ശ്രീഹരി ആർ. എസ്.

ശ്രീഹരി ആർ. എസ്.

ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ മലപ്പുറത്ത്

മലപ്പുറം:  ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. മാർച്ച് 12, ചൊവ്വാഴ്ച്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്...

സിഎഎ ഇന്ത്യന്‍ മുസ്ലീങ്ങളെ ബാധിക്കില്ല, പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ട: ആഭ്യന്തര മന്ത്രാലയം

  ന്യൂഡൽഹി: പൗരത്വ നിയമ ഭേ​ദ​ഗതിയിലെ (സിഎഎ) ചട്ടങ്ങൾ സംബന്ധിച്ചു വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വനിയമം മുസ്‌ലിം വിരുദ്ധ നിയമാണ് എന്ന തരത്തില്‍ വിവാദമായതോടെയാണ് കേന്ദ്രം...

‘സംഘപരിവാര്‍ പ്രീണനത്തിന് ഇന്ത്യയിലെ ആദ്യ ഡീറ്റെന്‍ഷന്‍ സെന്റര്‍ സ്ഥാപിച്ചത് പിണറായി’; സംഘി ആരോപണത്തിന് മറുപടിയുമായി എന്‍കെ പ്രേമചന്ദ്രൻ

  കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. തന്റെ അഭിമുഖത്തിലെ ഒരു വാചകം അടര്‍ത്തി എടുത്ത് ദുഷ്പ്രചരണത്തിലൂടെ വ്യക്തിഹത്യ നടത്താനുള്ള സിപിഐഎമ്മിന്റെ...

‘കേരളത്തിനു വേണ്ടി ശബ്‌ദിച്ച ഏക കോൺഗ്രസ്‌ എംപി ടി.എൻ പ്രതാപൻ, അതുകൊണ്ടാണോ സീറ്റ് നിഷേധിച്ചത്?’: മന്ത്രി മുഹമ്മദ്‌ റിയാസ്

  കോഴിക്കോട്: കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയ്ക്ക് എതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. കേരളത്തിനു വേണ്ടി ശബ്‌ദിച്ച ഏക കോൺഗ്രസ്‌ എംപി ടി.എൻ പ്രതാപനാണെന്നും അദ്ദേഹത്തിന് മാത്രം...

പൗരത്വ ഭേദഗതി നിയമം രാജ്യനിവാസികളെ ഭിന്നിപ്പിക്കുന്ന നിയമം: പ്രവാസി വെൽഫെയർ

  ദമ്മാം: പൗരത്വത്തിന് മതം മാനദണ്ഡമാക്കി നിയമം നടപ്പിലാക്കുന്നതിലൂടെ ജനങ്ങളെ വിഭജിച്ച് ഭരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആരോപിച്ചു. സി.എ.എ...

റോഷൻ മാത്യൂ – ദർശന രാജേന്ദ്രൻ ചിത്രം: ‘പാരഡൈസ്’; ട്രെയിലർ മണിരത്നം പ്രകാശനം ചെയ്തു

  ന്യൂട്ടൺ സിനിമ നിർമ്മിച്ച് റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെയുടെ ‘പാരഡൈസി'ൻ്റെ ട്രെയിലർ സംവിധായകൻ മണിരത്നം പ്രകാശനം...

‘സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’; വ്യത്യസ്ഥമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  രണ്ടു ചിത്രങ്ങൾ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', 'ന്നാ താൻ കേസ് കൊട്' - പ്രേക്ഷകർക്കിടയിൽ ഏറെ അംഗീകാരം നേടാൻ സഹായിച്ച ചിത്രങ്ങളായിരുന്നു ഇവ. രതീഷ് ബാലകൃഷ്ണപ്പൊതുവാൾ എന്ന...

ഹണിട്രാപുമായി പാകിസ്താൻ ഇന്റലിജൻസ് ഏജൻസി; ലക്ഷ്യം തന്ത്രപ്രധാന ഇടങ്ങൾ; മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് രണ്ട് ജീവനക്കാര്‍

  ന്യൂഡല്‍ഹി: രാജ്യത്തെ തന്ത്രപ്രധാന ഇടങ്ങളിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ് ശ്രമം വർധിക്കുന്നു. മുംബൈയിലെ മസ്ഗാവ് ഡോക്യാർഡിൽ മൂന്ന് മാസത്തിനിടെ രണ്ട് ജീവനക്കാരെയാണ് മഹാരാഷ്ട്രാ എടിഎസ്...

റഷ്യയിൽ സൈനിക വിമാനം തീപിടിച്ച് തകർന്നുവീണു; 15 പേര്‍ കൊല്ലപ്പെട്ടു

  മോസ്‌കോ: റഷ്യൻ സൈനിക ചരക്കുവിമാനം തീപിടിച്ച് തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. മോസ്കോയുടെ വടക്കുകിഴക്കൻ ഇവാനോവോ മേഖലയിലാണ് സംഭവം.    ...

നെതന്യാഹുവിനെ സന്ദർശിച്ച് അജിത് ഡോവൽ; ഗാസയിലെ സഹായങ്ങളെക്കുറിച്ച് ചർച്ച ചെയ്തു

  ജറുസലേം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പ്രാദേശിക...

വൈക്കത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണം മോഷണംപോയി

  കോട്ടയം: വൈക്കത്ത് വീട്ടില്‍ വന്‍കവര്‍ച്ച. വൈക്കം നഗരസഭ ഒന്‍പതാം വാര്‍ഡ് തെക്കേനാവള്ളില്‍ എന്‍. പുരുഷോത്തമന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70...

ജലവിതരണം മുടങ്ങും

  തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിൽ  നിന്നും ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപവും, തട്ടിനകം പാലത്തിനു സമീപവും ചോർച്ച...

‘സ്പിരിറ്റ് ഓഫ് റമദാനു’മായി ക്രൗൺ പ്ലാസ കൊച്ചി

  കൊച്ചി: പുണ്യ റമദാനോടനുബന്ധിച്ച് പ്രത്യേക ഇഫ്താർ വിരുന്നുമായി ക്രൗൺ പ്ലാസ കൊച്ചി.  ഏപ്രിൽ ഒൻപത് വരെ ക്രൗൺ പ്ലാസ കൊച്ചിയിലെ മൊസൈക് റെസ്റ്റോറൻ്റിലാണ് സ്പിരിറ്റ് ഓഫ്...

‘പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ പേരിലെടുത്ത കേസുകൾ ആദ്യം പിൻവലിക്കുക; എന്നിട്ടാകാം അടിയിൽ വരയിടുന്നത്’; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

  കോഴിക്കോട്: പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ പേരിൽ കേരള പൊലീസെടുത്ത ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തില്‍.  "പൗരത്വ ഭേദഗതി നിയമം...

പാറമടയിൽ നിന്നും ഫ്ലാറ്റ് സമുച്ചയത്തിലേക്ക്?: മുരളി തുമ്മാരുകുടി

  എന്റെ ഗ്രാമമായ വെങ്ങോല, കുന്നത്തുനാട് താലൂക്കിലാണ്. പണ്ട് ഞങ്ങളുടെ നിയോജക മണ്ഡലവും അതായിരുന്നു. ഇന്ന് ആർക്കും അറിയില്ലാത്തൊരു കാര്യമുണ്ട്. വെറും ഇരുന്നൂറ് വർഷം മുൻപ് തിരുവിതാംകുറിന്റെ...

മറയൂരിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികന് പരിക്ക്

  ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. പള്ളനാട് മംഗളംപാറ സ്വദേശി തങ്ക (62) ത്തിനാണ് പരിക്കേറ്റത്. വനാതിര്‍ത്തിയില്‍ കൃഷിയിടത്തിലേക്ക് ജലസേചനത്തിനായി പോയപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്....

പരിക്ക് ഭേദമായില്ല; മുഹമ്മദ് ഷമി ടി20 ലോകകപ്പ് കളിക്കില്ല

  ന്യൂഡല്‍ഹി: പരിക്ക് ഭേദമാകാത്തതിനാല്‍ ഇത്തവണത്തെ ടി 20 ലോകകപ്പില്‍ മുഹമ്മദ് ഷമി കളിക്കില്ല. ഇടത് കണങ്കാലിന് ഏറ്റ പരിക്ക് മാറാന്‍ സമയം എടുക്കുമെന്നതിനാലാണിത്. ബിസിസിഐ സെക്രട്ടറി...

പൗരത്വ നിയമം; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കും, ജാ​ഗ്രതാ നീക്കവുമായി കേന്ദ്ര സർക്കാർ

  ന്യൂ‍‍ഡൽഹി: പൗരത്വ ഭേ​​ദ​ഗതി നിയമം (സിഎഎ) രാജ്യത്ത് പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ​ജാ​​ഗ്രതാ നീക്കവുമായി കേന്ദ്ര സർക്കാർ. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളടക്കമുള്ളവർ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. നിയമം...

പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ആവശ്യപ്പെട്ട്‌ കോടതിയെ സമീപ്പിക്കുമെന്ന് മുസ്‌ലിം ലീഗ്. പുറത്തുവരുന്ന വാർത്ത ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നും സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ നിരവധി...

പുഷ്പകവിമാനം ടൈറ്റിൽ പ്രകാശനം ചെയ്തു

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ പുഷ്പകവിമാനം എന്നു നാമകരണം ചെയ്തിരിക്കുന്നു. തിരുവനന്തപുരത്തു നടക്കുന്ന സിലബ്രേറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ അതിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ...

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം; നടപ്പാക്കരുതെന്ന് ആം ആദ്മി പാർട്ടി

ന്യൂഡല്‍ഹി: പൗരത്വം നൽകുന്നതിൽ മതവിശ്വാസത്തിന്റെ പേരിൽ വിവേചനം നടത്തുന്നത്‌ ഇന്ത്യൻ ഭരണഘടനാ തത്വങ്ങൾക്ക്‌ വിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ ദൃഷ്ടിയിൽ നിലനിൽക്കില്ല....

ആലപ്പി-ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് 10 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു

  ആലപ്പുഴ: എക്‌സൈസ് പരിശോധനയില്‍ ട്രെയിനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി. ആലപ്പി-ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്നാണ് 10 കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ് സംഘവും, ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ...

ഇടുക്കിയില്‍ വാ​റ്റ് ചാ​രാ​യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

  ഇ​ടു​ക്കി: വാ​റ്റു​ചാ​രാ​യം വി​ൽ​പ്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ഇ​ടു​ക്കി ക​മ്പി​ളി​ക്ക​ണ്ട​ത്താ​ണ് സം​ഭ​വം. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ ജോ​സ് വ​ർ​ഗീ​സ്, ഷാ​ജി തോ​മ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എക്‌സൈസ്...

പൗരത്വ നിയമ ഭേദഗതി; സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാളെ (ചൊവ്വ) യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.  സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്...

ദേഹാസ്വാസ്ഥ്യം; മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ; ഐസിയുവില്‍ നിരീക്ഷണത്തില്‍

  കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ അൽപം മുൻപ് പ്രവേശിപ്പിച്ചത്.  നിലവിൽ മന്ത്രി...

എന്‍ഡിഎയുമായി സഖ്യത്തിനില്ല; സ്ഥിരീകരിച്ച് വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ

  ചെന്നൈ: എന്‍ഡിഎയുമായി സഖ്യത്തിനില്ലെന്ന് വിജയകാന്തിന്റെ പാര്‍ട്ടിയായ ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ). ബിജെപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് സിഎംഡികെ വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്ന്...

സി.എ.എ വിജ്ഞാപനം മതരാഷ്ട്ര നിർമ്മിതിയിലേക്കുള്ള ചുവട് വെപ്പ്: ബിനോയ് വിശ്വം

  തിരുവനന്തപുരം: മത രാഷ്ട്ര നിർമ്മിതിയിലേക്കുള്ള ആർഎസ്എസ് - ബിജെപി യാത്രയുടെ അടുത്ത കാൽവെപ്പാണ് പൗരത്വ നിയമഭേദഗതി വിജ്ഞാപനം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം...

തിരുവനന്തപുരത്തെ 10 കോളജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

  തിരുവനന്തപുരം: നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ്...

രാജ്യത്തിന്‍റെ രക്ഷയ്ക്ക് എൽഡിഎഫ് വിജയം അനിവാര്യം: ജി ആർ അനിൽ

തിരുവനന്തപുരം: രാജ്യത്തിൻ്റെ നിലനിൽപ്പിന് എൽ ഡി എഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലംഎൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ്...

ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും; പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മൂന്നിരട്ടി ഭൂരിപക്ഷം നേടും: വി ഡി സതീശന്‍

തിരുവനന്തപുരം: വടകരയില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥി ഇതുപോലെ ചെന്നിറങ്ങിയിട്ടുണ്ടോ? വടകര ഷാഫി പറമ്പിലിനെ വടകര ഹൃദയത്തിലേക്ക്...

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം രാധാകൃഷ്ണൻ കാക്കശ്ശേരിയ്ക്ക്

  2024 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയ്ക്ക്. മലയാള ഭാഷയ്ക്കും ഭക്തി സാഹിത്യത്തിനും ആത്മീയ പരിപോഷണത്തിനും നൽകിയ സമഗ്ര...

പ്രധാനമന്ത്രി 15 നും 19നും കേരളത്തിൽ: കെ.സുരേന്ദ്രൻ

പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈമാസം...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എസിഐ രാജ്യാന്തര പുരസ്കാരം

  തിരുവനന്തപുരം: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) 2023ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) രാജ്യാന്തര പുരസ്‌കാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്. എയർപോർട്ടുകളിലെ മികച്ച ആഗമനം വിഭാഗത്തിലാണ്...

‘ഡോ. ഷമ മുഹമ്മദ്, കോൺഗ്രസ് വക്താവ്, ഇതാണ് എന്‍റെ ഐഡി’; സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്

  തിരുവനന്തപുരം: ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പരാമർശത്തിന് മറുപടിയുമായി ഷമ മുഹമ്മദ്. 'ഡോ. ഷമ മുഹമ്മദ്, കോൺഗ്രസ് വക്താവ്', ഇതാണ്...

ജന്മദിനാഘോഷത്തിന് വ്യാജ വാറ്റുണ്ടാക്കി; 62കാരന്‍ അറസ്റ്റില്‍

  കോട്ടയം: ജന്മദിനാഘോഷത്തിന് വ്യാജവാറ്റുണ്ടാക്കി അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. കോട്ടയം വിജയപുരം സ്വദേശി ജോസഫ് പത്രോസ് ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളെ സഹായിച്ച അയല്‍വാസിയായ മനു മനോജും അറസ്റ്റിലായി....

‘മുരളീധരൻ തന്നേക്കാൾ മികച്ച സ്ഥാനാർഥി, അദ്ദേഹത്തിന്‍റെ വിജയം ഉറപ്പാക്കും വരെ പ്രവർത്തകർക്ക് വിശ്രമമില്ല’: ടി എൻ പ്രതാപൻ

  തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന കെ.മുരളീധരനെ ആവേശത്തോടെ സ്വാഗതം ചെയ്ത് സിറ്റിങ് എംപി ടി.എൻ.പ്രതാപൻ. തന്നേക്കാൾ മികച്ച സ്ഥാനാർഥിയാണ് മുരളീധരൻ. അദ്ദേഹത്തിന്റെ വിജയം...

‘വടകരയിൽ നിന്ന് തന്നെ ഒഴിവാക്കണം’; ഷാഫി പറമ്പിൽ അർധരാത്രി വിളിച്ച് കരഞ്ഞെന്ന് എംകെ രാഘവൻ

  വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ അർധരാത്രി തന്നെ വിളിച്ച് കരഞ്ഞെന്ന് കോൺഗ്രസ് നേതാവ് എം കെ രാഘവൻ....

‘പതിനായിരക്കണക്കിന് ഫലസ്തീനികൾ മരിച്ചു, കുട്ടികൾ മരിച്ചുവീഴുന്നു’; ജോ ബൈഡന്റെ പ്രചാരണത്തിനിടെ പ്രതിഷേധം

  അറ്റ്ലാന്റ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനിനിടെ ഫലസ്തീൻ അനുകൂലിയുടെ പ്രതിഷേധം. ​‘നിങ്ങളൊരു ഏകാധിപതിയാണ്, വംശഹത്യക്കാരനായ ജോ. പതിനായിരക്കണക്കിന് ഫലസ്തീനികൾ മരിച്ചു, കുട്ടികൾ...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റംസാൻ വ്രതാരംഭം

  ദുബായ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിള്‍ തിങ്കളാഴ്ച റംസാന്‍ വ്രതാരംഭം. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി. യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വ്രതമാരംഭിക്കും....

അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് യോഗം; പ്രധാനമന്ത്രി മോദി 17-ന് പത്തനംതിട്ടയിൽ

  പത്തനംതിട്ട: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തും. മാര്‍ച്ച് 17-ന് രാവിലെ 10-ന് പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന...

വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് അപകടം; ജുഡീഷ്യൽ അന്വേഷണം വേണം, മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് അടൂർ പ്രകാശ് എംപി

  തിരുവനന്തപുരം: വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് അടൂർ പ്രകാശ് എംപി. അന്വേഷണപരിധിയിൽ ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങൾ...

പൊലീസ് വാഹനത്തിന് മുന്നിൽ സംഘ നൃത്തം, വനിത എസ്‌ഐയെ ഉപദ്രവിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

  കൊല്ലം: കൊല്ലം ചിതറയില്‍ വനിത എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേര്‍ പിടിയില്‍. വെങ്ങോല സ്വദേശികളായ സജിമോന്‍, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്....

‘പ്രത്യേക സ്വീകരണം വേണ്ട, 15 വര്‍ഷം പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് എന്തിനാണ് സ്വീകരണം?’: ശശി തരൂര്‍

  തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നതെന്നും താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തിരുവനന്തപുരത്ത് നടക്കാന്‍ പോവുന്നത്...

അധിർ രഞ്ജനെതിരെ യൂസഫ് പത്താനെ ഇറക്കി മമത; സഹോദരന് ആശംസകളുമായി ഇർഫാൻ

  ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായി മത്സരിക്കുന്ന യൂസഫ് പത്താനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടറും സഹോദരനുമായ ഇർഫാൻ പത്താൻ. രാജ്യത്തെ...

കാട്ടിനുള്ളിൽ ആദിവാസി കുട്ടികളുടെ മൃതദേഹം; ഇ​രു​വ​രും മ​രി​ച്ച​ത് മ​ര​ത്തി​ൽ​നി​ന്ന് വീ​ണ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിലെ കുട്ടികളുടെ മരണത്തില്‍ പൊലീസ് നിഗമനം ശരിവച്ച് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തേനെടുക്കാന്‍ കയറിയപ്പോള്‍ മരത്തില്‍ നിന്ന് വീണതാണ് മരണകാരണമെന്നാണ്...

കേരളത്തിലെ എട്ട് ജില്ലകളിൽ 4 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യത, യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ 4 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കനത്ത ചൂട്...

ലോക്സഭാ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന ഭേദഗതി ചെയ്യും: ബിജെപി എം.പി

  ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് കർണാടകയിൽനിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‍ഡെ. കഴിഞ്ഞകാലങ്ങളിൽ ഹിന്ദുമതത്തെ...

‘ഒരിക്കല്‍ക്കൂടി മോദി സര്‍ക്കാര്‍’; ബിജെപി പ്രചാരണ വാന്‍ വി മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു

  ആറ്റിങ്ങൽ: നരേന്ദ്രമോദി സർക്കാരിൻ്റെ 10 വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഉയർത്തിക്കാട്ടി ബിജെപിയുടെ വീഡിയോ വാൻ ആറ്റിങ്ങൽ മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിയുമായ...

പ്രവാസി ക്ഷേമ നിധി ബൂത്ത് സംഘടിപ്പിച്ചു

  ദോഹ: കള്‍ച്ചറല്‍ ഫോറം കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവാസി ക്ഷേമ നിധി ബൂത്ത് നൂറുകണക്കിന്‌ ആളുകള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളില്‍ അംഗത്വമെടുക്കാന്‍ സഹായകരമായി....

‘മ​മ​ത​യെ വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലെ​ന്ന് തെ​ളി​യി​ച്ചു’: അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി

  ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗാ​ളി​ലെ 42 സീ​റ്റി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. മ​മ​ത​യെ വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യെ...

Page 5 of 23 1 4 5 6 23

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist