ജൂബി സാറ കുര്യൻ

ജൂബി സാറ കുര്യൻ

അമ്മയുടെ സാരിയുടുത്ത് കുഞ്ഞു നാളിൽ ടീച്ചറായും ടിവിയിൽ കാണുന്നതുപോലെയും അഭിനയിക്കാൻ ഇഷ്ടമായിരുന്നു: അദിതി രവി

മോഡലിങ്ങിലൂടെ വന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവനിര നായികമാരിൽ ഒരാളാണ് അദിതി രവി. അധികം മേക്കപ്പുകൾ ഇല്ലാതെ തന്നെ ഒരു സാധാ കോട്ടൻ സാരിയിൽ...

വനിതാ കമ്മിഷന്‍ പട്ടികവര്‍ഗ മേഖല ക്യാമ്പ് ജനുവരി ആറിനും ഏഴിനും കുറ്റിച്ചലില്‍

പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖല ക്യാമ്പ് ജനുവരി ആറിനും ഏഴിനും തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലില്‍ നടക്കും. ജനുവരി ആറിന്...

അമ്മയാകാനൊരുങ്ങി താരസുന്ദരി: നിറവയറിൽ അമല പോൾ

നടി അമല പോൾ അമ്മയാകാനൊരുങ്ങുന്നു. നിറവയറിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഭർത്താവ് ജഗദ് ദേശായിക്കൊപ്പമുളള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ...

ഹോണ്ട ഇന്ത്യക്ക് 2023ല്‍ 43,84,559 യൂണിറ്റുകളുടെ വില്‍പ്പന

കൊച്ചി: വില്‍പ്പനയില്‍ മികച്ച നേട്ടം കുറിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 2023 കലണ്ടര്‍ വര്‍ഷം 43,84,559 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2023 ജനുവരി മുതല്‍ ഡിസംബര്‍...

മകൻ ഹീറോ: മാതാപിതാക്കൾ സംവിധായകർ: സസ്പെൻസ് ഹൊറർ ത്രില്ലറിൽ ‘ദി മിസ്റ്റേക്കർ ഹൂ’?

സസ്പെൻസ് ഹൊറർ ജോണറിലൊരുക്കിയ "ദി മിസ്റ്റേക്കർ ഹൂ "എന്ന ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് സംവിധാനം ചെയ്തിരിക്കുന്നത് മായ ശിവ, ശിവ നായർ ദമ്പതികളാണ്...

അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ ബയര്‍-സെല്ലര്‍ മീറ്റ്: സംരംഭകർക്ക് രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് ഈ മാസം 23 മുതല്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക, ആരോഗ്യ രംഗങ്ങളിലെ സംരംഭകര്‍ക്കായി ബയര്‍-സെല്ലര്‍ മീറ്റും നടക്കും.  സ്‌പോര്‍ട്‌സ്, ഹെല്‍ത്ത്, വെല്‍നസ്, സ്‌പോര്‍ട്‌സ് ഇന്‍ഫ്ര, ട്രെയ്‌നിങ്, റീട്ടെയില്‍ മേഖലകളില്‍ നിന്നുള്ള സംരംഭകര്‍ക്കും ഉല്‍പ്പാദകര്‍ക്കും സേവനദാതാക്കള്‍ക്കും ഈ മീറ്റില്‍ പങ്കെടുക്കാം. ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കായിക മേഖലയിലെ ഏറ്റവും വലിയ ബയര്‍-സെല്ലര്‍ മീറ്റാകുമിത്. ഇ-സ്‌പോര്‍ട്‌സ് ആണ് മീറ്റിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.  ഇ-സ്‌പോര്‍ട്‌സ്, വെര്‍ച്വല്‍ സ്‌പോര്‍ട്‌സ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. ബയര്‍-സെല്ലര്‍ മീറ്റില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള 2024 (ഐഎസ്എസ്‌കെ) വെബ്‌സൈറ്റായ http:// www.issk.in  മുഖേന രജിസ്റ്റര്‍ ചെയ്യാം. സ്‌പോര്‍ട്‌സ് ഗുഡ്‌സ്, സര്‍വീസസ് എക്‌സിബിഷനും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. എക്‌സിബിഷനില്‍ സ്റ്റാളുകള്‍ ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ഉച്ചകോടിയായ ഐഎസ്എസ്‌കെ 2024 ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്.    

ആക്സിസ് ബാങ്ക് ഫൗണ്ടേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി 24,000-ത്തിലേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു

കൊച്ചി:  ആക്സിസ് ബാങ്ക് ഫൗണ്ടേഷന്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ രാജ്യത്തെ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമായി ഭിന്നശേഷിക്കാര്‍ക്കായി 24,000-ത്തില്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.   യൂത്ത് ഫോര്‍ ജോബ്സുമായി...

കേരള എന്റർപ്രനേഴ്സ് ക്ലബ്: ബജറ്റ് ചർച്ച സംഘടിപ്പിച്ചു

ദോഹ: ഖത്തർ ബജറ്റ് 2024 സ്വകാര്യ മേഖലയ്ക്ക് നിരവധി അവസരങ്ങൾ തുറന്നു നൽകുന്നതായി സംരംഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രനേഴ്സ് ക്ലബ് (കെ.ഇ.സി) ഖത്തർ സംഘടിപ്പിച്ച 'കഫേ ടോക്'...

ജനിതക ആരോഗ്യരംഗത്ത് പുതിയ ചുവടുവെയ്പ്പ്: ഓ മൈ ജീനുമായി കൈകോര്‍ത്ത് കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: വെല്‍നസ് സ്‌ക്രീനിംഗ്, ലൈഫ്‌സ്റ്റൈല്‍ കൗണ്‍സിലിംഗ്, ജനിതക പരിശോധനയും കൗണ്‍സിലിംഗും തുടങ്ങിയ സേവനങ്ങള്‍ രോഗികൾക്ക് ലഭ്യമാക്കാന്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓ മൈ ജീനുമായി കൈകോര്‍ത്ത് കിംസ്‌ഹെല്‍ത്ത്....

‘കടല്‍: സാഹിത്യം ചരിത്രം സംസ്‌കാരം’ ത്രിദിന അന്തര്‍ദേശീയ സെമിനാറിന് തുടക്കമായി

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാളവിഭാഗം 'കടല്‍: സാഹിത്യം ചരിത്രം സംസ്‌കാരം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാറിന് തുടക്കമായി. ജോഹനാസ്ബർഗിലെ വിറ്റ്വാട്ടർസ്രാൻഡ് സർവകലാശാലയിലെ സെൻ്റർ ഫോർ...

കൊച്ചിയിൽ എക്സ്പീരിയൻസ് സെന്ററുമായി ആറ്റം ലൈഫ്

കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രകൃതിസൗഹൃദ, സുസ്ഥിര ഉത്പന്നങ്ങളുടെ നിർമാതാക്കളും വില്പനക്കാരുമായ വിശാഖ, കൊച്ചിയിലും പ്രവർത്തനമാരംഭിച്ചു. ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ പേരെടുത്ത ശേഷമുള്ള നാലാമത്തെ...

മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയിലൂടെ 1000 കോടി രൂപ സമാഹരിക്കുന്നു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്  ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (എന്‍സിഡി) 33ാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഒന്നിന് 1000 രൂപ മുഖവിലയുള്ള എന്‍സിഡികളിലൂടെ 1000 കോടി...

യുപിഐ ഇടപാടുകൾക്ക് ക്യാഷ്ബാക്ക് റിവാർഡുകളോടെ ഡിസിബി ബാങ്ക് ഹാപ്പി സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

കൊച്ചി:  അര്‍ഹമായ യുപിഐ ഇടപാടുകളില്‍ പ്രതിവര്‍ഷം 7500 രൂപ വരെ ക്യാഷ് ബാക്ക് ലഭ്യമാക്കി ഡിസിബി ബാങ്ക് ഡിസിബി ഹാപ്പി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. വെറും 500...

ഗ്രാമീണ ആരോഗ്യപരിചരണത്തിന് രണ്ടു കോടി

കൊച്ചി: യുഎസ്എഐഡിയുടെ പിന്തുണയുള്ള  ആരോഗ്യ പരിചരണ സാമ്പത്തിക സംവിധാനമായ സമൃദ്ധ് തിരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ മേഖലകളിൽ തീവ്ര പരിചരണ യൂണിറ്റുകൾ (ഐ സി യു) സ്ഥാപിക്കുന്നതിന് സേവന ദാതാക്കളായ...

ടീം വൈറ്റാലിറ്റിയുമായി വി തന്ത്രപരമായ ഇ-സ്പോര്‍ട്ട്സ് സഹകരണത്തിന്

കൊച്ചി:  ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഇന്ത്യ (വി) അന്താരാഷ്ട തലത്തില്‍ പ്രശസ്തരായ പാരീസ് ആസ്ഥാനമായ ഇ-സ്പോര്‍ട്ട്സ് സ്ഥാപനം ടീം വൈറ്റാലിറ്റിയുമായി ദീര്‍ഘകാല സഹകരണത്തില്‍...

‘അടിക്കുറിപ്പുകൾ വേണ്ട’: മകളെ ചേർത്തുപിടിച്ച് ചുംബിച്ച് ലേഖ എം.ജി.ശ്രീകുമാർ

മകൾ ശിൽപ്പയ്ക്കൊപ്പമുള്ള അതിമനോഹര ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. ‘അടിക്കുറിപ്പുകൾ ആവശ്യമില്ല’ എന്ന കുറിപ്പോടെയാണ് ശില്‍പയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ ലേഖ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്....

ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഇടിച്ചുതെറിപ്പിച്ചു: ബ്ലാക്ക് പാന്തർ താരം കാരി ബെർനൻസിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്

ബ്ലാക്ക് പാന്തറിലൂടെ ശ്രദ്ധേയയായ നടി കാരി ബെർനൻസിന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്. റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയായിരുന്ന താരത്തെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 29കാരിയായ നടിക്ക് ​ഗുരുതരമായി...

അനശ്വര പ്രണയത്തിൻ്റെ കാഴ്ചകൾ: നിവിൻ പോളി – റാം ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന...

സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണം: മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ലോകേഷ് കനഗരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോകേഷിന്‍റെ ലിയോ കണ്ട  മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. സംവിധായകന്‍ ലോകേഷിന്റെ...

ഹൊറർ ത്രില്ലർ ചിത്രം ‘തയ്യൽ മെഷീൻ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ്. വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തയ്യൽ മെഷീ'ന്റെ...

മണപ്പുറം ഫൗണ്ടേഷന്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

വലപ്പാട്: ചാമക്കാല ഗവണ്‍മെന്റ് മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിലേക്ക് മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്റെ...

കണ്ണുകളിൽ ഭീതി: ‘ഭ്രമയുഗം’ അർജുൻ അശോകന്റെ പോസ്റ്റർ എത്തി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘ഭ്രമയുഗം’. പ്രഖ്യാപനം മുതൽതന്നെ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തിന്റെ പുത്തൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറ...

ഇഗ്നോ 2024 ജനുവരിയിൽ ആരംഭിക്കുന്ന അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2024 ജനുവരിയിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള  പ്രവേശനം...

‘മാമുവിന്‍റെ വീട്ടില്‍ പോകണം: ലാല്‍ പറഞ്ഞു’: വീട് സന്ദര്‍ശിച്ച് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും

അന്തരിച്ച നടന്‍ മാമൂക്കോയയുടെ വീട് സന്ദര്‍ശിച്ച് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് താരം മാമൂക്കോയയുടെ വീട്ടിലെത്തിയത്. തികച്ചും സ്വകാര്യമായ സന്ദര്‍ശനമായിരുന്നു എന്നാണ്...

ഫിന്‍ലന്‍ഡിൽ വെക്കേഷൻ ആഘോഷിച്ച് വിനീത് ശ്രീനിവാസനും കുടുംബവും

ക്രിസ്മസ് ആഘോഷിക്കാന്‍ സാന്താക്ലോസിന്‍റെ നാടായ ഫിന്‍ലന്‍ഡിലേക്ക് യാത്ര ചെയ്ത് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും കുടുംബവും. വിനീതും ഭാര്യ ദിവ്യയും യാത്രാ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ...

തുടി താളവുമായി ഗാനമെത്തി: ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലെര്‍ ആവേശമാകുന്നു

ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലെര്‍. ക്യാപ്റ്റൻ മില്ലെര്‍ ഒരു ആക്ഷൻ ചിത്രമായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റൻ മില്ലെറിലെ ഒരു ലിറിക്കില്‍ വീഡിയോ...

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ‘ലെവെൽ ക്രോസ്’: ഗംഭീര മേക്കോവറിൽ ആസിഫ് അലി

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി ആസിഫ് അലിയും ഷറഫുദീനും. അമല പോൾ ആണ് നായിക. ‘ലെവൽ ക്രോസ്’ എന്നു പേരിട്ടിരിക്കുന്ന...

എന്റെ സിനിമകളെ പുകഴ്ത്തി പറയാൻ ആളുകൾക്ക് പണം നൽകിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി കരണ്‍ ജോഹര്‍

മുംബൈ: സിനിമ രംഗത്ത് മാറുന്ന ബിസിനസ് തന്ത്രങ്ങളെക്കുറിച്ച് തുറന്ന് പറ‌ഞ്ഞ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ഗലാട്ട പ്ലസ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. നിര്‍മ്മാതാക്കളും, സംവിധായകരും...

കൾച്ചറൽ ഫോറം ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

ദോഹ: ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാതിപത്യ റിപ്പബ്ലിക്ക് എന്ന ആശയം ഉറപ്പാക്കാൻ ജാതി സെൻസസ് നടത്തണമെന്ന് കൾച്ചറൽ ഫോറം സംഘടിപ്പിച്ച  ഐക്യദാര്‍ഢ്യ സദസ്സ്...

ശബരിമല: അരവണ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. പുതുതായി കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിന്നുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ....

സ്വർണവും വെള്ളിയും കേന്ദ്രീകരിച്ച് നാല് പുതിയ ഫണ്ട് ഓഫറുകളുമായി ടാറ്റാ അസറ്റ് മാനേജ്മെന്‍റ്

കൊച്ചി: സ്വർണവും വെള്ളിയും കേന്ദ്രീകരിച്ച് നാല് പുതിയ ഫണ്ട് ഓഫറുമായി ടാറ്റാ അസറ്റ് മാനേജ്മെന്‍റ്. രണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടും രണ്ട് ഫണ്ട് ഓഫ് ഫണ്ടും ആണ്...

പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’ പ്രേക്ഷകരിലേക്ക്: ചിത്രം 5ന് റിലീസ് ചെയ്യും.

കൊച്ചി: ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യൂരുവി 5 ന് റിലീസ് ചെയ്യും. ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ലോകസിനിമയിൽ തന്നെ ആദ്യമായാണ്...

വിജയിയെ വച്ച് പൊളിഞ്ഞ പടത്തിന്‍റെ റീമേക്കോ?: ആരാധകന്റെ പോസ്റ്റിനു കിടിലൻ മറുപടിയുമായി സംവിധായകൻ വെങ്കട്ട് പ്രഭു

ചെന്നൈ: വിജയ് നായകനായി സംവിധായകന്‍ വെങ്കട്ട് പ്രഭു ഒരുക്കുന്ന ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ഒരു സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവല്‍ സിനിമയാണ് ഇതെന്നാണ്...

മികച്ച തൊഴില്‍ സാധ്യതയുള്ള ഏവിയേഷന്‍ കോഴ്‌സുമായി കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്

കൊച്ചി: ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിവസരങ്ങള്‍ ഒരുക്കി കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ്...

ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം അണിയറയിൽ

മാമന്നന്റെ ഗംഭീര വിജയത്തിനു ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98 മത് ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളാകുന്നത്. സുധീഷ് ശങ്കർ...

അന്താരാഷ്ട്ര കായിക സമ്മേളനം: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക രംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും, വികേന്ദ്രീകൃത പദ്ധതി ആസൂത്രണവും ലക്‌ഷ്യം വെച്ച് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ്...

എത്തിഹാദ് എയർവേസ് വീണ്ടും പുനരാരംഭിച്ചു

തിരുവനന്തപുരം: എത്തിഹാദ് എയർവേസ് പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ടിസിസിഐ  പ്രസിഡന്റ് ശ്രീ എസ്ര.എൻ രഘുചന്ദ്രൻ നായർ, ഏരിയ മാനേജർ ശ്രീ ഗിരീഷ്, ഇത്തിഹാദ് കേരള ഹെഡ് ശ്രീമതി അഞ്ജു,...

അധികാരത്തിലിരിക്കുന്നവര്‍ മതേതരത്വത്തെ നിന്ദ്യപദമാക്കുന്നു: സോണിയാ ഗാന്ധി

തിരുവനന്തപുരം: രാജ്യത്തിന്‍റെ ജനാധിപത്യത്തിന്‍റെ നെടുംതൂണായ മതേതരത്വത്തെ അധികാരത്തിലിരിക്കുന്നവര്‍ നിന്ദ്യപദമായാണ് ഉപയോഗിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. സമൂഹത്തില്‍ ധ്രുവീകരണം വര്‍ധിക്കുന്നതിന് ഇതു കാരണമാകുന്നുവെന്ന് 2024 ലെ...

പുതുവൽസരഘോഷങ്ങൾ ജനലക്ഷങ്ങൾ തിങ്ങി നിറഞ്ഞത് കൊച്ചി മറൈൻ ഡ്രൈവിലായിരുന്നു: മ്യൂസിക്ക് ഷോ വീഡിയോകൾ വൈറൽലാകുന്നു

കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാഗമായി എറന്നാകുളം മറൈൻ ഡ്രൈവിൽ 31 ഡിസംബർ 2023 ഞായറാഴ്ച 7 PM അന്താരാഷ്ട്ര റോക്ക്സ്റ്റാറും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ...

നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു: വിവാഹ നിശ്ചയ ചിത്രങ്ങൾ

നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം...

ലണ്ടനിൽ ഭാവി വരനോടൊപ്പം ന്യൂ ഇയർ ആഘോഷിച്ചു മീര നന്ദൻ: വിഡിയോ വൈറൽ

ഭാവി വരൻ ശ്രീജുവിനൊപ്പം ലണ്ടനിൽ ചുറ്റിക്കറങ്ങി സിനിമ താരം മീര നന്ദൻ. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായാണ് ഭാവി വരന്റെ ജന്മസ്ഥലം കൂടിയായ ലണ്ടനിൽ മീര...

ജയനായി ഭീമൻ രഘു: ഷീലയായി സണ്ണി ലിയോണി: വൈറലായി ‘പാൻ ഇന്ത്യൻ സുന്ദരി’ ടീസർ

ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ആദ്യ മലയാളം വെബ് സീരിസ് പാൻ ഇന്ത്യൻ സുന്ദരി ടീസർ റിലീസ് ചെയ്തു. ‘ശരപഞ്ജരം’ സിനിമയിൽ നടൻ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട...

ഉണ്ണി മുകുന്ദനെ വര്‍ഗീയവാദിയാക്കി സിനിമാ ഗ്രൂപ്പില്‍ കുറിപ്പ്: മറുപടിയുമായി താരം

സിനിമാ ഗ്രൂപ്പില്‍ തന്നെ കുറിച്ചെഴുതിയ കുറിപ്പിനെതിരെ മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. 'കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും...

‘അഭിമാനകരമായ നിമിഷം: ഹാപ്പി ട്രൂ ന്യൂ ഇയർ’: അമൃതയെ പിന്തുണച്ചു ഗോപി സുന്ദറിന്റെ പോസ്റ്റ്

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലെ പ്രണയവും പിന്നീടുണ്ടായ അകൽച്ചയും എല്ലാം വാർത്തകളിലും സോഷ്യൽ മീഡിയയിലും സജീവചർച്ചയായിരുന്നു. മാസങ്ങളായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളോ...

മറ്റൊരു ഇന്ത്യന്‍ നടനുമില്ല: 2023 ല്‍ ഷാരൂഖ് ഖാൻ നേടിയ അപൂർവ്വ റെക്കോർഡ്

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് ഷാരൂഖ് ഖാന്‍ ആഘോഷമാക്കിയ വർഷമായിരുന്നു 2023. ജനുവരിയിൽ സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം ഷാരൂഖ്...

സുരാജ് വെഞ്ഞാറമൂട് നായകൻ: ‘കപ്പേള’യ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം: ജനുവരി മൂന്നിന് ചിത്രീകരണം ആരംഭിക്കുന്നു

'കപ്പേള'യ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം 2024 ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ആരംഭിക്കും. വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, മാലാ...

സുരേഷ് ​ഗോപി നായകനാകുന്ന പുതിയ ചിത്രം ‘വരാഹം’: ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം 'വരാഹം' ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. താരത്തിന്റെ കരിയറിലെ 257-ാമത്തെ ചിത്രമാണിത്. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക്ക്...

കിംസ് ഹെൽത്ത് ട്രോഫി ക്രിക്കറ്റ് ലീഗ് സമാപിച്ചു

തിരുവനന്തപുരം: പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി ഇൻ്റർമീഡിയ ക്രിക്കറ്റ് ലീഗിൽ അമൃത ടിവി ജേതാക്കളായി. ഫൈനലിൽ മാതൃഭൂമിയെയാണ് പരാജയപ്പെടുത്തിയത്. നാലു ദിവസം നീണ്ടു നിന്ന...

പ്രവാസി കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി

ദമ്മാം :  പ്രവാസി കുടുംബങ്ങൾക്ക് ആഹ്ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്നേഹത്തിന്റെയും ഉത്സവം തീർത്ത് നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം അരങ്ങേറി. ദമ്മാം സിഹാത്തിലെ  ആൻനഖ്‌യാ  ഫാം ഹൗസിൽ രാവിലെ...

വനിതാ കമ്മിഷന്‍ അദാലത്ത്

വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി എട്ടിനും ഒന്‍പതിനും രാവിലെ 10 മുതല്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍ ഹാളിലും, ജനുവരി 19ന് രാവിലെ 10 മുതല്‍ ആലപ്പുഴ കളക്ടറേറ്റ്...

Page 14 of 16 1 13 14 15 16

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist