കുതിച്ചുയർന്ന് സ്വർണ വില; ഒറ്റയടിക്ക് ഉയര്‍ന്നത് 520 രൂപ
സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വര്‍ണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,800 രൂപ...
സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വര്‍ണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,800 രൂപ...
ഇപ്പോഴിതാ ബൈക്കിന്റെ അവതരണം സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് ട്രയംഫ്. 2020 ഓഗസ്റ്റ് 11 -ന് ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ...
ശ്വാസകോശാര്‍ബുദം സുഖപ്പെടുത്താൻ ഒരു ഭക്ഷണത്തിനും ആവില്ല. എന്നാല്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ഭക്ഷണം രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കും. ഭക്ഷ്യനാരുകളും യോഗർട്ടും ധാരാളം അടങ്ങിയ...
കോവിഡ് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ഒരു വലിയ ട്രാന്‍സ്ഫര്‍ നടത്താന്‍ ക്ലബുകളുടെ കയ്യില്‍ ഒന്നും പണം ഇല്ലാതെ നില്‍ക്കുകയാണ്. ആ അവസരത്തില്‍ തങ്ങളുടെ പ്രധാന...
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, 2021 നടത്തിപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ വില്‍പ്പന കണക്കുകള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 30 -ന് അവസാനിച്ച ഈ...
ഗോസിപ്പ് പറയുന്നതില്‍ സ്ത്രീകളെക്കാള്‍ മുന്‍പില്‍ പുരുഷന്‍മാരെന്ന് പഠനം. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തിരച്ചറിയാനും ചര്‍ച്ച ചെയ്യാനും സ്ത്രീകള്‍ക്ക് വ്യഗ്രത പുരുഷനുമുണ്ടെന്ന് പഠനം പറയുന്നത്. സോഷ്യൽ സൈക്കോളജി ആൻഡ്...
നാടന്‍ പാട്ട് കലാകരന്‍ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 'കൈതോല പായവരിച്ച്', 'പാലോം പാലോം' തുടങ്ങി നിരവധി നാടന്‍പാട്ടുകളുടെ സൃഷ്ടാവാണ് ജിതേഷ്...
കെടിഎം പുതിയ 390 ഡ്യൂക്കിനെ ഉയർന്ന മാർക്കറ്റ് ഉപകരണങ്ങളുമായി അവതരിപ്പിച്ചപ്പോൾ, 250 സിസി വേരിയന്റും അവതരിപ്പിച്ചിരുന്നു. ഇന്ത്യയുൾപ്പെടെ തിരഞ്ഞെടുത്ത വിപണികളെ പരിപാലിക്കുന്നതിനായി ചെലവ് ചുരുക്കൽ നടപടികളോടെയാണ് മോട്ടോർസൈക്കിൾ...
തൈര് കഴിക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും നിരവധി സംശയങ്ങളുണ്ട്. അതിൽ തന്നെ പ്രധാനം ശൈത്യകാലത്ത് തൈര് കഴിക്കാമോയെന്നാണ്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ടെങ്കിലും ശൈത്യകാലത്ത് ഒരുപാട് പേർ തൈര്...
കൃതിമമായി ചിത്രീകരിച്ച രംഗങ്ങളാണെന്ന് അറിയാമെങ്കിലും സിനിമ കണ്ട് കരയുന്നവരാണ് നമ്മളില്‍ പലരും. സിനിമ കണ്ട് കരയുന്നവര്‍ ദുര്‍ബലരാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ആ കാഴ്ച്ചപ്പാടിനെ പൂർണമായി തള്ളിയിരിക്കുകയാണ്...
ഇന്ത്യയിൽ യാരിസ് എന്ന പേരിൽ വിൽക്കുന്ന വിയോസ് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഫിലിപ്പീൻസിൽ പുറത്തിറക്കി ടൊയോട്ട. സെഡാന്റെ പുതുക്കിയ മുൻവശത്ത് പരിഷ്ക്കരിച്ച ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒപ്പം...
ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍. ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍. ‘സുശാന്ത് സിംഗ്...
അശ്ലീല വീഡിയോകള്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത് മയക്കുമരുന്നുപോലെയെന്ന് ഗവേഷകര്‍. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. ലഹരിമരുന്നുകള്‍ നല്‍കുന്ന ഉദ്ദീപനങ്ങളോട് ലഹരിക്കടിമപ്പെട്ടവര്‍ പ്രതികരിക്കുന്നത് പോലെയാണ് അശ്ലീല വീഡിയോകളോട്...
പ്രീമിയം ഇലക്ട്രിക്ക് സെഡാനായ EQC -നെ വിപണിക്ക് പരിചയപ്പെടുത്തി ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. അധികം വൈകാതെ തന്നെ EQC എന്നൊരു ഇലക്ട്രിക് എസ്‌യുവിയെ നിര്‍മ്മാതാക്കള്‍...
അണിഞ്ഞൊരുങ്ങാനും സൗന്ദര്യം നിലനിര്‍ത്താനും ഏറെ താല്പര്യമുള്ളവരാണ് പൊതുവേ സ്ത്രീകള്‍.. തല മുതല്‍ പാദം വരെ കഴിയുന്നത്രയും മിനുക്കാന്‍ ശ്രമിക്കാറുമുണ്ട്.. ആഭരണങ്ങള്‍, സൗന്ദര്യ വര്‍ധന വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി...
സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 10 ജിക്സർ SF 250 മോട്ടോർസൈക്കിളുകൾ മുംബൈ പൊലീസിന് കൈമാറി. ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ CSR സംരംഭത്തിന് കീഴിൽ വിവിധ സംസ്ഥാന...
തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ചിമ്ബു വും തൃഷയും വിവാഹിതരാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 'വിണൈ താണ്ടി...
വാല്‍വുള്ള എന്‍ 95 മാസ്‌കുകള്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്‌കുകള്‍ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ളതാണെന്നും...
മാഞ്ചസ്റ്ററില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് 312 റണ്‍സ് വിജയലക്ഷ്യം. ബെന്‍ സ്‌റ്റോക്‌സിന്റെ തകര്‍പ്പന്‍ പ്രകടത്തിലാണ്‌ഇംഗ്ലണ്ട് മികച്ച സ്‌കോറില്‍ എത്തിയത്. 36 പന്തില്‍ നിന്ന് തന്റെ...
ബിഎസ് VI രാജ്യത്ത് പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം നിര്‍മ്മാതാക്കളായ മാരുതി അവസാനിപ്പിച്ചിരുന്നു. പല കാരണങ്ങളാണ് കമ്പനി ചൂണ്ടികാട്ടുന്നതും. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍...
ബംഗളൂരു: കേന്ദ്ര ഗതാഗത-ദേശീയപാത, മൈക്രോ, ചെറുകിട – ഇടത്തരം സംരംഭമന്ത്രി ശ്രീ നിതിന്‍ഗഡ്കരി, ആമസോണ്‍ഇന്ത്യ ‘എക്സ്പോര്‍ട്ട്‌സ് ഡൈജസ്റ്റ് 2020’ പ്രകാശനം ചെയ്തു. എംഎസ്‌എംഇ മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ...
ശരീരഭാരം കുറയ്ക്കുക, ശരീര സൗന്ദര്യം നിലനിര്‍ത്തുക, ത്വക്ക്-മുടി സംരക്ഷണം... ഇതൊക്കെ എല്ലാവരും ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍, പാല്ലുകള്‍ ആ ലിസ്റ്റില്‍ നിന്നും എപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. ആരോഗ്യമുള്ള...
കോവിഡ് -19 എത്തിയതോടെ ‘വര്‍ക്ക് ഫ്രം ഹോം’ ശൈലി സ്വീകരിച്ചതു മൂലം യാത്രാ ചെലവ് നാമമാത്രമാക്കാന്‍ കഴിഞ്ഞു ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക്. അതേസമയം ആശയവിനിമയച്ചെലവ് കുതിച്ചുയര്‍ന്നു.ടിസിഎസ്, ഇന്‍ഫോസിസ്,...
മോഡലുകള്‍ക്ക് പുതിയ വാറണ്ടി പദ്ധതിയുമായി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. 'റോയല്‍ എന്‍ഫീല്‍ഡ് സെക്യുര്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചത്. ബിഎസ് VI മോഡലുകള്‍ക്ക്...
എല്ലാ വര്‍ഷവും മാര്‍ച്ച് മൂന്നാം തിയതി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) ലോക കേള്‍വിദിനമായി ആചരിക്കുന്നു. ലോകമെമ്പാടും ഏകദേശം 46 കോടി ആളുകള്‍ക്ക് ശ്രവണവൈകല്യമുണ്ട്. അതില്‍ ഭൂരിഭാഗവും ഇന്ത്യ പോലെയുള്ള...
വളരെ നീണ്ട കാത്തിരിപ്പിന് ശേഷം, ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ മസെരാട്ടി തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാന്റെ മറ നീക്കിയിരിക്കുകയാണ്. 2013 മുതൽ...
ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരത്തിലെ വന്‍കിട ആപ്പുകളായ ബിഗ് ബാസ്ക്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്. പ്രവര്‍ത്തനം തുടങ്ങി രണ്ടു മാസത്തിനിടെയാണ് അസാമാന്യമായ ഈ നേട്ടം ജിയോമാര്‍ട്ട് സ്വന്തമാക്കിയിരിക്കുന്നത്. 2,50,000ലധികം...
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് യുവ പേസർ ജോഫ്ര ആർച്ചർ പുറത്ത്. കോവിഡ്പ്രോട്ടോകോൾ ലംഘിച്ചതിനെ തുടർന്നാണ് താരത്തെ പുറത്താക്കിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്...
ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ പ്രീമിയം സ്പേർട്‌സ് ടൂററർ മോട്ടോർസൈക്കിളായ S 1000 XR ഇന്ത്യയിൽ പുറത്തിറക്കി. 20.90 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. ഐസ് ഗ്രേ,...
ഫ്യൂമ്മയുടെ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലെയും സർക്കാർ ഹോസ്പിറ്റലിലേക്ക് അഡ്ജസ്റ്റബിൾ കോട്ടുകളും , പൊതുജനങ്ങൾക്ക് പ്രയോജനമാകുന്ന രീതിയിൽ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും സ്ഥാപിക്കുന്നതിനായി സാനിറ്റൈസർ...
ഇക്കോസ്പോർട്ട് ടൈറ്റാനിയം ഓട്ടോമാറ്റിക് എന്ന് വിളിക്കുന്ന പുതിയ മോഡലിന് 10.66 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഈ മോഡൽ എത്തുന്നതിനു മുമ്പ് ഇക്കോസ്പോർട്ട് ടൈറ്റാനിയം പ്ലസ് വേരിയന്റിൽ...
എയർടെൽ പ്രീമിയം പ്ലാറ്റിനം, വോഡഫോൺ റെഡ്എക്സ് എന്നീ പ്ലാനുകൾ പിൻവലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അഥോററ്റി ഉത്തരവ്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അഥോററ്റി...
ഓസ്‌ട്രേലിയയിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനവുമായി മമ്മൂട്ടി ആരാധകർ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ഓസ്‌ട്രേലിയ ഘടകമാണ് യാത്രാ സൗകര്യം ഒരുക്കിയത്. ആദ്യമായാണ്...
നിങ്ങളെ ആരോഗ്യത്തോടെയും ഫിറ്റ് ആയിരിക്കുന്നതിനും നാളികേരത്തിന്റെ ഉപയോഗം വളരെ ഫലപ്രദമാണ്. നാളികേരത്തിൽ വിറ്റാമിനുകൾ, മിനറൽസ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല നാളികേരത്തിൽ ധാരാളം വെള്ളം...
അബൂദബി: വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബൂദബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബൂദബി പരിസ്ഥിതി വകുപ്പിനു കീഴിലെ അബൂദബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ...
കോട്ടയം: നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ. പ്രമേഹം അനിയന്ത്രിതമായതിനെ തുടർന്നാണ് അബോധാവസ്ഥയിൽ ആയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ...
ബോളിവുഡ് നടൻ രഞ്ജൻ സേഗാൾ (36) അന്തരിച്ചു. മരണകാരണം ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായതാണ്. ചണ്ഡീഗഡിൽ വച്ചായിരുന്നു അന്ത്യം. ഐശ്വര്യാറായ് പ്രധാന വേഷത്തിൽ അഭിനയിച്ച സരബ്ജിത് എന്ന...
ഈ വർഷം തുടക്കത്തിൽ മുൻനിര Q8 എസ്‌യുവി, A8L സെഡാൻ അവതരിപ്പിച്ച ഔഡി, വരും മാസങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഒരുങ്ങുകയാണ്. ജർമ്മൻ നിർമ്മാതാക്കൾ 2020...
ജഹു: ബോളിവുഡ് താരം ഐശ്വര്യ റായിയുടേയും ജയാ ബച്ചന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടേയും പരിശോധനാ ഫലം പുറത്തുവരുന്നത്. ഇന്നലെ രാത്രി അമിതാഭ്...
തിരുവനന്തപുരം: കോവിഡ് 19 മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കിടയില്‍ സിങ്കിവിര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതായി പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച്...
നാമെല്ലാവരും പാചകത്തിന് സൺഫ്‌ളവർ ഓയിൽ ഉപയോഗിക്കാറുണ്ട്. സാലഡുകൾ ഉണ്ടാക്കാനും, വറുക്കാനും നാം നിത്യവും സൺഫ്‌ളവർ ഓയിൽ ഉപയോഗിക്കും. വിറ്റമിൻ ഇ യും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള സൺഫ്‌ളവർ...
71-ാം ജന്മദിനത്തിൽ 35 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ സ്പോൺസർ ചെയ്ത് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കർ. ബീഹാറിലെ കാർഘറിലുള്ള ശ്രീ സത്യ സായി സഞ്ജീവനി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള...
കേരളത്തിൽ ഇന്ന് പവന് 280 രൂപകൂടി 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയില്‍നിന്ന് 4575 രൂപയായി. ചൊവാഴ്ച പവന് 320 രൂപകൂടി...
കൊച്ചി: ഹോണ്ട ടു വീലേഴ്‌സ് സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം അവതരിപ്പിച്ചു. www.honda2wheelersindia.com. എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ലളിതമായ ആറു...
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 160സിസി ശ്രേണി വിപുലമാക്കികൊണ്ട് പുതിയ എക്‌സ്-ബ്ലേഡ് ബിഎസ്-6 അവതരിപ്പിച്ചു. ഉന്നതമായ സാങ്കേതിക വിദ്യ, എബിഎസ് ഉള്‍പ്പെടുന്ന ഡ്യൂവല്‍ ഡിസ്‌ക് ബ്രേക്ക്,...
ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ പത്തിന് പുറത്തിറക്കും. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ഇരുപതാം ചിത്രത്തിന്റെ...
റോക്‌സർ ഓഫ്-റോഡർ എസ്‌യുവിയുടെ രൂപകൽപ്പനയെച്ചൊല്ലി യുഎസിൽ മഹീന്ദ്രയും ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസും തമ്മിലുള്ള നീണ്ട നിയമ യുദ്ധം വാഹന വിപണിയിൽ വൻ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ഒടുവിൽ പ്രാദേശിക...
ഭയപ്പാടോടെ കാണുന്ന ക്യാന്‍സറിനെ തടയാന്‍ നാരങ്ങയുടെ പുറം തൊലി സഹായിക്കുമെന്ന് പഠനം. മരണം വരെ സംഭവിക്കാവുന്ന ക്യാന്‍സറിനെ തടയാന്‍ പല വഴിയും തിരയുന്നതിനിടെയാണ് ഈ കണ്ടെത്തല്‍. നാരങ്ങയുടെ...
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്ത് അപ്രഖ്യാപിത നിയമന നിരോധനം കൊണ്ട് വരുന്ന ഏപ്രിൽ ഒന്നിന്ടെ ഉത്തരവിനെതിരായ സമരത്തിന് പ്രമുഖരുടെ പിന്തുണ. പ്രൊഫസർ എം.കെ.സാനു,ദേശമംഗലം രാമകൃഷ്ണൻ, ഡോ.പി.ഗീത, കുരീപ്പുഴ ശ്രീകുമാർ, കൽപ്പറ്റ...
എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവും സിപിഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 89 വയസായിരുന്നു. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍. കൊല്ലം ജില്ലയിലെ പെരുമ്പുഴയിലായിരുന്നു ജനനം. പെരുമ്പുഴ എല്‍പിഎസ്, പെരുമ്പുഴ...
ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
© 2024 News Sixty Network. All Rights Reserved.