Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

വീട്ടിൽ ഒരു തൊഴിൽ: നേട്ടങ്ങളും കോട്ടങ്ങളും – working from home

വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെ പ്രയോജനം ഏറിയ പങ്കും ലഭിക്കുക ജീവനക്കാരനു തന്നെയാണ്

സോഫിയ സാറ ചെറിയാൻ by സോഫിയ സാറ ചെറിയാൻ
Aug 27, 2024, 08:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ തൊഴിൽ മേഖലയിലും കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. മുൻകാലങ്ങളിൽ ജീവസന്ധാരണത്തിനുള്ള വഴിതേടി വീടിന്‌ പുറത്തുപോകണമായിരുന്നു. ഇന്നും ബഹുഭൂരിപക്ഷം ആളുകളുടെയും തൊഴിൽ മേഖലകൾ പുറത്താണ്. എന്നാൽ വീടുകളിലിരുന്ന് തൊഴിൽ ചെയ്യാനും വരുമാനമുണ്ടാകുവാനുമുള്ള സാധ്യതകൾ ഇപ്പോൾ സജീവമായി തീർന്നിരിക്കുന്നു.

ഇത്തരം തൊഴിൽ സാധ്യതകൾ അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് വലിയ സഹായകരമായി തീർന്നിരിക്കുകയാണ്. വീട്ടിലിരുന്ന് പലതരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെട്ടും, പുത്തൻ സംരംഭങ്ങൾ തുടങ്ങിയും ധാരാളം സ്ത്രീകൾ പണം സമ്പാദിക്കുന്നത് കാണാം. മാത്രമല്ല കമ്പ്യൂട്ടർ സംവിധാനം വികസിച്ചതോടെ ജോലിസാദ്ധ്യത വൻതോതിലാണ് വർദ്ധിച്ചിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയുന്ന അമ്മമാർക്ക് കുട്ടികളെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാനും ജീവിത സാഹചര്യങ്ങളെ മെരുക്കിയെടുക്കാനും കഴിയുന്നു.

പൊതുവെ ആത്മവിശ്വാസം കൂടുതലുള്ളവരാണെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നഎല്ലാവര്ക്കും അവരവരുടേതായ പ്രശ്നങ്ങളുണ്ട്. അതിൽ പ്രധാന പ്രശ്നം തന്നെ കുടുംബവും തൊഴിലും ബന്ധിപ്പിച്ചുകൊണ്ടുപോവുക എന്നുള്ളത് തന്നെയാണ്. കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഈ രീതി ഇഷ്ടപ്പെടണമെന്നില്ല. ചിലർക്ക് പുച്ഛമായിരിക്കും. മറ്റുചിലർക്ക് കുറ്റപ്പെടുത്തുവാനുള്ള അവസരമായിരിക്കും. വീട് തൊഴിൽ സ്ഥലമാക്കി മാറ്റുന്നതിൽ പലർക്കും എതിർപ്പുണ്ടായിരിക്കും കാരണം പലരുടെയും വീടെന്ന സങ്കൽപ്പം തന്നെ വ്യത്യസ്തമായിരിക്കും.

വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെ പ്രയോജനം ഏറിയ പങ്കും ലഭിക്കുക ജീവനക്കാരനു തന്നെയാണ്. പ്രത്യേകിച്ചും ജോലിക്കാരായ അമ്മമാര്‍ക്ക്. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ജോലിക്കിടയില്‍ മറന്നു പോകുന്നുവെന്ന് കുറ്റബോധം ഒഴിവാക്കുകയും ചെയ്യാൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്‌ സഹായിക്കും. ജോലിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നത് മുഖ്യകാര്യം. പുറത്തു പോയി പണിയെടുക്കുന്നവർക്ക് സ്വാഭാവികമായും നിരവധി പ്രശ്നങ്ങൾ തരണം ചെയ്യണ്ടതായിവരും.രാവിലെ മുതൽ കസേരയിൽ തന്നെ ചടഞ്ഞിരിക്കണം, കമ്പ്യൂട്ടറിന്റെ മുന്നിൽ തെന്നെ സമയം ചിലവഴികണം,സമ്മർദ്ദങ്ങൾ… ഈ അവസ്ഥ പലരിലും മുഷിപ്പുണ്ടാക്കുകയും ചെയ്യും.

വീട്ടിലിരുന്ന് പണിയെടുക്കുന്നവർക്ക് സംഘർഷം കുറവാണ്. സ്ഥിരം വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണെങ്കില്‍ ഓഫീസിലേക്കു വേണ്ടി വസ്ത്രങ്ങളും സാമഗ്രികളും വാങ്ങുന്നത് ഒഴിവാക്കാം. കൂടാതെ യാത്ര ചെയ്യുന്നത് കാറിലോ ബൈക്കിലോ ആണെങ്കില്‍ ഇന്ധനക്കാശും ലാഭം. ബസ് യാത്രക്കാര്‍ക്കും ലാഭം തന്നെ. ഇതിന് പുറമെ ഫ്രീലാന്‍സായി വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണെങ്കില്‍ ടാക്‌സിനത്തില്‍ പെടാതെ പ്രതിഫലം നേരിട്ട് കയ്യിലെത്തുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം വ്യക്തികളെ ആശ്രയിച്ചിരിക്കുമെന്നത് ചുരുക്കം.

STORY HIGHLIGHT: working from home

ReadAlso:

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്!

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂടുമോ?

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

Tags: house wifeJOBSALARYAnweshanam.comജോലിശമ്പളംഅന്വേഷണം.കോംവര്‍ക്കിംഗ് ഫ്രം ഹോംWORKING FROM HOME

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies