Web Desk

Web Desk

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിയുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് സ്ഥാനം ഒഴിയുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വർഷം  പ്രതിപക്ഷ നേതാവെന്ന നിലയിൽ മുൻ...

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള  നിയമസഭയിലേക്കുള്ള സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്. തൃത്താല എം എൽ എ എം ബി രാജേഷിന് എതിരെ പ്രതിപക്ഷം പി സി വിഷ്ണുനാഥിനെ  സ്ഥാനാർഥിയായി...

സംസ്ഥാനത്ത് മരണനിരക്ക് ഉയരുന്നു; രണ്ടു ആഴ്ച്ചയ്ക്ക് ഇടയിൽ 1501 മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ രണ്ടു ആഴ്ച്ചയ്ക്ക് ഇടയിൽ 1501  മരണങ്ങൾ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. എന്നാൽ രോഗവ്യാപന തോത് കുറയുന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്....

ഇന്ത്യയില്‍നിന്ന്​ ഇസ്രായേലിലേക്ക്​ വിമാന സര്‍വിസ് പുനരാരംഭിക്കുന്നു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് പു​നഃ​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 31ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ആ​ദ്യ വി​മാ​നം സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു....

മലേഷ്യയില്‍ മെട്രോ ട്രെയിൻ അപകടത്തിൽപ്പെട്ട് 200 ലധികം പേർക്ക് പരുക്ക്

ക്വാലാലംപൂര്‍: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ തിങ്കളാഴ്ച രണ്ട് മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം യാത്രക്കാർക്ക് പരിക്കേറ്റു. നാൽപത്തിയേഴ് പേർക്ക് ഗുരുതര പരിക്കേറ്റതായും 166 പേർക്ക് നിസാര...

സം​സ്ഥാ​ന​ത്തെ 11 ആ​ശു​പ​ത്രി​ക​ള്‍​ക്ക് കൂ​ടി ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 11 ആ​ശു​പ​ത്രി​ക​ള്‍​ക്ക് കൂ​ടി ദേ​ശീ​യ ഗു​ണ​നി​ല​വാ​ര (എ​ന്‍​ക്യൂ​എ​എ​സ്) അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ല​പ്പു​റം അ​ത്താ​നി​ക്ക​ല്‍, കോ​ഴി​ക്കോ​ട് മൂ​ടാ​ടി,...

മുംബൈ ബാർജ് അപകടം; ഒരു മലയാളി കൂടി മരിച്ചു

മുംബൈ: മുംബൈ ഹൈ ബാര്‍ജ് അപകടത്തിൽ ഒരു മലയാളിയുടെ മരണം കൂടി സ്ഥിരീകരിച്ചു. അടൂർ സ്വദേശി വിവേക് സുരേന്ദ്രൻ ആണ് മരിച്ചത്. വിവേകിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു....

ടൂൾ കിറ്റ് കേസ്: ട്വിറ്ററിന്‍റെ ഓഫീസില്‍ ഡല്‍ഹി പൊലീസ്​ റെയ്​ഡ്​

ന്യൂഡല്‍ഹി: ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യയുടെ ഡല്‍ഹിയിലെ ഓഫീസുകളിൽ ഡല്‍ഹി പൊലീസ്​ റെയ്​ഡ്​. ഗുഡ്​ഗാവിലേയും ലാഡോ സരായിലേയും ഓഫീസുകളിലാണ്​ റെയ്​ഡ്​ നടത്തിയത്​. സാംബിത്രയുടെ ട്വീറ്റിന്​...

കോവിഡ് പ്രതിരോധം: രണ്ടായിരം ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ നല്‍കുമെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച്‌ ബി സി സി ഐ. 10 ലിറ്റര്‍ വീതമുള്ള രണ്ടായിരം ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ സംഭാവന ചെയ്യുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു....

‘ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം’; ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നടന്‍ സലിംകുമാര്‍

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സിനിമാ മേഖലയില്‍ നിന്നും ഒട്ടേറെ പേര്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇപോഴിതാ വിഷയത്തില്‍ പ്രതികരിച്ച്...

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും; വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദ ഓഫീസുകളാക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലാ കളക്ടർമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സര്‍ക്കാര്‍...

ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്; ഇപ്പോഴിതാ യെല്ലോ ഫംഗസും: ആദ്യ കേസ് യുപിയില്‍ നിന്ന്

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ബ്ലാക്ക് ഫം​ഗസ്, വൈറ്റ് ഫം​ഗസ് വ്യാപനവും രൂക്ഷമായിരിക്കെ ഇപോഴിതാ യെല്ലോ ഫം​ഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ​ഗാസിയാബാദില്‍ നിന്നാണ്...

സംസ്ഥാനത്ത് വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി; കേന്ദ്രം ആഗോള ടെൻഡർ വിളിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പക്കലുള്ള വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സീനേഷന് വേണ്ട വാക്സിന്‍ നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇത് കേന്ദ്രസര്‍ക്കാരിന്റെ...

മലഞ്ചരക്ക് കടകളും നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകളും തുറക്കാൻ അനുമതി

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനാല്‍ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴ്ചയില്‍ നിശ്ചിത ദിവസമാവും...

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പിന്നില്‍ സങ്കുചിത താല്‍പര്യങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തീര്‍ത്തും അപലപനീയമാണെന്നും ഈ നപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു....

സംസ്ഥാനത്ത് രോഗവ്യാപനം കുറയാൻ ലോക്ക്ഡൗൺ സഹായിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കുറയ്ക്കുന്നതില്‍ ലോക്ഡൗണ്‍ ഫലപ്രദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ചകൾ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും...

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് ​ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലെത്തി പിറന്നാൾ ആശംസകള്‍ നേര്‍ന്ന് ​ഗവർണർ. പിറന്നാള്‍ സമ്മാനമായി പേനയും നല്‍കി. ഉച്ച ഭക്ഷണവും കഴിച്ചാണ് ​ഗവർണർ മടങ്ങിയത്.  "ക്ലിഫ്...

കോവിഡ് 19: അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും; പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് ബാധയെ തുടര്‍ന്ന് അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ വല്ലാത്ത...

പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഓരോ പരാജയങ്ങളും പുതിയ പാഠങ്ങളാണെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിനെയും യു...

കേരളത്തില്‍ ഇന്ന് രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം, സംസ്ഥാനത്ത്...

വേണം ജാഗ്രത: സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ്, 196 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ...

“അഗ്യൂറോയ്ക്ക് പകരകാരനില്ല”; വികാരാധീനനായി പെപ് ഗ്വാര്‍ഡിയോള, വീഡിയോ

സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ടീം വിടുന്നതില്‍ വികാരാധീനനായി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. അഗ്യൂറോയ്ക്ക് പകരക്കാരനില്ലെന്ന് പെപ് പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം വളരെ പ്രിയപ്പെട്ട വ്യക്തിയാണ് അഗ്യൂറോ....

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.  സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും...

ആശ്വാസം: ബ്ലാക്ക് ഫംഗസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്കു പുറമേ ആസ്ട്രഗലസ് എന്ന പുതിയ...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തം; രാഷ്ട്രപതിയ്ക്ക് എംപിമാരുടെ കത്ത്

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപില്‍ നിലവില പ്രതിഷേധത്തിന് കാരണം. വിഷയത്തില്‍...

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമൊന്നാകെ നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും നാട്ടിലെ സൈ്വരജീവിതം തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം...

ഒമാനില്‍ 857 പേര്‍ക്ക് കോവിഡ്; 9 മരണം

മസ്‌കത്ത്: ഒമാനില്‍ 857 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 211, 221 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച് 9 പേര്‍...

ലക്ഷദ്വീപിന് പിന്തുണയുമായി സണ്ണി വെയ്നും ആന്റണി വര്‍ഗീസും

ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പേരാണ് ദ്വീപിന് പിന്തുണയുമായി രംഗത്തെത്തുന്നത്. എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പമെന്ന് സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം,...

