മാസപ്പിറവി കാത്ത് വിശ്വാസികള്‍: ഇനി പ്രാര്‍ഥനയുടെ നാളുകൾ
റമസാനെ വരവേല്‍ക്കാനൊരുങ്ങി ഇസ്ലാം മത വിശ്വസികള്‍. ഇന്ന് മാസപ്പിറവി കണ്ടാല്‍ നാളെയും, ഇല്ലെങ്കില്‍ മറ്റന്നാളും വ്രതത്തിന് തുടക്കമാകും. ഇനി പ്രാര്‍ഥനയുടെയും വിശുദ്ധിയുടെയും നാളുകളാണ് വിശ്വാസികള്‍ക്ക്. പ്രാര്‍ഥനയുടെയും വിശുദ്ധിയുടെയും പുണ്യകാലം,...