M Salavudheen

M Salavudheen

ഓസ്‌ട്രേലിയക്ക് കൂടുതൽ നിരാശ; ഒരു താരത്തിന് കൂടി പരിക്കേറ്റെന്ന് റിപ്പോർട്ട്

സിഡ്‌നി: ഇന്ത്യക്കെതിരെ ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഓസ്‌ട്രേലിയക്ക് നിരാശ നൽകി ഒരു താരത്തിന് കൂടി പരിക്ക്. പരിക്കുകൾ കൊണ്ട് ഓസ്‌ട്രേലിയൻ താരങ്ങൾ വലയുന്നതിനിടെയാണ് ഒരു താരം കൂടി പരിക്കിന്റെ...

രജനികാന്തിന്റെ പാർട്ടിയുടെ പേര് മാറുന്നു; ചിഹ്നമായി ഓട്ടോറിക്ഷ

ചെന്നൈ: തമിഴ് സിനിമാ താരം രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നായിരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. നേരത്തെ തീരുമാനിച്ചിരുന്ന മക്കള്‍ ശക്തി കഴകമെന്ന...

കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 33 ലക്ഷം രൂപയുടെ സ്വർണം പിടിയിൽ

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായി അനധികൃതമായി കടത്താൻ ശ്രമിച്ച 577 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവുമാണ് എയർ കസ്റ്റംസ്...

തനിക്കെതിരായ കൊലപാതക ശ്രമക്കേസ് ഒഴിവാക്കണം: അമേരിക്കയോട് സൗദി കിരീടാവകാശി

വാഷിങ്ടണ്‍: തനിക്കെതിരായ കൊലപാതക ശ്രമക്കേസ് ഒഴിവാക്കണമെന്ന് അമേരിക്കയോട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. വാഷിംഗ്ടണിലെ യുഎസ് ഫെഡറല്‍ കോടതിയോടാണ് ആവശ്യമുന്നയിച്ചത്. സൗദിയിലെ മുന്‍ രഹസ്യാന്വേഷണ വിഭാഗം...

മുസ്‌ലിം ദമ്പതികൾക്ക് മർദ്ദനം; യുപിയിൽ ലൗ ജിഹാദ് നിയമത്തിന്റെ പേരിൽ പീഡനം തുടർക്കഥയാകുന്നു

ലക്‌നോ: ലൗ ജിഹാദ് തടയാനെന്ന പേരിൽ നടപ്പിലാക്കിയ നിയമത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ മുസ്‌ലിം മതക്കാർക്ക് നേരെയുള്ള ആക്രമം തുടരുന്നു. മുസ്‍ലിം യുവാവ് ഹിന്ദു യുവതിയെ മതംമാറ്റി വിവാഹം...

‘കർഷകർ ഇന്ത്യയുടെ ഭക്ഷ്യസൈന്യം’; കർഷക സമരത്തെ പിന്തുണച്ച് പ്രിയങ്ക ചോപ്ര

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ് കര്‍ഷകര്‍ എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. "കര്‍ഷകര്‍ ഇന്ത്യയുടെ...

ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ടി-20 ഇന്ന്; പരമ്പര നേടാൻ ഇന്ത്യ

ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ടി-20 ഇന്ന്. ആദ്യ ടി-20 മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഈ മത്സരം വിജയിച്ച് പരമ്പര സമനില പിടിക്കാനാവും ഓസ്ട്രേലിയയുടെ ശ്രമം. അതേസമയം,...

ഇന്ത്യ – ഓസ്‌ട്രേലിയ ആദ്യ ടി-20 ഇന്ന്

ന്യൂസ് ഏകദിന പരമ്പര കൈവിട്ട ഇന്ത്യ ടി-20 പിടിക്കാൻ ഇന്നിറങ്ങും. ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടി-20 ക്ക് ഇന്ന് ഇറങ്ങുമ്പോൾ പരമ്പര തന്നെ നേടി പകരം വീട്ടുകയാണ്...

യുഎഇ തൊഴിൽ നിയമപ്രകാരം എങ്ങിനെ ഒരു പരാതി നൽകാം?

ദുബായ്: രാജ്യത്തെ പൗരന്മാരുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് യുഎഇ ഭരണാധികാരികൾ. രാജ്യത്തെ ഓരോ പൗരന്മാർക്കും, അന്യരാജ്യത്ത് നിന്ന് വന്ന് തൊഴിൽ ചെയ്യുന്നവർക്കും അവരുടെ അവകാശങ്ങൾ നൽകുന്നതിൽ...

നിങ്ങളുടെ യുഎഇ വിസ കാലാവധിയും സ്റ്റാറ്റസും ഇനി എളുപ്പത്തിൽ പരിശോധിക്കാം; വഴികൾ അറിയാം

നിങ്ങൾ യു എ ഇ വിസക്ക് വേണ്ടി അപേക്ഷിച്ച് അതിന്റെ സ്റ്റാറ്റസ് അറിയാൻ വേണ്ടി കാത്തിരിക്കുകയാണോ, അല്ലെങ്കിൽ നിങ്ങളുടെ വിസ കാലാവധി എന്ന് അവസാനിക്കും എന്ന് പരിശോധിക്കാൻ...

മലപ്പുറത്തോട് അവഗണന; കാൽ ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് പഠനം സ്വപ്നം മാത്രം

പതിവ് തെറ്റിക്കാതെ ഇത്തവണയും മലപ്പുറത്തെ വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനത്തിനും പ്ലസ് വൺ സീറ്റ് എന്നത് സ്വപ്നം മാത്രമാകും. ഇരുപത്തിനായിരത്തിലേറെ വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിനായി ഇനിയും കാത്ത്...

പാകിസ്താനിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മൗലാനാ ആദിൽ ഖാൻ വെടിയേറ്റ് കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ മൗലാനാ ആദിൽ ഖാൻ വെടിയേറ്റ് കൊല്ലപ്പെട്ടു. 60 വയസായിരുന്നു. മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതനാണ് കാറിൽ പോകുകയായിരുന്ന ആദിൽ ഖാനെ...

സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വൻവർധന; മുന്നിൽ ഡൽഹിയും മുംബൈയും

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. നിർഭയ കേസ് മുതൽ നിയമങ്ങൾ കർശനമാക്കി എന്ന് സർക്കാരുകൾ പറയുമ്പോഴും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ...

ഞാനർഹിക്കുന്നത് എനിക്ക് കിട്ടിയില്ല, പക്ഷേ അതിൽ കുഴപ്പമില്ല: അമിത് മിശ്ര

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡ് ഉള്ള താരമാണ് അമിത് മിശ്ര. ലസിത് മലിംഗ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം. തീതുപ്പുന്ന പന്തുകളിലൂടെയാണ്...

നിർബന്ധിത ജോലി, ജനന നിയന്ത്രണം, മതം – മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി ചൈന

ചൈന നിരന്തരമായി നടത്തി വരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ കൂടുതൽ ചർച്ചകൾക്ക് വിധേയമാവുകയാണ്. സിൻജിയാങ്ങിലും ഹോങ്കോങ്ങിലുമൊക്കെ ചൈന നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ....

കർഷകരെ അടിമകളാക്കരുത്; മരണ വാറണ്ടാകുന്ന കർഷക ബിൽ

135 കോടിയിലധികം ജനങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനം. വികസിത രാജ്യമാകാൻ വെമ്പൽ കൊള്ളുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് വിലയിരുത്തലെങ്കിലും ദരിദ്രകോടികൾ വസിക്കുന്ന...

മികച്ച സീരിയലിനുള്ള അവാർഡ് ഇല്ല; നിലവാരമില്ലാത്ത കണ്ണീർ സീരിയലുകൾക്ക് അവാർഡ് നൽകാനാവില്ലെന്ന് ജൂറി

സീരിയൽ, എന്ന കേട്ടാലേ മലയാളിക്ക് കണ്ണീരാണ്. കണ്ണീർ സീരിയലുകൾ എന്നാണ് പൊതുവെ സീരിയലുകളെ പറഞ്ഞു കേൾക്കാറുള്ളത് തന്നെ. അവിഹിതവും കുടുംബ വഴക്കും അമ്മായിയമ്മ പോരുമൊക്കെ തന്നെയാണ് ഇപ്പോഴും...

നാല് മാസം കിറ്റിനായി ചെലവഴിക്കുന്ന തുക പണമായി നൽകിക്കൂടെ ?

കോവിഡിൽ നടുവൊടിഞ്ഞ സാധാരണക്കാർക്ക് ഭക്ഷണം ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ അടുത്ത നാല് മാസത്തേക്ക് കൂടി സൗജന്യ കിറ്റുകൾ നൽകാൻ തീരുമാനിച്ചത്. ലോക്ക് ഡൗൺ സമയത്തായിരുന്നു...

ലോകനേതാക്കളായ ചില അധ്യാപകർ

ഇന്ത്യൻ ജനതയെ സംബന്ധിച്ച് ഗുരു അഥവാ അധ്യാപകൻ എന്നത് തങ്ങളുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. മാതാ - പിതാ - ഗുരു - ദൈവം എന്ന സന്ദേശം...

കോവിഡ് കാലത്ത് ഇന്ത്യ – പാക് അതിർത്തികളിൽ കുടുങ്ങുന്ന ജീവിതങ്ങൾ

കോവിഡ് എന്ന മഹാമാരി പലരുടെയും ജീവിതത്തിൽ ഇടപെട്ടത് വിവിധ രീതിയിലാണ്. ചിലരുടെ രീതിയിൽ കോവിഡ് രോഗമായും മരണമായും ഇടപെട്ടപ്പോൾ മറ്റു പലരുടെയും ജീവിതത്തിൽ തൊഴിൽ നഷ്ടമായും സാമ്പത്തിക...

100 ലേറെ കൊലപാതകങ്ങൾ, കിഡ്‌നി റാക്കറ്റ്: രാജ്യത്തെ ഞെട്ടിച്ച ആയുർവേദ ഡോക്ടർ പിടിയിൽ

ന്യൂഡൽഹി: ഇന്ത്യയെ ഞെട്ടിച്ച് 100 ലേറെ കൊലപാതകങ്ങൾ നടത്തിയ കൊടും കുറ്റവാളി കഴിഞ്ഞ ദിവസം പിടിയിലായി. ദേവേന്ദർ ശർമ്മ എന്ന 62 വയസുകാരനായ ആളാണ് പിടിയിൽ ആയത്....

ലോക്ക് ഡൗൺ കാലത്തും തുടരുന്ന വേട്ട; ഒരു കടുവ സംരക്ഷണ ദിനം കൂടി കടന്ന് പോകുമ്പോൾ

ഒരു അന്താരാഷ്‌ട്ര കടുവ സംരക്ഷണ ദിനം കൂടി ജൂലൈ 29 നായി കടന്ന് പോയി. ഇത്തവണത്തെ കടുവ ദിനം കടന്ന് പോയത് വന്യജീവി സങ്കേതങ്ങളിൽ ഖനനം അനുവദിച്ചുള്ള...

യുഎസ് അംബാസിഡർ മീശ എടുത്തു, സൗത്ത് കൊറിയയിൽ ആഘോഷം

യുഎസ് അംബാസിഡർ തന്റെ മീശ എടുത്ത കഥയാണ് ഇപ്പോൾ സൗത്ത് കൊറിയയിൽ ഏറെ പ്രചരിക്കുന്ന വിഷയം. ഒരാളുടെ മീശ എടുക്കുന്നതിൽ എന്താണ് ഇത്ര വലിയ കാര്യം. ഇത്...

പരിസ്ഥിതിയെ തകർക്കുന്ന പുതിയ വിജ്ഞാപനം

കൊറോണക്കാലം ലോകം മുഴുവൻ അതിജീവനത്തിനായി പോരാടുമ്പോൾ ജനവിരുദ്ധ ഭരണകൂടങ്ങൾ തങ്ങളുടെ അജണ്ടകൾ നടപ്പാക്കാനുള്ള ഒരു അവസരമായി ഈ സമയത്തെ കാണുന്നു എന്നത് അതീവ ഭീകര അവസ്ഥയാണ്. ലോകത്ത്...

വനമഹോത്സവവും നാം ‘ആചരിച്ചു’ – ദിനാചരണങ്ങൾ കൊണ്ട് പ്രകൃതിക്ക് എന്ത് നേട്ടം?

വനമഹോത്സവം 2020 ജൂലൈ 1 മുതൽ 7 വരെ സർക്കാർ വൈവിദ്ധ്യമർന്ന പരിപാടികളോടെ ആചരിച്ചു. വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി പുന:സ്ഥാപനവും പരിപാലനവും ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പദ്ധതികള്‍...

ഓട്ടോ ഓടിച്ചു അരി വാങ്ങിക്കാന്‍ ശ്രമിച്ച ഒരു പുലയ സ്ത്രീയുടെ ചരിത്രം നിങ്ങൾ വായിക്കണം

കണ്ണൂർ: തൊഴില്‍സ്വാതന്ത്ര്യത്തിനായി ഒറ്റയാള്‍പ്പോരാട്ടം പ്രശസ്തയായ ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ ജീവ ചരിത്രം പ്രസിദ്ധീകരണത്തിന് എത്തുന്നു. KL 13 L 8527 ചിത്രലേഖയുടെ ചരിത്രം എന്ന പേരിട്ടുള്ള ജീവചരിത്രം...

മൊറൊട്ടോറിയം കാലയളവിലെ പലിശ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി ഫുമ്മ

കൊച്ചി: കോവിഡ് മഹാമാരിക്കാലത്തും പൊതുമേഖലാ ബാങ്കുകൾ തുടരുന്ന ജനദ്രോഹ നടപടികൾക്കെതിരെയും കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ സാമ്പത്തിക നയങ്ങക്കെതിരെയും പ്രതിഷേധവുമായി ഫർണിച്ചർ മാനുഫാക്ചർ ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ...

യാത്രാവിലക്ക് ഒഴിവാക്കുന്ന കാര്യത്തിൽ യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ തീരുമാനം അടുത്ത ആഴ്ച്ച

ബ്ര​സ​ല്‍​സ്​: കോ​വി​ഡ്​ വ്യാപനം മൂ​ലം ഏർപ്പെടുത്തിയിരുന്ന യാ​ത്ര​വി​ല​ക്കു​ക​ളി​ല്‍ ഇ​ള​വ്​ ന​ല്‍​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ അ​ടു​ത്ത​യാ​ഴ്​​ച തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. കോവിഡ് വ്യാപനം മുൻപത്തെ അപേക്ഷിച്ച് യൂറോപ്പിൽ കുറഞ്ഞിട്ടുണ്ടെങ്കിലും യാത്രാവിലക്കുകൾ...

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള അമേരിക്കയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. വെള്ളിയാഴ്ച മാത്രം 40,173 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം...

ഓപ്പറേഷന്‍ പി-ഹണ്ട്: സംസ്ഥാനത്താകെ 47 പേര്‍ അറസ്റ്റില്‍; 89 കേസുകള്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 47 പേര്‍...

ദുരിതകാലത്തും ചിട്ടി പിരിവുമായി കെഎസ്എഫ്ഇ; തവണകൾ അടക്കാനാകാതെ സാധാരണക്കാർ

കൊച്ചി: കോവിഡ് മഹാമാരിയെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണ് ലോകം മുഴുവനുമുള്ള ജനങ്ങൾ. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാതിനെ തുടർന്ന് രാജ്യത്ത് ബാങ്കുകൾക്ക്...

21ാം ദിവസവും ഇന്ധനവിലയിൽ വർധന; ബുദ്ധിമുട്ടിലായി ജനം

ന്യൂഡൽഹി: സാധാരണക്കാർക്ക് തിരിച്ചടി നൽകി രാജ്യത്ത്​ ഇന്ധനവിലയിൽ വീണ്ടും വർധന. തുടർച്ചയായ 21ാം ദിവസമാണ്​ ഇന്ധനവില വർധിക്കുന്നത്​. ഒരു ലിറ്റർ ​പെട്രോളിന്​ 25 പൈസയും ഡീസലിന്​ 21...

ഈ മഴക്കാലത്തും കുടിവെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരവാസികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ മഴ തുടങ്ങി ദിവസങ്ങൾ പിന്നിട്ടെങ്കിലും തലസ്ഥാന നഗരത്തിലെ ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും ജലത്തിന് വേണ്ടി കാത്തിരിക്കുകയാണ്. കവടിയാർ ജവഹർ നഗർ കോളനിയിലെ...

ഇറാഖ്​ ഫുട്​ബാൾ ഇതിഹാസം അഹമ്മദ്​ റാദി കോവിഡ് ബാധിച്ച് മരിച്ചു

ബഗ്​ദാദ്​: ഇറാഖി​ന്റെ ഇതിഹാസതാരം അഹമ്മദ്​ റാദി (56) കോവിഡ് ബാധിതനായി അന്തരിച്ചു. ഫിഫ ലോകകപ്പിലെ ഇറാഖി​ന്റെ ഏക ഗോൾ നേടിയ താരമാണ് അഹമ്മദ്​ റാദി. 1982 മുതൽ...

ഇനിയും എത്ര നാൾ നാം വിദ്വേഷം വിറ്റു ജീവിക്കും

ഇന്ത്യ എന്ന രാജ്യം പിറവി കൊണ്ട നാൾ മുതലേ, ഒരുപക്ഷേ അതിനും നാളുകൾക്ക് മുൻപേ ഈ രാജ്യത്ത് വിറ്റുപോകുന്ന ഏറ്റവും വലിയ ചരക്കാണ് വിദ്വേഷം. വിദ്വേഷത്തിൽ തന്നെ...

Page 2 of 2 1 2

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist