വാക്കുകള്‍ക്ക് തീ പിടിച്ച കാലത്ത് “അന്വേഷണ”ത്തിന് കേരള നിയമസഭയുടെ അംഗീകാരം
'വാക്ക്', ആയുധമാണ്. അതെടുത്ത് ഉപയോഗിക്കുന്നവരാണ് മാധ്യമങ്ങള്‍. അവിടെ വാക്കുകള്‍ സാമൂഹിക പരിഷ്‌കരണത്തിനും, സാംസ്‌ക്കാരിക നവീകരണത്തിനും രാഷ്ട്രീയ പ്രബുദ്ധതയ്ക്കും മതേതര കാഴ്ചപ്പാടുകള്‍ക്കും വേണ്ടി ഉപയോഗിക്കുക എന്ന വലിയ കര്‍ത്തവ്യം...