ശ്രീഹരി ആർ. എസ്.

ശ്രീഹരി ആർ. എസ്.

2026ല്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും: പി സി ജോര്‍ജ്

  കോഴിക്കോട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്. 2029 ല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും...

പൗരത്വഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ ബഹുജന റാലി; ആദ്യറാലി നാളെ കോഴിക്കോട്

  തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. 22 ന് കോഴിക്കോടാണ് ആദ്യ പരിപാടി....

കോയമ്പത്തൂരിൽ അണ്ണാമലൈ, കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണൻ; മൂന്നാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

  ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളുടെ മൂന്നാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. തമിഴ്‌നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ...

മദ്യനയ കേസ്; കെജ്രിവാളിന് വീണ്ടും തിരിച്ചടി; അറസ്റ്റിലേക്കുള്ള ഇഡിയുടെ നടപടി തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി

  ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ...

കെ-റൈസ് ഇറക്കുമതിക്ക് പിന്നിൽ കോടികളുടെ അഴിമതി: പികെ കൃഷ്ണദാസ്

  തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ കെ-റൈസ് അഴിമതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള...

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: സോ​ഷ്യ​ൽ മീ​ഡി​യ നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ൾ​ക്കു രൂ​പം ന​ൽ​കി കേരളാ പോ​ലീ​സ്

  തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ൻ കേരളാ പോ​ലീ​സ്. ഇ​തി​നാ​യി സം​സ്ഥാ​ന ത​ല​ത്തി​ലും വി​വി​ധ റേ​ഞ്ചു​ക​ളി​ലും ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക സം​ഘ​ത്തി​നു രൂ​പം ന​ല്‍​കി. സം​സ്ഥാ​ന...

രാജ്യത്ത് ഉപയോഗിക്കുന്ന 21 ലക്ഷം സിംകാര്‍ഡുകള്‍ വ്യാജം; ഉടന്‍ റദ്ദാക്കും

  ന്യൂഡല്‍ഹി: രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളിലെ 21 ലക്ഷം സിം കാര്‍ഡുകള്‍ വ്യാജമെന്ന കണ്ടെത്തലുമായി ടെലികോം വകുപ്പ്. ഈ സിം കാര്‍ഡുകള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച്‌ എടുത്തവയാണെന്ന്...

പഞ്ചാബിലെ 13 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളായി

  ലുധിയാന: പഞ്ചാബിലെ 13 ലോക് സഭാ സീറ്റുകളില്‍ താല്‍ക്കാലിക സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി ബിജെപി. പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്....

‘ദാവൂദ് മുസ്ലിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ ദീർഘകാലം ഓർമ്മിക്കപ്പെടും’; പുകഴ്ത്തി പാക് മുൻ ക്യാപ്റ്റൻ മിയാൻദാദ്

  ഇസ്‍ലാമബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ഏറെക്കാലമായി ദാവൂദിനെ അറിയാമെന്നും ആളുകൾ കരുതുന്ന പോലുള്ള...

കാസർകോട് വാടകവീട്ടിൽ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകൾ പിടികൂടി

  കാസർകോട്: അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.  പാണത്തൂർ പനത്തടിയിലെ...

പെരുമ്പാവൂരില്‍ ബസ് യാത്രക്കാരിയുടെ മാല കവർന്ന കേസ്; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

  കൊച്ചി: പെരുമ്പാവൂരില്‍ ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. തൂത്തുക്കുടി അണ്ണാ നഗർ സ്വദേശിനികളായ ഭവാനി, പൊന്മണി എന്നിവരാണ് പിടിയിലായത്.   ...

ഇ.പി ജയരാജൻ പണിയെടുക്കുന്നത് ബിജെപിക്ക് വേണ്ടി; രൂക്ഷവിമർശനവുമായി ചെന്നിത്തല

  കോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. ഇ.പി ജയരാജന് ബിജെപിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നുവന്നു ചെന്നിത്തല പറഞ്ഞു.  ബി.ജെ.പിയുടെ...

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; വയോധികന്‍ അറസ്റ്റില്‍

  പത്തനംതിട്ട; രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ 80 കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ഡാനിയേലാണ് അറസ്റ്റിലായ്ത. ആറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെയാണ്...

റഷ്യന്‍ പ്രസിഡന്റ് പുടിനുമായി യുക്രൈൻ വിഷയം ചർച്ച ചെയ്ത് മോദി

  ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. വീണ്ടും റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുടിനെ മോദി അഭിനന്ദിച്ചു. വിജയത്തിൽ അനുമോദനമറിയിച്ച മോദി, റഷ്യൻ...

‘ഹര്‍ജിക്കാര്‍ രാഷ്ട്രീയ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമന സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ന്യായീകരിച്ച് കേന്ദ്രം

  ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ ഒഴിവാക്കിയതില്‍ ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ജുഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സമിതി നിഷ്പക്ഷമാകൂ എന്ന...

അനീഷ്യയുടെ ആത്മഹത്യ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

  കൊല്ലം: പരവൂരിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തതിൽ ക്രൈംബ്രാഞ്ച് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. സംഭവത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നത് അസ്വാഭാവിക മരണത്തിനായിരുന്നു. എന്നാൽ...

‘കൊവിഡ് കള്ളി’ എന്നതുൾപ്പെടെ വിളിച്ച് വ്യക്തിപരമായ അധിക്ഷേപം; നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ

  വടകര: സ്ഥാനാർതഥിയായ തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപ പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. കൊവിഡ് കള്ളി എന്നുൾപ്പെടെ വിളിച്ച് നടത്തുന്ന...

‘ജഡ്ജിമാർ ഉത്തരവുകളിൽ വ്യക്തിപ​രമായ കാര്യങ്ങള്‍ പ്രകടിപ്പിക്കാൻ പാടില്ല’; യോഗിയെ പുകഴ്ത്തിയ ജഡ്ജിയുടെ പരാമർശം തള്ളി അലഹബാദ് ഹൈക്കോടതി

  ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിക്കൊണ്ടുള്ള ജഡ്ജിയുടെ പരാമർശം തള്ളി അലഹബാദ് ഹൈക്കോടതി. ജഡ്ജിമാർ ഉത്തരവുകളിൽ വ്യക്തിപ​രമായ കാര്യങ്ങളോ​ മുൻവിധിയോ പ്രകടിപ്പിക്കാൻ പാടില്ലെന്ന് ജസ്റ്റിസ്...

തലച്ചോറിൽ രക്തസ്രാവം; സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

  ന്യൂഡൽഹി: ആത്മീയ നേതാവും ഈശാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോര്‍ട്ട്. നാലാഴ്ചയായി തുടരുന്ന കടുത്ത തലവേദനയേയും രക്തസ്രാവത്തേയും...

520 കോടിയുടെ നികുതി കുടിശ്ശിക; കോൺഗ്രസിനെതിരെ ആദായനികുതി വകുപ്പ് കോടതിയിൽ

  ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം രൂപയാണെന്ന് ആദായനികുതി വകുപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. 2014...

ദുരൂഹത നിറച്ച് ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ മാർച്ച് 22ന്

  മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ...

‘വിശ്വാസം വ്രണപ്പെടുത്തുന്നത്’; ശക്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി

  ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനത്തിലെ 'ശക്തി' പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ബി.ജെ.പി. നമ്മുടെ പോരാട്ടം ഒരു...

‘ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല, സിപിഎമ്മില്‍ ഉറച്ചുനില്‍ക്കുന്നു’; അഭ്യൂഹങ്ങള്‍ തള്ളി എസ് രാജേന്ദ്രന്‍

  ദേവികുളം: ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. തിരഞ്ഞെടുപ്പ് സമയത്ത് ആശങ്കയുണ്ടാക്കാനുള്ള ശ്രമം മാത്രമാണ്. സി.പി.എമ്മില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രകാശ് ജാവഡേക്കറുമായി വ്യക്തിപരമായ...

ബി.എസ്.പി എം.പി ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: ബി.എസ്.പിയിൽ നിന്ന് സസ്​പെൻഡ് ചെയ്യപ്പെട്ട ഡാനിഷ് അലി എം.പി കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു. ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ...

നീലഗിരിയിൽ കാട്ടാനയാക്രമണം: മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപം ഇന്ന് വൈകീട്ടോടെയാണ് സംഭവം.  ദേവാലയില്‍...

പാത ഇരട്ടിപ്പിക്കല്‍; 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

  തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ...

വ്യാജ ഏറ്റുമുട്ടൽ; എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പ്രദീപ് ശർമ്മക്ക് ജീവപര്യന്തം, ലഖന്‍ഭയ്യ കേസില്‍ 13 പേര്‍ക്ക് തടവുശിക്ഷ

  മുംബൈ: അധോലോക നേതാവ് ലഖന്‍ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുംബൈ മുന്‍ പൊലീസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബോംബെ ഹൈക്കോടതി. കേസില്‍...

സര്‍വ്വേ നമ്പര്‍ നല്‍കാന്‍ 10,000 രൂപ കൈക്കൂലി; താലൂക്ക് ഓഫീസ് അറ്റന്റര്‍ക്ക് 7 വര്‍ഷം കഠിനതടവ് വിധിച്ച് വിജിലന്‍സ് കോടതി

  പത്തനംതിട്ട: കൈക്കൂലി കേസില്‍ പ്രതിയായിരുന്ന തിരുവല്ല താലൂക്ക് ഓഫീസ് അറ്റന്റര്‍ക്ക് ഏഴുവർഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. 45,000 രൂപ പിഴയടക്കാനും വിധിയില്‍ ആവശ്യപ്പെട്ടു. ...

കുന്നംകുളത്ത് ഉത്സവത്തിനിടയിൽ സംഘർഷം: അഞ്ചുപേർക്ക് വെട്ടേറ്റു

  തൃശ്ശൂർ: കുന്നംകുളത്ത് ചിറളയം ഉത്സവത്തിനിടയിൽ സംഘർഷം. അഞ്ചു പേർക്ക് വെട്ടേറ്റു. ജോസ് ലിയോ, ജിനീഷ് രാജ്,  ജെറിൻ, നെബു എന്നുവർക്കാണ് വേട്ടറ്റത്. പരിക്കേറ്റവരെ കുന്നംകുളം താലൂക്ക്...

‘പൗരത്വം കൊടുക്കാൻ പരിച്ഛേദനാ പരിശോധന നടത്തണം’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്

  കൊൽക്കത്ത:  പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം തേടുന്ന പുരുഷന്റെ മതം നിർണയിക്കാൻ പരിച്ഛേദനാ പരിശോധന നടത്തണമെന്ന വിവാദ നിർദേശവുമായി പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന ബിജെപി...

മലപ്പുറത്ത് തട്ടുകടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം; തീ ആളിപ്പടര്‍ന്നു, സമീപത്തെ കടകളും കത്തി നശിച്ചു

മലപ്പുറം: മലപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തട്ടുകടകത്തി നശിച്ചു. പുത്തനത്താണി തിരുന്നാവായ ജംഗ്ഷനില്‍ ആണ് നടുക്കുന്ന സംഭവം. ഓട്ടോ റിക്ഷ സ്റ്റാന്‍ഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ് സിലിണ്ടര്‍...

‘തമിഴ്‌നാട്ടുകാര്‍ ബംഗളൂരുവില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നു, കേരളീയര്‍ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു’; വിദ്വേഷ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി

  ബംഗളൂരു: ബംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി ശോഭാ കരന്തലജെ. ഇരു സംസ്ഥാനങ്ങള്‍ക്കുമെതിരെ വര്‍ഗീയ -...

കരിങ്കല്ല് വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിലെ സുരക്ഷാ വീഴ്ച; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ  നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി.എസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ  കമ്മീഷൻ സ്വമേധയാ കേസെടുത്തു. സുരക്ഷാ...

പുലിയെ കണ്ടതായി വീട്ടമ്മയുടെ വെളിപ്പെടുത്തല്‍; പന്തിരിക്കരയില്‍ ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയില്‍ പുലിയെ കണ്ടതായി വീട്ടമ്മ. ഒറ്റക്കണ്ടം റോഡില്‍ ചെമ്പോനടുക്കണ്ടി ബാലന്റെ ഭാര്യയാണ് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് പുലിയെ കണ്ടതെന്ന്...

ഗാസയിലെ അൽശിഫ ആശുപത്രില്‍ വീണ്ടും ആക്രമണം; 50 ഫലസ്തീനികൾ കൊല്ലപ്പെട്ടു, 180 പേരെ കസ്റ്റഡിയിലെടുത്തതായി ഇസ്രായേൽ സൈന്യം

  ഗസ്സ: വടക്കൻ ഗാസ മുനമ്പിലെ അൽ-ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം 50 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി സൈന്യം ചൊവ്വാഴ്ച അറിയിച്ചു. എന്നാൽ, മരണസംഖ്യ ഇതിലു​മേറെ വരുമെന്നാണ് ഫലസ്തീൻ...

അസംഘടിത, അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കണം; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അസംഘടിത, അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. എട്ടുകോടി പേര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ കാര്‍ഡ് ഉറപ്പാക്കണം. നിര്‍ദേശം കര്‍ശനമായി...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം, പൊതു ജനങ്ങൾക്കും വിവരം നൽകാം

  തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്...

‘രാജ്യത്തെ ആദ്യ ബുള്ളെറ്റ് ട്രെയിൻ 2026 ൽ’; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സിഎന്‍എന്‍-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ്...

അനുവിന്റെ കൊലപാതകം; പ്രതി മുജീബിനെ കുടുക്കിയത് കൊലക്ക് മുന്‍പും ശേഷവുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍

  പേരാമ്പ്ര: അനുവിന്‍റെ കൊലപാതകത്തില്‍ പ്രതി മുജീബിനെ കുടുക്കിയത് കൊലക്ക് മുന്‍പും ശേഷവമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍. കൊലക്ക് മുന്‍പ് പ്രതി അലിയോറതാഴയിലേക്ക് പോകുമ്പോള്‍ പാൻറ് മടക്കിയ നിലയിലെങ്കില്‍...

സിഎഎ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്ന് യു.എസ് സെനറ്റർ ബെൻ കാർഡിൻ

  വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതോടെ ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന്റെ കാര്യത്തില്‍ വലിയ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി യു.എസ് സെനറ്റ് അംഗം ബെന്‍ കാര്‍ഡിന്‍. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ...

‘മോദിയല്ല കോൺഗ്രസാണ് ആദ്യം ഗ്യാരന്റി നൽകിയത്, അഞ്ച് ഉറപ്പുകൾ തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാകും’; കെ.സി വേണുഗോപാൽ

ന്യൂഡല്‍ഹി: അഞ്ച് ഉറപ്പുകൾ തെരഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചറാകുമെന്ന് കെ.സി വേണുഗോപാൽ. കർണാടകയിലെ തെരഞ്ഞെടുപ്പിൻ്റെ സമയത്ത് രാഹുൽ ഗാന്ധിയാണ് ആദ്യം ഗ്യാരന്റി നൽകിയത്. അത് നടപ്പിലാക്കിയെന്ന് കെ.സി വേണുഗോപാൽ...

‘സി.എ.എ എന്താണെന്ന് അറിയാത്തവർക്ക് മോദിജി ഉദാഹരണം കാണിച്ചുതന്നു’; ഡോ. അബ്ദുസ്സലാമിനെ റോഡ് ഷോയിൽനിന്ന് ഒഴിവാക്കിയതിൽ ടി. സിദ്ദീഖ്

  കോഴിക്കോട്: മലപ്പുറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽനിന്ന് എൻ.ഡി.എ സ്ഥാനാർഥി ഡോ. അബ്ദുസ്സലാമിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ടി. സിദ്ദീഖ് എം.എൽ.എ. സി.എ.എ എന്താണെന്ന് അറിയാത്തവർക്ക്...

കോൺ​ഗ്രസും ഡി.എം.കെയും ഹിന്ദു മതത്തെ അപമാനിക്കുന്നു​’; രാഹുലിന്‍റെ ‘ശക്തി’ പരാമർശം വിടാതെ മോദി

  സേലം: ഇൻഡ്യ മുന്നണിയിലെ കോൺ​ഗ്രസും ഡി.എം.കെയും ഹിന്ദുമതത്തെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. അവർ ഒരിക്കലും മറ്റു മതങ്ങൾക്കെതിരെ സംസാരിക്കാറില്ല. എന്നാൽ, ഹിന്ദു ധർമ്മത്തെ അവഹേളിക്കാൻ...

ക്ഷേത്രങ്ങളിലും പള്ളികളിലും സന്ദർശനവുമായി രാജീവ് ചന്ദ്രശേഖറിന്‍റെ പര്യടനം

തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ മ്യൂസിയം വളപ്പിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രചരണത്തിന് തുടക്കമിട്ടത്. നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലായിരുന്നു പ്രധാനമായും പര്യടനം. വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലുമെത്തി...

വയനാട്ടില്‍ കാണാതായ 14 കാരിയെ കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടെത്തി; ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

  വയനാട്: വയനാട് പരക്കുനിയില്‍ നിന്ന് കാണാതായ പതിനാലുകാരിയെ പോലീസ് തൃശൂരില്‍ നിന്ന് കണ്ടെത്തി. പനമരം ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന 14 കാരിയെയാണ് കാണാതായത്. പെണ്‍കുട്ടി...

മുൻ ഭാര്യയെ കുടുക്കാൻ കാറിൽ മയക്കുമരുന്ന് വച്ച ശേഷം പൊലീസിൽ വിവരമറിയിച്ചു; കള്ളി പൊളിച്ച് പൊലീസ്

  ബത്തേരി: മുൻ ഭാര്യയെ കുടുക്കാൻ കാറിൽ എംഡിഎംഎ വച്ചു കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിച്ച് പൊലീസ്. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ...

ബ്രിജ്ഭൂഷണിന്‍റെ കൂട്ടാളികൾക്ക് വീണ്ടും ഗുസ്തി ഫെഡറേഷൻ ഭരണം; പുതിയ കമ്മിറ്റിക്ക് അധികാരങ്ങൾ തിരിച്ചുനൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

  ന്യൂഡൽഹി: ഡിസംബറിൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂ.എഫ്.ഐ) പുതിയ കമ്മിറ്റിക്ക് അധികാരങ്ങൾ തിരിച്ചുനൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഫെഡറേഷൻ ഭരണം...

പാറശ്ശാലയില്‍ ബാങ്കില്‍ അടയ്‌ക്കാന്‍ കൊണ്ടുവന്ന പണം കവര്‍ച്ച ചെയ്തതായി പരാതി

  പാറശ്ശാല: ബാങ്കില്‍ അടയ്‌ക്കുന്നതിന് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ ബാങ്കിന് മുന്നില്‍ നിന്ന് കവര്‍ച്ച ചെയ്തതായി പരാതി. എസ്ബിഐയില്‍ അടയ്‌ക്കുന്നതിനായി പണവുമായെത്തിയ കളിയിക്കാവിളയിലെ സ്വകാര്യ ധനകാര്യ...

Page 2 of 23 1 2 3 23

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist