ജൂബി സാറ കുര്യൻ

ജൂബി സാറ കുര്യൻ

ട്രാഫിക് നിയമം തെറ്റിച്ചതിനു ചോദ്യം ചെയ്ത പോലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു: വൈറലായി വീഡിയോ| Sowmya Janu

ഹൈദരാബാദ്: ട്രാഫിക് പോലീസിനെ കൈയ്യേറ്റം ചെയ്യുന്ന തെലുങ്ക് നടി സൗമ്യ ജാനുവിന്റെ വീഡിയോ വൈറലാകുന്നു. സൗമ്യയെ പോലീസുകാരന്‍ തടഞ്ഞുവെന്നും അതെ വാക്കുതര്‍ക്കമുണ്ടായെന്നും തെലുങ്ക് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

വിദ്യാര്‍ഥിനിയെ മര്‍ദിച്ച എസ്.എഫ്.ഐ നേതാവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കോഴഞ്ചേരി: വിദ്യാര്‍ഥിനിയെ മര്‍ദിച്ച എസ്.എഫ്.ഐ നേതാവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളേജില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്...

വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു...

സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: മലയാളി വ്യവസായിക്കെതിരെ നിര്‍മ്മാതാവ്

കൊച്ചി: സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്‌ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവ്...

നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് രജനികാന്തും ഭാര്യയും: വൈറലായി സൗന്ദര്യ രജനികാന്തിന്റെ കുറിപ്പ്|Rajinikanth & Wife Latha Celebrate 43 Years of Marriage

നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഭാര്യ ലതാ രജനികാന്തും. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് മകള്‍ സൗന്ദര്യ പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്....

വില്‍പ്പന കുതിപ്പില്‍ പുതിയ നേട്ടം സ്വന്തമാക്കി ടൊയോട്ടയുടെ എം.പി.വി

ഇന്ത്യയിലെ ജനപ്രിയ എം.പി.വി. മോഡലായ ഇന്നോവയുടെ മൂന്നാം ഭാവമാണ് ഹൈക്രോസ് എന്ന പേരില്‍ നിരത്തുകളില്‍ എത്തിയത്. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നിങ്ങനെ നീളുന്ന നിരയിലെ...

യുജിസി ചട്ടങ്ങൾ പാലിച്ചില്ല: വിസിമാർ അയോഗ്യരാണെന്ന നിലപാടിൽ ഉറച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കാലിക്കറ്റ്, ഡിജിറ്റൽ, സംസ്കൃത, ഓപ്പൺ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ (വിസി) അയോഗ്യരാണെന്ന നിലപാടിൽ ഉറച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാരുടെയും പ്രതിനിധികളുടെയും ഹിയറിങിനുശേഷമാണ് ഗവർണർ...

യുപിഎ ഭരണകാലത്ത് തമിഴ്‌നാടിന് അർ‌ഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി

ചെന്നൈ: യുപിഎ ഭരണകാലത്ത് തമിഴ്‌നാടിന് അർ‌ഹമായ പരിഗണന ലഭിച്ചിരുന്നില്ലെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലിപ്പോൾ, തമിഴ്‌നാട് വികസനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 17,000...

വിദേശികളടക്കമുള്ളവരുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ...

ആരാധകർക്കൊപ്പം കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് എ.ആർ റഹ്മാൻ: വൈറലായി വിഡിയോ|A R Rahman at kochi metro

കൊച്ചി: ആരാധകർക്കൊപ്പം മെട്രോയിൽ കയറി സെൽഫിയെടുത്ത് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. 'ആടുജീവിതം' എന്ന ചിത്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയ വേളയിലാണ് റഹ്മാനും സംവിധായകൻ ബ്ലെസിയും ചിത്രത്തിന്റെ...

പത്തു വർഷത്തെ പ്രണയസാഫല്യം: തപ്‌സി പന്നു-മത്യാസ് ബോയെ വിവാഹം മാർച്ചിലെന്ന് റിപ്പോർട്ടുകൾ|Taapsee Pannu|Mathias Boe

നടി തപ്‌സി പന്നുവും ബാഡ്മിൻ്റൺ പ്ലെയർ മത്യാസ് ബോയെയും വിവാഹിതരാകുന്നു. ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ചു പത്തു വർഷത്തെ ഇവരുടെ പ്രണയസാഫല്യമാണ് പൂവണിയാൻ പോകുന്നത്. അടുത്ത മാസം...

മലൈക്കോട്ടൈ വാലിബനിലെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളുമായി വീഡിയോ|Malaikottai Vaaliban

മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു 'മലൈക്കോട്ടൈ വാലിബൻ'. പ്രതീക്ഷകൾ തെറ്റിച്ചു തിയറ്ററുകളിൽ വൻ പരാജയമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷെ ചിത്രം ഒടിടിയിൽ എത്തിയതോടെ മികച്ച പ്രതികരണമാണ്...

‘ജെം ഓഫ് എ പേഴ്സൺ: കലർപ്പില്ലാത്തയാൾ’: മയോനിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു|Gopi Sundar|Mayoni

സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് മയോനി എന്ന പ്രിയ നായർ കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. തന്നെ എന്നും അദ്ഭുതപ്പെടുത്തുന്നയാളാണ് ഗോപിയെന്നും ശരിക്കും ഒരു...

‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘ആവേശം’: ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി| Aavesham Movie

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആവേശ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക്...

അഞ്ച് സെക്കൻഡിന് പ്രതിഫലം 5 കോടി: ആരാധകരെ ഞെട്ടിച്ച് നടൻ മഹേഷ് ബാബു| Mahesh Babu

തെലുങ്കിലെ നായകൻമാരില്‍ മുൻനിരയിലുള്ള താരങ്ങളിൽ ഒരാളാണ് നടൻ മഹേഷ് ബാബു. വൻ പ്രതിഫലമാണ് മഹേഷ് ബാബുവിന് സിനിമകള്‍ക്ക് ലഭിക്കാറുള്ളത്. പാൻ ഇന്ത്യൻ സൂപ്പര്‍ സ്റ്റാറായിട്ടാണ് സിനിമാ ലോകത്ത്...

മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നു: സര്‍ജറി ചെയ്യാനും റെഡിയായിരുന്നു: വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി|Sameera Reddy

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ താര സുന്ദരിയായിരുന്നു സമീറ റെഡ്ഡി. സമീറയെ ആരാധകര്‍ വിളിച്ചിരുന്നത് സെക്‌സി സാം എന്നായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത സമീറ തിരികെ വരുന്നത്...

58-ആം വയസ്സിൽ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങി കൊല്ലപ്പെട്ട സിദ്ധു മൂസാവാലയുടെ അമ്മ| Sidhu Moose Wala

കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കളായ ബാൽകൗർ സിങ്, ചരൺ കൗർ എന്നിവർ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. ചരൺ വീണ്ടും ഗർഭിണിയാണെന്ന വിവരം സിദ്ധുവിന്റെ കുടുംബത്തോടടുത്ത...

‘ബീച്ചിലൂടെ വെയിലത്ത് ചെരിപ്പിടാതെ ഓടിച്ചു,മെെക്കിലൂടെ വഴക്ക്’: ‘വണങ്കാ’ന്റെ ഷൂട്ടിങ് ആരംഭിച്ചശേഷം സൂര്യ പിൻമാറിയതിന്റെ കാരണം| Vanangaan

സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രമായിരുന്നു വണങ്കാൻ. നാൽപ്പത് ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമയുടെ നിർമാതാവ് കൂടിയായ സൂര്യ പ്രോജക്ടിൽ...

മെഹന്ദി ചടങ്ങിൽ പിങ്ക്-ഗോൾഡൻ വസ്ത്രങ്ങളിൽ തിളങ്ങി രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും: ചിത്രങ്ങൾ| Rakul Preet-Jackky Bhagnani Mehndi

വിവാഹത്തോടനുബന്ധിച്ചുള്ള മെഹന്ദി ചടങ്ങിൽ പിങ്ക്-ഗോൾഡൻ വസ്ത്രങ്ങളിൽ തിളങ്ങി നവദമ്പതികളായ രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും. ചടങ്ങിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ദമ്പതികൾ പങ്കുവെച്ചു. നിരവധി ആരാധകരാണ്...

‘ബേസിൽ ജോസഫ് കമന്റ് ചെയ്താലേ നാട്ടിലേക്ക് വരൂ’: ‘മകനെ മടങ്ങി വരൂ’ എന്ന മറുപടിയുമായി താരം| BASIL JOSEPH

പഠനം തുടങ്ങണമെങ്കിൽ ടൊവിനോ തോമസ് കമന്റ് ചെയ്യണമെന്ന ആവശ്യത്തിന് പിന്നാലെ, സംവിധായകൻ ബേസിൽ ജോസഫ് കമന്റ് ചെയ്താലേ നാട്ടിലേക്ക് വരൂ എന്ന വിഡിയോയുമായി മറ്റൊരു യുവാവ്. ഇഷ്ട...

ബൈക്ക് അപകടം: ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ മണർകാട് ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്.  അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ...

ആളുകളുടെ മുന്നിൽ വരുവാനും സംസാരിക്കാനും മടിയുള്ളവരാണോ നിങ്ങൾ? സാമൂഹിക ഉത്കണ്ഠയുടെ ലക്ഷണമാവാം

ആളുകളുടെ മുന്നിൽ വരുവാനും സംസാരിക്കുവാനും പൊതു വേദികളിൽ കയറി രണ്ട് വാക്ക് പറയുവാൻ മടിയുള്ളവർ നമ്മുടെ ഇടയിലുണ്ട്. ഇതിനെ സോഷ്യൽ ഫോബിയ അഥവാ സാമൂഹിക ഉത്കണ്ഠ എന്നാണ്...

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ സുന്ദരി സമാന്ത. ‘‘ഏറ്റവും പ്രിയപ്പെട്ട’’ എന്ന വാക്കുകളോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്. തൊട്ടടുത്ത...

അക്ഷയ് കുമാർ, ടൈഗർ ഷോറഫ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസിന്റെ ലാത്തി പ്രയോഗം| Akshay Kumar|Tiger Shroff

ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ ടൈഗർ ഷൊറഫ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസ് ലാത്തി ചാർജ്. പരിപാടിക്ക് ഇടയിൽ സുരക്ഷാ ബാനർ തകർത്ത് ആരാധകർ...

‘ഈ ചിത്രം ആരും കാണാതിരിക്കരുത്’: മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിൻ| Udayanidhi Stalin praises Manjummal Boys

ചിദംബരത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയ 'മഞ്ഞുമ്മൽ ബോയ്സ്' തിയറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറുകയാണ്. വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടനും...

ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക| Bazooka with Gautham Vasudev Menon’s poster

മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്നചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു. ഇക്കുറി ഈ ചിത്രത്തിലെ മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം...

കരീന,തബു,കൃതി സ്നോൻ എന്നിവർ ഒന്നിക്കുന്ന ചിത്രം ‘ക്രൂ’: ടീസർ പുറത്തിറങ്ങി| Crew teaser

കരീന കപൂർ ഖാൻ, തബു, കൃതി സനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന  ക്രൂവിന്റെ ടീസർ പുറത്തിറങ്ങി.  ഹീസ്റ്റ് കോമഡിയിൽ എയർ ഹോസ്റ്റസ് ആയി എത്തുന്ന മൂന്ന്...

ബോളിവുഡ് ചിത്രം ‘ആർട്ടിക്കിൾ 370’ ന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്| Article 370 banned in all Gulf countries

നടി യാമി ഗൗതം പ്രധാന വേഷത്തിൽ എത്തിയ ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലർ ആർട്ടിക്കിൾ 370 നു ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തി. വിദേശ ബോക്സ് ഓഫീസിൽ ചിത്രം...

റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രത്തിൽ നായകനായി ബോളിവുഡ് നടൻ ഷാഹിദ് കപൂർ: ചിത്രങ്ങൾ| Shahid Kapoor’s film with Rosshan Andrrews titled ‘Deva’

റോഷൻ ആൻഡ്രുസിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി ബോളിവുഡ് നടൻ ഷാഹിദ് കപൂർ. ദേവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ  ദേവ എന്ന കഥാപാത്രത്തെയാണ് ഷാഹിദ് അവതരിപ്പിക്കുന്നത്. നടന്റെ...

മകനൊപ്പം സൂപ്പർ സ്റ്റാറായി അച്ഛനും: ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിൽ നാരായണ പിള്ളയായി തിളങ്ങിയത് ടൊവിനോയുടെ പിതാവ്| Tovino’s father shines as Narayana Pillai

തനിക്കൊപ്പം കട്ടയ്ക്ക് മസിൽ പെരുപ്പിച്ചു നിൽക്കുന്ന അച്ഛൻറെ ചിത്രം നടൻ ടൊവിനോ ഒരിക്കൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഇരുവരും...

സ്വർണകേക്ക് മുറിച്ച് ജന്മദിനം ആഘോഷമാക്കി ബോളിവുഡ് നടി ഉർവശി റൗട്ടേല: വൈറലായി ചിത്രങ്ങൾ| Urvashi Rautela

പലതരത്തിലുള്ള ജന്മദിന ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലയാണ് സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച്...

‘ക്യാപ്റ്റൻ മാർവലി’ലൂടെ പ്രശസ്തനായ കനേഡിയൻ നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു| Star Trek and Captain Marvel actor Kenneth Mitchell dies

ലോസ് ഏഞ്ചല്‍സ്: സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി എന്ന സിനിമയിലൂടെ പ്രശസ്തനായ നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. നടന്റെ...

ഇന്നത്തെ സ്വർണ്ണ വില നിരക്ക്: സംസ്ഥാനത്തു സ്വർണവില കുറഞ്ഞു

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 5,760 രൂപയിലും 46,080 രൂപയിലുമാണ്...

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ പുതിയ ചിത്രം: കൃഷ്ണദാസ് മുരളി സംവിധായകൻ: സൈജു കുറുപ്പ് നായകൻ

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ്...

ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി| RDX Director Nahas Hidayat Gets Married

ആര്‍.ഡി.എക്‌സ് എന്ന സിനിമയിലൂടെ സിനിമയിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫ്നയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ്  ചടങ്ങില്‍ പങ്കെടുത്തത്. ഒപ്‌റ്റോമെട്രി വിദ്യാര്‍ഥിയാണ്...

മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ| Manjummel Boys

മഞ്ഞുമ്മല്‍ ബോയ്‍സ് പ്രവചനങ്ങള്‍ ശരിവയ്‍ക്കുന്ന കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 26 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ നേട്ടം...

ചരിത്രം കുറിച്ചു മമ്മൂട്ടിയുടെ ‘ഭ്രമയുഗം’: പത്താം ദിനം 50 കോടി ക്ലബ്ബിൽ| Bramayugam Box Office Collection

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. 2024 ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹൊറർ ത്രില്ലർ...

സുജിത് സംവിധാനം: നാനി നായകൻ: പുതിയ ചിത്രം ‘നാനി 32’ പ്രഖ്യാപിച്ചു| Nani’s 32nd Film Announced

തെലുങ്ക് താരം നാനി നായകനാവുന്ന ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം 'നാനി 32' പ്രഖ്യാപിച്ചു. ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സുജീത്താണ് തിരക്കഥയെഴുതി...

നിഗൂഢതകൾ നിറച്ചു ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ ടീസർ| Secret Home Teaser

കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ 'സീക്രട്ട് ഹോം' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. അഭയകുമാർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ...

പണ്ടാരയടുപ്പിൽ നിന്നും അഗ്നി പകർന്നു: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിനർഭരമായ തുടക്കം

തിരുവനന്തപുരം: പണ്ടാര അടുപ്പിൽനിന്ന് അഗ്നി പകർന്നതോടെ ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിനർഭരമായ തുടക്കം. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തി...

ആറ്റുകാൽ പൊങ്കാലക്ക് ആശങ്കയായി ചാറ്റൽമഴ: തിരുവനന്തപുരമടക്കം മൂന്ന് ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ആശങ്കയായി തിരുവനന്തപുരം നഗരത്തിൽ നേരിയ മഴ. ക്ഷേത്രപരിസരത്തും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും ചാറ്റൽ മഴ പെയ്തിരുന്നു. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ...

സംവിധായകൻ കുമാർ സാഹ്നി അന്തരിച്ചു| Kumar Shahani

മുംബെെ: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി(83) അന്തരിച്ചു. മായാ ദർപൺ, ഖയാൽ ​ഗാഥാ, തരം​ഗ്, കസ്ബ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും...

കർഷകർക്കായി പ്ലാന്റിക്സ് ആപ്പ് പരിചയപ്പെടുത്തി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി  പ്ലാന്റിക്സ് ആപ്പ് പരിചയപ്പെടുത്തി. കർഷകർക്കും വിപുലീകരണ തൊഴിലാളികൾക്കും തോട്ടക്കാർക്കും...

കർഷകർക്കായി ശുദ്ധമായ പാൽ ഉത്പാദനത്തിനെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി ശുദ്ധമായ പാൽ ഉത്പാദനതിനെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി....

അനിമലിലെ ‘ജമാൽ കുടു’ ഗാനത്തിനൊപ്പം കിടിലൻ ട്വിസ്റ്റുമായി അല്ലു അർജുന്റെ മകൾ അർഹ: വൈറലായി വിഡിയോ| Allu Arjun’s Daughter Arha Recreates Jamal Kudu Pose

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഒരു ഗാനമാണ് ബോളിവുഡ് ചിത്രം അനിമലിലെ 'ജമാൽ കുടു'. നിരവധി സെലിബ്രിറ്റികളാണ് ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്....

കർഷകർക്കായി സിംഗിൾ ബഡ് റൈസോം സാങ്കേതികവിദ്യ പരിചയപ്പെടുത്തി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി ഐഐഎസ്ആർ കോഴിക്കോട് വികസിപ്പിച്ചെടുത്ത സിംഗിൾ ബഡ് റൈസോം സാങ്കേതികവിദ്യ...

കർഷകർക്കായി ഗ്രാഫറ്റിംഗ് ടെക്‌നിക്‌ പരിചയപ്പെടുത്തി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി  ഗ്രാഫറ്റിംഗ് ടെക്‌നിക്‌ പരിചയപ്പെടുത്തി. മണ്ണിൽക്കൂടി പടരുന്ന രോഗങ്ങളെ ചെറുത്തുനിൽക്കാൻ...

തെങ്ങിലുണ്ടാകുന്ന ഫിസിയോളജിക്കൽ ഡിസോഡേർസിന്റെ വിവരങ്ങളുമായി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെങ്ങിലുണ്ടാകുന്ന ഫിസിയോളജിക്കൽ ഡിസോഡേർസിനെ...

വിള രോഗനിർണയത്തിനും വിള പരിചരണത്തിനും വേണ്ടിയുള്ള സൗജന്യ ആപ്പ് പരിചയപെടുത്തി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി സിറുകളന്തയ് പഞ്ചായത്തിൽ അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ നിരവധി ക്ലാസ്സ് നടത്തി. അതിന്റെ ഭാഗമായി...

കർഷകർക്കായി വിത്ത് പ്രൈമിംഗ് സാങ്കേതികവിദ്യ പരിചയപ്പെടുത്തി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി വിത്ത് പ്രൈമിംഗ് സാങ്കേതികവിദ്യ കർഷകർക്ക് പരിചയപ്പെടുത്തി കൊടുത്തു. മുൻകൂട്ടി...

Page 7 of 16 1 6 7 8 16

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist