‘നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതിയും മതവിശ്വാസവും പിന്തുടരുന്നില്ലെന്ന് കരുതി മറ്റൊരാളെപ്പറ്റി എന്തും പറയാം എന്ന് കരുതരുത്’: വിമർശനങ്ങളിൽ പ്രതികരിച്ച് ദിയ
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വിമർശനങ്ങളും ദിയ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്...