Ninu Dayana

Ninu Dayana

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ശക്തമായ മഴക്ക്, ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കണക്കിലെടുത്ത് കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചൊവ്വാഴ്ച...

സ്വത്ത് തർക്കത്തിന്റെ പേരിൽ ഭര്‍തൃമാതാവിന് ക്രൂര മർദനം; വീഡിയോ

സൂറത്ത്: സോഷ്യൽ മീഡിയകളിൽ ദിനംപ്രതി ഓരോ വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയിരിക്കുന്നത് സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ ഭര്‍തൃമാതാവിനെ ക്രൂരമായി മർദിക്കുകയും കടിക്കുകയും ചെയ്യുന്ന...

എന്താണ് ജനറ്റിക്സ് റിസ്ക് ? അറിയേണ്ടതെന്തെല്ലാം…

ആരോഗ്യമെന്ന് പറയുന്നത് ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ നല്ലൊരു അവസ്ഥയാണ്. എന്നാൽ നമ്മൾ ഈ ഒരു ഭാഗം മറന്നുപോകുകയാണ് ചെയ്യുന്നത്. നമ്മൾ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ശാരീരികമായിട്ടുള്ള ആരോഗ്യത്തെ...

‘അശ്ലീലം വിരസമാക്കുക’: നിയന്ത്രണങ്ങൾക്കിടയിൽ സർക്കാരുകളോട് പ്ലാറ്റ്‌ഫോമിന്റെ അഭ്യർത്ഥന

ഗവൺമെന്റുകൾ അശ്ലീല വെബ്‌സൈറ്റുകൾ തടയുന്നത് അവസാനിപ്പിക്കുകയും പകരം ലൈംഗികതയിൽ അഭിമാനിക്കുകയും അശ്ലീലത്തെ സാധാരണവും "ബോറടിപ്പിക്കുന്നതും" ആക്കാൻ സഹായിക്കുകയും ചെയ്യണമെന്ന് പോൺഹബിന്റെ പുതിയ ഉടമ എഎഫ്‌പിയോട് നിർദ്ദേശം നൽകി....

ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി; സംഭവം അയോധ്യത്തിൽ

ലഖ്നോ: അയോധ്യയിലെ മഹാരാജ് ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോറ ബാബ ഗ്രാമത്തിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയിരിക്കുന്നത്. ഉയർന്ന...

ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട: 12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഇന്ന് രാവിലെയോടെയാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി അതുൽ സത്യനെ...

കനത്ത മഴയിൽ റെയിൽവേ സ്റ്റേഷനിൽ യുവതി ഷോക്കേറ്റ് മരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹിയിൽ കനത്ത മഴക്കിടെ റെയിൽവേ സ്റ്റേഷനിൽ യുവതി ഷോക്കേറ്റ് മരിച്ചു. സാക്ഷി അഹുജ എന്ന യുവതിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 5.30ഓടെയാണ് സംഭവം. സ്റ്റേഷന് പുറത്തെ...

പതിനൊന്നാം നൂറ്റാണ്ടിലെ ഈജിപ്തിലെ അൽ-ഹക്കീം മസ്ജിദ് പ്രധാനമന്ത്രി സന്ദർശിച്ചു

രണ്ട് ദിവസത്തെ ഈജിപ്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കെയ്‌റോയിലെ അൽ-ഹക്കീം മസ്ജിദ് സന്ദർശിച്ചു. പതിനൊന്നാം നൂറ്റാണ്ടിലെ ദാവൂദി ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തിയ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിലിന്റെ മൊഴി വിശ്വസിക്കാനാവില്ല, പോലീസ്

ആലപ്പുഴ:  വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിൻ്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്. മൊബൈൽ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന മൊഴി വിശ്വസനീയമല്ലെന്ന്...

ഡൽഹിയിലേക്ക് പോകാനൊരുങ്ങി സുധാകരനും സതീശും

തിരുവനന്തപുരം;കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയിക്കാനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ നാളെ ഡൽഹിക്ക്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി...

അടിസ്ഥാനശമ്പളം 40,000 ആക്കണം; സമരത്തിനൊരുങ്ങി നഴ്‌സുമാര്‍

തൃശൂര്‍: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിക്കുകയുണ്ടായി. പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന്‍ ആവശ്യമുന്നയിച്ചു. തൃശൂരില്‍ ചേര്‍ന്ന...

എം.വി. ഗോവിന്ദനെതിരേ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി കെ സുധാകരൻ

കണ്ണൂർ: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ പരാമർശത്തിനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി കെ സുധാകരൻ. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ...

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 19,545 വിദ്യാർത്ഥികൾക്കാണ് രണ്ടാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിരിക്കുന്നത്. ജൂൺ 26, 27 തിയതികളിലാണ് പ്രവേശനം....

തൊപ്പിയുടെ വിഡിയോകള്‍ നീക്കം ചെയ്യണം; പരാതിയുമായി സംഘടന

മലപ്പുറം; അശ്ലീല പരാമര്‍ശങ്ങളിലുടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന താരമാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പി. തൊപ്പി എന്ന പേര് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമാണ്‌. തൊപ്പിക്ക് ആരാധകർ...

വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: മലയിൻകീഴ് ശങ്കരമംഗലം റോഡിൽ വീട്ടിനുള്ളിലാണ് ചോരയിൽ കുളിച്ച നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് ഭർത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയിൽ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭർത്താവ്...

സ്വപ്ന സുരേഷിന്റെ ജാമ്യം നീട്ടി കോടതി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം നീട്ടി കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന നിബന്ധനയിലാണ് ജാമ്യം നീട്ടി നൽകിയിരിക്കുന്നത്. സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തില്‍...

മലയാളത്തിന് ഒരു നായകൻ കുടി.,യുവ നടൻ ‘പ്രണവ് പ്രശാന്ത്’ നായക നിരയിലേക്ക്

കൊച്ചി: മലയാള സിനിമയിൽ  യുവതാരം  പ്രണവ് പ്രശാന്തും, നായകനിരയിലേക്ക്.  മോഡലിങ് രംഗത്തുനിന്ന് വെള്ളിത്തിരയിലെത്തിയ പ്രണവ് പ്രശാന്ത് രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച പുതിയ ചിത്രം 'ഫ്ളഷി'ലൂടെയാണ് നായകനായി തിളങ്ങിയിരിക്കുന്നത്. പരസ്യ...

ദീർഘവീക്ഷണമില്ലാത്ത മാസ്റ്റർ പ്ലാൻ തലസ്‌ഥാനത്തിന്റെ വളർച്ച മുരടിപ്പിക്കും

തിരുവനന്തപുരം കോർപ്പറേഷൻ മുന്നോട്ടുവെച്ച പുതിയ മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങൾ നഗരത്തിന്റെ വളർച്ച മന്ദഗതിയിലാക്കുമെന്നും ഭാവിയിലെ വികസന സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകൾ വിമര്ശിച്ചു. പൊതുജനങ്ങളിൽ നിന്ന്...

ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ വ്യാജ വാർത്തയുമായി മാധ്യമങ്ങൾ; സത്യം വെളിപ്പെടുത്തി ഭാഗ്യലക്ഷ്‌മി,വീഡിയോ

മലയാളത്തിലെ മുതിർന്ന ഡബ്ബിങ് ആർട്ടിസ്റ്റും നടിയും ബിഗ്‌ബോസ് 3 യിലെ മത്സരാർത്ഥിയുമായ ഭാഗ്യലക്ഷ്‌മിയെ ഏറെ സുപരിചിതമാണ്  മലയാളികൾക്ക്. സാമൂഹിക വിഷയങ്ങളിൽ ഒക്കെ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്...

ഹെൽത്തി ഫുഡ്

ഹെൽത്തി ഫുഡ്ആരോഗ്യകരമായ ആഹാരം ശീലമാക്കൂഹെൽത്തി ഫുഡ്ദിവസസും ആഹാരത്തിനോടൊപ്പം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകഹെൽത്തി ഫുഡ്ഇറച്ചിയും മീനും മുട്ടയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണുഹെൽത്തി ഫുഡ്പുറത്ത് നിന്നുള്ള ഭക്ഷണം ആയുസും ആരോഗ്യവും...

ശിവന്റെ വേഷം ധരിച്ച് മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

പട്ന: ശിവന്റെ വേഷം ധരിച്ച് മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. കഴുത്തിലിട്ട മൂർഖൻ തന്നെയാണ് ബിഹാറിലെ മുകേഷ് കുമാർ റാമി(30)നെ കടിച്ചത്. മാധേപുര ജില്ലയിൽ...

‘എനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി; മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ

മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ വേർപാട് കണ്ണുനീരോടെയാണ് ഏവരും കേട്ടത്. താരം വാഹനാപകടത്തിലാണ് മരണപ്പെട്ടത്. കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മറ്റൊരു മിമിക്രി കലാകാരനാണ് മഹേഷ്...

വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി മെട്രോയിൽ പുതിയ ഓഫറുകൾ

കൊച്ചി: കൊച്ചി മെട്രോയിൽ വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലഭിച്ചിരിക്കുന്ന പുതിയ ഓഫര്‍ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍...

തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ മൂന്നുവയസുകാരനെ പുലി ആക്രമിച്ചു; വീഡിയോ

തിരുമല: തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ മൂന്നുവയസുകാരനെ പുലി ആക്രമിച്ചു. ക്ഷേത്ര നടപ്പാതയില്‍ വച്ചാണ് പുലി കുട്ടിയെ ആക്രമിച്ചിരിക്കുന്നത്. തിരുപ്പതി ദര്‍ശനത്തിനിടെ വിശ്രമിക്കുന്നതിനായി സമീപത്തുളള ഹനുമാന്‍ പ്രതിമയ്ക്കരികില്‍ ഇരിക്കുകയായിരുന്നു...

16 കാരന് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷൻ തലവന്‍ പിടിയില്‍

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ക്വട്ടേഷൻ തലവനായ പന്നിയങ്കര സ്വദേശി നൈനൂക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ആക്രമിച്ച ഇയാളുടെ കുട്ടാളികളെയും പോലീസ്...

പേളി മാണി അടക്കമുള്ള യുട്യൂബര്‍മാരുടെ വീടുകളിലെ റെയ്ഡ്; കണ്ടെത്തിയത് 25 കോടിയുടെ നികുതി വെട്ടിപ്പ്

കൊച്ചി: ഇന്നലെ രാവിലെ മുതലാണ് കൊച്ചി, കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിൽ യുട്യൂബര്‍മാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണത്തിൽ 25 കോടിയോളം...

വീണ്ടും കുറഞ്ഞ് സ്വർണവില; പവന് കുറഞ്ഞത് 320 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില താഴ്ന്ന നിലവാരത്തിൽ എത്തിയിരിക്കുന്നു. ഇന്ന് 320 രൂപ കുറഞ്ഞ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിയിരിക്കുന്നത്. 43,280 രൂപയാണ്...

ബൈജൂസിൽ നിന്ന് ഓഡിറ്ററും ബോര്‍ഡ് അംഗങ്ങളും രാജിവെച്ചതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ സ്ഥാപകൻ സാക്ഷാൽ മാർക്ക് സക്കർബർഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാർട്ടപ്പണ് ബൈജൂസ്. ഇതിന്റെ സ്ഥാപകൻ മലയാളിയായ ബൈജു രവീന്ദ്രനാണ്. എന്നാൽ ഇപ്പോൾ ബൈജൂസ്...

ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്‍റെ ശബ്ദം കേട്ടു; യു.എസ് നാവികസേന

അറ്റ്‍ലാൻറിക് ‌സമുദ്രത്തിൽ കാണാതായ അന്തർവാഹിനി 'ടൈറ്റൻ' പേടകം പൊട്ടിത്തെറിക്കുന്നതിന്‍റെ ശബ്ദം കേട്ടതായി യു.എസ് നാവികസേന ഉദ്യോഗസ്ഥർ. ടൈറ്റൻ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് നാവിക സേനയുടെ അണ്ടര്‍വാട്ടര്‍...

സ്ത്രീത്വത്തെ അപമാനിച്ചു; ഓൺലൈൻ വാർത്താ ചാനൽ അവതാരകൻ അടക്കം രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ത്രീകൾ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടു വരുന്ന മാധ്യമങ്ങൾ തന്നെ അതിനെതിരെ പ്രവർത്തിച്ചാൽ എങ്ങനെയാണു ഉണ്ടാക്കുന്നത്. എന്നാൽ...

പട്ടി റോഡിന് കുറുകെ ചാടി അപകടം; യുവാവ് മരിച്ചു

കൊച്ചി: ദിനംപ്രതി തെരുവുനായയുടെ ആക്രമണം രൂക്ഷമായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ഇതാ ഒരു മരണം കൂടി. പട്ടി റോഡിന് കുറുകെ ചാടി‌യുണ്ടായ അപകടത്തിൽ ബൈക്ക്...

വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ വീട്ടുകാരെ കൊലപ്പെടുത്തും, യുവതിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ

മൂവാറ്റുപുഴ; കുറച്ചു കാലങ്ങളായി നമ്മൾ കേൾക്കുന്നതാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന് കാമുകി അല്ലെങ്കിൽ കാമുകൻ പങ്കാളിയെ കൊലപ്പെടുത്തി എന്ന വാർത്തകൾ എന്നാൽ അതേതരത്തിലുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രണയാഭ്യർത്ഥന...

ചൈനയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് സ്‌ഫോടനം; 31 മരണം

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ബാർബിക്യൂ റസ്‌റ്ററന്റിലുണ്ടായ പാചകവാതക സിലിണ്ടർ സ്‌ഫോടനത്തിൽ 31 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റതായി ചൈനീസ് അധികൃതർ അറിയിക്കുകയുണ്ടായി. നിംഗ്‌സിയ...

കോവിന്‍ പോര്‍ട്ടലില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ ചോർച്ച; ബിഹാര്‍ സ്വദേശി പിടിയിൽ

ന്യൂഡല്‍ഹി: കോവിഡ്-19 വാക്‌സിന്‍ സ്ഥികരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റ് നിർമിച്ച കോവിന്‍  പോര്‍ട്ടലില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണത്തില്‍ ബിഹാര്‍ സ്വദേശിയെ പോലീസ് പിടികൂടി. ടെലിഗ്രാം ബോട്ടില്‍...

പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപയായി ഉയർത്താനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു: ദിനംപ്രതി സാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിനിടെ പാലിന്റെ വില കൂട്ടുന്നതിനെ കുറിച്ച് വ്യക്തമാക്കികൊണ്ട് കർണാടക സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. നന്ദിനി പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപയായി വര്‍ധിപ്പിക്കുമെന്ന്...

യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പോലീസ് കേസ്

മലപ്പുറം: ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെ ശ്രദ്ധിക്കപ്പെട്ട യൂട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിനെതിരെ പോലീസ് കേസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വസ്ത്രവ്യാപാരശാലയുടെ...

വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസിന് കർശന നിർദ്ദേശവുമായി സിദ്ധരാമയ്യ

ബംഗളൂരു: ദിനംപ്രതി മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും വ്യാജവാർത്തകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത് എത്തിയിരിക്കുന്നു. വ്യാജവാർത്തകൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട്...

ഡെസ്‌ക് ടോപ്പില്‍ നിന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളുകൾ ചെയ്യാം; അറിയേണ്ടതെല്ലാം

ഇതാ പുതിയ അപ്ഡേഷനുമായി വാട്‌സ്ആപ്പ്. ഇനിമുതൽ ഒരേസമയം നിരവധിപേരെ വോയിസ് കോൾ ചെയ്യാൻ സാധിക്കുന്ന സംവിധാനവുമായിട്ടാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് എളുപ്പത്തില്‍ വാട്‌സ്ആപ്പ്...

പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 കാരൻ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ വീണ്ടും ഒരു മരണം കൂടി സ്ഥിരീകരിച്ചിരിക്കുന്നു. പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 കാരനാണ് മരണപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍...

ഇടിമിന്നലേറ്റ് 7 പേർക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് ഏഴു പേര്‍ മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ ഇടിമിന്നലേറ്റ് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലാണ് ദാരുണ  സംഭവം...

പേളി മാണി അടക്കമുള്ള യുട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി:  വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ആദായനികുതി വകുപ്പിന് പരാതി ലഭിച്ചതിന്റെ   അടിസ്ഥാനത്തിൽ സംസ്ഥാനത്ത് യുട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്. പേളി മാണി അടക്കമുള്ള പത്തു പേരുടെ...

പ്രിയ വര്‍ഗീസിന്റെ റാങ്ക് പട്ടിക പുനപ്പരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍...

ഏറ്റവും താഴ്ന്ന നിലയില്‍ സ്വർണവില; ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. കഴിഞ്ഞ മൂന്ന് ദിവസമായി വില കുറയുന്ന സ്വര്‍ണവില ഇന്ന് 43,600ലേക്ക് എത്തിയിരിക്കുന്നു. പവന് 160 രൂപയാണ്...

പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസ്; സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി

തിരുവനന്തപുരം: പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം .യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കിയതായി റിപ്പോർട്ട്. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ...

ജീപ്പിന് മുകളില്‍ തോട്ടിയുമായി കെഎസ്ഇബി; 20,500 രൂപ പിഴ ചുമത്തി എഐ ക്യാമറ

കല്‍പ്പറ്റ: കാലവര്‍ഷത്തെ തുടര്‍ന്ന് ഒടിഞ്ഞുവീണ മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ജീപ്പിന് മുകളില്‍ തോട്ടിയുമായി പോയ കെഎസ്ഇബിക്കും പിഴയിട്ട് എഐ ക്യാമറ. അമ്പലവയല്‍ കെഎസ്ഇബിയിലെ ജീപ്പിനാണ് മോട്ടോര്‍ വാഹനവകുപ്പ്...

ജോ ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്ന്. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം മോദി വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. പ്രസിഡന്റ് ജോ ബൈഡൻ...

വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്

തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് അടക്കമുള്ള വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് നടക്കും. വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാ​ദത്തിൽ ഇതുവരെയും ഒരുനേതാക്കളും...

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത...

11 കാരിയുടെ മരണത്തിൽ ദുരൂഹത; നെഞ്ചിൽ നഖം കൊണ്ട പാടുകൾ, ധരിച്ചിരുന്നത് മറ്റാരുടെയോ വസ്ത്രം

കൊച്ചി: വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 11കാരിയുടെ മരണം ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തെ തുടർന്ന് ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി....

ആക്സിസ് ബാങ്ക് മൊബൈല്‍ ആപ്പിൽ വണ്‍ വ്യൂ സംവിധാനം

കൊച്ചി: ആക്സിസ് ബാങ്കിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ വണ്‍വ്യൂ സംവിധാനം ഏര്‍പ്പെടുത്തി. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വീക്ഷിച്ച് ചെലവുകളും ബാലന്‍സും തല്‍ക്ഷണം അറിയാന്‍ ഇതു സഹായകമാകും. അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം പ്രയോജനപ്പെടുത്തിയുള്ള ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്കാണ് ആക്സിസ് ബാങ്ക്.   ആക്സിസ് ബാങ്ക് ഇതര അക്കൗണ്ടുകള്‍ ലിങ്കു ചെയ്യാനും അക്കൗണ്ട് ബാലന്‍സും ഇടപാടുകളും ഒരിടത്തു തന്നെ അറിയാനും ഇതു സഹായകമാകും. ഉപഭോക്താവിന്‍റെ സമ്മതവും ഡാറ്റയുടെ സ്വകാര്യതയുമാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന സവിശേഷത. ആക്സിസ് ഇതര ബാങ്കുകളുടെ ഒരു അക്കൗണ്ട് മാത്രമായോ എല്ലാം ഒരുമിച്ചോ ഇതില്‍ നിന്ന് ആവശ്യമാണെങ്കില്‍ വേര്‍പെടുത്താനും സാധിക്കും. ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇമെയില്‍ ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും ഇവിടെ സൗകര്യമുണ്ടാകും.   ഓപ്പൺ ബാങ്കിങിന്‍റെ ശക്തിയില്‍ ആക്സിസ് ബാങ്ക് വിശ്വസിക്കുന്നതായും ഇതിനായി സ്ഥിരമായി നിക്ഷേപം നടത്തി ഡിജിറ്റല്‍ ഫസ്റ്റ് പദ്ധതികള്‍ അവതരിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നതായും ഇതേക്കുറിച്ചു സംസാരിച്ച ആക്സിസ് ബാങ്ക് ഡിജിറ്റല്‍ ബിസിനസ് ട്രാന്‍സ്ഫോര്‍മേഷന്‍ മേധാവി സമീര്‍ ഷെട്ടി പറഞ്ഞു.  ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുകയും ഒന്നിലേറെ മൊബൈല്‍  ബാങ്കിങ് ആപ്ലിക്കേഷനുകള്‍ സൂക്ഷിക്കേണ്ട ആവശ്യം ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=p6uWAWUOfIo അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ...

Page 10 of 20 1 9 10 11 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist