Web Desk

Web Desk

ഇന്ന് മുതൽ മലബാറിലെ ക്ഷീരസംഘങ്ങളിൽ നിന്നും മുഴുവൻ പാലും മിൽമ സംഭരിക്കും

പാലക്കാട്: ഇന്ന് മുതൽ മലബാറിലെ ക്ഷീരസംഘങ്ങളിൽ നിന്നും മുഴുവൻ  പാലും മിൽമ സംഭരിക്കും. മിൽമ മലബാർ മേഖല യൂണിയൻ ചെയർമാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ,വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി...

വടകരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞു

കോഴിക്കോട്: വടകരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞു. വടകര തോടന്നൂർ കന്നിനടയിൽ ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞത്. ഞായറഴ്ച പുലർച്ചെ...

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍

കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റിലായി. മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിലാണ് സുശീല്‍ കുമാര്‍...

46 വർഷത്തെ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് തിരിച്ച പ്രവാസി മലയാളി

ശ്രീ ഗുരുകുലം വിജയൻ- യു എ  യിലെ അറിയപ്പെടുന്ന ഒട്ടു മിക്ക അസോസിയേഷനിലും തൻ്റെ സാന്നിധ്യം അറിയിക്കുകയും ഒട്ടു മിക്ക പരിപാടികളിലും പ്രോഗ്രാം കൺ വീനർ ആയ്...

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം മറ്റു രാജ്യങ്ങൾക്ക് ഉള്ള മുന്നറിയിപ്പെന്ന് ഐ എം എഫ്

ഇന്ത്യയിലെ കോവിഡ്  രണ്ടാം തരംഗം മറ്റു രാജ്യങ്ങൾക്ക് ഉള്ള മുന്നറിയിപ്പെന്ന്  ഐ എം എഫ്. മഹാമാരിയിൽ നിന്നും രക്ഷപെട്ടുവെന്ന് കരുതുന്ന,താഴ്ന്ന രാജ്യങ്ങൾക്ക് ഉള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ അനുഭവമെന്ന്...

അത്‌ലറ്റിക്കോ മാഡ്രിഡിന് ലാ ലിഗാ കിരീടം

വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത്  കിരീടത്തില്‍ മുത്തമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്. ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗാ കിരീടം സ്വന്തമാക്കിയത്. അത്‌ലറ്റിക്കോയുടെ 11ാം...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ 2,40,842 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 3,55,102 പേർ  ഈ സമയത്ത് രോഗമുക്തി നേടി.3741  മരണം കൂടി കഴിഞ്ഞ 24  മണിക്കൂറിനിടെ...

ഡെലിവറി ബോയ്സിന് കോവിഡ് വാക്സിനേഷൻ നൽകാൻ സ്വിഗിയും സൊമാറ്റോയും

തങ്ങളുടെ ഡെലിവറി പാർട്ണർമാർക്ക് കൊവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിച്ച് ഭക്ഷണവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റോയും. ഡൽഹിയിലെ  തങ്ങളുടെ ഡെലിവറി പാർട്‌ണർമാർക്ക് വാക്സിൻ നൽകാൻ ആരംഭിച്ചു കഴിഞ്ഞെന്ന് സൊമാറ്റോ...

ലതിക സുഭാഷിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: ലതിക സുഭാഷിനെ   എൻ സി പിയിലേക്ക് സ്വാഗതം ചെയ്ത മന്ത്രി എ.കെ ശശീന്ദ്രൻ. കോൺഗ്രസിൽ നിന്നും വരുന്നവർക്ക് അർഹമായ പരിഗണന എൻ സി പി...

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ കോവാക്‌സിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ ഇന്ത്യൻ നിർമ്മിത   കോവിഡ്  വാക്‌സിൻ കോവാക്‌സിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ട്....

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി എന്നി നാല്  ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില; വില ഇന്നും കൂടി

ന്യൂഡൽഹി: ഇന്ധന വില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 17  പൈസയും ഡീസലിന് 29  പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95.19  രൂപയായി. ഡീസലിന്...

മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം

മലപ്പുറം: ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപെടുത്തിയിട്ടും കോവിഡ്  വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ മലപ്പുറത്ത്  ഇന്ന് കടുത്ത നിയന്ത്രണം. അടിയന്തര സേവനങ്ങൾക്ക് മാത്രമാണ് ജില്ലയിൽ അനുമതിയുള്ളത്. അടിയന്തര ആവശ്യമുള്ള...

കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൻസിപിയിലേക്ക്

തിരുവനന്തപുരം: നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൻ സി പിയിലേക്ക്. എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുമായി...

ബ്ലാക്ക് ഫംഗസ് ബാധയിൽ കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ബാധയിൽ കർശന മുന്നറിയിപ്പുമായി കേന്ദ്ര സര്ക്കാർ. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സമിതിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രോഗത്തെ നിസ്സാരമായി കാണരുത്. സ്വയം ചികിത്സ അപകടമാണെന്നും...

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള  നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം. നാളെ എം എൽ എമാരുടെ സത്യപ്രതിജ്ഞയാണ്. തുടർ ഭരണത്തിൽ പിണറായി വിജയൻ അധികാരമേറ്റപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം...

ചൈനയിൽ മൽസ്യബന്ധന ബോട്ട് മുങ്ങി; നാല് മരണം

ബെയ്‌ജിങ്‌: ചൈനയിൽ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് മരണം. ചൈനയിലെ ഹേയ്ലോങ്ങ്ജിയാങിൽ മൽസ്യബന്ധന ബോട്ട് മുങ്ങിയാണ് നാല്  മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ അഞ്ചു തൊഴിലാളികളെ കാണാതെയായി. ചൈനയുടെ...

മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു

  മുംബൈ: ടൗട്ടെ  ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് തോലനൂർ കീഴ്പാല പൂതമണ്ണിൽ പരേതനായ കൃഷ്ണന്റെ മകൻ...

തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ്  വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്നലെയും 30,000  ത്തിനു മുകളിൽ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടകയിലും രോഗികളുടെ എണ്ണം 30 ,000...

ഗുസ്തി താരത്തിന്‍റെ കൊലപാതകം: ഒളിമ്പിക്​ മെഡല്‍ ജേതാവ്​ സുശീല്‍ കുമാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്ബ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്​സ്​ മെഡല്‍ ജേതാവ്​ സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് താരം...

അരുണാചല്‍ പ്രദേശില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അസം റൈഫിള്‍സിലെ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. അരുണാചലിലെ നാംപോംഗ് സര്‍ക്കിളിനു കീഴിലുള്ള ലോങ്വി ഗ്രാമത്തില്‍ നിന്ന്...

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ്; ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജൂണ്‍ 7...

എസ്ബിഐയുടെ ഡിജിറ്റൽ സേവനങ്ങളിൽ ഞായറാഴ്ച തടസ്സം നേരിടുമെന്ന് അറിയിപ്പ്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ സേവനങ്ങളിൽ നാളെ (23 മെയ്, 2021) തടസ്സം നേരിടുമെന്ന് അറിയിപ്പ്. എൻഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം...

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വ​സ​തി ഒ​ഴി​ഞ്ഞ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ് ഒ​ഴി​ഞ്ഞ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞ​ത്.  തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം...

കെ സുരേന്ദ്രന്‍റെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. തളിയിലെ ജില്ലാകമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പറഞ്ഞുവിട്ടത്....

ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കാന്‍ ക്രോസ്‌കോറിന്റെ അപ്‌ഗ്രേഡുമായി എക്‌സ്പീരിയന്‍

ഡിജിറ്റല്‍വല്‍ക്കരണത്തിന് വേഗം കൂടിയതോടെ ഉയര്‍ന്നു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കുന്നതിനായി ലോകത്തെ പ്രമുഖ ഇന്‍ഫൊര്‍മേഷന്‍ കമ്പനിയായ എക്‌സ്പീരിയന്‍ അവരുടെ പ്രധാന ഉല്‍പ്പന്നമായ ക്രോസ്‌കോറിനെ കൂടുതല്‍ മെച്ചപ്പെടുത്തി. ക്രോസ്‌കോറിന്റെ...

ചെല്ലാനത്തെ ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം; സര്‍ക്കാരിനോട് വി ഡി സതീശന്‍

കൊച്ചി : ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി സഹായം എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കടല്‍ ക്ഷോഭത്താല്‍ വീടുകളില്‍ വെള്ളം കയറുകയും,...

മ​ല​പ്പു​റ​ത്തി​നാ​യി ആ​ക്ഷ​ന്‍ പ്ലാ​ന്‍ ന​ട​പ്പി​ലാ​ക്കും; പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന മ​ല​പ്പു​റ​ത്തി​നാ​യി ആ​ക്ഷ​ന്‍ പ്ലാ​ന്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ അ​വി​ടെ 75,000 പ​രി​ശോ​ധ​ന ന​ട​ത്തും. കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ ജി​ല്ല​യി​ല്‍...

സ്വപ്നത്തിലേക്ക് പറന്നുയര്‍ന്ന് ജെനി; തീരദേശ മേഖലയ്ക്ക് അഭിമാനം; കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ്

ഷാർജ: തീരദേശ മേഖലയ്ക്ക് ആകാശംമുട്ടെ അഭിമാനം പകർന്നുകൊണ്ട് ജെനി ജെറോം തിരുവനന്തപുരത്ത് പറന്നിറങ്ങും. ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ...

കോവിഡ് 19: തൃശ്ശൂരില്‍ നിയന്ത്രണങ്ങള്‍ തുടരും, മാര്‍ക്കറ്റുകള്‍ തുറക്കില്ല

തൃശ്ശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വരെ നിയന്ത്രണങ്ങള്‍ തുടരും. മാര്‍ക്കറ്റുകള്‍ തുറക്കില്ല. കൂടാതെ ട്രിപ്പിള്‍ ലോക് ഡൗണിലെ എല്ലാ മാര്‍ഗ...

കേരളത്തില്‍ ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം,സംസ്ഥാനത്ത് ഇന്ന്...

പ്രതിപക്ഷ നേതാവ് വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.  പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന...

കോവിഡ് കേസുകള്‍ ഉയരുന്നു; തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി

ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന 24 മുതല്‍ ഒരാഴ്ചത്തേക്കാണ് നീട്ടിയത്....

ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തൊട്ടെടോ, അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്; തരുണ്‍ മൂര്‍ത്തിയോട് സുരേഷ് ഗോപി

തരുൺ മൂർത്തി സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു  'ഓപ്പറേഷൻ ജാവ'. ഇപ്പോഴിതാ തരുൺ മൂർത്തിയെ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് നടൻ സുരേഷ് ​ഗോപി. തരുൺ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം...

കാടും പുഴയും താണ്ടി ആരോഗ്യപ്രവര്‍ത്തകര്‍; അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിരുന്നു. പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍...

പത്തൊന്‍പതാം വയസില്‍ ബലാത്സംഗത്തിന് ഇരയായ ആഘാതം വെളിപ്പെടുത്തി ലേഡി ​ഗാ​ഗ

പത്തൊമ്പതാമത്തെ വയസില്‍, കരിയറിന്റെ തുടക്കകാലത്ത് ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭിണിയായതിന്റെ മാനസികാഘാതം വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ വിടാതെ പിന്തുടരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗ. ‘എനിക്കന്ന് 19...

മലപ്പുറത്ത് നാളെ സമ്പൂര്‍ണ്ണ അടച്ചിടല്‍

മലപ്പുറം: കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍  മലപ്പുറത്ത് നാളെ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കല്‍ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.  അതേസമയം, ട്രിപ്പിള്‍...

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ ഒഴിവാക്കി; മൂല്യനിർണയം ജൂൺ 7 മുതല്‍

തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാക്ടിക്കൽ ഉപേക്ഷിക്കുമ്പോൾ നേരത്തെ നടത്തിയ പ്രാക്ടിക്കൽ പരീക്ഷ മാർക്ക്‌ പരിഗണിക്കും.  ഹയർ സെക്കൻഡറി, വൊക്കേഷണൽ...

ര​ണ്ടാം ത​രം​ഗം ഉ​ച്ച​സ്ഥാ​യി പി​ന്നി​ട്ടു; മൂന്നാംതരംഗത്തിന് സാദ്ധ്യത,​ പ്രതിരോധ നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ഉ​ച്ച​സ്ഥാ​യി പി​ന്നി​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷ​മാ​ണ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​രാ​വ​സ്ഥ​ക​ളും മ​ര​ണ​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​ത്. അ​ത് വ​ര്‍​ധി​ക്കു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്. ആ​ശു​പ​ത്രി​ക​ളെ...

സംസ്ഥാനത്ത് ഇന്ന് 28514 പേര്‍ക്ക് കോവിഡ്; 176 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ...

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം; ക്ഷീരസംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ

തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത. നാളെ മുതല്‍ ക്ഷീരസംഘങ്ങളില്‍ നിന്ന്  മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന മന്ത്രി എന്നിവരുമായി മില്‍മ...

രാജമൗലിയുടെ ‘ആര്‍ആര്‍ആറി’ന് സീ ഗ്രൂപ്പ് നല്‍കിയത് റെക്കോര്‍ഡ് തുക

ബാഹുബലിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ആര്‍ആറി'ന്റെ എല്ലാ ഭാഷകളിലെയും (തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി) സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍...

രോഗബാധിതരെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുവെന്നും  22 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരെക്കാള്‍ കൂടുതല്‍ രോഗമുക്തരാണെന്നും ആരോഗ്യ...

വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്‍മണ്‍ അന്തരിച്ചു

ഹിന്ദി സിനിമ ലോകത്തെ വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്‍മണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്‍പൂരിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടു നീണ്ടു...

ബ്ലാക്ക് ഫംഗസ്; ഇന്ത്യയിലെ പല കൊറോണ രോഗികളെയും ബാധിക്കുന്നത് എന്തുകൊണ്ട് ?

മെയ് ഒൻപതിന് അനന്യ മസുദറിന് ഒരു കോൾ വന്നു, കോവിഡ് -19 അണുബാധയിൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച 48 കാരിയായ അമ്മായിക്ക് രണ്ട് കണ്ണുകളിലും കാഴ്ചയുടെ...

യുഎഇയില്‍ 1,596 പേര്‍ക്ക് കോവിഡ്, നാലു മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,596 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നാല് പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു....

പൂര്‍ണ്ണ പിന്തുണ; വിഡി സതീശനെ അഭിനന്ദിച്ച് എകെ ആന്റണി

ന്യൂ ഡല്‍ഹി: വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനം കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ശക്തമായ തിരിച്ചുവരവിന് സഹായകരമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി...

മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടു

തൃശൂര്‍: മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ചയാണ് ശ്വാസകോശ സംബന്ധമായ അസുഖം...

Page 1038 of 1039 1 1,037 1,038 1,039

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist