ഒന്ന് വീണാല്‍ എന്താ ഫെയ്മസ് ആയില്ലേ; മാര്‍ക്കോ കാണാൻ എത്തി എയറിലായി ഫാന്‍ – marco fan boy viral moment
അടുത്തകാലത്തായി തീയേറ്ററിന് അകത്തുള്ളതിനേക്കാളും ഡ്രാമ നടക്കുന്നത് പുറത്താണ്. തീയേറ്ററിലെത്തി റിവ്യു പറഞ്ഞും വേഷം കെട്ടിയും പ്രശസ്തരായവർ നിരവധിയാണ്. അങ്ങനെ പ്രശസ്തരായവരാണ് ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരയുമൊക്കെ ഇവരൊക്കെ...