ഇന്ത്യൻ ബാറ്റിങ്ങിനിടെ മഴ; ദക്ഷിണാഫ്രിക്കയ്ക്ക് 15 ഓവറിൽ 152 റൺസ് വിജയലക്ഷ്യം
സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റണ്‍സ് വിജയലക്ഷ്യം വെട്ടിചുരുക്കി. ഇന്ത്യയുടെ ഇന്നിംഗ്‌സിനിടെ മൂന്ന് പന്ത് മാത്രം ബാക്കി നില്‍ക്കെ മഴയെത്തിയതോടെ വിജയലക്ഷ്യവും...