പാലാരിവട്ടം പാലം അഴിമതി കേസ്: പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന്‍ അനുമതി തേടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. ഗുഢാലോചന, അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക...

ആശങ്ക ഉയര്‍ത്തി ബ്ലാക്ക് ഫംഗസ്; രാജ്യത്ത് 5000ത്തിലധികം പേര്‍ക്ക് രോഗം

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തി ബ്ലാക്ക് ഫംഗസ്. രാജ്യത്ത് 18 സംസ്ഥാനങ്ങളില്‍ അയ്യായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 5424 പേര്‍ക്കാണ്...

നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് 136 എംഎല്‍എമാര്‍

കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം. 136 എംഎല്‍എമാര്‍ ഇന്ന് പ്രോ ടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തു. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 28ന്...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരെ പ്രതികരിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള...

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിക്ക് കത്ത് നല്‍കി എളമരം കരീം

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്ന  അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി. ...

നാരദാ കേസ്; ബംഗാൾ ഗവർണർക്കെതിരെ വിമർശനവുമായി തൃണമൂൽ എംപി

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെക്കെതിരെ വിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ...

ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ പൃഥ്വിരാജ്. ലക്ഷദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്‌കരണങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ സംതൃപ്തരല്ലെന്നാണ് അവിടെയുള്ള സുഹൃത്തുക്ക ളോട്  സംസാരിച്ചതില്‍ നിന്ന് മനസിലായതെന്ന് പൃഥ്വിരാജ് പറഞ്ഞു....

ദ്വീപ് ഭരണകൂടത്തെ വിമർശിച്ച കെ എസ് യു വിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു

 ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ മിണ്ടുന്ന എല്ലാവരെയും നിശബ്ദമാക്കാൻ ശ്രമിക്കുകയാണ് അധികൃതർ.ദ്വീപ് ഡയറിയുടെ വാർത്താ പോർട്ടലിൽ മണിക്കൂറോളം തടസം നേരിട്ടു. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ആക്ഷേപം ഉയർത്തിയ കെ.എസ്​.യുവി​ന്‍റ ട്വീറ്റിനെതിരെയും...

ഡ്രൈഡേ ദിനത്തിൽ വടക്കാങ്ങര ആറാം വാർഡിൽ മഴക്കാല‌ പൂർവ ശുചീകരണം നടത്തി

വടക്കാങ്ങര :‌ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡിൽ വാർഡ് മെമ്പറും മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പട്ടാക്കൽ ഹബീബുള്ളയുടെ നേതൃത്വത്തിൽ ഡ്രൈ ഡേ ദിനത്തിൽ...

ലക്ഷദ്വീപിൽ സർക്കാർ ഡയറി ഫാമുകൾ അടക്കാനുള്ള ഉത്തരവ് അമൂൽ ഉൽപന്നങ്ങൾക്ക് വേണ്ടി; സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വനം

ലക്ഷദ്വീപ് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ഡയറി ഫാമുകളും അടച്ച് പൂട്ടാനുള്ള   വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം . ഈ മാസം 21 നു...

തമിഴ്‌നാട്ടിൽ പഴങ്ങളും പച്ചക്കറികളും വിതരണം ചെയ്യാൻ മൊബൈൽ യൂണിറ്റുകളും ഹെൽപ്‌ലൈനും ആരംഭിച്ചു

ഇന്ന് മുതൽ തമിഴ്‌നാട്ടിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിന് മുന്നോടിയായി 4,380 മൊബൈൽ യൂണിറ്റുകളുടെ സഹായത്തോടെ ചെന്നൈയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പഴങ്ങളും പച്ചക്കറികളും തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനുള്ള...

യാസ് ചുഴലിക്കാറ്റ്; മുഖ്യമന്ത്രിമാരുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തും

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യോഗം വിളിച്ചു. വെർച്വൽ കൂടിക്കാഴ്ചയിൽ ഒഡിഷ, ആന്ധാപ്രദേശ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരുമായും ആൻഡമാൻ നിക്കോബാർ...

രാജ്യത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു

രാജ്യത്ത് കോവിഡ്ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു.24 മണിക്കൂറിനിടെ 4454 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,315  പറക്കാന് കോവിഡ്സ്ഥിരീകരിച്ചത്.3,02,544  പേരാണ്  കൊറോണയിൽ നിന്ന് മുക്തരായത്. ഇന്ത്യയിൽ...

പുതിയ സിബിഐ ഡയറക്ടറെ ഇന്ന് തീരുമാനിക്കും

പുതിയ സി ബി ഐ ഡയറക്ടർ ആരെന്നു  തീരുമാനിക്കാൻ പ്രധനമന്ത്രിയുടെ അദ്യക്ഷതയിൽ ഇന്ന് യോഗം ചേരും.വൈകിട്ട്  7മണിക്ക് പ്രധനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുക. സുപ്രീം കോടതി ചീഫ്...

നിയമസഭാ സമ്മേളനത്തിന് തുടക്കമായി; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് സഭയിൽ നടക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയ അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്....

പി.സി വിഷ്ണുനാഥ്‌ യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി

തിരുവനന്തപുരം: കുണ്ടറ എംഎൽഎ പി.സി വിഷ്ണുനാഥിനെ യുഡിഎഫ് സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഏകകണ്‌ഠേനയാകില്ല എന്നുറപ്പായി. എം.ബി രാജേഷ് ആണ് ഇടതുമുന്നണി സ്പീക്കർ...

കുട്ടികളിലെ വാക്സിൻ പരീക്ഷണം ജൂണിൽ തുടങ്ങിയേക്കുമെന്ന് ഭാരത് ബയോടെക്

ഹൈദരാബാദ്: കോവിഡ് പ്രതിരോധത്തിനായുള്ള കുട്ടികളിലെ വാക്സിൻ പരീക്ഷണം ജൂണിൽ തുടങ്ങിയേക്കുമെന്ന് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. സെപ്റ്റംബറിന് മുമ്പ് അന്തിമ അനുമതി പ്രതീക്ഷിക്കുന്നതായും ഭാരത് ബയോടെക് അധികൃതർ...

വാക്സീൻ വിതരണത്തിലെ ആശങ്ക; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: സംസ്ഥാനത്തെ വാക്സീൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്സീൻ വിൽപന നിർത്തിവെക്കാൻ നിർദേശം നൽകണമെന്നും...

തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി; കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷ-ബംഗാള്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി. ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കാവുന്ന...

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. ജൂണ്‍ 4നാണ് പുതിയ സംസ്ഥാന...

കേരളത്തിന്റെ ക്യാപ്റ്റൻ 76 ന്റെ നിറവിൽ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 ആം പിറന്നാൾ. തുടർ ഭരണമെന്ന ചരിത്ര നേട്ടത്തിനൊപ്പമാണ് ഇത്തവണത്തെ പിറന്നാൾ എന്നത് അദ്ദേഹത്തിന് ഇരട്ടി മധുരമാണ്. പതിനഞ്ചാം...

ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള യാ​ത്രാ​വി​ല​ക്ക്​ നീ​ക്കി ബം​ഗ്ലാ​ദേ​ശ്

ധാ​ക്ക: ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള പത്ത് വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന യാ​ത്രാ​വി​ല​ക്ക്​ നീ​ക്കി ബം​ഗ്ലാ​ദേ​ശ്. 'ഇ​സ്രാ​യേ​ല്‍ ഒ​ഴി​കെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും സാ​ധു​ത​യു​ള്ള പാ​സ്​​പോ​ര്‍​ട്ട്​' എ​ന്ന ഉ​പാ​ധി നി​ല​വി​ലെ പാ​സ്​​പോ​ര്‍​ട്ടു​ക​ളി​ല്‍​നി​ന്നു നീ​ക്കു​മെ​ന്നും 'ലോ​ക​മെ​മ്പാ​ടും...

Page 1036 of 1039 1 1,035 1,036 1,037 1,039

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist