Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സ്വർണകേക്ക് മുറിച്ച് ജന്മദിനം ആഘോഷമാക്കി ബോളിവുഡ് നടി ഉർവശി റൗട്ടേല: വൈറലായി ചിത്രങ്ങൾ| Urvashi Rautela

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 26, 2024, 12:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പലതരത്തിലുള്ള ജന്മദിന ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ?

ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലയാണ് സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് വൈറലായത്. ഉർവശിയുടെ മുപ്പതാം പിറന്നാളിന് റാപ്പർ ഹണിസിങ്ങാണ് 24 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച കേക്ക് സമ്മാനിച്ചത്. ഫെബ്രുവരി 25നായിരുന്നു പിറന്നാൾ.

,

കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചു. ഇതിൽ 24 കാരറ്റ് ഗോൾഡ് കേക്ക് എന്ന ഹാഷ്ടാഗ് നൽകിയിട്ടുണ്ട്. ഹണിസിങ്ങും ആഘോഷത്തില്‍ ഉർവശിക്കൊപ്പമുണ്ട്. 

ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ സുന്ദരിയായാണ് പിറന്നാൾ ആഘോഷത്തിനായി ഉർവശി ഒരുങ്ങിയത്. ഹൈസ്ലിറ്റ് വസ്ത്രത്തിന് മാച്ചിങ്ങായി ഒരു ചോക്കർ, ബ്രേസ്‍ലെറ്റ്, കല്ലുപതിപ്പിച്ച കമ്മലുകൾ എന്നിവ ആക്സസറൈസ് ചെയ്തു.

View this post on Instagram

ReadAlso:

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ: പതിനെട്ടിന് റിലീസ്

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

ഐ.ഡി.എസ്.എഫ്.എഫ്.കെ: അനിമേഷന്‍ സിനിമയുടെ ഏറ്റവും പുതിയ മുഖവുമായി പത്ത് ചിത്രങ്ങള്‍

A post shared by VIGDIYAN HEERYAN (Second dose) ❤️‍🩹 (@urvashirautela)

Read More……

  • ‘ക്യാപ്റ്റൻ മാർവലി’ലൂടെ പ്രശസ്തനായ കനേഡിയൻ നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു| Star Trek and Captain Marvel actor Kenneth Mitchell dies
  • തോമസ് തിരുവല്ലാ ഫിലിംസിൻ്റെ പുതിയ ചിത്രം: കൃഷ്ണദാസ് മുരളി സംവിധായകൻ: സൈജു കുറുപ്പ് നായകൻ
  • ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി| RDX Director Nahas Hidayat Gets Married
  • വായിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടോ? ഓറൽ ക്യാൻസിറിന്റെ മുന്നോടിയാണ് ഇത്തരം അടയാളങ്ങൾ
  • മരുന്നും വേണ്ട, കുഴമ്പും വേണ്ട; ഏത് മുട്ട് വേദനയും പമ്പ കടക്കും: ഇവ ചെയ്തു നോക്കു

സിംപിൾ മേക്കപ്പാണ് ചൂസ് ചെയ്തത്. തിളക്കമുള്ള കറുത്ത ഷർട്ടും പാന്റുമാണ് ഹണി സിങ്ങ് ധരിച്ചത്. 

കേക്കിന്റെ ചിത്രങ്ങൾ പങ്കുവച്ചതോടെ സ്വർണകേക്ക് കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ഇന്ത്യയിലെ ആദ്യ വനിത, ഈ കേക്ക് അലമാരയിൽ സൂക്ഷിക്കുമോ അതോ കഴിക്കുമോ എന്നെല്ലാം ചിത്രത്തിന് താഴെ പലരും കമന്റ് ചെയ്യുന്നുണ്ട്.

താരത്തിന് പിറന്നാൾ ആശംസകളുമായും നിരവധി പേർ എത്തുന്നുണ്ട്. 

Latest News

ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, എക്സൈസ് പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ല: ആന്റോ അഗസ്റ്റിൻ

കാന്തല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം

20 മണിക്കൂർ നീണ്ട റെയ്ഡ് ; റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

മാസപ്പടി കേസ്: മൊഴി പിൻവലിച്ച് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത; ഇ.ഡിക്കെതിരെ ഗുരുതര ആരോപണം

ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് 17 ലക്ഷം രൂപ നഷ്ടമായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies