Deepa Pradeep

Deepa Pradeep

ഫോ​ക്ക് വ​നി​ത​വേ​ദി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) വ​നി​തവേ​ദി അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലേ​ഡീ​സ് ഡേ ​ഔ​ട്ട്‌ എ​ന്ന പേ​രി​ൽ വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു....

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കു​വൈ​ത്ത് റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഫോ​ക്ക​സ് കു​വൈ​ത്തി​ന്റെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഫി​റോ​സ് മ​ര​ക്കാ​ർ (സി.​ഇ.​ഒ), റ​മീ​സ് നാ​സ​ർ (സി.​ഒ.​ഒ), നാ​ഫി ഗ​സാ​ലി (ഫി​നാ​ൻ​സ് മാ​നേ​ജ​ർ), ഷെ​ർ​ഷാ​ദ് (ഡി.​സി.​ഇ.​ഒ),...

രാ​ജ്യ​ത്തെ ച​രി​ത്ര​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ ന​വീ​ക​രി​ക്കും

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ആ​ഗ​മ​ന​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ജ​ന​ത, പ്ര​വാ​സി​ക​ൾ​ക്ക് എ​ന്നി​വ​ർ​ക്ക് മ​ന്ത്രി​സ​ഭ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു....

മലയാളികൾക്ക് അഭിമാനമായി ന്യൂയോർക്ക് സിറ്റി തിയേറ്ററിൽ കഥകളി മാർച്ച് 15 മുതൽ 31 വരെ

ന്യൂയോർക്ക് ∙ മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങളാണ് മാർച്ച് 15 മുതൽ 31 വരെയുള്ള രണ്ടാഴ്ചക്കാലം പത്ത് കഥകളി കലാവതരണത്തിലൂടെ...

ബൈഡന്‍ വന്നാല്‍ യുഎസിന്റെ നിലയും വിലയും പോകും, ട്രംപ് വന്നാലോ അമേരിക്ക തീരും!

ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന് രണ്ടാമതൊരു ടേം കൂടി കിട്ടിയാല്‍ മറ്റു രാജ്യങ്ങള്‍ അമേരിക്കയുടെ തലയില്‍ കയറി നിരങ്ങും എന്നാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...

ഹൂസ്റ്റണിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു; അപകടത്തിൽപെട്ട കാർ രണ്ടായി പിളർന്നു

ഹൂസ്റ്റൺ, ടെക്സസ് ∙ തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ ഞായറാഴ്ച രാത്രി കാർ സൈൻ ബോർഡിലിടിച്ചു രണ്ട് പേർ മരിച്ചതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ്...

വെംബ്ലിയിൽ നൈറ്റ് വിജിൽ ഏപ്രിൽ 26 ന്

വെംബ്ലി ∙ സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ വെംബ്ലിയിൽ നൈറ്റ് വിജിൽ ഒരുങ്ങുന്നു. അനുഗ്രഹീത വചന പ്രഘോഷകനും, സിറോമലബാർ ലണ്ടൻ റീജൻ കോഓർഡിനേറ്ററുമായ ഫാ....

പ്രതിമയിൽ തഴുകിയാൽ പ്രണയസാഫല്യം, സന്ദർശകരുടെ തിരക്ക്; വെറോണയിലെ ജൂലിയറ്റിന്റെ പ്രതിമയ്ക്ക് ദ്വാരം

സൂറിക് ∙ വടക്കൻ ഇറ്റാലിയൻ നഗരമായ വെറോണയിൽ എത്തുന്ന സഞ്ചാരികളുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ് വില്യം ഷേക്സ്പിയറുടെ ക്ലാസികായ റോമിയോ ആൻഡ് ജൂലിയറ്റിലെ ജൂലിയറ്റിന്റെ വീടും പ്രതിമയും....

സന്ദർശക വീസയിൽ ദുബായിലെത്തിയ വയനാട് സ്വദേശിയെ കാണാനില്ല

ദുബായ് ∙ സന്ദർശക വീസയിൽ ദുബായിലെത്തിയ വയനാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടിൽ അഫ്സലിനെ ഈ മാസം രണ്ടാംതീയതി മുതലാണ് കാണാതായത്....

സ്റ്റാംപുകളിലൂടെ യുഎഇ ചരിത്രം; കണ്ണൂർ സ്വദേശിക്ക് വെള്ളി മെഡൽ

അബുദാബി/ദുബായ് ∙ യുഎഇയുടെ ചരിത്രം സ്റ്റാംപുകളിലൂടെ പ്രദർശിപ്പിച്ച മലയാളിക്ക് വെള്ളി മെഡൽ. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ നടത്തിയ രാജ്യാന്തര സ്റ്റാംപ് പ്രദർശനത്തിലാണ് യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കണ്ണൂർ തവക്കര...

റമസാനിൽ സന്ദർശകർക്കായി വാതിൽ തുറന്ന് ഷാർജ മ്യൂസിയം

ഷാർജ ∙ ഷാർജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷനിലേക്ക് റമസാനിൽ സൗജന്യ പ്രവേശനം അനുവദിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രാത്രി...

പത്തരമാറ്റിൽ തിളങ്ങി യുഎഇയിലെ സ്വർണ വിപണി; കൂടുതൽ സ്വർണം വാങ്ങുന്നത് സന്ദർശക വീസയിൽ വരുന്നവർ

ദുബായ് ∙ 100 രൂപയ്ക്ക് ഒരു പവൻ വാങ്ങിയ കാലമുണ്ടായിരുന്നു മലയാളികൾക്ക്– 1950കളിൽ. 1990കളിൽ സ്വർണത്തിന്റെ മൂല്യം പടിപടിയായി ഉയർന്ന് 2,800 – 4,000 രൂപയായി. 2000ൽ 3,500...

യാഥാർഥ്യത്തിലേക്ക് ചുവട് വച്ച് കേരള-ഗൾഫ് കപ്പൽ സർവീസ്; 10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം

ദുബായ് ∙ പ്രവാസി മലയാളികൾ ഇന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി വച്ചു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ...

ഇയു ഡ്രൈവിങ് ലൈസന്‍സ് ക്ലാസ് ബി വിപുലീകരിക്കുന്നു

ബ്രസല്‍സ് ∙ ഡ്രൈവിങ് ലൈസന്‍സ് നിര്‍ദ്ദേശത്തിന്റെ പരിഷ്കരണത്തില്‍ ക്ലാസ് ബി വിപുലീകരിക്കാന്‍ ഇയു പാര്‍ലമെന്റ് വോട്ട് ചെയ്തു. ക്ലാസ് ബി ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ 3.5 ടണ്ണായി...

ഇഫ്താർ വിഭവങ്ങൾ ബാക്കിയായോ? ആവശ്യക്കാർക്ക് എത്തിക്കാൻ സേവനസന്നദ്ധരായി ഹോപ്പ്

മനാമ ∙ പുണ്യ മാസത്തിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പേരിൽ സംഘടിപ്പിക്കുന്ന ഇഫ്താറുകളിൽ ഭക്ഷണം പാഴാക്കിക്കളയരുതെന്ന അഭ്യർഥനയുമായി ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്മയായ ഹോപ്പ് (പ്രതീക്ഷ) പ്രവർത്തകർ. റമസാന്‍...

നോമ്പുതുറ സമയം അറിയിച്ച് പാരമ്പര്യ പീരങ്കി മുഴങ്ങി

മനാമ ∙ പുണ്യമാസത്തിൽ വിശ്വാസികളെ നോമ്പുതുറ സമയം അറിയിക്കാനുള്ള പാരമ്പര്യ രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും മാറ്റമില്ലാതെ ബഹ്‌റൈനിൽ മുഴങ്ങി. തുടർന്ന് വിവിധ ആരാധനാലയങ്ങളിൽ നിന്നുള്ള ബാങ്ക് വിളികളോടെ ഈ വർഷത്തെ ആദ്യ നോമ്പുതുറയ്ക്ക് തുടക്കമായി.സമയമറിയിക്കാനും...

ജീവനുള്ള പാമ്പ്, കുരങ്ങിന്റെ കൈ, ചത്ത പക്ഷി; പെട്ടിക്കുള്ളിൽ ഞെട്ടിക്കുന്ന ശേഖരം, യാത്രക്കാരൻ പിടിയിൽ

ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജിൽ അതിവിചിത്രമായ ചില വസ്തുക്കള്‍ കണ്ടെത്തി. ജീവനുള്ള പാമ്പ്, കുരങ്ങിന്റെ കൈ, ചത്ത പക്ഷി, തുണിയിൽ പൊതിഞ്ഞ മുട്ട എന്നിവയാണ്...

മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ റമസാനിൽ 25,000 പുതിയ പരവതാനികൾ വിരിച്ചു

റിയാദ് ∙  ഗ്രാൻഡ് മസ്ജിദിൽ റമസാനിൽ 25,000 പുതിയ പരവതാനികൾ വിരിച്ചതായി ഇരുഹറം മസ്ജിദുകളുടെ കാര്യങ്ങളുടെ ജനറൽ അതോറിറ്റി വക്താവ് തിങ്കളാഴ്ച പറഞ്ഞു. എല്ലാ വൈകുന്നേരങ്ങളിലും തറാവീഹ്...

രാ​ജ്യ​ത്തെ ച​രി​ത്ര​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ ന​വീ​ക​രി​ക്കും

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ആ​ഗ​മ​ന​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ജ​ന​ത, പ്ര​വാ​സി​ക​ൾ​ക്ക് എ​ന്നി​വ​ർ​ക്ക് മ​ന്ത്രി​സ​ഭ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു....

ഫ​ല​സ്തീ​ന് ഭ​ക്ഷ​ണ​വും ക​രു​ത​ലും ഒ​രു​ക്കി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്റെ ഭാ​ഗ​മാ​യി ഗ​സ്സ​യി​ലെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള റ​ഫ ന​ഗ​ര​ത്തി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ൾ​ക്ക് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ഭ​ക്ഷ​ണ​പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു....

ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്: തി​ങ്ക​ളാ​ഴ്ച 10 പേ​ർ പ​ത്രി​ക ന​ൽ​കി

കു​​വൈ​​ത്ത് സി​​റ്റി: ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന് തി​ങ്ക​ളാ​ഴ്ച 10 പേ​ർ​കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ വ​കു​പ്പി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക കൈ​മാ​റി. ഇ​തോ​ടെ ആ​റ് വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​മ​നി​ർ​ദ്ദേ​ശ...

മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖ പ​ദ്ധ​തി​ക്ക് 186 ദ​ശ​ല​ക്ഷം ദീ​നാ​ർ

കു​വൈ​ത്ത് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖ പ​ദ്ധ​തി​ക്ക് 186 ദ​ശ​ല​ക്ഷം ദീ​നാ​ർ അ​നു​വ​ദി​ച്ചു. 24 ബെ​ർ​ത്തു​ക​ളും 8.1 ദ​ശ​ല​ക്ഷം യൂ​നി​റ്റ് ക​ണ്ടെ​യ്‌​ന​ർ ശേ​ഷി​യു​മു​ള്ള പ​ശ്ചി​മേ​ഷ്യ​യി​ലെ ത​ന്നെ...

പാ​കി​സ്താ​ൻ പ്ര​സി​ഡ​ന്റി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

കു​വൈ​ത്ത് സി​റ്റി: പാ​കി​സ​താ​ൻ പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല ഏ​റ്റ ആ​സി​ഫ് അ​ലി സ​ർ​ദാ​രി​ക്ക് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി...

കെ.​ഐ ജി ​ഫ​ർ​വാ​നി​യ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’

കു​വൈ​ത്ത് സി​റ്റി: എ​ല്ലാ മ​നു​ഷ്യ​രും ത​ന്റെ സ്ര​ഷ്ടാ​വാ​യ ദൈ​വ​ത്തി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​വ​രാ​ണെ​ന്നും ആ ​ബോ​ധ്യ​ത്തോ​ടെ​യാ​വ​ണം ജീ​വി​തം രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും കെ.​ഐ ജി ​കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ...

കെ.​എം സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി മ​ത​കാ​ര്യ വി​ങ് റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ദ​ജി​ജ് മെ​ട്രൊ കോ​ർ​പ​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ പ​രി​പാ​ടി​യി​ൽ മ​ത​കാ​ര്യ വി​ങ്...

കെ.​എം.​എ കൂ​ട്ടാ​യ്മ റ​മ​ദാ​ൻ -​ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മൂ​വാ​റ്റു​പു​ഴ അ​സോ​സി​യേ​ഷ​ൻ കെ.​എം.​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​മ​ദാ​ന്‍-​ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു. പേ​ഴ​യ്ക്കാ​പ്പി​ള്ളി, മു​ള​വൂ​ർ, മാ​ർ​ക്ക​റ്റ്, വാ​ഴ​പ്പി​ള്ളി, ആ​ട്ടാ​യം,...

ലാ​ൽ കൃ​ഷ്ണ​ന് കെ.​കെ.​പി.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം നി​ർ​ത്തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗം ലാ​ൽ കൃ​ഷ്ണ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന...

15 വർഷമായുള്ള സൗഹൃദത്തിന്റെ ‘ചതി’, 70 കോടിയോളം ആസ്തിയുള്ള കമ്പനി ചതിച്ചു തട്ടിയെടുത്തതായി പ്രവാസി മലയാളി

തൃശൂർ ∙ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 70 കോടിയോളം ആസ്തിയുള്ള സ്ഥാപനം ബിസിനസ് പങ്കാളികളും ജീവനക്കാരും ചേർന്നു ചതിച്ചു തട്ടിയെടുത്തതായി വ്യവസായിയുടെ പരാതി. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ...

ഗൾഫ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാർക്ക് 22.5 ലക്ഷം രൂപ സമ്മാനം

ഓൺലൈൻ റാഫിൾ നറുക്കെടുപ്പുകളിൽ ഏറ്റവും ശ്രദ്ധേയമായ പേരായി മാറിക്കൊണ്ടിരിക്കുന്ന ഗൾഫ് ടിക്കറ്റ്,  ആദ്യ നറുക്കെടുപ്പുകളുടെ ആദ്യ രണ്ടാഴ്ചയിൽ തന്നെ രണ്ട് വിജയികളെ പ്രഖ്യാപിച്ചു. ഫോർച്യൂൺ 5 നറുക്കെടുപ്പിൽ 5ൽ...

ഇഷ്ടത്തോടെ എന്നും തയാറാക്കുന്നു; 12 ലക്ഷം ഇഫ്താർ പാക്കറ്റുകൾ

ദുബായ് ∙ റമസാനിൽ ദുബായിൽ മാത്രം ദിവസേന 12 ലക്ഷം ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്യുന്നു. ഇസ്‍ലാമിക് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പിൽ നിന്ന് പെർമിറ്റ് നേടിയ...

പ്രാർഥനാനിർഭരമായി മക്കയും മദീനയും; ഒഴുകിയെത്തുന്നു വിശ്വാസിസമൂഹം

മക്ക ∙ റമസാനിലെ ആദ്യ ദിവസത്തെ പ്രാർഥനകളിൽ ഇരു ഹറമുകളിലും എത്തിയത് വൻ ജനാവലി. റമസാനിൽ മക്കയിലേക്കും മദീനയിലേക്കുമുള്ള വിശ്വാസികളുടെ ഒഴുക്ക് കണക്കിലെടുത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്. തീർഥാടനത്തിനും...

കാരുണ്യക്കതിർ വീശി: ഇആർസി റമസാൻ ക്യാംപെയ്ൻ തുടങ്ങി; കരുതലെത്തും 44 രാജ്യങ്ങളിൽ

അബുദാബി ∙ യുഎഇ ഉൾപ്പെടെ 44 രാജ്യങ്ങളിലെ 18 ലക്ഷത്തിലേറെ പേർക്ക് ഇഫ്താർ വിഭവങ്ങളും പെരുന്നാൾ വസ്ത്രവും ധനസഹായവും എത്തിക്കുന്ന റമസാൻ ക്യാംപെയ്നിന് എമിറേറ്റ്സ് റെഡ് ക്രസന്റ്...

ബസ് യാത്രികരുടെ ശ്രദ്ധയ്ക്ക്: റാക്ടാ സമയക്രമം പുതുക്കി

റാസൽഖൈമ ∙ എമിറേറ്റിലെ ട്രാൻസ്പോർട്ട് അതോറിറ്റി റാക്ടാ റമസാൻ സമയക്രമം പ്രഖ്യാപിച്ചു. അബുദാബി, അൽഐൻ, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലേക്ക് നേരിട്ടു ബസ് സർവീസ് ഉണ്ടായിരിക്കും....

യുഎഇയിൽ 4 ദിവസത്തിൽ പെയ്തത് 6 മാസത്തെ മഴ; ഖതം അൽ ഷഖ്‍ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്

അബുദാബി/ദുബായ് ∙ മഴ കലിതുള്ളി പെയ്തൊഴിഞ്ഞതോടെ ജീവിതം സാധാരണനിലയിലേക്ക്. ജാഗ്രതാ നിർദേശം അവസാനിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരും. ആവശ്യമായ നടപടികൾ ഉചിത സമയത്ത് എടുക്കുമെന്നും...

നാട്ടിലെ ‘മോഡൽ’ യുഎഇയിൽ ഭിക്ഷാടക; 30,000 ദിർഹവുമായി പിടിയിൽ: ‘ധനികനായ വരനെ വരിക്കണം’, അസാധാരണ ഭിക്ഷാടന രീതികൾ പുറത്ത്

ദുബായ് / റാസൽഖൈമ / ഷാർജ ∙ ഭിക്ഷാടനമില്ലാത്ത റമസാൻ എന്ന ലക്ഷ്യത്തോടെ റമസാനിൽ പ്രത്യേക സുരക്ഷയൊരുക്കി ദുബായ്, റാസൽഖൈമ, ഷാർജ പൊലീസ്. വർഷത്തിലെ ഈ സുപ്രധാന...

യുഎഇയിൽ റമസാൻ നോമ്പുതുറയ്ക്ക് മലയാളികളുടെ ഉഴുന്നുവട മുതൽ വട്ടയപ്പം വരെ; കൊതിയൂറും ഇഫ്താർ വിഭവങ്ങൾ

ദുബായ് ∙ എണ്ണപ്പലഹാരമില്ലാതെ മലയാളികൾക്ക് മാത്രമല്ല, ഇപ്പോൾ ഇതര സംസ്ഥാനക്കാർക്കും നോമ്പുതുറയില്ല. അന്യ രാജ്യക്കാർക്ക് പോലും നോമ്പുതുറയ്ക്ക് മലയാളികളുടെ 'എണ്ണക്കടി'വേണം. മലയാളികൾ ചുട്ടെടുക്കുന്ന കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ...

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ഉ​ണ​ർ​ത്തി ഏ​ഷ്യ​ൻ ക​പ്പ്

ദോ​ഹ: അ​ടു​ത്തി​ടെ സ​മാ​പി​ച്ച ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ രാ​ജ്യ​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര, ആ​തി​ഥേ​യ മേ​ഖ​ല​യി​ൽ വ​ലി​യ കു​തി​പ്പി​ന് കാ​ര​ണ​മാ​യെ​ന്ന് പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​തോ​റി​റ്റി (പി.​എ​സ്.​എ) റി​പ്പോ​ർ​ട്ട്. 2024...

റ​മ​ദാ​നെ ആ​ഘോ​ഷ​മാ​ക്കാ​ൻ മി​ന

ദോ​ഹ: ​റ​മ​ദാ​നി​ലെ രാ​ത്രി​ക​ളെ സ​ജീ​വ​മാ​ക്കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ​ഓ​ൾ​ഡ്​ ദോ​ഹ പോ​ർ​ട്ട്​ ത​യാ​ർ. ​മി​ന ഡി​സ്​​ട്രി​ക്​​ട്, ബോ​ക്​​സ്​ പാ​ർ​ക്ക്, ക്രൂ​സ്​ ടെ​ർ​മി​ന​ൽ ഉ​ൾ​പ്പെ​ടെ ദോ​ഹ പോ​ർ​ട്ടി​ന്റെ വി​വി​ധ...

‘വാ​ഥി​ഖി​ൽ പു​തി​യ സേ​വ​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ദോ​ഹ: ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കാ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​മാ​യ വാ​ഥി​ഖി​ൽ അ​ഞ്ച് പു​തി​യ സേ​വ​ന​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തോ​ടെ വാ​ഥി​ഖി​ലെ സേ​വ​ന​ങ്ങ​ളു​ടെ എ​ണ്ണം 19 ആ​യി ഉ​യ​ർ​ന്നു. ക​യ​റ്റു​മ​തി​ക്കു​ള്ള ഭ​ക്ഷ്യ​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ...

ശ്ര​ദ്ധേ​യ​മാ​യി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നി​ലെ ഗോ​ൾ​ഡ​ൻ റേ​സ്

ദോ​ഹ: വി​വി​ധ കാ​യി​ക​പ​രി​പാ​ടി​ക​ളു​മാ​യി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നി​ൽ വ​നി​ത​ദി​നം ആ​ച​രി​ച്ചു. ഗോ​ൾ​ഡ​ൻ റേ​സ് ന​ട​ത്തി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ. മു​തി​ർ​ന്ന​വ​ർ​ക്ക് അ​ഞ്ചു കി​ലോ​മീ​റ്റ​റും കു​ട്ടി​ക​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​റു​മാ​യി ര​ണ്ട് ഇ​ന​ങ്ങ​ളി​ലാ​യി...

ദോ​ഹ എ​ക്‌​സ്‌​പോ വേ​ദി​യി​ലും റ​മ​ദാ​ൻ ആ​ഘോ​ഷം

ദോ​ഹ: റ​മ​ദാ​നി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്‌​സ്‌​പോ വേ​ദി​യും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​വി​ധ സോ​ണു​ക​ളി​ലാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് എ​ക്‌​സ്‌​പോ സം​ഘാ​ട​ക​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സോ​ൺ,...

പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ കൂ​ടു​ത​ൽ സ്കൂ​ളു​ക​ൾ വ​രു​ന്നു

ദോ​ഹ: ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ 14 സ്‌​കൂ​ളു​ക​ൾ നി​ർ​മി​ക്കും. 2025-2026 അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ പു​തി​യ...

യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി

ദോ​ഹ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കു​നി​ങ്ങാ​ട്‌ മ​ഹ​ല്ല്- എം.​ഐ മ​ദ്റ​സ ഖ​ത്ത​ർ ക​മ്മി​റ്റി വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ ന​ടു​വി​ൽ​ക്ക​ണ്ടി മ​മ്മു​വി​ന്‌ യാ​ത്ര​യ​പ്പ്‌ ന​ൽ​കി. മൊ​യ്തു കി​ഴ​ക്ക​യി​ൽ യോ​ഗം...

ബ​ഹ്റൈ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​റു​മാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കൂടിക്കാഴ്ച ന​ട​ത്തി

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ പു​തു​താ​യി നി​യ​മി​ത​നാ​യ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഫ​ഹ​ദ് മു​ഹ​മ്മ​ദ് സാ​ലിം ക​ർ​ദൂ​സ് അ​ൽ അ​മേ​രി​യു​മാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ച​ർ​ച്ച...

ബ​ഹ്​​റൈ​നി​ൽ വ്ര​താ​രം​ഭം

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ റ​മ​ദാ​ൻ വ്ര​താ​രം​ഭം കു​റി​ച്ചു. ഇ​സ്​​ലാ​മി​ക​കാ​ര്യ സു​പ്രീം കൗ​ൺ​സി​ലി​നു​ കീ​ഴി​ലു​ള്ള ഹി​ലാ​ൽ ക​മ്മി​റ്റി​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്കാ​ര്യം ഔ​​ദ്യോ​ഗി​ക​മാ​യി സ്​​ഥി​രീ​ക​രി​ച്ച​ത്. സൗ​ദി​യി​ൽ മാ​സ​പ്പി​റ​വി ക​ണ്ട​താ​യി ഉ​റ​പ്പി​ച്ച​തി​നു​...

1200 റ​മ​ദാ​ൻ കി​റ്റു​ക​ൾ അ​ർ​ഹ​​രാ​യ​വ​ർ​ക്ക്​ ന​ൽ​കു​ം

മ​നാ​മ: 1200 റ​മ​ദാ​ൻ കി​റ്റു​ക​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ ന​ൽ​കു​മെ​ന്ന്​ ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​ണ​ർ അ​ലി ബി​ൻ അ​ശ്ശൈ​ഖ്​ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​ർ വ്യ​ക്ത​മാ​ക്കി. വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​...

കാ​പി​റ്റ​ൽ സ്​​കൂ​ൾ പു​തി​യ കെ​ട്ടി​ടം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

മ​നാ​മ: കാ​പി​റ്റ​ൽ സ്​​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ജു​മു​അ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ബു​ഖു​വ​യി​ൽ പ​ണി പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ൽ 1200 കു​ട്ടി​ക​ൾ​ക്ക്​ പ​ഠ​നം...

റ​മ​ദാ​നി​ൽ 31 പ​ള്ളി​ക​ളി​ൽ ജു​മു​അ ന​ട​ത്താ​ൻ അ​നു​മ​തി

മ​നാ​മ: റ​മ​ദാ​നി​ലെ തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച്​ വി​വി​ധ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ 31 സാ​ധാ​ര​ണ പ​ള്ളി​ക​ളി​ൽ ജു​മു​അ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി സു​ന്നി വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ്​ റാ​ശി​ദ്​...

മ​ലേ​ഷ്യ ഓ​പ​ൺ ടി20 ​ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ഹ്​​റൈ​ൻ മു​ന്നി​ൽ

മ​നാ​മ: കോ​ലാ​ലം​പു​രി​ൽ ന​ട​ക്കു​ന്ന മ​ലേ​ഷ്യ ടി20 ​ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ താ​ൻ​സ​നി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബ​ഹ്​​റൈ​ൻ മു​ന്നി​ൽ. മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ൻ താ​ൻ​സ​നി​യ​യെ 52 റ​ൺ​സി​നാ​ണ് തോ​ൽ​പി​ച്ച​ത്....

Page 6 of 39 1 5 6 7 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist