Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്റെ സിനിമകളെ പുകഴ്ത്തി പറയാൻ ആളുകൾക്ക് പണം നൽകിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി കരണ്‍ ജോഹര്‍

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Jan 3, 2024, 10:26 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ: സിനിമ രംഗത്ത് മാറുന്ന ബിസിനസ് തന്ത്രങ്ങളെക്കുറിച്ച് തുറന്ന് പറ‌ഞ്ഞ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ഗലാട്ട പ്ലസ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

നിര്‍മ്മാതാക്കളും, സംവിധായകരും ആദ്യ ദിനം തന്നെ തന്‍റെ അടുപ്പക്കാരെ വച്ച് സിനിമയെ പുകഴ്ത്തി പിആര്‍ നല്‍കാറുണ്ടെന്നാണ് കരണ്‍ വെളിപ്പെടുത്തിയത്. ഇത് ചിത്രം ഹിറ്റാണ് എന്ന പ്രതീതി സൃഷ്ടിക്കും എന്ന് സംവിധായകന്‍ പറഞ്ഞു. 

സിനിമാ പ്രദർശനത്തിന് ശേഷം ക്യാമറകൾക്ക് മുന്നിൽ തങ്ങളുടെ അഭിപ്രായം പറയുന്നവര്‍ വൈറലാകാണം എന്ന ഉദ്ദേശത്തില്‍ എന്ത് കടന്ന പ്രതികരണവും നടത്തും. അതുപോലെ തന്നെ സിനിമാക്കാര്‍ സിനിമയെ പുകഴ്ത്തി പറയാന്‍ സ്വന്തം പിആർ ടീമിനെ അയക്കാറുണ്ടെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

“എന്നാൽ ചിലപ്പോൾ, പിആർ എന്ന നിലയിൽ ഞങ്ങളും സിനിമയെ പ്രശംസിക്കാൻ സ്വന്തം ആളുകളെ അയയ്‌ക്കും,അതും സംഭവിച്ചിട്ടുണ്ട്” കരണ്‍ പറഞ്ഞു.

,

എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. “നിങ്ങള്‍ ഒന്ന് സ്വന്തം സിനിമയെ അടയാളപ്പെടുത്താന്‍ ഏറെ കഷ്ടപ്പെടുന്നുണ്ടാകും. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമ നല്ലതാണ് എന്ന എംപാക്ട് ഉണ്ടാക്കാന്‍ നല്ല വീഡിയോസ് നല്‍കേണ്ടി വരും. നിങ്ങളുടെ സിനിമയെക്കുറിച്ച് നല്ലത് പറയിക്കാന്‍ അവസാന ശ്രമവും നിങ്ങള്‍ ചെയ്യേണ്ടി വരും.   

ReadAlso:

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ: പതിനെട്ടിന് റിലീസ്

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

ഐ.ഡി.എസ്.എഫ്.എഫ്.കെ: അനിമേഷന്‍ സിനിമയുടെ ഏറ്റവും പുതിയ മുഖവുമായി പത്ത് ചിത്രങ്ങള്‍

ഞാൻ വിമർശനങ്ങളെ എതിര്‍ത്തേക്കാം. സിനിമയെ പുകഴ്ത്തുന്നവരെ കൂടുതല്‍ ആശ്രമയിച്ചേക്കാം. എനിക്ക് ഈ കാര്യത്തില്‍ ഇരട്ട മുഖമുണ്ട്. പക്ഷേ ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അത് വളരെ നന്നായി ചെയ്യുന്നുണ്ട്. സിനിമകൾക്കനുസരിച്ച് ഞാൻ മാറുകയാണ്.

ചില സിനിമകൾ സ്വന്തം നിലയില്‍ പേരുണ്ടാക്കും. എന്നാല്‍ അവറേജായി ഓടുന്ന ചിത്രത്തിന് ഹിറ്റാണ് എന്ന പ്രതീതി ഉണ്ടാക്കിയെടുക്കണം. 

ഒരു നിർമ്മാതാവിന്റെ ജോലി ആരംഭിക്കുന്നത് സിനിമ റിലീസ് ചെയ്യുമ്പോഴാണ്. സ്വന്തം സിനിമയെ ഒരു പോരാളിയെപ്പോലെ ഏറ്റെടുക്കണം. ഒരു ഇടത്തരം സിനിമയാണ് നിങ്ങള്‍ എടുത്തതെങ്കില്‍ നിങ്ങൾ മൊത്തത്തില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കണം” – കരണ്‍ ജോഹര്‍ പറയുന്നു. 

കഴിഞ്ഞ വർഷം കരൺ ജോഹർ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രം കരണ്‍ ജോഹര്‍ സംവിധാനം ചെയ്തിരുന്നു. ആലിയ ഭട്ടും രൺവീർ സിങ്ങുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Latest News

തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ ഷോക്കേറ്റു; KSEB കരാർ തൊഴിലാളി മരിച്ചു

ഇടുക്കിയിൽ കൂട്ടബലാത്സംഗം, വീഡിയോ എടുത്ത് സുഹൃത്തിനയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ

പരീക്ഷാ ക്രമക്കേട് ഗൗരവമായി; പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

ഏക സിവിൽ കോഡിൽ എൻഡിഎയിൽ ഭിന്നാഭിപ്രായം; ജെഡിയുവും ചിരാഗ് പക്ഷവും ജാഗ്രതയിൽ, ടിഡിപിയും നിലപാട് മയപ്പെടുത്തി

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | ind vs wi odi team announced

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies