Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ആമസോണ്‍ ഇന്ത്യ ഫുള്‍ഫില്‍മെന്റ് നെറ്റ്വര്‍ക്കിന്റെ സംഭരണ ശേഷിയില്‍ 40 ശതമാനത്തോടടുത്ത വര്‍ദ്ധനവ്

Sulphikar Subair by Sulphikar Subair
Jul 15, 2021, 04:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം  : ആമസോണ്‍ ഇന്ത്യ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അതിന്റെ സംഭരണ ശേഷിയില്‍ 40 ശതമാനത്തോടടുത്ത വര്‍ദ്ധനവോടു കൂടി അതിന്റെ ഫുള്‍ഫില്‍മെന്റ് നെറ്റ്വര്‍ക്ക് വിപൂലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ഇന്ന് പ്രഖ്യാപിച്ചു. ഈ വിപുലീകരണത്തോടു കൂടി, ആമസോണ്‍ ഇന്ത്യ ഇന്ത്യയിലെമ്പാടുമായുള്ള 8.5 ലക്ഷത്തോളം വില്പനക്കാരെ പിന്തുണച്ചുകൊണ്ട് 15 സംസ്ഥാനങ്ങളിലായി, 43 ദശലക്ഷം ക്യുബിക് അടിയില്‍ കൂടുതല്‍ സംഭരണ ശേഷി ഉണ്ടാകുന്നതാണ്. രാജ്യത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനും, നേരിട്ടും പരോക്ഷവുമായുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ആമസോണ്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ക്ക് അനുരൂപമായുള്ളതാണ് ഈ വിപുലീകരണം. ആമസോണ്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള ഫുള്‍ഫില്‍മെന്റ് നെറ്റ്വര്‍ക്ക്, 125 ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്ത്തിപല്‍ കുടുതല്‍ വരുന്ന 10 ദശലക്ഷം ചതുരശ്ര അടിയിലേറെയുള്ള തറ വിസ്തീര്‍ണ്ണത്തില്‍ പരന്നുകിടക്കുകയും, ഒരു നോട്ട്ബുക്ക് മുതല്‍ ഒരു ഡിഷ് വാഷര്‍ വരെയുള്ള ദശലക്ഷക്കണക്കിന് ഉല്പന്നങ്ങള്‍ സംഭരിച്ചുവയ്ക്കുകയും ചെയ്യുന്നതാണ്.

ഈ വിപുലീകരണത്തോടെ ആമസോണ്‍ ഇന്ത്യയ്ക്ക്, ഇന്ത്യയിലെമ്പാടുമായി 60തിലേറെ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളും, ദൈനംദിന അവശ്യവസ്തുക്കളുടെയും പലവ്യഞ്ജനങ്ങളുടെയും ആമസോണ്‍ ഫ്രെഷിന്റെ സെലക്ഷനു വേണ്ടി സമര്‍പ്പിതമായിരിക്കുന്ന 25ലേറെ സ്‌പെഷൈ്യലൈസ്ഡ് സൈറ്റുകളും ഉണ്ടായിരിക്കും. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത്, അസ്സം, രാജസ്ഥാന്‍, പഞ്ചാബ്, ഡെല്‍ഹി, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കൂടാതെ കര്‍ണാടക, എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലായുള്ള 11 പുതിയ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളുടെ അവതരണവും നിലവിലുള്ള 9 എണ്ണത്തിന്റെ വിപുലീകരണവും രാജ്യത്തെമ്പാടുമായുള്ള അതിന്റെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കും കൂടുതല്‍ സ്മാര്‍ട്ടറായതും, വേഗത്തിലുള്ളതും, കൂടുതല്‍ സുസ്ഥിരതയുള്ളതുമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നതിനായിരൂപകല്പന ചെയ്തിട്ടുള്ളതാണ് . ഈ പുതിയ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളില്‍ ചിലത് പ്രൈം ഡേ 2021നു മുന്നോടിയായി പ്രവര്‍ത്തനസജ്ജമാകുന്നതും എല്ലാ പുതിയ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളും, ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ അവരുടെ വീട്ടുപടിക്കല്‍ ഡെലിവര്‍ ചെയ്തുകിട്ടാന്‍ അവരെ പ്രാപ്തമാക്കിക്കൊണ്ട്, ഉത്സവ കാലത്തിനു മുമ്പ് പ്രവര്‍ത്തനസജ്ജമാകുന്നതുമാണ്.

ആമസോണ്‍ ഇന്ത്യയുടെ ഫുള്‍ഫില്‍മെന്റ് നെറ്റ്വര്‍ക്കിലെമ്പാടുമായുള്ള കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് ഊര്‍ജ്ജ ഉപയോഗം പരമാവധി കുറയ്ക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയും കാര്യക്ഷമമായ കെട്ടിടനിര്‍മ്മാണ സംവിധാനങ്ങളും അനുസരിച്ചാണ്. കെട്ടിടങ്ങള്‍ക്ക് സൌരോര്‍ജ്ജം ഉല്പാദിപ്പിക്കുന്ന ഓണ്‍-സൈറ്റ്, ഓഫ്-സൈറ്റ് സൌരോര്‍ജ്ജ പാനലുകളുണ്ട്. മിക്ക കെട്ടിടങ്ങളും മഴവെള്ള സംഭരണ ടാങ്കുകള്‍, ജലം അക്വിഫയറുകളില്‍ വീണ്ടും നിറയ്ക്കുന്നതിനുള്ള റീച്ചാര്‍ജ് കിണറുകള്‍, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, അള്‍ട്രാ-ലോ വാട്ടര്‍ എഫിഷ്യന്റ് ഫിക്‌സ്ചറുകള്‍ പോലെയുള്ള നിരവധി സംരംഭങ്ങളോടെ നെറ്റ് വാട്ടര്‍ സീറോ ആകുന്നതിനായി കൂടി രൂപകല്പന ചെയ്തിട്ടുള്ളതാണ്. ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്, ഞങ്ങളുടെ തൊഴില്‍സ്ഥലം കൂടുതല്‍ ഉള്‍ക്കൊളളുന്നതാകുന്നതിനായി വൈവിദ്ധ്യമാര്‍ന്ന ഒരു തൊഴില്‍സേനയെ ഹയര്‍ ചെയ്യുന്നത് ആമസോണ്‍ ഇന്ത്യ തുടരുമ്പോള്‍, ഈ ജോലി സ്ഥലങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രാപ്യമാകുന്ന രീതിയില്‍ കൂടിയാണ്. 

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Latest News

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി | Sabarimala gold robbery accused transferred; new order issued

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ | i-dont-know-why-my-name-came-up-i-was-just-stopping-terrorists-ep-jayarajan-on-indigo-case

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍ | ansiba hassan fb post after issues in amma

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies