Harishma Vatakkinakath

Harishma Vatakkinakath

ശരീര ഭാരം കുറയ്ക്കാന്‍ കുറുക്കുവഴികള്‍ ഗുണകരമോ? 

ശരീര ഭാരം വളരെപെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നാണ് മിക്കവരും ചിന്തിക്കുന്നത്. ഇതിനായി വിവിധങ്ങളായ കുറുക്കുവഴികള്‍ പ്രചരിപ്പിക്കുന്നവരും അത് പരീക്ഷിക്കുന്നവരും നിരവധിയാണ്. എന്നാല്‍ തോന്നിയപോലെ ശരീര ഭാരം കുറയ്ക്കുന്നത്...

പിറവത്തെ പടപ്പുറപ്പാട്

വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും എറണാകുളം ജില്ലയില്‍ ഒന്നാം സ്ഥാനത്തുള്ള മണ്ഡലമാണ് പിറവം. എല്ലാതവണയും വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണിത്. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ,...

തിരിച്ചു പിടിക്കും മാവേലിക്കര; ആത്മവിശ്വാസം നൂറു ശതമാനമെന്ന് കെകെ ഷാജു

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈയില്‍ വിജയിച്ചയിടമാണ് ആലപ്പുഴ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായ മാവേലിക്കര. 2006ലായിരുന്നു യുഡിഎഫ് ഏറ്റവുമൊടുവില്‍ മാവേലിക്കരയില്‍ വെന്നിക്കൊടി പാറിച്ചത്. എന്നാല്‍,...

അതിജീവനത്തിന്‍റെ പെണ്ണുരുവങ്ങള്‍

ലിംഗസമത്വമെന്നത് വാക്കുകളിലൊതുക്കാതെ പ്രവര്‍ത്തിയില്‍ കാട്ടണമെന്ന ഓര്‍മ്മപ്പെടുത്തലോടുകൂടിയാണ് ഓരോ വനിത ദിനവും നമ്മെ കടന്നു പോകുന്നത്. പക്ഷെ, കാലാകാലങ്ങളായി നാം വനിത ദിനത്തെക്കുറിച്ച് സംസാരിക്കുന്നത് ലിംഗ സമത്വം ഇനിയും...

വംഗഭൂവില്‍ യുദ്ധകാഹളം; കളി ഇനി നന്ദിഗ്രാമില്‍ 

ബംഗാളിന്‍റെ തീഷ്ണമായ ഭരണരാഷ്ടീയചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പങ്കമാണ് പടിവാതുക്കലെത്തിയിരിക്കുന്നത്. മൂന്നാംവട്ടം അധികാരം പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാന എതിരാളിയായ ബിജെപിയുടെ വെല്ലുവിളികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ചു...

നീതിപീഠത്തിന്‍റെ ലിംഗമേത്?

സ്വതന്ത്രവും നീതിയുക്തവുമായ പാരമ്പര്യമാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മുഖമുദ്ര. ജനാധിപത്യത്തിന് ഇളക്കം തട്ടാതെ കാത്തുസൂക്ഷിക്കുന്ന, നിലംപൊത്താതെ താങ്ങിനിര്‍ത്തുന്ന ഭരണഘടന സ്ഥാപനം. മതേതര പരമാധികാര സമത്വ രാഷ്ട്രത്തെ വിഭാവനം...

അങ്കത്തട്ടുണര്‍ന്നു; അരക്കച്ചമുറുക്കി അഞ്ചിടങ്ങള്‍ 

അഞ്ചുവര്‍ഷത്തെ ഭരണകാലയളവിന് പരിസമാപ്തികുറിച്ചുകൊണ്ട്, രാജ്യത്തെ ഒരു കേന്ദ്രഭരണപ്രദേശമുള്‍പ്പെടെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് ഗോധയൊരുങ്ങിക്കഴിഞ്ഞു. കേരളവും തമിഴ്നാടും ബംഗാളും അസമും പുതുച്ചേരിയും അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഭരണപക്ഷത്തെ തെരഞ്ഞെടുക്കാന്‍ സുസജ്ജമാകുമ്പോള്‍ മാറിമറിഞ്ഞ...

മൊട്ടേരയില്‍ പട്ടേല്‍ പുറത്താകുമ്പോള്‍ 

"സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ കീഴിലെ നവീകരിച്ചതും പുതിയതുമായ എല്ലാ സൗകര്യങ്ങളും ആഗോളതലത്തില്‍ ഭാരതത്തിന്‍റെ യശസ്സുയര്‍ത്തിയ അത്ലറ്റുകളുടെ പേരില്‍ അറിയപ്പെടും," 2021 ജനുവരി 17ാം...

വരവര റാവു; അവകാശ ലംഘനങ്ങളുടെ ബാക്കിപത്രം

അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യുകയോ ഭിന്നാഭിപ്രായം പരസ്യപ്പെടുത്തുകയോ ചെയ്താല്‍ ദേശവിരുദ്ധത ചാപ്പകുത്തപ്പെടുമെന്നത് ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അപലപനീയമായ ഈ വസ്തുതയിലേക്കുള്ള ചൂണ്ടുപലകയായിരുന്നു മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ്...

ഓപ്പറേഷൻ ജാവയും പിന്നിലെ ‘ഹാർഡ് വർക്കും’

"My negative is my hardwork" നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ സിനിമപ്രേമികള്‍ക്കിടയില്‍ തങ്ങി...

നൊദീപ് കൗറിനെ ആര്‍ക്കാണ് പേടി?

അടിയന്തരാവസ്ഥയെക്കാള്‍ ആശങ്കാജനകമാണ് ജനാധിപത്യ ഇന്ത്യയിലെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍. ഭിന്ന സ്വരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് കാരാഗ്രഹത്തിലടക്കുന്ന സ്ഥിതിവിശേഷം സര്‍വ്വസാധാരണമാവുകയാണിവിടെ. രാജ്യ തലസ്ഥാനത്ത് മാസങ്ങളോളം തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ സമരമുഖത്ത്...

മ്യാന്‍മര്‍; സൈനിക സര്‍വ്വാധിപത്യവും മനുഷ്യാവകാശങ്ങളും 

ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പോരാട്ടങ്ങളിലും സ്വാതന്ത്ര്യ സമരങ്ങളിലും ജ്വലിക്കുന്ന പ്രതീകമാണ് ഓങ് സാൻ സൂ ചി. ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്‍റെ പേരിൽ വിവിധ കാലയളവുകളിലായി വർഷങ്ങളോളം വീട്ടുതടങ്കലിൽ...

ജനകീയ റിപ്പബ്ലിക്കിലെ പുത്തന്‍ സമര മുന്നേറ്റം 

ഇന്ത്യയെന്ന ജനാധിപത്യ ജനകീയ റിപ്പബ്ലിക്കിന്‍റെ പ്രൗഢി വിളിച്ചോതുന്ന ആഘോഷ പരിപാടികളാണ് എല്ലാ വര്‍ഷവും ജനുവരി 26 എന്ന ശ്രേഷ്ഠമായ ദിനത്തെ കൂടുതല്‍ മഹത്വ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍, രാഷ്ട്രപതി...

തുടരണം പെണ്‍ പോരാട്ടങ്ങള്‍

"സ്ത്രീകളുടെ പുരോഗതി എത്രത്തോളമുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പുരോഗതി വിലയിരുത്തേണ്ടത്," ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ. ഭീംറാവു രാംജി അംബേദ്കറുടെ വാക്കുകളാണിവ. ഭരണഘടനാ നിര്‍മാണ വേളയില്‍ സ്ത്രീകളുടെ...

ബൈഡന്‍ യുഗത്തില്‍ അമേരിക്ക പുനര്‍ജനിക്കുമോ?

ജനാധിപത്യ സംവിധാനത്തിന്‍റെ ഗതിവിഗതികള്‍ പാടെ തിരുത്തിക്കുറിച്ച് കുത്തഴിഞ്ഞ പുസ്തകമെന്നോണം അഴിച്ചു പണികള്‍ അനിവാര്യമായ അമേരിക്കയെയാണ് ഡൊണാള്‍ഡ് ട്രംപ് നാല്‍പ്പത്തിയാറാം പ്രസിഡന്‍റായി അവരോധിക്കപ്പെട്ട ജോ ബൈഡന് നല്‍കിയിരിക്കുന്നത്. അതായത്...

ചരിത്രമാകുന്ന ജനുവരി 16

ഇരുള്‍വീണ നാളുകള്‍ക്ക് ഉഷസ്സും യശസ്സും കൈവരുമെന്ന ശുഭപ്രതീക്ഷകളാണ് ഇനിയുള്ള ദിനങ്ങളെ മഹത്വപൂര്‍ണ്ണമാക്കുന്നത്. മാസങ്ങളോളമായി മനുഷ്യരാശിയെ ഭീതിയുടെയും ആശങ്കകളുടെയും മുള്‍മുനയില്‍ നിര്‍ത്തി വിളയാടിയ വൈറസിനെ പിടിച്ചുകെട്ടാനുള്ള യ‍ജ്ഞം ആരംഭിക്കുകയാണ്....

കര്‍ഷക പ്രതിഷേധം; ഇനിയെന്ത്? 

വിവാദ കാര്‍ഷിക നിയമങ്ങള്‍ പ്രതി കേന്ദ്ര സര്‍ക്കാരിനെതിരെ ഒന്നര മാസത്തോളമായി തുടരുന്ന കര്‍ഷകരുടെ പ്രതിഷേധം നിര്‍ണ്ണായകമായ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് മരവിപ്പിക്കാനുള്ള സുപ്രീം കോടതി...

വാട്ട്സ്ആപ്പിനോട് വിട പറയാന്‍ സമയമായോ?

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്‍റ് മെസ്സേജിങ് ആപ്പാണ് വാട്ട്സ്ആപ്പ്. 180ൽ പരം രാജ്യങ്ങളിലായി 2 ബില്യണിലധികം ഉപയോക്താക്കളുള്ള ഈ ജനപ്രിയ ആപ്ലിക്കേഷന്‍ പുതിയ സ്വകാര്യതാ നയങ്ങളുമായി അവതരിച്ചിരിക്കുകയാണ്....

യുഎസ് കാപിറ്റോള്‍; അക്രമ പരമ്പരകളുടെ സാക്ഷി 

അമേരിക്കൻ ഐക്യനാടുകളുടെ പാർലമെൻറ് മന്ദിരമായ കാപിറ്റോൾ ബില്‍ഡിങ്ങില്‍ അതിക്രമിച്ച് കയറി ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ച ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ സംവിധാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു....

അനില്‍ പനച്ചൂരാന്‍; ഹൃദയം തൊട്ട കവി

കാവ്യ കേരളത്തിന് ആഴമേറിയ ആഘാതമേല്‍പ്പിച്ചാണ് 2021ന്‍റെ തുടക്കം. കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ വിടപറയുമ്പോള്‍ മലയാളത്തിനത് തീരാനഷ്ടമാകുന്നു. ആത്മഗീത സ്വഭാവവും ഗാനാത്മകതയും വൈകാരികതയുടെ ഒഴുക്കും നാടന്‍ ശീലുകളോടുള്ള...

“ഇനി മിനുക്കേണ്ടത് നാടിന്‍റെ മുഖം”; ആനന്ദഭരിതയായി ആനന്ദവല്ലി

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കർട്ടൺറൈസറായ തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ ചരിത്ര മഹൂര്‍ത്തങ്ങള്‍ക്കായിരുന്നു കേരളം സാക്ഷിയായത്. ആഗോള തലത്തില്‍ തന്നെ കേരളത്തിന്‍റെ ഖ്യാതി പരത്തിക്കൊണ്ട് 21 കാരി തലസ്ഥാന നഗരത്തിന്‍റെ...

പ്രബുദ്ധ കേരളവും ജാതിക്കൊലകളും  

കേരളം, ജാതീയതയും മതഭേദവും മറികടന്ന ജാതിരഹിത മതേതര ഭൂമി. ഈ പ്രസ്താവനയില്‍ എത്രത്തോളം കഴമ്പുണ്ട്. ജാതി-മത- വര്‍ഗ ഭേദത്തിലധിഷ്ടിതമായ അതിര്‍ വരമ്പുകളില്ലാതെ മനുഷ്യന്‍ ഒന്നിച്ചുജീവിക്കുന്ന കേരളം ഒരു...

2020; വേര്‍പാടും വ്യഥകളും

മുന്‍വര്‍ഷങ്ങളിലെന്ന പോലെ ശുഭപ്രതീക്ഷകളും പ്രത്യാശകളുമായി കടന്നു വന്ന വര്‍ഷമായിരുന്നു 2020. എന്നാല്‍ പ്രവചനങ്ങള്‍ക്കതീതമായി അസാധാരണ സംഭവ വികാസങ്ങള്‍ക്കാണ് 2020 സാക്ഷിയായത്. ചരിത്രത്തില്‍ തന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്ന വര്‍ഷം....

ട്വന്‍റി 20; രാഷ്ട്രീയ ബദലോ? കമ്പനി ഭരണമോ?

വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തെരഞ്ഞെടുപ്പ് ഐക്യജനാധിപത്യ മുന്നണിയെയും ദേശീയ ജനാധിപത്യ സഖ്യത്തെയും നിലംപരിശാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വെന്നിക്കൊടി പാറിച്ചിരിക്കുന്നു. കാല്‍...

മലയാളത്തിന്‍റെ മാതൃഭാവത്തിന് വിട…

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ മലയാളിക്ക് സമ്മാനിച്ച പ്രിയ കവയിത്രിക്ക് വിട. അരനുറ്റാണ്ടിലേറെയുണ്ടായിരുന്ന കാവ്യജീവിതത്തില്‍ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും...

അറുതിയില്ലാത്ത ബൊക്കൊ ഹറാം ഭീകരത

2014 ഏപ്രിൽ 14ാം തീയതി പകല്‍, നൈജീരിയയിലെ ബോൺ പ്രവിശ്യയിലെ ചിബോക് ഗവൺമെന്റ് സെക്കൻഡറി സ്‌കൂളിന് അന്നൊരു പതിവു പ്രവൃത്തി ദിവസമായിരുന്നു. വാർഷിക പരീക്ഷ അടുത്ത സമയമായിരുന്നതിനാൽ...

അതിജീവന മന്ത്രമായി പഞ്ചാബി ‘ബെല്ലാ ചാവോ’

ആഗോള തലത്തിൽ ആവേശമായി മാറിയ ‘മണി ഹെയ്‌സ്റ്റ്’ എന്ന വെബ് സീരീസിലൂടെ വളരെയധികം ഹിറ്റായ ഒന്നാണ് ‘ബെല്ലാ ചാവോ’ എന്ന ഗാനം. വ്യവസ്ഥാപിതമായ അനീതികൾക്കെതിരെയുള്ള പോരാട്ടമായി ചിത്രീകരിച്ച...

2020ലെ ഇന്ത്യ; ഒരു സമഗ്ര ചിത്രം

ഭീതിതമായ, ആശങ്ക ഭരിതമായ, പ്രതിസന്ധികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരുന്നു 2020. ലോകമാസകലം കോവിഡ് മഹാമാരിയുടെ പിടിയിലായതിനു പിന്നാലെ അസാധാരണമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായ വര്‍ഷം. പരിസമാപ്തിയുടെ അവസാന നാളുകളിലെത്തുമ്പോള്‍...

മഹാമാരിക്കാലത്തെ മനുഷ്യാവകാശങ്ങള്‍

മനുഷ്യാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയും ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതിഷേധമിരമ്പുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍‌ ചില ഓര്‍മ്മപ്പെടുത്തലുകളുമായാണ് ലോക മനുഷ്യാവകാശ ദിനം കടന്നുപോയത്. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, ലോകമെങ്ങുമുള്ള മനുഷ്യരോട്...

സമരം കെടുത്താന്‍ ചില വ്യാജനിര്‍മ്മിതികള്‍

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നേതാക്കളോ കൊടിയോ മുദ്രാവാക്യങ്ങളോ ജനകീയ സമരങ്ങള്‍ക്ക് ആവശ്യമില്ലെന്ന വസ്തുത ഊട്ടിയുറപ്പിക്കുകയാണ് തലസ്ഥാന നഗരി വളഞ്ഞിരിക്കുന്ന കര്‍ഷകര്‍. ജനതയുടെ പ്രതിസന്ധികളില്‍നിന്ന് താനെ സമരങ്ങള്‍ രൂപപ്പെടും....

കര്‍ഷകരെ താണ്ടി കര്‍ഷക സമരം 

കൊടും തണുപ്പും കൊറോണയും വകവയ്ക്കാതെ, സര്‍ക്കാര്‍ ഇടപെടലുകളില്‍ പതറാതെ, തങ്ങളുടെ ആവശ്യങ്ങളില്‍ കുറഞ്ഞ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ, തലസ്ഥാന നഗരിയില്‍ തമ്പടിച്ച് പോരാട്ട വീര്യം ചോരാതെ പൊരുതുകയാണ് രാജ്യത്തെ...

സമാധാനം വിദൂരമായ പശ്ചിമേഷ്യ

ഇറാന്‍ ആണവ പദ്ധതിയുടെ പരമോന്നത നേതാവ് മുഹ്സീൻ ഫക്രിസാദെ വധിക്കപ്പെട്ടതോടെ മധ്യപൂര്‍വ്വേഷ്യ കൂടുതല്‍ പ്രശ്നാധിഷ്ഠിതമായി മാറുന്നു. ഫക്രിസാദെയുടെ കൊലപാതകത്തിൽ ഇസ്രയേലിനുള്ള പങ്കിന്റെ ഗുരുതര സൂചനകള്‍ ചൂണ്ടിക്കാട്ടി ഇറാന്‍...

സമരം വിളയുന്ന കാവി മണൽ 

സമൂഹത്തിന്റെ സമൃദ്ധി പുഷ്ടിയുള്ള കാര്‍ഷികരംഗമാണെന്ന് തന്‍റെ സിദ്ധാന്തങ്ങളിലൂടെ പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ഇന്ത്യ, ആത്യന്തികമായി ഒരു കാര്‍ഷിക സമ്പദ്ഘടനയെന്ന നിലയ്ക്ക് തന്നെ വിശേഷിപ്പിക്കപ്പെടേണ്ട രാജ്യം, എഴുപത് ശതമാനം...

ഇന്ത്യന്‍ ഭരണഘടന; വിഫലമാകുന്ന വീക്ഷണങ്ങള്‍

വൈവിധ്യമാര്‍ന്ന ഇന്ത്യാ മഹാരാജ്യത്തെ ഒരുമിച്ച് വിളക്കിച്ചേർക്കുന്ന സുദൃഢമായ കണ്ണിയാണ് ഭരണഘടന. സമത്വത്തിലധിഷ്ഠിതമായ രാഷ്ട്ര സാക്ഷാത്ക്കാരത്തിന് തയ്യാറാക്കപ്പെട്ട മാർഗദർശി. തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ അടിത്തറയിൽ കെട്ടി...

ഓര്‍മ്മയാകുന്നത് ഇതിഹാസപ്പിറവി

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽ നിന്ന് ഫുട്‌ബോൾ ലോകത്തില്‍ തന്നെ കിരീടം വയ്‌ക്കാത്ത രാജാവായി വാഴ്ത്തപ്പെട്ട ഡിയേഗോ മറഡോണയെന്ന ഇതിഹാസം ഓര്‍മ്മയായിരിക്കുന്നു. 1977 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെ കാലം...

ബിജു രമേശും ആരോപണ ശരങ്ങളും

ആരോപണ- പ്രത്യാരോപണങ്ങളുടെ കുത്തൊഴുക്കില്‍ അനിശ്ചിതത്വം മാത്രം നിലനില്‍ക്കുന്ന വിവാദമാണ് ബാര്‍ കോഴക്കേസ്. ആറ് വർഷം മുമ്പ് ഒരു ഒക്ടോബറിലുണ്ടായ ആരോപണം പുതിയ വീര്യത്തോടെ കേരള രാഷ്ട്രീയത്തിൽ നിര്‍ണ്ണായക...

വിജയ ചരിത്രം തുടരാന്‍ അദ്ധ്യാപനവഴിയില്‍ നിന്നൊരു നേതാവ് 

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അങ്കത്തട്ടുണർന്നു കഴിഞ്ഞു. കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍, ഹരിത ചട്ടങ്ങള്‍ തുടങ്ങി പരിമിതികള്‍ക്കുള്ളില്‍ ചൂടേറിയ പ്രചരണവുമായി സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്കിടയില്‍ സജീവമാവുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

ലൗ ജിഹാദ്; പ്രണയത്തിന്റെ വര്‍ഗീയവത്കരണം

ഫാസിസത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള പുതിയ മാര്‍ഗ്ഗങ്ങളാകുമ്പോള്‍ ഇന്ത്യയെന്ന മതേതര- ജനാധിപത്യ രാഷ്ട്രത്തിന്‍റെ അടിത്തറകള്‍ ഇളകി, അത് കാലാപകലുഷിത ഭൂമിയായി പരിണമിക്കുകയാണ്. മനുഷ്യന്റെ ജൈവീക വികാരമായ...

പാലാരിവട്ടം പാലം; പിഴവും പഴിയും

ഉദ്യോഗസ്ഥതല അഴിമതിയുടെയും നിര്‍മാണത്തിലെ പിഴവുകളുടെയും നേര്‍സാക്ഷ്യമാണ് പാലാരിവട്ടം മേല്‍പാലം. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലെ തന്നെ കെടുകാര്യസ്ഥതയുടെ സ്മാരകം. മനുഷ്യ ജീവന്‍ തുലാസില്‍ വച്ച് അധികൃതര്‍ നടത്തിയ...

കെപി യോഹന്നാന്‍ കുരുങ്ങുമോ..? കുരുക്കഴിയുമോ..?

ആത്മീയത, കമ്പോളത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ചരക്ക്. വിവിധ പേരുകളിലും വ്യത്യസ്ത ശൈലികളിലും പൊടിപൊടിക്കുന്ന വാണിഭം. ഭക്തിയെ ഭയമാക്കി മനുഷ്യന്‍റെ നിസ്സാഹായവസ്ഥ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്ന തട്ടിപ്പുകളുടെ പ്രഭവ...

ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ഓര്‍ക്കാപ്പുറങ്ങള്‍

കൊതിക്കുന്നതെന്തും ഒരു വിരല്‍ സ്പര്‍ശത്തില്‍ വീട്ടുപടിക്കലെത്തുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് ശീലങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ചിത്രം പൂര്‍ത്തിയാക്കുന്നത്. കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കൂടിയായപ്പോള്‍ ഇതൊരു ജീവിതശൈലിയായി മാറുകയും...

ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് മൂക്കുകയര്‍ വീഴുമ്പോള്‍

മാധ്യമ ധാർമ്മികത, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും, വാഗ്വാദങ്ങളും, ഹിത പരിശോധനകളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നീക്കവുമായെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍...

മീടൂ പറയാത്ത കഥകള്‍…കാണാത്ത മുഖങ്ങള്‍

നവമാധ്യമങ്ങളില്‍ ഹാഷ് ടാഗ് ക്യാംപെയിനുകളുടെ വിശാലമായ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു മീടൂ (#Mee Too) വൈറലായത്. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച തുറന്നുപറച്ചിലുകളുമായി ഒന്നിനു പിറകെ ഒന്നായി ഹോളിവുഡ്...

എംസി കമറുദ്ദീന്‍; വളര്‍ച്ചയും വീഴ്ച്ചയും

ലീഗ് നേതൃത്വത്തിലേക്ക് പടിപടിയായി വളര്‍ന്നുവന്ന നേതാവാണ് എംസി കമറുദ്ദീന്‍. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം ലീഗിന്റെ തുളുനാടന്‍ മുഖമായി മാറിയ നേതാവ്. കാസര്‍കോട് ജില്ലയിലെ മുസ്ലീം ലീഗിലും യുഡിഎഫ്...

അനന്തപുരിക്ക് അനന്ത സാധ്യതകളുമായി ‘ടിവിഎം’ 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായി കിടക്കുന്ന തലസ്ഥാന നഗരിയെ പ്രൗഢ ഗംഭീരം എന്ന ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാണ് എളുപ്പം. അനന്തശായിയായ പത്മനാഭന്‍റെ അനന്തപുരി...

വിവാദം വിനോദമാക്കുന്ന അര്‍ണാബ് ഗോസ്വാമി

അര്‍ണാബ് ഗോസ്വാമി, ആക്രോശം എന്ന ഒറ്റ വാക്കില്‍ തെളിയുന്ന ആദ്യ രൂപം. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും ഒരു വലയം അര്‍ണാബിന് ചുറ്റും എന്നുമുണ്ടാകും. മാധ്യമ...

‘ഫസ്റ്റ് കോണ്‍ടാക്ട്’; ജീവിതം തുളുമ്പുന്ന കവിതയുമായി സോണി സോമരാജന്‍ 

"ലോകം മുഴുവന്‍ വേദനകളാണെങ്കിലും, അതിനെ അതിജീവിക്കാനുള്ള ശക്തിയും ലോകംതന്നെ തരും"- ഇത് ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മൂര്‍ത്തീഭാവമായ ഹെലന്‍ കെല്ലറുടെ വാക്കുകള്‍. കാഴ്ചയും കേള്‍വിയും നിഷേധിക്കപ്പെട്ട ഹെലന്‍ കെല്ലര്‍...

തീരം വിഴുങ്ങുന്ന ‘കടല്‍’ അഥവ ‘അദാനി’

സംസ്ഥാനത്തെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് നിര്‍വ്വചനമായിരുന്നു ശംഖുമുഖം ബീച്ച്. തലസ്ഥാന നഗരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്. വിശ്രമത്തിനുള്ള എല്ലാ ചേരുവകളും ചേര്‍ന്ന കേന്ദ്രം. ജനക്കൂട്ടത്തില്‍ നിന്നകന്ന് ഉല്ലാസത്തുടിപ്പിന്‍റെ...

ശരീരം അകലം പാലിക്കുമ്പോള്‍ സമൂഹം വിദൂരമാകുന്ന ചുവന്ന തെരുവുകള്‍

ജീവിതം അടിമുടി പ്രോട്ടോക്കോള്‍ അധിഷ്ടിതമാകുന്ന അസാധാരണമായ സംഭവവികാസങ്ങളാണ് ലോക ജനതയെ കടന്നു പോകുന്നത്. ആശങ്കകളോടെ പിറന്ന 2020ന്‍റെ അവസാന നാളുകളെത്തിയിട്ടും ജാഗ്രത അനിവാര്യം. സര്‍വ്വസ്വവും വഴിതിരിച്ചു വിട്ട...

അട്ടിമറിയുന്ന അമേരിക്കന്‍ ജനവിധി

'വിപ്ലവം ഇല്ലാത്ത വിപ്ലവം'- ഫ്രഞ്ച് വിപ്ലവത്തിന്‍റെ നേതാക്കളില്‍ ഒരാളായ മാക്സിമിലിയൻ ഡി റോബെസ്പിയറിന്‍റെ ഈ പരാമര്‍ശത്തോട് അടുത്ത് കിടക്കുന്നതാണ് ആധുനിക ജനാധിപത്യത്തിന്‍റെ അവസ്ഥ. സത്യസന്ധമോ സുതാര്യമോ അല്ലാത്ത...

Page 1 of 3 1 2 3

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist