Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കോവിഡ് കാലത്ത് ഇന്ത്യ – പാക് അതിർത്തികളിൽ കുടുങ്ങുന്ന ജീവിതങ്ങൾ

M Salavudheen by M Salavudheen
Aug 22, 2020, 10:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോവിഡ് എന്ന മഹാമാരി പലരുടെയും ജീവിതത്തിൽ ഇടപെട്ടത് വിവിധ രീതിയിലാണ്. ചിലരുടെ രീതിയിൽ കോവിഡ് രോഗമായും മരണമായും ഇടപെട്ടപ്പോൾ മറ്റു പലരുടെയും ജീവിതത്തിൽ തൊഴിൽ നഷ്ടമായും സാമ്പത്തിക പ്രശ്‍നങ്ങൾ ആയും ഇടപെട്ടു. എന്നാൽ ജനതാ മാലിയുടെ ജീവിതത്തിൽ കോവിഡ് ഇടപെട്ടത് ഇന്ത്യ – പാക് അതിർത്തിയുടെ പേരിലാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുപ്പത്തിമൂന്ന് കാരിയായ ജനതാ മാലിയും ഭർത്താവും മൂന്ന് കുഞ്ഞുങ്ങളും കൂടി ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ എത്തിയത്. മിർപൂർ ഖാസിലുള്ള പ്രായമായ അമ്മയെ കാണാൻ ആയിരുന്നു യാത്ര. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ പാകിസ്ഥാനിൽ കുടുങ്ങി. പിന്നീട് എന്ന് തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങും എന്നറിയാതെ കഴിയുകയായിരുന്നു അവർ.

കോവിഡിനെ തുടർന്ന് ഇരു രാജ്യത്തുമായി കുടുങ്ങി കിടന്ന ആളുകൾക്ക് വേണ്ടി ജൂൺ അവസാനത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ താൽകാലിക സർവീസ് നടത്താൻ ധാരണയായി. എന്നാൽ ജനതാ മാലിക്ക് ഈ ഇളവുകളും മതിയായില്ല. കാരണം അവർ 2007 മുതൽ ഇന്ത്യയിൽ ഉണ്ടെങ്കിലും ഇന്ത്യക്കാരി അല്ല. ഇന്ത്യക്കാർ ആയതിനാൽ അവരുടെ ഭർത്താവിനും മൂന്ന് മക്കൾക്കും ജോധ്‌പൂരിലെ അവരുടെ വീട്ടിലേക്ക് മടങ്ങാനായി. എന്നാൽ ജനതാ പാകിസ്ഥാനിൽ തന്നെ തുടരുകയാണ്. 2007 മുതൽ ദീർഘകാല വിസയിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഇവരുടെ ഇന്ത്യയിലേക്കുള്ള മടക്കം തന്നെ ഇതോടെ അനിശ്ചിതത്വത്തിലായി.

ഇവരെ പോലെ നിരവധി മറ്റു ആളുകളും പാകിസ്ഥാനിലേക്ക് പോയ പലരും അവിടെ കുടുങ്ങി കിടപ്പുണ്ട്. പാകിസ്ഥാനിലെ ബന്ധുവിനെ കാണാൻ പോയവരും രേഖകൾ പുതുക്കാൻ പോയവരും എല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരെല്ലാം തന്നെ 60 ദിവസത്തെ ദൈർഘ്യമുള്ള എൻ ഓ ആർ ഐ (No Objection Return to India) അനുമതിയോടെ പോയവരാണ്. എന്നാൽ ഇതിന്റെ കാലാവധി കഴിഞ്ഞിട്ട് ഇപ്പോൾ ദിവസങ്ങളായി എന്നതാണ് വസ്‌തുത. 2017 ൽ രാജസ്ഥാൻ ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്‌ത പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച പരിഗണിച്ചപ്പോൾ, അമിക്കസ് ക്യൂറി സജ്ജൻ സിംഗ് റാത്തോഡ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

വിഷയത്തിൽ അടിയന്തിര ശ്രദ്ധ വേണമെന്ന് പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്ന് വാദിക്കുന്ന സംഘടന ഹിന്ദു സിംഗ് സോധ രംഗത്ത് വന്നിട്ടുണ്ട്. ‘എൻഒആർഐ (NORI) വിസയുടെ കാലാവധി 60 ദിവസമാണ്. എൻഒആർഐ കാലാവധി തീർന്നാൽ അവർ നേരത്തെ ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളുടെ കണക്ക് പിന്നീട് പൗരത്വം അംഗീകരിക്കുന്നതിന് കണക്കാക്കില്ല. അതിനാൽ അവരുടെ എൻഒആർഐ വിസ നീട്ടി നൽകുകയും അവരെ ഇന്ത്യയിലേക്ക് എത്തിക്കുകയും വേണമെന്ന് സംഘടനയുടെ തലവൻ സീമാന്ത് ലോക് സാംഗതൻ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് സംഘടന കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

ഇവരുടെ ഇന്ത്യയിലേക്കുള്ള മടക്കത്തിന്റെ കാര്യം പുരോഗമിക്കുന്നുണ്ടെങ്കിലും ഇവരുടെ കുടുംബം ഇപ്പോഴും ആശങ്കയിലാണ്. ജനത മാലിയുടെ മക്കളായ കുൽദീപ് (9), മോഹിത് (8), ചഞ്ചൽ (6) എന്നിവർ അമ്മയുടെ വരവിനായി കാത്തിരിക്കുകയാണ്. വീഡിയോ കോളിലൂടെ അമ്മയെ എന്നും കാണാറാറുണ്ടെങ്കിലും അമ്മയെ എന്ന് നേരെ കാണും എന്ന ആശങ്കയിലാണ് ഇവർ.

അവലംബം: ഹിന്ദുസ്ഥാൻ ടൈംസ്

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

Latest News

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

ശബരിമല സ്വർണ്ണക്കൊളള: സംശയനിഴലിലായി ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ | Sabarimala gold theft: Two main governing bodies of LDF under suspicion

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies