Deepa Pradeep

Deepa Pradeep

സൗദി അരാംകോയുടെ ആദ്യത്തെ മറൈൻ ഫ്യൂവൽ സ്റ്റേഷൻ ജിദ്ദ യാച്ച് ക്ലബിൽ ആരംഭിച്ചു

ജിദ്ദ ∙ സൗദി അരാംകോയുടെ ആദ്യത്തെ മറൈൻ ഫ്യൂവൽ സ്റ്റേഷൻ ജിദ്ദ യാച്ച് ക്ലബിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ സമുദ്ര ഇന്ധന കേന്ദ്രമായ അരാംകോ മറീനയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു....

മഴ; ദുബായിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾ ഓൺലൈൻ ക്ലാസുകളിലേക്ക്

ദുബായ് ∙ ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും യൂണിവേഴ്‌സിറ്റികൾക്കും നാളെ (തിങ്കളാഴ്ച) ഓൺലൈൻ ക്ലാസുകൾ നടത്താൻ അധികൃതർ അനുമതി നൽകി. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ)...

യുഎൻ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം: ഗോൾഡ് ലെവൽ സർട്ടിഫിക്കറ്റ് മദീന നഗരത്തിന്

മദീന ∙ യുഎൻ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമിന്റെ (യുഎൻ- ഹാബിറ്റാറ്റ്) സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നഗര പരിപാടിയുടെ ഗോൾഡ് ലെവൽ സർട്ടിഫിക്കറ്റ് മദീന നഗരത്തിന്. ഈ നേട്ടം...

സീതി ഹാജി കപ്പ് ഫുട്‌ബോൾ: മസ്‌കത്ത് ഹമ്മേഴ്‌സ് ജേതാക്കൾ

മസ്‌കത്ത് ∙ മുൻ കേരള ചീഫ് വിപ്പും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പി സീതിഹാജിയുടെ സ്മരണക്കായി റൂവി കെ എം സി സി സംഘടിപ്പിച്ച നാലാമത് സിക്‌സ്...

ഡബ്ല്യുഎംസി വനിതാദിന ആഘോഷം

അൽഐൻ ∙ വനിതകൾ പ്രധാന പദവികൾ അലങ്കരിച്ച് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അൽഐൻ പ്രോവിൻസ് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന്...

മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

മസ്‌കത്ത് ∙ ഒമാനിലെ ആദ്യ മാർത്തോമ്മാ ദേവാലയമായ മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം റൂവി, സെന്റ് തോമസ് ദേവാലയത്തിൽ...

കുവൈത്തിലും യുഎഇയിലുമായി ലഹരിവേട്ട; 3 പേർ പിടിയിൽ, 37.5 ലക്ഷം ലഹരി ഗുളികകൾ കണ്ടെത്തി

അബുദാബി/കുവൈത്ത് സിറ്റി ∙ രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ 3 പേരെ‍ കുവൈത്തിലും യുഎഇയിലുമായി പിടികൂടി. ഇവരിൽനിന്ന് 37.5 ലക്ഷം ലഹരി (ലിറിക്ക) ഗുളികകളും കണ്ടെത്തി.  ഇരുരാജ്യങ്ങളിലെയും...

മഴ; ദുബായിൽ ജല ഗതാഗതം നിർത്തിവച്ചു, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദുബായ് ∙   മഴയിൽ യുഎഇയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. വിമാന, ബസ്, ജലഗതാഗത സർവീസുകളെ  മഴ തകിടം മറിച്ചു.  വാഹനാപകടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ...

ഒമാനില്‍ കനത്ത മഴ തുടരുന്നു; സ്‌കൂളുകൾക്ക് അവധി, റോഡ് അടച്ചു

മസ്‌കത്ത് ∙ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ ആയിരുന്നു മഴ. കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. വിവിധ ഇടങ്ങളില്‍ വാദികളില്‍പ്പെട്ട വാഹനങ്ങളില്‍...

റമസാനിൽ വിലക്കുറവും ഓഫറുകളുമായി ലുലു

അബുദാബി ∙ റമസാൻ വിപണിക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്. റമസാനിൽ വില സ്ഥിരത ഉറപ്പാക്കും. മികച്ച ഓഫറുകളും പ്രഖ്യാപിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടും സംഭരണ കേന്ദ്രങ്ങൾ സജീവമാക്കി....

ഡെസെർട്ട് ചാലഞ്ച്: ഖത്തറിന്റെ നാസർ അൽ അത്തിയ ജേതാവ്

അബുദാബി ∙ അബുദാബി ഡെസെർട്ട് ചാലഞ്ചിൽ ഖത്തറിന്റെ നാസർ അൽ അത്തിയ ജേതാവായി. 1179 കിലോമീറ്റർ ദൈർഘ്യത്തിൽ അബുദാബി മരുഭൂമിയിൽ 5 ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ പ്രമുഖ...

റമസാൻ: പൊതുഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ എന്നിവയുടെ സമയക്രമം പ്രഖ്യാപിച്ച് ദുബായ്

ദുബായ്∙ റമസാനിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ, പെയ്ഡ് പാർക്കിങ് സോണുകൾ, പബ്ലിക് ബസുകൾ, ദുബായ് മെട്രോ, ട്രാം, മറൈൻ ട്രാൻസ്‌പോർട്ട്, സർവീസ് പ്രൊവൈഡർ സെന്‍ററുകൾ (സാങ്കേതിക പരിശോധന) എന്നിവ ഉൾപ്പെടുന്ന എല്ലാ...

യുഎഇയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം; വൈകിട്ട് 4 വരെ യെല്ലോ, ഓറഞ്ച് അലർട്ട്

അബുദാബി/ദുബായ് ∙ ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ പെയ്ത മഴയിൽ യുഎഇയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. വിമാന, ബസ്, ജലഗതാഗത സർവീസുകളെയും മഴ തകിടം മറിച്ചു....

‘കുവൈത്ത് സ്പോർട്സ് ഡേ’ക്ക് ഉജ്ജ്വല തുടക്കം

കുവൈത്ത് സിറ്റി∙ 'കുവൈത്ത് സ്പോർട്സ് ഡേ' യോട് അനുബന്ധിച്ച്  പബ്ലിക് സ്‌പോർട്‌സ് അതോറിറ്റി  ഷെയ്ഖ് ജാബർ ബ്രിഡ്ജിൽ  സംഘടിപ്പിച്ച  പരിപാടി പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം...

ഐപിസി ഷാർജ സഭ പുതിയ ഭരണസമിതി

ഷാർജ ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ഷാർജ സഭയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ പി.യു. ബെന്നി (പ്രസി) വി. എം വർഗീസ്, അലക്സ് എൻ. ജേക്കബ് (വൈസ് പ്രസി)...

വിദേശങ്ങളിലെ ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ച തുകയിൽ 4.8% കുവൈത്തിൽനിന്ന്

കുവൈത്ത് സിറ്റി ∙ കുവൈത്തിൽനിന്ന് 2023ൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത് 630 കോടി ഡോളർ. വിദേശ രാജ്യങ്ങളിലെ മൊത്തം ഇന്ത്യക്കാർ അയച്ച തുകയായ 12500 കോടി ഡോളറിന്റെ...

യുഎഇയിൽ ഉൽപന്നങ്ങൾക്ക് 75% വരെ നിരക്ക് ഇളവ്; റമസാൻ കാലത്ത് വിലക്കയറ്റം തടയാൻ മിന്നൽപരിശോധന

അബുദാബി ∙ റമസാനിൽ അവശ്യ സാധനങ്ങളുടെ വില വർധന അനുവദിക്കില്ലെന്ന് സാമ്പത്തിക മന്ത്രാലയം. അനധികൃതമായി വില കൂട്ടിയാൽ കടുത്ത നടപടിയുണ്ടാകും. വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതും നിരീക്ഷിക്കും.  കുറ്റക്കാർക്കെതിരെ പിഴ...

‘ചാലക്കുടി ബിഡിജെഎസിന് തന്നെ’; മറിച്ചൊരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം: ചാലക്കുടി ലോക്സഭ മണ്ഡലം ബിഡിജെഎസിന് തന്നെയെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മറിച്ചൊരു ചർച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും തുഷാർ മാധ്യമങ്ങളോട് പ്രതികരിച്ചു....

ബി.ജെ.പി. നേതാവ് ഡി. അശ്വനി ദേവ് അന്തരിച്ചു

കായംകുളം:  കായംകുളം നഗരസഭ മുന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി.അശ്വനി ദേവ് (56) അന്തരിച്ചു. 1983 ല്‍ വിദ്യാര്‍ഥി മോര്‍ച്ചയിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തെത്തുന്നത്. യുവമോര്‍ച്ചയുടെ ആദ്യകാല ജില്ല ജനറല്‍...

കോട്ടയം കുറവിലങ്ങാട് കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

കുറവിലങ്ങാട് (കോട്ടയം)∙ കോട്ടയം കുറവിലങ്ങാട് കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കുറവിലങ്ങാട് എം സി റോഡിൽ കുര്യം കാളികാവിലാണ് അപകടം നടന്നത്. മൂന്നാർ...

വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമ കുത്തേറ്റു മരിച്ചു; പിതാവ് അറസ്റ്റിൽ

ന്യൂഡൽഹി∙ വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമ കുത്തേറ്റു മരിച്ചു. 29കാരനായ ഗൗരവ് സിംഗാളിനെയാണ് പിതാവ് രംഗലാൽ കൊലപ്പെടുത്തിയത്. ഗൗരവ് തന്നെ ദിവസവും അസഭ്യം പറയുന്നതിന്റെ ദേഷ്യത്തിലാണ് രംഗലാൽ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം....

‘എൻ്റെ ആരോഗ്യം വളരെ മോശമാണ്, സംസാരിക്കാൻ കഴിയില്ല, ആദ്യം ചികിത്സ തേടണം അതിനു ശേഷമെ എനിക്ക് സംസാരിക്കാൻ കഴിയൂ’; ജയിലിൽ നിന്ന് ജീവനോടെ പുറത്തുവന്നത് അത്ഭുതമാണെന്ന് സായിബാബ

നാഗ്പൂർ: ജയിലിൽ നിന്ന് ജീവനോടെ പുറത്തുവരാനായത് അത്ഭുതമാണെന്ന് ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന സായിബാബയെ ബോംബെ...

മോഷണക്കേസ് പ്രതികള്‍ കസ്റ്റഡിയില്‍; ചോദ്യംചെയ്തപ്പോള്‍ തെളിഞ്ഞത് കൊലപാതകം

കട്ടപ്പന (ഇടുക്കി): മോഷണക്കേസുകളില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതികളില്‍ ഒരാളുടെ കാഞ്ചിയാര്‍ ഭാഗത്തുള്ള വീട്ടില്‍ ഒരാളെ...

കാട്ടാന ആക്രമണത്തില്‍ ഗൂഡല്ലൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഗൂഡല്ലൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മസിനഗുഡിയിലും ദേവര്‍ഷോല ദേവന്‍ ഡിവിഷനിലുമാണ് രണ്ടു ജീവന്‍ പൊലിഞ്ഞത്. മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്‍ ഷോലയിലെ എസ്റ്റേറ്റ്...

ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചർച്ച നടത്തി: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്?

മൂന്നാർ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തി ചർച്ച നടത്തിയതായും പി.കെ.കൃഷ്ണദാസ് ഫോണിൽ സംസാരിച്ചതായുമാണു വിവരം. എന്നാൽ ബിജെപിയിലേക്കെന്ന പ്രചാരണം തെറ്റാണെന്നും നിലവിൽ അത്തരം കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ലെന്നും എസ്.രാജേന്ദ്രൻ...

‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’; പത്മജയ്ക്ക് ‘പണികൊടുത്ത്’ അഡ്മിൻ

തൃശൂർ∙ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പത്മജ വേണുഗോപാലിന് ‘പണികൊടുത്ത്’ ഫെയ്സ്‌ബുക്ക് അഡ്മിൻ. പത്മജയെ പരിഹസിച്ച് അവരുടെ പേജിൽ തന്നെ പോസ്റ്റ് വന്നു. ‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ...

റഷ്യന്‍ യുദ്ധമുഖത്ത് യുവാക്കള്‍: തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ സിബിഐ റെയ്ഡ്‌

തിരുവനന്തപുരം∙ തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്ഡുമായി സിബിഐ. ഡൽഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണു പരിശോധന. റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണു...

കടൽക്ഷോഭം; ഏറെ നാളായി അപകടാവസ്ഥയിലായിരുന്ന തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം രണ്ടായി പിളർന്നുപാലം

തിരുവനന്തപുരം: വലിയതുറയിൽ കടൽപാലം രണ്ടായി പിളർന്നു. ഇന്ന് പുലർച്ചെയാണ് പാലം തകർന്ന നിലയിൽ കണ്ടെത്തിയത്. കടൽക്ഷോഭത്തിലാണ് തകർന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. പാലം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു. 1825...

കെ. മുരളീധരൻ തൃശൂരിലേക്ക്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കമിടും

തൃശൂർ: തൃശൂരിൽ നാളെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ. നാളെ രാവിലെ കെ.മുരളീധരൻ തൃശൂരിലെത്തും. ട്രെയിൻ മാർഗം തൃശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച്...

മൂന്നു വർഷം, 10,000 സ്ത്രീകൾക്ക് തൊഴിൽ; പദ്ധതിക്ക്‌ ഈ മാസം തുടക്കമാകും

കൊച്ചി: ഡിഗ്രി ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽരഹിതരായി തുടരുന്ന സ്ത്രീകൾക്ക് ജോലി നൽകാൻ പദ്ധതി. മൂന്നു വർഷംകൊണ്ട് 10,000 സ്ത്രീകൾക്ക് തൊഴിൽ എന്നതാണ് ലക്ഷ്യം. സംസ്ഥാന...

‘സ്ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനം’: സുരേഷ് ഗോപി

തൃശൂർ∙ തൃശൂരിൽ എതിർ സ്ഥാനാർഥി ആരാണെന്നത് വിഷയമല്ലെന്നും തനിക്കു വിജയം ഉറപ്പാണെന്നും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. സ്ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്നു തീരുമാനിക്കുന്നതു ജനമാണെന്നും അദ്ദേഹം പ്രതികരിച്ചു....

ഈ വർഷം 2000 പേരെ നിയമിക്കാൻ ഇത്തിഹാദ് എയർവേയ്സ്

അബുദാബി ∙ ഇത്തിഹാദ് എയർവേയ്സ് ഈ വർഷം 2000 പേരെ റിക്രൂട്ട് ചെയ്യും. പൈലറ്റ്, കാബിൻക്രൂ, മെക്കാനിക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 2025ൽ 15 വിമാനങ്ങൾ കൂടി സർവീസിൽ ഇടംപിടിക്കുന്നതിന് മുന്നോടിയായാണ്...

കടലാസ് ക്ഷണങ്ങളിൽ സബിന മെനയുന്നത് വർണരൂപങ്ങൾ; കലാസൃഷ്ടികളിൽ യുഎഇ പ്രസിഡ‍ന്‍റും

ദുബായ്∙ നിറമുള്ള കടലാസ് കഷ്ണങ്ങൾ കയ്യിൽ കിട്ടിയാൽ ഈ മലയാളി കലാകാരി ഒരുക്കുന്നത് ആരെയും അതിശയിപ്പിക്കുന്ന വർണമനോഹര കലാസൃഷ്ടികൾ. പ്രവാസ ലോകത്ത് അധികമാരും കൈവയ്ക്കാത്ത സവിശേഷതയാർന്ന ക്വിൽ ആർട്ടിൽ പ്രതിഭ...

റമസാനിൽ അനധികൃത ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴയുമായി യുഎഇ

അബുദാബി ∙ റമസാനിൽ യുഎഇയിൽ അനധികൃതമായി ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ലഭിക്കുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റമസാനിൽ ഭക്ഷണ...

സലാലയിലെ വ്യാപാരി നാട്ടിൽ അന്തരിച്ചു

സലാല ∙ സലാലയിൽ ഹോൾസെയിൽ വ്യാപാരിയായിരുന്ന കണ്ണൂർ ഉളിയിൽ കൂരൻ മുക്ക് നരയൻപാറ സ്വദേശി പൂവനാണ്ടി നൗഷാദ് (50) നാട്ടിൽ അന്തരിച്ചു. ഉളിയിൽ വെൽഫയർ അസോസിയേഷനിൽ പങ്കാളിയായിരുന്ന നൗഷാദ് കഴിഞ്ഞ...

‘റമസാൻ ഇൻ ദുബായ്’; പുതിയ ക്യാംപെയ്നുമായി ദുബായ്

ദുബായ്∙ ദുബായ് മീഡിയ കൗൺസിൽ റമസാൻ ഇൻ ദുബായ് ( #Ramadan_in_Dubai )  ക്യാംപെയ്ൻ ആരംഭിച്ചു. ദുബായ് രണ്ടാം ഡപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ (ഡിഎംസി) ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ...

രക്തദാന ക്യാംപ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി∙ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും (ബിഡികെ) മലയാളി മംമ്സ് മിഡിൽ ഈസ്റ്റും ചേർന്ന്  രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ബിഡികെ കൺവീനർ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു....

റമസാൻ: ഭക്ഷ്യ സുരക്ഷാപരിശോധന കർശനമാക്കി ദുബായ് ; 9 അവശ്യവസ്തുക്കൾക്ക് വില വർധിക്കില്ല

ദുബായ്∙ റമസാനിൽ ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി ദുബായ് മുനിസിപ്പാലിറ്റി നിരീക്ഷണ ക്യാംപെയ്നുകളും പരിശോധനകളും ശക്തമാക്കി. ദുബായ് മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണ സ്ഥാപനങ്ങൾ, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ, റസ്റ്ററന്‍റ‌ുകൾ, ഹോട്ടലുകൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ...

വരുന്നു ‘ഡൗൺടൗൺ ജിദ്ദ’; ആഗോള വിനോദസഞ്ചാര കേന്ദ്രം

ജിദ്ദ ∙ ജിദ്ദ ഡൗൺടൗൺ ഡെവലപ്‌മെന്‍റ‌് കമ്പനി സ്‌പോർട്‌സ് സ്റ്റേഡിയം, ഓപ്പറ ഹൗസ് എന്നിവ ഉൾപ്പെടുന്ന പുതിയ 'ഡൗൺടൗൺ ജിദ്ദ' ആരംഭിച്ചു. വിനോദവും സംസ്കാരവും കായികവും സമന്വയിപ്പിക്കുന്ന ആഗോള ലക്ഷ്യസ്ഥാനം...

തൊഴിലാളി ക്ഷേമം: മികച്ച കമ്പനികൾക്ക് 37 ലക്ഷം ദിർഹം സമ്മാനം

ദുബായ് ∙ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനും കാരണമാകുന്ന എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിനായി നാമനിർദേശം ക്ഷണിച്ചു.  മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ, അധിക സേവനങ്ങൾ,...

വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു

അബുദാബി∙ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ സംയുക്തമായി നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ ചേർന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രവാസി...

മസ്‌കത്തില്‍ വാഹനാപകടം: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അന്തരിച്ചു

മസ്‌കത്ത്∙ മസ്‌കത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍  സ്‌കൂള്‍ വിദ്യാര്‍ഥിനി അന്തരിച്ചു. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി സമീഹ തബസ്സുമാണ് മരിച്ചത്. മാതാവിനൊപ്പം സ്‌കൂളില്‍ നിന്ന്...

ദമാം ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്ലസ് വണിലേക്കുള്ള പ്രവേശനം ഈ മാസം ‌12 മുതൽ

ദമാം ∙ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ ദമാമിലേക്കുള്ള പ്ലസ് വൺ പ്രവേശനം ഈ മാസം 12 മുതൽ 16 വരെ നടക്കും. പൂരിപ്പിച്ച അപേക്ഷകളുമായി അർഹരായ വിദ്യാർഥികൾ വിവിധ ഡിപ്പാർട്ട്മെന്‍റ്...

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ‘കാസ്രഗോഡ് ഉത്സവ് 2024’

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ  ആദ്യ ജില്ലാ സംഘടനയായ കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കെഇഎ) കുവൈത്തിന്‍റെ 19-ാം  വാർഷികാഘോഷം 'കാസ്രഗോഡ് ഉത്സവ് 2024' വർണാഭമായ ആഘോഷപരിപാടികളോടെ നടന്നു. വലിയ ജന...

വരുന്നു ‘ഗിദോരി’; കടൽക്കാഴ്ചകൾ കണ്ട് തീരദേശ കുന്നുകൾക്കിടയിൽ താമസിക്കാം

ജിദ്ദ ∙ ഗോൾഫ് പ്രേമികൾക്കായി നിയോമിന്റെ ഡയറക്ടർ ബോർഡ് 'ഗിദോരി' പദ്ധതി പ്രഖ്യാപിച്ചു. അക്കബ ഉൾക്കടലിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ തീരദേശ കുന്നുകൾക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 'ഗിദോരി'...

‘സൗദിയിലെ ഡിജിറ്റൽ മേഖലയിൽ വൻ കുതിപ്പ്’

റിയാദ് ∙ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാണ് സൗദി അറേബ്യയിലെ ഡിജിറ്റൽ മേഖലയെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല അൽ സവാഹ. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ...

റമസാനിൽ വില സ്ഥിരതയും ഭക്ഷ്യ ലഭ്യതയും ഉറപ്പാക്കാൻ നടപടികളുമായി കുവൈത്ത്

കുവൈത്ത് സിറ്റി ∙ റമസാനിന് മുന്നോടിയായി കുവൈത്തിൽ  ഭക്ഷ്യ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ സൂപ്പർവൈസർ ഖാലിദ് അലി അൽ-വതൈദ്...

ഇന്ത്യൻ എംബസിയിൽ ചരിത്ര പഠന സെഷൻ മാർച്ച് 8ന്

മസ്‌കത്ത് ∙ 'മാന്ദ്‌വി ടു മസ്‌കത്ത്' എന്ന പേരിൽ മസ്‌കത്ത് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ലക്ചർ സീരീസിന്‍റെ അഞ്ചാമത് സെഷൻ വെള്ളിയാഴ്ച വൈകീട്ട് എംബസി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ത്യ-ഒമാൻ ചരിത്ര...

ഗോൾഡ് ജ്വല്ലറി ഓഫ് ദി ഇയർ അവാർഡ് നേടി ജോയ് ആലുക്കാസ്

ദുബായ് ∙ റീട്ടെയിൽ ജ്വല്ലർ വേൾഡ് മിഡിൽ ഈസ്റ്റിലെ മികച്ച ജ്വല്ലറികൾക്ക് ഏർപ്പെടുത്തിയ ഗോൾഡ് ജ്വല്ലറി ഓഫ് ദി ഇയർ അവാർഡ് ജോയ് ആലുക്കാസിന്. 11 രാജ്യങ്ങളിൽ...

ബുറൈമി സ്‌നേഹതീരം മാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ടൂർണമെന്റ്: ബുറൈമി ബ്രദേഴ്‌സ് ജേതാക്കൾ

ബുറൈമി ∙ സ്‌നേഹതീരം കൂട്ടായ്മ 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച മാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് സംഘാടക മികവുകൊണ്ടും കാണികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ടൂർണമെന്റിൽ 15...

Page 8 of 39 1 7 8 9 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist