ശ്രീഹരി ആർ. എസ്.

ശ്രീഹരി ആർ. എസ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ

  കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണം ശക്തമാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ. ആലപ്പുഴയിലെത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെ.സി വേണുഗോപാൽ റോഡ് ഷോയോടെ...

മോദിയുടെ ഗ്യാരന്റിക്ക് സീറോ വാറൻ്റി; പരിഹസിച്ച് അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഗ്യാരൻ്റി' പരാമര്‍ശത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥിയുമായ അഭിഷേക് ബാനര്‍ജി എം.പി. 'മോദിയുടെ ഗ്യാരൻ്റിക്ക് സീറോ വാറൻ്റി'...

ഓൺലൈൻ ലോൺ തട്ടിപ്പ്; യുവതിയില്‍ നിന്നും 2 ലക്ഷം തട്ടിയ കേസിൽ യുവാക്കൾ അറസ്റ്റിൽ

  കോട്ടയം: ഓണ്‍ലൈന്‍ ബാങ്ക് ലോണ്‍ എന്ന വ്യാജേനെ യുവതിയില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്പിൽ വീട്ടിൽ...

ലോക്‌സഭാ തിരഞ്ഞെടുപ്പും കേരളത്തിലെ സ്ഥാനാർത്ഥികളും: മുരളി തുമ്മാരുകുടി

  രണ്ടായിരത്തി ഇരുപത്തി നാലിലെ കേരളത്തിലെ  ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഏതാണ്ട് പൂർണ്ണമായി എത്തി. എൻ്റെ പേരോ ചിത്രമോ ഒന്നിലും ഇല്ല എന്നാണ് ആദ്യമേ ശ്രദ്ധിച്ചത്. തിരഞ്ഞെടുപ്പ്...

രാജ്യസഭയിൽ 2 വർഷം കൂടി കാലാവധിയുള്ള കെ സി വേണുഗോപാൽ ലോക്സഭയിൽ മത്സരരംഗത്തുവരുമ്പോൾ അതിന്റെ ഗുണഭോക്താവ് ആരായിരിക്കും? : ജോൺ ബ്രിട്ടാസ്

  ധനബില്ലുകൾ ഒ‍ഴികേ എല്ലാ കാര്യങ്ങളിലും ലോക്സഭയ്ക്കും രാജ്യസഭയ്ക്കും തുല്യ അധികാരങ്ങളാണുള്ളത്. ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരുകൾ പോലും രാജ്യസഭയിൽ പരാജയം രുചിച്ച ഒട്ടേറെ ഏടുകൾ നമുക്കു...

വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ; പാകിസ്ഥാനിൽ 22കാരന് വധശിക്ഷ, 17കാരന് ജീവപര്യന്തം

  ലാഹോര്‍: മതനിന്ദ ആരോപിച്ച് 22കാരനായ വിദ്യാര്‍ത്ഥിക്ക് വധശിക്ഷയും 17 വയസുകാരന് ജീവപര്യന്തം തടവും വിധിച്ച് പാകിസ്ഥാന്‍ കോടതി. മതനിന്ദ ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചു, സോഷ്യല്‍മീഡിയകളില്‍...

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

  സൂറത്ത്: പതിനൊന്നുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. സൂറത്തിലെ സഗ്രാമപുര മേഖലയില്‍ താമസിക്കുന്ന അക്തര്‍ റാസ മുനിയാര്‍ (42) എന്നയാളെയാണ് അറസ്റ്റ്...

കോണ്‍ഗ്രസിന്‍റെയും ആർജെഡിയുടെയും ഉന്നതർ പ്രവർത്തിച്ചത് തങ്ങളുടെ കുടുംബത്തിന് വേണ്ടി മാത്രം; രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

  പട്‌ന: കോണ്‍ഗ്രസിന്റെയും ആർജെഡിയുടെയും ഉന്നതർ എല്ലായ്‌പ്പോഴും തങ്ങളുടെ കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാട്നയിലെ പാലിഗഞ്ച് ഏരിയയില്‍ ബിജെപി ഒബിസി മോർച്ചയുടെ...

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇത്തവണ മത്സരിക്കാനില്ല, ഡി.എം.കെയ്‌ക്കായി പ്രചാരണം നടത്തുമെന്ന് കമല്‍ഹാസന്‍

  ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍. എന്നാല്‍ തമിഴ്നാട്ടിലെ ഭരണകക്ഷി ഡിഎംകെയുടെ താരപ്രചാരകനായി രംഗത്തുണ്ടാകുമെന്നും താരം വെളിപ്പെടുത്തി....

‘സുരേന്ദ്രൻ സ്വന്തം പാർട്ടിയെ പോലും ഒറ്റുകൊടുത്തയാൾ; ഒറ്റുകാരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല’; ശിഖണ്ഡി പ്രയോഗത്തിന് മറുപടിയുമായി കെ മുരളീധരൻ

  തൃശ്ശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗത്തിന് മറുപടിയുമായി തൃശ്ശൂരിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ.  സ്വന്തം പാർട്ടിയെ പോലും ഒറ്റുകൊടുത്തയാളാണ് കെ.സുരേന്ദ്രനെന്നും...

ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം; വിനോദസഞ്ചാരത്തിന്റെ പേരില്‍ ജനങ്ങളുടെ ജീവന്‍ വച്ച്‌ പന്താടുന്നു: വി മുരളീധരന്‍

  തിരുവനന്തപുരം: വര്‍ക്കലയില്‍ ഉണ്ടായ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തില്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍.  വിനോദസഞ്ചാരത്തിന്റെ പേരില്‍...

ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി; കോൺഗ്രസ് ഒമ്പത് സീറ്റിൽ മത്സരിക്കും

  ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ഡി​എം​കെ ത​മി​ഴ്നാ​ട്ടി​ൽ 21 സീ​റ്റി​ൽ മ​ത്സ​രി​ക്കും. തമിഴ്നാട്ടിൽ ഒമ്പത് സീറ്റിലും പോണ്ടിച്ചേരിയിൽ ഒരു...

സന്തോഷ് ട്രോഫി കിരീടം സർവീസസിന്; ഒരു ഗോളിന് ഗോവയെ വീഴ്ത്തി

  ഇറ്റാനഗർ: സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്. ഫൈനലില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്.  67-ാം മിനിറ്റിൽ മലാളി താരം പി.പി. ഷഫീൽ ആണ്...

തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു; രാജി ലോക്സഭ തെര‍‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ

  ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു. ഇദ്ദേഹത്തി​ന്റെ രാജി ​രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു....

‘കോൺഗ്രസിനെ ഇന്ന് ജയിപ്പിച്ചാൽ നാളെയവര്‍ ബിജെപിയായി മാറില്ലേ, എങ്ങനെ വിശ്വസിക്കും?’ പരിഹസിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജയിപ്പിച്ചാൽ അവർ ബിജെപിയായി മാറില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കോൺഗ്രസ് ആയവർ നാളെ കോൺഗ്രസ് ആയിരിക്കും എന്ന് എങ്ങനെ വിശ്വസിക്കുമെന്നും...

ഐടി, ടൂറിസം മേഖലകളില്‍ തിരുവനന്തപുരത്തിന് അനന്ത സാധ്യതകള്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

  തിരുവനന്തപുരം: ഐടി, ടൂറിസം മേഖലകളില്‍ തിരുവനന്തപുരത്തിന് അനന്തസാധ്യകളുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്തെ യുവാക്കളുടെ മികച്ച വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും മെച്ചപ്പെട്ട കൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കും തന്റെ...

യുഎയില്‍ ശക്തമായ മഴ, വെളളക്കെട്ട്; ഗതാഗതം തടസപ്പെട്ടു

  ദുബായ്: യുഎയില്‍ ശക്തമായ മഴ. ഇടിമിന്നലോടെയുളള മഴയാണ് ഉണ്ടായത്. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നുണ്ട്. ശക്തമായ...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി

തിരുവനന്തപുരം;സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി ഉത്തരവിറക്കി. ഏഴില്‍ നിന്ന് ഒന്‍പത് ശതമാനമായിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ക്ഷാമാശ്വാസവും വര്‍ധിപ്പിച്ചട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍...

‘അത്തരം പ്രചരണങ്ങളൊന്നും തന്നെ ഏശില്ല’; ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കെ സുധാകരൻ

കണ്ണൂര്‍: ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ. അങ്ങനെ വരുന്ന കമന്‍റുകളെല്ലാം ലജ്ജാവഹം, അത്തരം പ്രചരണങ്ങളൊന്നും തന്നെ ഏശില്ലെന്നും കെ സുധാകരൻ...

ക്യൂ ആർ കോഡിലൊരു ടാഗോർ പഠനം; പ്രമോദ് പയ്യന്നൂരിന് ശാന്തിനികേതനിൽ നിന്ന് ഡോക്ടറേറ്റ്

  ഒരു പ്രബന്ധം, അതും പി.എച്ച്.ഡി തീസിസ് ക്യൂ ആർ കോഡിൽ ഒതുക്കാമോ എന്ന് സംശയിച്ചാൽ അത്ഭുതപ്പെടാനില്ല. എന്നാൽ രവീന്ദ്രനാഥ ടാഗോറിൻ്റെ നാടകങ്ങളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം...

മധ്യപ്രദേശ് സെക്രട്ടേറിയറ്റിൽ വൻ തീപിടിത്തം; അഴിമതിയുടെ തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ

  ഭോ​പ്പാ​ൽ: മധ്യപ്രദേശ് സെക്രട്ടേറിയറ്റിന്‍റെ മൂന്നാം നിലയിൽ വൻ തീപിടിത്തം.  രാ​വി​ലെ 9.30 ഓ​ടെയാണ് സെ​ക്ര​ട്ടേ​റി​യ​റ്റ് കെ​ട്ടി​ട​ത്തി​ൽ തീ​പ​ട​ർ​ന്ന​ത്. സംഭവത്തില്‍ ആർക്കും പരിക്കില്ല. അഞ്ച് മണിക്കൂറിന് ശേഷം...

അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാള്‍ പിടിയില്‍

  തൃശൂര്‍: അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തവളക്കുഴിപ്പാറ കോളനിയിലെ ഓട്ടോ ഡ്രൈവർ ഷിജുവാണ് കസ്റ്റഡിയിലായത്.  ഷിജുവിന് ഒപ്പമുണ്ടായിരുന്ന...

റഷ്യന്‍ യുദ്ധമേഖലയിലേക്ക് മനുഷ്യക്കടത്ത്; തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ സി.ബി.ഐ റെയ്ഡ്

  തിരുവനന്തപുരം: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കാൻ യുവാക്കളെ നിർബന്ധിക്കുന്ന തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സി.ബി.ഐ റെയ്ഡ്. തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിലെ 10 ഇടങ്ങളിലാണ് റെയ്ഡ്...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരും: അമിത് ഷാ

  ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലാകുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ രാജ്യത്തിന്റെ പൊതു നിയമമാണ്. തെരഞ്ഞെടുപ്പിന് മുമ്ബ് ഇത് പ്രാബല്യത്തില്‍...

സതേൺ സ്റ്റാർ ആർമി അക്കാഡമിയ ഇൻഡസ്ട്രി ഇൻ്റർഫേസ് – പാങ്ങോട് സൈനിക കേന്ദ്രത്തിൽ

   'സതേൺ സ്റ്റാർ ആർമി അക്കാഡമിയ ഇൻഡസ്ട്രി ഇൻ്റർഫേസ്' ഇന്ന്  പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആരംഭിച്ചു. പ്രതിരോധ സാങ്കേതിക വിദ്യയിൽ ആത്മനിർഭർ ഭാരതതിലേക്കുള്ള പരിവർത്തനമാണ് ഈ പരിപാടിയുടെ...

സന്തോഷ് ട്രോഫി; മണിപ്പുരിനെ വീഴ്ത്തി ഗോവ ഫൈനലിൽ

  ഇറ്റാനഗര്‍: രണ്ടാം സെമിയില്‍ മണിപ്പുരിനെ പരാജയപ്പെടുത്തി ഗോവ സന്തോഷ് ട്രോഫി ഫൈനലില്‍. എക്‌സ്ട്രാ ടൈമിലാണ് ഗോവയുടെ വിജയഗോള്‍ പിറന്നത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ഗോവ ഇഞ്ചുറി...

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ‌‌‌ശ​മ്പ​ളം ന​ല്‍​കി​യെ​ന്ന് ധ​ന​വ​കു​പ്പ്. അ​ഞ്ചേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണ​മാ​ണ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​യ​ത്.  അ​തേ​സ​മ​യം ട്ര​ഷ​റി നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല....

പ്രതിഷേധ കേസ്: മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും സ്​റ്റേഷനിൽ ഹാജരായില്ല

  കോതമംഗലം: കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തോടനുബന്ധിച്ച കേസിൽ പ്രതിചേർക്കപ്പെട്ട ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസും മാത്യു കുഴൽ നാടൻ എംഎല്‍എയും ഇന്ന് കോതമംഗലം പൊലീസ്...

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 38 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

  പത്തനംതിട്ട: ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി. തടിയൂർ...

പത്മജയുടെ ബിജെപി പ്രവേശനം; പ്രതികരിക്കാതെ സുരേഷ് ഗോപി

  തൃശൂര്‍: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരിക്കാതെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി. തന്നെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം. പ്രചാരണം ഗംഭീരമാണെന്നും സുരേഷ് ഗോപി പറഞ്ഞു....

എൻ.എസ്.യു.ഐ ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി നേതാക്കളെ സന്ദർശിക്കും

  തിരുവനന്തപുരം:എൻ.എസ്.യു.ഐ ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി നാളെ തിരുവനന്തപുരത്തെത്തും.  സിദ്ധാർത്ഥിന് നീതി തേടി കഴിഞ്ഞ നാല് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാര സമരം അനുഷ്ടിക്കുന്ന കെ.എസ്.യു...

കേസ് പിൻവലിക്കാൻ സമ്മർദം; യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

  ലക്നോ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഹാമിർപൂരിലെ വീടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗക്കേസിലെ പരാതി പിൻവലിക്കാൻ പിതാവിന്മേൽ...

അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന

  തിരുവനന്തപുരം: അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച്‌ പിടികൂടുന്നതിനായി വീണ്ടും 'ഓപ്പറേഷന്‍ ഓവര്‍ലോഡ്' പരിപാടിയുമായി വിജിലന്‍സ്. 'ഓപ്പറേഷന്‍ ഓവര്‍ലോഡ്' അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക മിന്നല്‍ പരിശോധനയിലൂടെയായിരിക്കും. ...

വന്യമൃഗങ്ങളുടെ ആക്രമണം; ചിന്നക്കനാലിലും മറയൂരിലും ജീപ്പ് സഫാരിക്ക് നിയന്ത്രണം

  ഇടുക്കി: വന്യമൃഗങ്ങളുടെ ആക്രമണം കണക്കിലെടുത്ത് ചിന്നക്കനാലിലും മറയൂരിലും ജീപ്പ് സഫാരിക്ക് നിയന്ത്രണം. റിസോർട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിൽ നിന്നുള്ള സഫാരികൾക്കാണ് നിയന്ത്രണം. രാത്രി എട്ടുമണിക്ക് ശേഷം സഞ്ചാരികളുമായി...

സിദ്ധാർത്ഥന്‍റെ മരണത്തിൽ എസ്.എഫ്.ഐക്ക് ഉത്തരവാദിത്തമുണ്ട്; അതിൽ നിന്ന് മാറി നിൽക്കാൻ അവര്‍ക്ക് ആകില്ല: സുനിൽ പി. ഇളയിടം

  പാലക്കാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർഥ​ൻ മരിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കും ഉത്തരവാദിത്തമുണ്ടെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി ഇളയിടം. സിദ്ധാർഥൻ ക്രൂര മർദ്ദനത്തിന് ഇരയായ...

‘എവിടെ മത്സരിച്ചാലും തോല്‍പ്പിക്കും’; ബിജെപിയിൽ ചേർന്ന മുൻ ജഡ്ജിക്കെതിരെ മമത

  കൊൽക്കത്ത: രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 'ബി.ജെ.പി ബാബു'...

ഉജ്ജ്വല ഗ്യാസ് സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍; 10 കോടി കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സിലണ്ടറിന്റെ സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. പത്തുകോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ്...

ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതോടെ ജമ്മു കശ്മീര്‍ വികസനത്തിന്‍റെ പുതിയ ഉയരങ്ങള്‍ തൊടുന്നു: പ്രധാനമന്ത്രി

  ശ്രീനഗർ: ഭരണഘടനയുടെ ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു-കശ്മീർ വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടുകയും സ്വതന്ത്രമായി ശ്വസിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ബക്ഷി...

മഞ്ചേശ്വരത്ത് യുവാവിനെ മര്‍ദ്ദിച്ച്‌ കൊന്ന കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

  കാസര്‍ഡോഡ്: മഞ്ചേശ്വരത്ത് കഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി ഹോസ്പിറ്റലില്‍ പിറ്റേദിവസം മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. കുഞ്ചത്തൂര്‍...

ഡൽഹി ചലോ മാർച്ചിനിടെ കർഷകൻ മരിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  ന്യൂഡൽഹി: കർഷക സമരത്തിനിടെ മരിച്ച ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യക്തമായ കാരണങ്ങളുള്ളതിനാല്‍...

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

  തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു.     സെ​ൻ​ട്ര​ൽ പ്രോ​വി​ഡ​ന്‍റ്...

ചുട്ടുപൊള്ളി കേരളം; എട്ട് ജില്ലകളിൽ 3 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യത

  തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ 3 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കനത്ത ചൂട്...

സിപിഒ സമരം; രാഹുൽ മാങ്കൂട്ടത്തിനെ ഒന്നാംപ്രതിയാക്കി കേസെടുത്ത് പൊലീസ്

  തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഒ സമരവുമായി ബന്ധപ്പെട്ടാണ് കേസ്. കേസിൽ രാഹുലാണ് ഒന്നാംപ്രതി....

മലപ്പുറത്ത് 13.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിൽ

  മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വടപുറത്ത് പതിമൂന്നര ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

  കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി പാറപ്പാടം ഭാഗത്ത് കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജ് എന്ന്...

ഗുജറാത്തില്‍ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

  അഹ്മദാബാദ്:  ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ അരവിന്ദ് ലഡാനി ബുധനാഴ്ച നിയമസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവച്ചു. രാജിക്കത്ത് സ്വീകരിച്ചതായി നിയമസഭ സ്പീക്കർ ശങ്കർ ചൗധരി അറിയിച്ചു....

നവീൻ പട്‌നായിക് എൻഡിഎയിലേക്ക്..??: തിരക്കിട്ട ചർച്ചകൾ

  ഭൂവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജെഡി എന്‍ഡിഎലേക്കെന്ന്‍ സൂചന. നവീന്‍ പട്‌നായിക് ബിജെഡി നേതാക്കളുമായും ബിജെപി ദേശീയ അധ്യക്ഷന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും...

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

  ബംഗളുരു: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിൽ പാരിതോഷികം പ്രഖ്യാപിച്ച് എൻ.​ഐ.എ. സ്‌ഫോടനം നടത്തിയ ആളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിയെന്ന്...

ബാലകേരളം പദ്ധതി; മന്ത്രി സജി ചെറിയാന്‍ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന ബാലകേരളം പദ്ധതി ആയിരം പഞ്ചായത്തുകളില്‍ നിന്നുമായി ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് വിജ്ഞാന കേരളത്തിന്റെ സാംസ്‌കാരിക പ്രക്രിയയ്ക്ക്...

ഒരു കോടി രൂപയുടെ ഫെല്ലോഷിപ്പ് നേടി ചമ്പാടുകാരി

  തലശ്ശേരി: ഒരു കോടി രൂപയുടെ ഫെല്ലോഷിപ്പ് നേടി ചമ്പാടുകാരി. കെ.എസ്.ആർ.ടി.സി ഡ്രൈവർ തലശ്ശേരി ചമ്പാട് രാമനിലയത്തിൽ കനകരാജിന്റെയും രാധികയുടെയും മകൾ എൻ. അനുശ്രീയാണ് ഫെല്ലോഷിപ്പിന് അര്‍ഹയായത്....

Page 6 of 23 1 5 6 7 23

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist