ശ്രീഹരി ആർ. എസ്.

ശ്രീഹരി ആർ. എസ്.

വിഴിഞ്ഞം തീരശോഷണം: വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു

  തിരുവനന്തപുരം: വിഴിഞ്ഞത്തെ തീരശോഷണം സംബന്ധിച്ച് വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ എം.ഡി കുഡാലെ ചെയർമാനായ നാലംഗസമിതിയാണ് പഠനം നടത്തിയത്. ...

വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

കൽപറ്റ: വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു. പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തിൽ ജിനോ ജോസ്-അനിത ദമ്പതികളുടെ മകൻ ഇമ്മാനുവൽ ആണ് മരിച്ചത്. വീടിനു സമീപത്തുവെച്ചാണ്...

മലയാളിയുടെ വിമാനകമ്പനിക്ക് പ്രവർത്തനാനുമതി; ഫ്ലൈ 91 ന് എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ്, ലക്ഷദ്വീപിലേക്ക് ഉൾപ്പടെ സർവീസ് ഉടൻ

  ന്യൂഡൽഹി: മലയാളിയായ മനോജ് ചാക്കോയുടെ വിമാനകമ്പനി ഫ്ലൈ 91ന് എയർ ഓപ്പറേറ്റർ പെർമിറ്റ് അനുവദിച്ച് ഡി.ജി.സി.എ. ഇതോടെ ലക്ഷദ്വീപ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വിമാന കമ്പനി സർവീസ്...

നികുതി വരുമാനത്തെ ബാധിക്കുമോയെന്ന് ആശങ്ക; വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള നീക്കം ഉടനില്ല

  തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ ഉണ്ടാകാനിടയില്ലെന്ന് റിപ്പോര്‍ട്ട്. മദ്യം വിൽക്കുന്നതിനെ സംബന്ധിച്ച ശുപാർശ ജിഎസ്ടി വകുപ്പ് സമർപ്പിച്ചിരുന്നു. എന്നാല്‍...

‘അമേഠിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് അവർ വലിയ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്’; പരിഹസിച്ച് സ്മൃതി ഇറാനി

  ന്യൂഡൽഹി: ഉത്തർ പ്രദേശിലെ അമേഠി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് നിലവിലെ എം.പിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയില്‍ രാഹുല്‍...

എഞ്ചിന്‍ തകരാര്‍, പരിശീലന പറക്കലിനിടയിൽ വിമാനം തകർന്ന് വീണു; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

  ധന: മധ്യപ്രദേശിൽ പരിശീനലത്തിനിടയിൽ വിമാനം തകർന്നുവീണു. വനിതാപൈലറ്റിന് ഗുരുതര പരിക്കേറ്റു. ധന ആസ്ഥാനമായുള്ള ചൈംസ് ഏവിയേഷൻ അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സെസ്ന 172 എന്ന സിംഗിൾ എഞ്ചിൻ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക തട്ടിപ്പ് നടത്തി; സിഐടിയു നേതാവിന് സസ്പെൻഷൻ

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിഐടിയു നേതാവിന് സസ്പെൻഷൻ. സിഐടിയു നേതാവായ സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.   സിഐടിയു ഹോസ്പിറ്റൽ...

സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

  കല്‍പ്പറ്റ:  പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് രാഹുല്‍ ഗാന്ധി . ഇക്കാര്യം...

നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞ് കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

  കൊച്ചി: നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് വിചാരണ കോടതി ശിക്ഷിച്ചത്....

കോതമംഗലത്തെ സംഘർഷം: ഡിവൈഎസ്പിയെ ആക്രമിച്ച കേസില്‍ മുഹമ്മദ് ഷിയാസിന് ജാമ്യം

  കൊച്ചി: കോതമംഗലത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ജാമ്യം. കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിലാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്....

ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ സമത്വ മക്കൾ കക്ഷി; പ്രഖ്യാപനവുമായി നടൻ ശരത് കുമാർ

  ചെന്നൈ: പാർ‌ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടിൽ വൻ നീക്കവുമായി ബിജെപി. നടൻ ശരത്‍ കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിൽ. നരേന്ദ്ര മോദിയെ...

2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി സമർപ്പണ അംഗീകാര നടപടികൾ പൂർത്തിയായി: മന്ത്രി എം ബി രാജേഷ്

  തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി സമർപ്പണ അംഗീകാര നടപടികൾ പൂർത്തിയായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്...

ഇസ്രായേൽ കൂട്ടക്കുരുതിയെ പിന്തുണച്ച് സ്റ്റാർ ബക്സ്; പിന്നാലെ ബഹിഷ്‍കരണത്തിന് ആഹ്വാനം; വ്യാപാരം കുത്തനെ ഇടിഞ്ഞു

  വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് പിന്തുണ നൽകുന്നുവെന്ന് ​ചൂണ്ടിക്കാട്ടി ആഗോള ഭീമനായ സ്റ്റാർ ബക്സ് ബഹിഷ്‍കരിക്കാനുള്ള യുദ്ധവിരുദ്ധ, ഫലസ്തീൻ അനുകൂല സംഘടനകളുടെ ആഹ്വാനം കമ്പനിക്ക് തിരിച്ചടിയാകുന്നു....

ഫേസ്ബുക്ക് തിരിച്ചെത്തി; തകരാര്‍ പരിഹരിച്ചത് ഒരു മണിക്കൂറിന് ശേഷം

  ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ തിരിച്ചു വന്നു. രാത്രി എട്ടരയോടെയാണ് ​മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന...

ആലപ്പുഴയിൽ സിപിഎം പ്രവർത്തകന്‍ ബൂത്ത് കമ്മിറ്റി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍

  ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിനായി തയാറാക്കിയ മുറിയിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളഞ്ഞൂർ സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. എഎന്‍...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; 25 വയസുകാരന് 18 വർഷം തടവ്

  തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷവും ഒരു മാസവും തടവും 2,11,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറുമ്പിലാവ് ചിറയ്ക്കല്‍ പേരോത്ത്...

കുട്ടികളിലെയും നവജാതശിശുക്കളിലെയും ശസ്ത്രക്രിയ; ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് പീഡിയാട്രിക് സർജൻസുമായി ചേർന്ന് ആസ്റ്റർ മിംസിൽ ഇന്ത്യയിലെ ആദ്യത്തെ ശില്പശാല

  കോഴിക്കോട്: കുട്ടികളിലെയും നവജാതശിശുക്കളിലെയും ശസ്ത്രക്രിയകളെ കുറിച്ച് ആസ്റ്റർ മിംസ് സംഘടിപ്പിച്ച ദേശീയ ശില്പശാല ശ്രദ്ധേയമായി. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് പീഡിയാട്രിക് സർജൻസുമായി ചേർന്നാണ് ഈ വിഷയത്തിൽ...

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സൗജന്യ നഴ്സിങ് പഠനവും തൊഴിലവസരവും; അപേക്ഷിക്കാം

  തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്‌ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ആദ്യബാച്ചിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു....

ലോക്സഭാ തെരഞ്ഞെടുപ്പ്: ഡിജിറ്റൽ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 30 കോടി

  ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിജിറ്റൽ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 30 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് നാല് വരെയുള്ള കണക്കുകള്‍...

പ്രധാനമന്ത്രിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി; പ്രതി പൊലീസ് പിടിയില്‍

  ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. കര്‍ണാടക രംഗപേട്ട് സ്വദേശി മുഹമ്മദ് റസൂല്‍ കദാരെ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭീഷണി...

4 ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വര്‍ധിക്കുന്നു; ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും

  തിരുവനന്തപുരം: വേനല്‍കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപനികള്‍, ചിക്കന്‍പോക്‌സ്, വയറിളക്ക രോഗഹ്ങള്‍, ടൈഫോയിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ശ്രദ്ധിക്കണം. ഡെങ്കി...

കർഷകൻ മരിച്ച സംഭവം: കാ​ട്ടു​പോ​ത്തി​നെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു

  കോ​ഴി​ക്കോ​ട്: ക​ക്ക​യ​ത്ത് ക​ര്‍​ഷ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കാ​ട്ടു​പോ​ത്തി​നെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. മ​രി​ച്ച ഏ​ബ്ര​ഹാ​മി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആശുപത്രിയിൽ...

പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും; സോഷ്യൽ മീഡിയ സ്തംഭിച്ചു

മെറ്റയുടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ ഫോ​സ്ബു​ക്ക് ഇ​ൻ​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. ഇ​ന്ന് രാ​ത്രി 8.45 മു​ത​ലാ​ണ് സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സം നേ​രി​ട്ട​ത്. മെ​റ്റ പ്ലാ​റ്റ് ഫോ​മു​ക​ൾ ലോ​ഗ് ഔ​ട്ടാ​യി....

കാട്ടുപന്നിയിൽനിന്ന് രക്ഷപ്പെട്ടോടി; കാണാതായ വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ; പുറത്തെത്തിച്ചത് 20 മണിക്കൂറിന് ശേഷം

  പത്തനംത്തിട്ട: അടൂർ പരുത്തിപ്പാറയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ. വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ കണ്ടെത്തിയത്....

ട്രെയിൻ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ

  ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് പിടിയിലായത്.  തിങ്കളാഴ്ച...

ബംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം; കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5000 രൂപ പിഴ

ബംഗളൂരു: നഗരത്തിലെ രൂക്ഷമായ ജലക്ഷാമത്തിനിടെ കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5,000 രൂപ പിഴ ചുമത്താന്‍ തീരുമാനിച്ച് ഹൗസിംഗ് സൊസൈറ്റി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയും...

ഭാരത് റൈസിന് ബദലായി കേരള റൈസ്; ഓരോ മാസവും 5 കിലോ അരി വീതം

  തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉത്പന്നമായ ഭാരത് റൈസിന് ബദലായി കെ റൈസ് വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍. ജയ, കുറുവ, മട്ട അരിയാണ് വിതരണം ചെയ്യുന്നത്....

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിനു തുടക്കമായി

ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. മാർച്ച് അഞ്ച് ചൊവ്വാഴ്ച്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജാക്കാട്,...

ആരാധകന്‍റെ സ്നേഹത്തിന് എം.എ യൂസഫലിയുടെ സർപ്രൈസ്; ജന്മദിന സമ്മാനം അയച്ചുനൽകിയ യുവാവിനെ നേരിൽ കണ്ട് റാഡോ വാച്ച് സമ്മാനിച്ച് യൂസഫലി

  കൊച്ചി: ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ  വാച്ച് സമ്മാനമായി അയക്കുമ്പോൾ, എം.എ യൂസഫലിയെ നേരിട്ട് കാണാനാകുമെന്ന് പോലും തിരുവനന്തപുരം സ്വദേശി മിഥുൻ ജെ.ആർ...

‘ക്ലിഫ്ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിക്കൂ, വിജയനേക്കാൾ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യും’: മാങ്കൂട്ടത്തിൽ

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ക്ലിഫ് ഹൗസില്‍ കയറിയെന്നു പറയുന്ന മരപ്പട്ടിയെ പിടിച്ച് ആഭ്യന്തരവകുപ്പ്...

കക്കയത്തെ കാട്ടുപോത്ത് ആക്രമണം; കോഴിക്കോട്ട് വൻ പ്രതിഷേധം, കൂരാച്ചുണ്ടിൽ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ

  കോഴിക്കോട്: കക്കയത്ത് വയോധികനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് ശക്തമായ പ്രതിഷേധം. ജില്ലാ കളക്ടര്‍ എത്തി അക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയും മരിച്ച അബ്രഹാമിന്റെ...

വന്യജീവി ആക്രമണത്തില്‍ രണ്ട് മരണം; വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ 68കാരി കൊല്ലപ്പെട്ടു, കക്കയത്ത് കര്‍ഷകന്‍റെ ജീവനെടുത്തത് കാട്ടുപോത്ത്

കോഴിക്കോട്: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചൊവ്വാഴ്ച രണ്ടുപേർ മരിച്ചു. കോഴിക്കോട്ടും വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കര്‍ഷകനായ പാലാട്ട് അബ്രഹാം (അവറാച്ചൻ-70)...

ചവറയില്‍ ആരവമിളക്കി എന്‍ കെ പ്രേമചന്ദ്രന്‍ വോട്ടര്‍മാര്‍ക്കൊപ്പം

ചവറ: കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ ആരവമിളക്കി ചവറയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. ചവറ മണ്ഡലത്തിലെ രാമന്‍കുളങ്ങരയില്‍ നിന്നാണ്...

കൊച്ചി മെട്രോ തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഉദ്ഘാടനം ബുധനാഴ്ച്ച

  കൊ​ച്ചി: കൊ​ച്ചി മെ​ട്രോ തൃ​പ്പൂ​ണി​ത്തു​റ റീ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ആ​ദ്യ ട്രെ​യി​ൻ...

‘പറഞ്ഞ വാക്ക് വെറും 11 ദിവസം കൊണ്ട് പാലിക്കുക’; മന്ത്രി റോഷി അഗസ്റ്റിനെ പുകഴ്ത്തി എം ബി രാജേഷ്‌

  തിരുവനന്തപുരം: തന്‍റെ മണ്ഡലമായ തൃത്താലയിലേക്ക് കൂടുതൽ തുക അനുവദിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട്‌ മന്ത്രി എം ബി രാജേഷ്‌ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച്...

ഒരു ലൈംഗിക കുറ്റവാളി രജിസ്റ്റർ എന്നാണ് ഉണ്ടാകുന്നത്?: മുരളി തുമ്മാരുകുടി

  “തിരുവനന്തപുരം പേട്ടയില്‍ നാടോടി കുടുംബത്തിലെ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസന്‍കുട്ടിയെന്ന  കബീര്‍ സ്ഥിരം ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുന്നയാളാണെന്ന് പോലീസ്. കൊല്ലത്ത് വെച്ചാണ് പ്രതിയെ...

നേര്യമംഗലത്തെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറി

  ഇടുക്കി: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം മന്ത്രി പി രാജീവ്‌ ആശുപത്രിയിൽ വച്ച് കൈമാറി. കുടുംബാംഗങ്ങളെ...

നെതന്യാഹുവിന് പനി; പരിപാടികൾ മുഴുവൻ റദ്ദാക്കി, കൈറോയിലെ മധ്യസ്ഥ ചർച്ചയിലേക്ക് പ്രതിനിധികളെ അയക്കാതെ ഇസ്രായേൽ

  തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പനി ബാധിച്ചു. ഇതെതുടര്‍ന്ന്‍ നെതന്യാഹുവിന്റെ ഇന്നത്തെ പരിപാടികൾ മുഴുവൻ റദ്ദാക്കിയതായും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു....

സംസ്ഥാനത്ത് നാല് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍, ബഹിരാകാശ ​ഗവേഷണത്തിന് കെ-സ്പേസ് യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരളം ഉന്നതവിദ്യാഭ്യാസ ​ഗവേഷണത്തിനുള്ള സങ്കേതമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആയിരം കോടി രൂപ ചെലവഴിച്ച് നാല് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും....

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ല: ബൈജു രവീന്ദ്രന്‍

  ന്യൂഡല്‍ഹി: എഡ്യുടെക് സ്ഥാപനമായ ബൈജൂസ് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബൈജു രവീന്ദ്രന്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ലെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. നിക്ഷേപകരില്‍...

സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം.  തിരുവനന്തപുരം...

ചണ്ഡിഗഡ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ജയം

  ചണ്ഡിഗഡ്: ചണ്ഡിഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. കോര്‍പ്പറേഷനിലെ സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി...

ഇലക്ടറല്‍ ബോണ്ട്; വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയില്‍

  ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് എസിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ജൂണ്‍ 30 വരെ...

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് എന്‍സിസി അംഗത്വം; നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും നാഷനല്‍ കേഡറ്റ് കോര്‍പ്‌സ് (എന്‍സിസി) അംഗത്വം ലഭിക്കുംവിധം നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നിയമനിര്‍മാണമോ ഭേദഗതിയോ കേന്ദ്ര സര്‍ക്കാരാണ്...

സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ ധനസഹായം; പ്രഖ്യാപനവുമായി ഹിമാചല്‍ സര്‍ക്കാര്‍

  ഷിംല: സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ ധനസഹായം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു. സംസ്ഥാനത്തെ 18 നും 60...

സിദ്ധാര്‍ത്ഥന്‍റെ മരണം; ‘നടക്കുന്നത് വ്യാജ പ്രചാരണം, കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല’: സിപിഎം

  കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിന്‍റെ പേരില്‍ ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി....

സ്‌കൂള്‍ മാനേജറില്‍ നിന്നും കൈക്കൂലി; ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കോട്ടയം:  സ്‌കൂള്‍ ലിഫ്റ്റിന്റെ പരിശോധനക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറായ സുമേഷ് എസ്...

സുകുമാരക്കുറുപ്പിനും ഗ്യാംങ്ങിനും പാക്കപ്പ് ആയി

  പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ചിത്രീകരണം മാർച്ച് 3ന് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും...

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ വ്യ​ക്തി​യ​ധി​ക്ഷേ​പം; ‘മോ​ദി കാ ​പ​രി​വാ​ർ’ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ 'മോ​ദി കാ ​പ​രി​വാ​ർ കാ​മ്പ​യി​ൻ' ആ​രം​ഭി​ച്ച് ബി​ജെ​പി. പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര​മോ​ദി​ക്കെ​തി​രാ​യ ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ വ്യ​ക്തി​യ​ധി​ക്ഷേ​പ​ത്തെ തു​ട​ർ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്....

സിദ്ധാർഥന്‍റെ മരണം; പ്രതികൾക്കെതിരേ ക്രിമിനിൽ ഗൂഢാലോചനക്കുറ്റം ചുമത്തി

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരേ ക്രിമിനിൽ ​ഗൂഢാലോചന കുറ്റം കൂടി ചേർത്തു. വിട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചുവിളിച്ചത് ചൂണ്ടിക്കാട്ടിയാണ്...

Page 7 of 23 1 6 7 8 23

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist