ഡല്‍ഹിയില്‍ ആം ആദ്മി ‘കൈ’ വിട്ടു; സഖ്യകക്ഷികളുടെ ആവശ്യം കണ്ടറിയാതെ കോണ്‍ഗ്രസ് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നു
ഇന്ത്യ മുന്നണിയിലെ പ്രബലരായ രണ്ടു പാര്‍ട്ടികള്‍, കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. ഇന്ത്യ മുന്നണിയില്‍ പ്രബലരെങ്കിലും രാജ്യത്ത് കോണ്‍ഗ്രസിന് തന്നെയാണ് മുന്‍തൂക്കം. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലും...