ജുബൈരിയ നാസർ

ജുബൈരിയ നാസർ

[ File # csp5698548, License # 1629134 ]
Licensed through http://www.canstockphoto.com in accordance with the End User License Agreement (http://www.canstockphoto.com/legal.php)
(c) Can Stock Photo Inc. / Kzenon

താപനില ഇനിയും ഉയർന്ന് 40 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താൻ സാധ്യത : മാര്‍ച്ച് 30 വരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയര്‍ന്നതോടെ മാര്‍ച്ച് 30 വരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തൃശൂര്‍, കൊല്ലം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം,...

വിറ്റ സാധങ്ങൾ തിരിച്ചെടുക്കില്ലെന്ന നിബന്ധന നിയമവിരുദ്ധമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ...

കപ്പൽ ഇടിച്ചതിനെ തുടർന്ന് യു.എസ്സിലെ ബാൾട്ടിമോർ പാലം തകർന്നു : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു : വീഡിയോ

യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്....

കുവൈത്തിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു. ബർ അൽ ലിയയിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച...

ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഭര്‍ത്താവിന് ഒന്നരക്കോടിയുടെ കടബാധ്യത : മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി

ബംഗളൂരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഭര്‍ത്താവ് ഒന്നരക്കോടി രൂപയുടെ കടബാധ്യത വരുത്തിവെച്ചതിനു പിന്നാലെ ജീവനൊടുക്കി ഭാര്യ. ബംഗളൂരുവിലാണ് സംഭവം. സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ദര്‍ശന്‍...

വി.ഡി സതീശനെതിരായ പി.വി അൻവറിൻ്റെ അഴിമതിയാരോപണം : തെളിവ് ആവശ്യപ്പെട്ട് കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പി.വി അൻവർ എം.എൽ.എ ഉയർത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കോടതി. ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിനു...

രാജ്യത്തെ ഒരു തുറമുഖം കൂടി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ് : 3500 കോടി രൂപയ്ക്ക് കരാറായത് ഒഡിഷയിലെ ഗോപാൽപുർ തുറമുഖത്തിൻ്റെ 95 ശതമാനം ഓഹരികളും

അഹമ്മദാബാദ്: വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനുള്ള നി‍ർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. നിലവിൽ എസ്പി ഗ്രൂപ്പിന്റെ കൈവശമുള്ള...

മസാല ബോണ്ട് കേസ് : തോമസ് ഐസകിന്റെയും, കിഫ്ബിയുടെയും ഹരജികൾ വേനലവധിക്കുശേഷം പരിഗണിക്കാനായി മാറ്റിവെച്ച് ഹൈക്കോടതി

കൊച്ചി : മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹരജികൾ മാറ്റി. വേനലവധിക്കു ശേഷമായിരിക്കും ഹരജി പരിഗണിക്കുകയെന്ന് ഹൈക്കോടതി അറിയിച്ചു. സമൻസ്...

മൈതാനത്ത് ഉറങ്ങിക്കിടക്കവെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു : സംഭവം കൊല്ലത്ത്

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ് ആണ് മരിച്ചത്. 25 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു...

ഇ.ഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി കെജ്‌രിവാൾ : സൗജന്യ മരുന്നും, പരിശോധനയും തുടരാൻ നിർദ്ദേശിച്ചു

ഡൽഹി : ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ്...

കർണാടകയിൽ തെരഞ്ഞെടുപ്പ് യോഗത്തിനിടെ ബിജെപി -ജെഡി(എസ്) നേതാക്കൾക്കിടയിൽ വാക്കേറ്റം

ബംഗളൂരു : കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി - ജനതാദള്‍ (എസ്) നേതാക്കളുടെ വാക്കേറ്റം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുപാര്‍ട്ടികളും സംയുക്തമായി കര്‍ണാടകയിലെ...

പത്തനംതിട്ട ജില്ലാ ഓഫീസിൽ യോഗത്തിനിടെ കൈയാങ്കളി : വാർത്തകൾ നിഷേധിച്ച് സി.പി.എം

പത്തനംതിട്ട : ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വാക്കുതർക്കവും കൈയേറ്റവുമുണ്ടായെന്ന വാർത്തകൾ തള്ളി സി.പി.എം നേതൃത്വം. വാർത്ത ഓരോരുത്തരുടെ ഭാവനയാണെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രി വി.എൻ വാസവൻ പറഞ്ഞു....

ജനങ്ങളെ അപമാനിക്കുമ്പോൾ തോൽവി സുനിശ്ചിതം : നിർമല സീതാരാമനെ വിമർശിച്ച് എം.കെ സ്റ്റാലിൻ

ചെന്നൈ: പ്രളയബാധിത കുടുംബങ്ങൾക്കുള്ള ധനസഹായം സംബന്ധിച്ച ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പരാമർശത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മന്ത്രി ജനങ്ങളെ അപമാനിച്ചെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ഒറ്റക്ക് മത്സരിക്കുമെന്ന് ബിജെപി : അകാലിദളുമായി സഖ്യമില്ല

ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. അകാലിദളുമായി സഖ്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.ശിരോമണി അകാലിദളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ്...

ഇടുക്കിയിൽ ആളില്ലാനേരത്ത് വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിച്ചു : രണ്ട് പേർ പിടിയിൽ

നെടുങ്കണ്ടം:ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച്, പ്രണയം നടിച്ച് പെൺകുട്ടികളുടെ...

കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിൻ്റെ കൊലപാതകം : പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് മുഹമ്മദ് ഫായിസിനെതിരെ കാളികാവ് പൊലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട്...

രേഖകൾ സമര്‍പ്പിക്കുന്നതിൽ പിഴവ് ; കൊണ്ടോട്ടിയിൽ 480 പേര്‍ക്ക് വിധവ പെന്‍ഷന്‍ മുടങ്ങി

കൊണ്ടോട്ടി: ഉദ്യോഗസ്ഥ തലത്തിലെ പിഴവിനാല്‍ കൊണ്ടോട്ടി നഗരസഭയില്‍ 480 പേര്‍ക്ക് വിധവ പെന്‍ഷന്‍ മുടങ്ങി. പെര്‍ഷന് അര്‍ഹതയുള്ളവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുമ്പോള്‍ സെക്രട്ടറിയുടെ...

ഇസ്രായേലിൽ നടത്താനിരുന്ന ജിംനാസ്റ്റിക്‌സ് യൂറോ ചാമ്പ്യൻഷിപ്പുകൾ പിൻവലിച്ച് സംഘാടകർ : തീരുമാനം ഗാസക്കെതിരായ യുദ്ധ പശ്ചാത്തലത്തിൽ

ലൊസാൻ (സ്വിറ്റ്സർലൻഡ്): ഗസ്സക്കെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിന് തിരിച്ചടിയായി യൂറോപ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി മാറ്റുന്നു. ഇസ്രായേലി നഗരമായ തെൽഅവീവിൽ 2025ൽ നടത്താനിരുന്ന ചാമ്പ്യൻഷിപ്പാണ് മാറ്റുന്നത്. യുദ്ധം...

എ.എ.പിയും അരവിന്ദ് കെജ്‌രിവാളും ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് 134 കോടി രൂപ കൈപ്പറ്റി : വിഘടനവാദി നേതാവ് ഗുർപത്വന്ത് പന്നു

ന്യൂഡൽഹി : ആംആദ്മി പാർട്ടിക്ക് 2014 മുതൽ 2022 വരെ 133.54 കോടി രൂപ നൽകിയെന്ന് ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപത്വന്ത് സിങ് പന്നു അവകാശപ്പെട്ടു. ഖലിസ്ഥാൻ...

ഗസ്സക്ക് ആശ്വാസമായി ബ്രിട്ടനും : ആദ്യഘട്ടമായി എയർഡ്രോപ്പ് ചെയ്തത് 10 ടൺ ഭക്ഷ്യവസ്തുക്കൾ

ഗസ്സ: ഇസ്രായേൽ ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഗസ്സയിലെ ജനതക്ക് സഹായഹസ്തവുമായി ബ്രിട്ടനും. ആദ്യഘട്ടമായി 10 ടൺ ഭക്ഷ്യവസ്തുകൾ എയർഡ്രോപ്പ് ചെയ്തു. ഇതാദ്യമായാണ് ബ്രിട്ടൻ ഗസ്സയിൽ എയർഡ്രോപ്പ് ചെയ്യുന്നത്....

വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം : സൗജന്യ തുടർചികിത്സ വേണമെന്ന ആവശ്യവുമായി ഹർഷിന

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ ആരോഗ്യ വകുപ്പിനെതിരെ വീണ്ടും ആരോപണവുമായി ഹർഷിന. സർക്കാരും ആരോഗ്യ മന്ത്രിയും കൂടെയുണ്ട് എന്ന് പറയുന്നതല്ലാതെ മറ്റ് നടപടികൾ ഒന്നും ഉണ്ടാകുന്നില്ല....

സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായതിനാൽ ഭരണസഖ്യത്തില്‍ നിന്നും പിന്‍മാറും : അജിത് പവാര്‍ വിഭാഗത്തിന്‍റെ ഭീഷണി

മുംബൈ: സീറ്റ് വിഭജന തർക്കം രൂക്ഷമായതോടെ ശിവസേനയുടെ മുതിർന്ന നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി അജിത് പവാര്‍ വിഭാഗം രംഗത്തെത്തി. അല്ലാത്ത പക്ഷം മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തിൽ...

മസാലബോണ്ട് കേസ് : ഇഡി സമന്‍സില്‍ തോമസ് ഐസകിന്റേയും കിഫ്ബിയുടേയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്...

ബംഗളൂരുവിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവ് എന്ന വ്യാജേന സൈബർ തട്ടിപ്പ് : വീട്ടമ്മക്ക് നഷ്ടമായത് 77000 രൂപ

ബംഗളുരു: കേടായ പാൽ തിരികെ നൽകാൻ ശ്രമിക്കുന്നതിനിടയിൽ സൈബർ തട്ടിപ്പിനിരയായ വീട്ടമ്മക്ക് നഷ്ടമായത് 77,000 രൂപ.കസ്തൂർബാ നഗറിലെ താമസക്കാരിയായ 65 കാരിയാണ് തട്ടിപ്പിന് ഇരയായത്. മാർച്ച് 18...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇത്തവണ മുതൽ തപാൽ വോട്ട് നേരിട്ട് ചെയ്യണം : തിരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട് : തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യേ‍ാഗസ്ഥരുടെ തപാൽവേ‍ാട്ട് ഇത്തവണ മുതൽ റിട്ടേണിങ് ഒ‍ാഫിസറുടെ(ആർഒ) ഒ‍ാഫിസിൽ നേരിട്ടു ചെയ്യണം.  തപാലിൽ ലഭ്യമാക്കുന്ന ബാലറ്റിൽ, വേ‍ാട്ടുരേഖപ്പെടുത്തി റിട്ടേണിങ് ഒ‍ാഫിസർക്കു തിരിച്ചയക്കുന്ന...

ആലപ്പുഴയില്‍ നിന്നും ജയിക്കാനായാൽ ശോഭയെ കേന്ദ്രമന്ത്രിയാക്കും : കെ സുരേന്ദ്രന്‍

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ ജയിച്ചാല്‍ ശോഭ കേന്ദ്രമന്ത്രിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായതോടെ...

ഹോളി ദിനത്തിൽ മധ്യപ്രദേശിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ വൻ തീപിടിത്തം : 14 പുരോഹിതർക്ക് പരിക്ക്

ഉജ്ജയ്ൻ: മധ്യപ്രദേശിലെ മഹാകാൽ ക്ഷേത്രത്തിൽ ഭസ്മ ആരതി ചടങ്ങിനിടെ തീപിടിത്തത്തിൽ 14 പൂജാരിമാർക്ക് പൊള്ളലേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 5.50ന് ശ്രീകോവിലിൽനിന്നാണ് തീപടർന്നതെന്ന് ഉജ്ജയ്ൻ...

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥിയായി സന്ദേശ്ഖലി ഇരയും : പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥിത്ത്വത്തെ എതിർത്ത് പോസ്റ്ററുകളും

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ പീഡനത്തിനിരയായ സ്ത്രീകളിലൊരാൾ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരരംഗത്ത്. അതേസമയം, ഇവർക്കെതിരെ പ്രദേശത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അറസ്റ്റിലായ ടി.എം.സി നേതാക്കളായ ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും...

പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്ന കൊമ്പൻ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള...

അറസ്റ്റിന് ശേഷം കെജ്‌രിവാൾ കൂടുതൽ ശക്തനാകുമോയെന്ന് മോദി ഭയപ്പെടുന്നു : സഞ്ജയ് റാവുത്ത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഭയപ്പെടുന്നുവെന്നും അറസ്റ്റിന് ശേഷമുള്ള കെജ്‌രിവാൾ ഏറ്റവും അപകടകാരിയാണെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്. സ്വാതന്ത്ര്യസമര...

ദുരന്ത സമയത്ത് സഹായം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കും : എം.കെ സ്റ്റാലിൻ

നാഗർകോവിൽ: ഒരു അമ്മയുടെ മക്കളായി വാഴുന്ന ഇന്ത്യയിലെ ജനങ്ങളെ വെറുപ്പ് വിതച്ച് ബി.ജെ.പി ഭിന്നിപ്പിച്ച് നാശത്തിലേയ്ക്ക് തള്ളുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നാങ്കുനേരിയിൽ കന്യാകുമാരി, തിരുനെൽവേലി...

ഗസ്സയിൽ 171ാം ദിവസവും കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ : 32,333 ആയി ഉയർന്ന് മരണസംഖ്യ

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി 171ാം ദിവസവും തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 14000 കുഞ്ഞുങ്ങൾ ഉൾപ്പെടെ 32,333 കവിഞ്ഞതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 74,694 പേർക്ക് ഇതുവരെ...

വെറ്ററിനറി കോളേജിലെ സിദ്ധാർഥൻ്റെ മരണം : അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. അന്വേഷണം സി.ബി.ഐക്ക് വിടാൻ രണ്ടാഴ്ച മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ,...

യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ (മണലൂർ) :  യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് ടി.എൻ പ്രതാപൻ എം.പി ഉൽഘാടനം ചെയ്തു. മണലൂർ നിയോജക മണ്ഡലം...

കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം : തലക്കും, നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിൽ അടിയേറ്റ് രക്തം...

മധ്യപ്രദേശിൽ ജയിലിൽ നിന്ന് പരിശീലനം നേടി കള്ളനോട്ടടി : യുവാവ് പിടിയിൽ

വിദിശ: ജയിലില്‍നിന്ന് പ്രിന്റിങ് പരിശീലനം നേടിയ യുവാവ് പുറത്തിറങ്ങിയപ്പോള്‍ ചെയ്തത് കള്ളനോട്ടടി. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കള്ളനോട്ട്...

പത്തനംതിട്ടയിലെ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു

പത്തനംതിട്ട: സി.പി.ഐ. പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗം അബ്ദുള്‍ ഷുക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി.പി.ഐ. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. കുറച്ചുനാളായി പാര്‍ട്ടി...

യു.പിയിൽ റോഡിൽ റീൽ ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ കള്ളൻ പൊട്ടിച്ചു : വീഡിയോ

ദിവസം കഴിയുന്തോറും പിടിച്ചുപറിയും കൊലപാതകവുമടക്കം കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. വീട്ടിലായാലും പുറത്തായാലും സ്വർണാഭരണങ്ങൾ പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു രംഗമാണിത്....

വയനാട്ടിൽ രാഹുൽ ഗാന്ധി വന്നതിലുമധികം തവണ ആന വന്നിട്ടുണ്ടാകും : കെ.സുരേന്ദ്രൻ

കൊച്ചി : വയനാട്ടിലെ യു‍ഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ ആക്രമണമുഖം തുറന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎയുടെ വയനാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ...

ഭാര്യക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അസമിലെ കോൺഗ്രസ്സ് എം.എൽ.എ പാർട്ടി വിട്ടു

ദിസ്പൂർ: ഭാര്യക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അസമിലെ മുതിർന്ന കോൺഗ്രസ് എം.എൽ.എ പാർട്ടി വിട്ടു. ലഖിംപൂർ ജില്ലയിലെ നൗബോയിച്ച എം.എൽ.എ ഭരത് ചന്ദ്ര നാരഹ് ആണ് രാജി...

അടിപൊളി മസാലയിട്ട് തയ്യാറാക്കാം കൊതിയൂറുന്ന മണവാട്ടി ചിക്കൻ!!!

മണവാട്ടി ചിക്കനോ... അതെന്ത് ചിക്കൻ? പേര് പോലെ തന്നെ വെറൈറ്റി ആണ് പാചകവും. ചപ്പാത്തിയുടെയോ പൊറോട്ടയുടെയോ കൂടെ കഴിയ്ക്കാവുന്ന രുചികരമായ മണവാട്ടി ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..... ...

യു.എസില്‍ വീണ്ടും ഹിന്ദുക്ഷേത്രം ഗ്രാഫിറ്റി കൊണ്ട് വികൃതമാക്കി ഖലിസ്ഥാൻ അനുകൂല വാദികൾ

വാഷിങ്ടണ്‍: യു.എസിലെ കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്താൻ അനുകൂലികളാണ് ഗ്രാഫിറ്റി ഉപയോഗിച്ച്‌ ക്ഷേത്രം വികൃതമാക്കിയതെന്നാണ് വിവരം. ഇന്ത്യവിരുദ്ധ ഗ്രാഫിറ്റികള്‍ കൊണ്ട് കാലിഫോര്‍ണിയയിലെ സ്വാമിനാരായണ്‍ ക്ഷേത്രം...

അമേരിക്കയിലെ ലോവയിൽ സ്കൂളിൽ തോക്കുമേന്തി പതിനേഴുകാരൻ്റെ വെടിവെപ്പ്:ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ലോവ: അവധിക്കാലത്തിന് ശേഷം തുറന്ന് സ്കൂളില്‍ 17കാരന്റെ വെടിവയ്പില്‍ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്.അമേരിക്കയിലെ ലോവയില്‍ വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ...

നിയമസഭയിലേക്ക് മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.   ലോക്സഭയിലേക്ക് തുടര്‍ച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി...

സാമൂഹിക ക്ഷേമ പദ്ധതികൾക്കായി 20,800 കോടി പ്രഖ്യാപിച്ച് ദുബൈ

ദുബൈ: എമിറേറ്റിലെ ജനങ്ങളുടെ സാമൂഹികക്ഷേമം ലക്ഷ്യമിട്ട് 20,800 കോടിയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്...

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം: വീടു തകര്‍ത്തു

തൃശൂര്‍: അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് കാട്ടാന തകര്‍ത്തത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ പിന്‍വശത്തെ വാതിലിലൂടെ...

വീട്ടുമുറ്റത്തെ കിണറ്റില്‍ അജ്ഞാതര്‍ വിഷം കലര്‍ത്തി:വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയില്‍

തൃശൂര്‍: വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയില്‍. കിണറ്റിലെ വെള്ളത്തില്‍ അ‍ജ്ഞാതര്‍ വിഷം കലര്‍ത്തിയെന്നാണ് പരാതി.പീച്ചി തെക്കേക്കുളം സ്വദേശി ഷാജിയുടെ വീട്ടുകിണറ്റിലെ വെള്ളമാണ്...

കോട്ടയം-കുമളി ദേശീയപാതയില്‍ മലമുകളില്‍ നിന്നും കല്ലുകള്‍ റോഡിലേക്ക് പതിച്ചു; വന്‍ദുരന്തം ഒ‍ഴിവായത് തലനാഴിരയ്ക്ക്

കോട്ടയം കുമളി ദേശീയപാതയില്‍ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം മലമുകളില്‍ നിന്നും കല്ലുകള്‍ റോഡിലേക്ക് പതിച്ചു. വ്യാഴാഴ്ച്ചയാണ് സംഭവം. ഓരോ നിമിഷവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലായിരുന്നു...

ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാര്‍ – ബോഡിമേട്ട് റോഡും, ചെറുതോണി പാലവും

കാസര്‍കോട്: സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഭാരത് പരിയോജന പദ്ധതിയില്‍...

ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി മാറി: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ...

Page 2 of 11 1 2 3 11

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist