പ്രായമാകുംതോറും സൗന്ദര്യം വർദ്ധിക്കുകയാണ് ഭാവനയ്ക്ക് എന്ന സോഷ്യൽ മീഡിയ, താരത്തിന്റെ പുതിയ ചിത്രങ്ങൾ
കമൽ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന ഒരു നടിയാണ് ഭാവന നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി അതിമനോഹരമായ പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത് തുടർന്നങ്ങോട്ട് നിരവധി...