർജിങ്ങിന്​ ആയിരം സ്​റ്റേഷനുകൾ

ആ​റ്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​ലി​യ പ​ദ്ധ​തി: ഇലക്ട്രിക് കാറുകളുടെ ചാർജിങ്ങിന്​ ആയിരം സ്​റ്റേഷനുകൾ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ 2030 ഓ​ടെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ 1000 ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഓ​ട്ടോ​മോ​ട്ടീ​വ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്പ​നി ആ​രം​ഭി​ച്ച്. സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​​െൻറ​യും...

ഇ​സ്​​ലാ​ഹി സെ​ന്റ​ര്‍ പൊ​തു​സ​മ്മേ​ള​നം

ഇ​സ്​​ലാ​ഹി സെ​ന്റ​ര്‍ പൊ​തു​സ​മ്മേ​ള​നം

ദു​ബൈ: ‘സ്ത്രീ​യാ​ണ് ധ​നം, സ്ത്രീ​ധ​നം അ​നി​സ്‌​ലാ​മി​കം’ ശീ​ര്‍ഷ​ക​ത്തി​ല്‍ അ​ല്‍മ​നാ​ര്‍ സെ​ന്റ​ര്‍ ഗ്രൗ​ണ്ടി​ല്‍ യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​ര്‍ പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ര​ക്ഷി​താ​ക്ക​ളും യു​വ​തി യു​വാ​ക്ക​ളു​മ​ട​ങ്ങി​യ സ​ദ​സ്സ്​...

ദാ​വോ​സി​ൽ സൗ​ദി അ​റേ​ബ്യ: ഗ​സ്സ​യി​ലെ​യും ചെ​ങ്ക​ട​ലി​ലെ​യും ആ​ക്ര​മ​ണം ഇ​ല്ലാ​താ​ക്ക​ണം

ദാ​വോ​സി​ൽ സൗ​ദി അ​റേ​ബ്യ: ഗ​സ്സ​യി​ലെ​യും ചെ​ങ്ക​ട​ലി​ലെ​യും ആ​ക്ര​മ​ണം ഇ​ല്ലാ​താ​ക്ക​ണം

ജി​ദ്ദ: ഗ​സ്സ​യി​ലെ​യും ചെ​ങ്ക​ട​ലി​ലെ​യും സൈ​നി​കാ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ്​ സൗ​ദി അ​റേ​ബ്യ​യു​ടെ മു​ൻ​ഗ​ണ​ന​യെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ. സ്വി​സ്​​ ന​ഗ​ര​മാ​യ ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​മ്പ​ത്തി​ക...

ഉസ്മാൻ പാണ്ടിക്കാടി​ന്റെ നിര്യാണത്തിൽ ജിദ്ദ പ്രവാസി സമൂഹത്തി​ന്റെ അനുശോചനം

ഉസ്മാൻ പാണ്ടിക്കാടി​ന്റെ നിര്യാണത്തിൽ ജിദ്ദ പ്രവാസി സമൂഹത്തി​ന്റെ അനുശോചനം

ജി​ദ്ദ: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ഉ​സ്മാ​ൻ പാ​ണ്ടി​ക്കാ​ടി​​ന്റെ നി​ര്യാ​ണ​ത്തി​ൽ ജി​ദ്ദ​യി​ലെ പ്ര​വാ​സി സ​മൂ​ഹം അ​നു​ശോ​ച​നം...

തൃ​ശൂ​ർ സൂ​പ്പ​ർ ലീ​ഗ്​ സീ​സ​ൺ 3: കൊ​ടു​ങ്ങ​ല്ലൂ​ർ കി​ങ്​​സ്​ ചാ​മ്പ്യ​ന്മാ​ർ

തൃ​ശൂ​ർ സൂ​പ്പ​ർ ലീ​ഗ്​ സീ​സ​ൺ 3: കൊ​ടു​ങ്ങ​ല്ലൂ​ർ കി​ങ്​​സ്​ ചാ​മ്പ്യ​ന്മാ​ർ

ദു​ബൈ: യു.​എ.​ഇ തൃ​ശൂ​ർ ക്രി​ക്ക​റ്റേ​ഴ്​​സ്​ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ സൂ​പ്പ​ർ ലീ​ഗ്​ സീ​സ​ൺ 3യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ കി​ങ്​​സ്​ ചാ​മ്പ്യ​ന്മാ​രാ​യി. ഹം​റ ട്രി​പ് എ​ട​ക്ക​ഴി​യൂ​രാ​ണ്​ റ​ണ്ണേ​ഴ്സ് അ​പ്പ്. ഈ...

സി. ഹാഷിം അനുസ്മരണ സംഗമം സംഘടിപ്പിച്ചു

സി. ഹാഷിം അനുസ്മരണ സംഗമം സംഘടിപ്പിച്ചു

അ​ൽ ഖോ​ബാ​ർ: കെ.​എം.​സി.​സി അ​ൽ​ഖോ​ബാ​ർ ഘ​ട​കം സി. ​ഹാ​ഷിം അ​നു​സ്മ​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി മു​ൻ ട്ര​ഷ​റ​റും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക...

അടുത്ത അധ്യയന വർഷത്തേക്ക്​ 700ലേറെ അധ്യാപകരെ നിയമിക്കും

അടുത്ത അധ്യയന വർഷത്തേക്ക്​ 700ലേറെ അധ്യാപകരെ നിയമിക്കും

ദു​​ബൈ: ആ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ യു.​എ.​ഇ​യി​ലെ പ്ര​ധാ​ന സ്കൂ​ളു​ക​ളി​ൽ 700ലേ​റെ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. ദു​ബൈ, അ​ബൂ​ദ​ബി, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. അ​ന്താ​രാ​ഷ്ട്ര...

കു​ടി​നീ​രൊ​ഴു​കി​യ ച​രി​ത്ര ക​നാ​ൽ: ‘ഐ​ന്‍ സു​ബൈ​ദ’​യി​ൽ​ സാം​സ്‌​കാ​രി​ക കേ​ന്ദ്രം തു​റ​ന്നു

കു​ടി​നീ​രൊ​ഴു​കി​യ ച​രി​ത്ര ക​നാ​ൽ: ‘ഐ​ന്‍ സു​ബൈ​ദ’​യി​ൽ​ സാം​സ്‌​കാ​രി​ക കേ​ന്ദ്രം തു​റ​ന്നു

മ​ക്ക: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​ക്ക​യി​ലെ കു​ടി​നീ​ര് വി​ത​ര​ണ​ പ​ദ്ധ​തി​യാ​യ ‘ഐ​ൻ സു​ബൈ​ദ’ ശു​ദ്ധ​ജ​ല ക​നാ​ൽ പ്ര​ദേ​ശ​ത്ത്​​ സാം​സ്‌​കാ​രി​ക കേ​ന്ദ്രം തു​റ​ന്ന് മ​ക്ക റോ​യ​ൽ ക​മീ​ഷ​ൻ. പി​ൽ​ഗ്രിം എ​ക്സ്പീ​രി​യ​ൻ​സ് പ്രോ​ഗ്രാം...

നി​ര​ത്തു​ക​ളി​ൽ ഇ​നി ഡ്രൈ​വ​റി​ല്ലാ ബ​സു​ക​ളും

നി​ര​ത്തു​ക​ളി​ൽ ഇ​നി ഡ്രൈ​വ​റി​ല്ലാ ബ​സു​ക​ളും

ദോ​ഹ: ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പൊ​തു​ഗ​താ​ഗ​ത വി​ഭാ​ഗ​മാ​യ മു​വാ​സ​ലാ​ത്ത് (ക​ർ​വ) അ​റി​യി​ച്ചു. ഡ്രൈ​വ​റി​ല്ലാ​തെ, വാ​ഹ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം നി​ർ​മി​ത​ബു​ദ്ധി സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്...

ഒ​മാ​ൻ താ​ര​ത്തി​ന്​ പ​രി​ക്ക്

ഒ​മാ​ൻ താ​ര​ത്തി​ന്​ പ​രി​ക്ക്

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ൽ സൗ​ദി​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ താ​ര​ത്തി​ന്​ പ​രി​ക്കേ​റ്റു. ത​മീം അ​ൽ ബ​ലൂ​ഷി​ക്കാ​ണ്​ ഇ​ട​തു കാ​ൽ​മു​ട്ടി​ലെ ക്രൂ​സി​യേ​റ്റ് ലി​ഗ​മെ​ന്റി​ൽ പൊ​ട്ട​ലു​ള്ള​താ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്....

മേ​ള​പ്പെ​രു​ക്ക​വു​മാ​യി ച​രി​ത്ര​ത്തി​ലേ​ക്ക് കൊ​ട്ടി​ക്ക​യ​റി മേ​ളം റി​യാ​ദ് ടാ​ക്കീ​സ്

മേ​ള​പ്പെ​രു​ക്ക​വു​മാ​യി ച​രി​ത്ര​ത്തി​ലേ​ക്ക് കൊ​ട്ടി​ക്ക​യ​റി മേ​ളം റി​യാ​ദ് ടാ​ക്കീ​സ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ലേ​ക്ക് പ​ഞ്ചാ​രി​യും പാ​ണ്ടി​മേ​ള​വു​മാ​യി കൊ​ട്ടി​ക്ക​യ​റി ആ​ഘോ​ഷ​വേ​ദി​ക​ളും ഉ​ത്സ​വ ന​ഗ​രി​ക​ളും കീ​ഴ​ട​ക്കി മു​ന്നേ​റു​ക​യാ​ണ് മേ​ളം റി​യാ​ദ് ടാ​ക്കീ​സ് ചെ​ണ്ട​വാ​ദ്യം. റി​യാ​ദ് സീ​സ​ൺ, സ​ന്തോ​ഷ്‌...

Page 39 of 39 1 38 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist