Web Desk

Web Desk

ഐഐടി മദ്രാസ് ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ വികസിപ്പിച്ചു

കൊച്ചി: ഐഐടി മദ്രാസ് 'നിയോസ്റ്റാൻഡ്' ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ നിർമിച്ചു. നിയോസ്റ്റാൻഡിൽ ഒരു ബട്ടൺ സ്പർശിക്കുന്നതോടെ  ഇരിക്കുന്ന അവസ്ഥയിൽ നിന്ന് വീൽചെയർ ഉപയോക്താക്കളെ നിൽക്കുന്നതിലേക്കു മാറുന്നതിന് സഹായിക്കും....

ഫ്ളാഷ് പേ റുപെ സ്മാര്‍ട്ട് കീ ചെയിന്‍ പുറത്തിറക്കി ഫെഡറല്‍ ബാങ്ക്

കൊച്ചി: സമ്പര്‍ക്കരഹിത പണമിടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് കീ ചെയിന്‍ ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. ഫ്ളാഷ് പേ എന്ന പേരിലുള്ള ഈ സംവിധാനം ബാങ്കിംഗ് രംഗത്ത് ഒത്തിരി മാറ്റങ്ങള്‍ക്ക്...

കെജ്‍രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ വൻ പ്രതിഷേധം; എ.എ.പി മന്ത്രിമാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ഡൽഹിയിൽ വൻ പ്രതിഷേധം.മന്ത്രിമാരുൾപ്പടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ദേശീയപാത ഉപരോധിച്ചാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എ.എ.പി പ്രവർത്തകരെ പൊലീസ്...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്: ഉപഭോക്താക്കൾക്ക് ആശ്വാസം

കൊച്ചി: വ്യാഴാഴ്ച വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ അമ്പരപ്പിച്ച സ്വര്‍ണ വില ഇന്ന് പിന്നോട്ട് വലിഞ്ഞു. അമേരിക്കന്‍ വിപണിയില്‍ വന്ന മാറ്റത്തിന് ഓരം പിടിച്ചാണ് വ്യാഴാഴ്ച ഒരു പവന്‍...

സംഭരണ കേന്ദ്രത്തിൽ നിന്നും 400 കിലോ വരുന്ന കുരുമുളക് മോഷ്ടിച്ച നാൽവർ സംഘം പൊലീസ് പിടിയിൽ

അമ്പലവയല്‍: സംഭരണ കേന്ദ്രത്തില്‍ വില്‍പ്പനക്ക് തയ്യാറാക്കി വെച്ച 400 കിലോയോളം വരുന്ന ഉണക്ക കുരുമുളക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിൽ. തോമാട്ടുച്ചാല്‍ ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍...

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: പി.ജി. മനുവിന് ജാമ്യം

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി. മനുവിന് ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം. എല്ലാ...

Bigg Boss Malayalam Season 6: ‘അവളെ മിസ് ചെയ്യുന്നുണ്ട്: പക്ഷെ നീ കൂടി ഇല്ലായിരുന്നെങ്കിൽ…’: ജാസ്മിൻ പോയപ്പോൾ പുതിയ ട്രാക്കുമായി ഗബ്രി എത്തിയെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ രണ്ട് പേരാണ് ജാസ്മിന്‍ ജാഫറും ഗബ്രിയും. ഇരുവരുടെയും അടുപ്പം ഷോയ്ക്ക് ഉള്ളിലും പ്രേക്ഷകര്‍ക്കിടയിലും വളരെ നെഗറ്റീവ്...

ഷുഗർ കൂടുന്നത് അറിയുന്നില്ലേ? കാലിലും കയ്യിലുമുണ്ടാകും നിറം മാറ്റം

ഒരുവിധപ്പെട്ട എല്ലാവരിലും ഷുഗർ കാണപ്പെടുന്നു. രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണിത്. അനിയന്ത്രിതമായി രക്തത്തിൽ ഉണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങൾ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. ഭക്ഷണം നിയന്ത്രണത്തില്ലാതെ കഴിക്കുമ്പോൾ...

ഇലക്ടറൽ ബോണ്ട് : ആദ്യ 10 കമ്പനികൾ ബിജെപിക്ക് നൽകിയത് 2123 കോടി; രണ്ടാമത് തൃണമൂൽ ; കോൺഗ്രസിന് 615 കോടി

ന്യൂഡൽഹി: എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറിയ വിവരങ്ങൾ പ്രകാരം ഏറ്റവും കൂടുതല്‍ സംഭാവന നല്‍ത്തിയ ആദ്യ 10കമ്പനികളില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത്...

ചോദ്യപ്പേപ്പറിൽത്തന്നെ ഉത്തരവുമായി രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷ

  കോഴിക്കോട്: ചോദ്യപ്പേപ്പറിൽത്തന്നെ ഉത്തരവും അച്ചടിച്ച് ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാ പേപ്പർ. കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് ഗുരുതര തെറ്റ് സംഭവിച്ചിരിക്കുന്നത്.രണ്ടു സ്കോറിനുള്ള 12-ാമത്തെ ചോദ്യത്തിനുള്ള ഉത്തരം...

നയാഗ്രയും, കാപിലാനോയും ഉൾപ്പെടുന്ന കാനഡ: കഥകൾ പലതുണ്ട് പറയാൻ

കാനഡയ്ക്ക് പറയാനുണ്ട് ഒരുപാട് കഥകൾ. മഞ്ഞിൻറെയും, മലകളുടെയും, മാറി മാറി വരുന്ന കാലാവസ്ഥകളുടെയും കഥ. കാനഡയിൽ യാത്ര പ്രേമികളെ ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.കാനഡയെക്കുറിച്ച് ചിന്തിക്കുമ്പോൾ, നയാഗ്ര വെള്ളച്ചാട്ടം പോലെയുള്ള...

‘മുഖ്യമന്ത്രി അറസ്റ്റിലായാൽ എന്തു ചെയ്യണമെന്നു ഭരണഘടനയിൽ പറഞ്ഞിട്ടില്ല ; രാജി വെക്കുന്നത് വരെ ഭരിക്കാം’

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ‌കേ‌ജ്‌രിവാളിന്റെ അറസ്റ്റ് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്നു ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്. മുഖ്യമന്ത്രിയെ...

ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്: യഥാർഥ കലാമണ്ഡലം സത്യഭാമ ഇവരല്ല: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: രാധയടക്കം അനേകം മോഹിനിമാരുടെ മനംകവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുതെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന ശ്രീകുമാരൻ തമ്പി. കറുപ്പിനോട് വെറുപ്പുള്ള സത്യഭാമ എന്ന...

ബോഡി മസാജര്‍ ഒരു സെക്സ് ടോയ് അല്ല, ഇറക്കുമതി നിരോധിക്കാൻ കസ്റ്റംസിനാവില്ല : മുംബൈ ഹൈക്കോടതി

സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കപ്പെടുമ്പോള്‍ അവ ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടോയെന്ന് പലപ്പോഴും ജനങ്ങള്‍ക്ക് സംശയം തോന്നാം. പ്രത്യേകിച്ചും സര്‍ക്കാര്‍ സംവിധാനത്തിലെ ഏറ്റവും അടിസ്ഥാനമായ വില്ലേജ്, പഞ്ചായത്ത്, താലൂക്ക് തലങ്ങളില്‍...

പൗരത്വ നിയമത്തിനെതിരെ സി.പി.എമ്മിന്‍റെ ബഹുജന റാലി ഇന്ന് കോഴിക്കോട്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന ബഹുജന റാലിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്ന് വൈകിട്ട് ഏഴു മണിക്ക് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രാജസ്ഥാനില്‍ അഞ്ചംഗ കുടുംബം വെന്തുമരിച്ചു

ജയ്പൂര്‍: ജയ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ വെന്തുമരിച്ചു. വീടിനു മുന്‍വശത്തെ വാതിലിന് സമീപമുള്ള മുറിയില്‍ സൂക്ഷിച്ചിരുന്ന...

പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: കെജ്‍രിവാളിന്‍റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം. പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കെജ്‍രിവാളിന്‍റെ അറസ്റ്റ്...

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഈ സ്ഥാപനങ്ങൾ വാങ്ങിയത് 55.4 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ : 42.4 കോടി രൂപ പണമാക്കി ബിജെപി

ഡല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധമുള്ള മൂന്ന് കമ്പനികള്‍ 2019 ഏപ്രിൽ മുതൽ 2023 നവംബർ വരെ വാങ്ങിയത് 55.4 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. ബി.കെ ഗോയങ്കയുടെ...

കടുത്ത ചൂടിൽ നിന്ന് ആശ്വാസമേകാൻ മഴയെത്തുന്നു : ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വസമായി വേനൽ മഴയെത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10...

കേന്ദ്ര ഊർജ മന്ത്രാലയത്തിൻ്റെ ഊർജവിതരണ റാങ്കിംഗിൽ കെ.എസ്.ഇ.ബിയുടെ നില കുത്തനെ താഴോട്ട്

പാ​ല​ക്കാ​ട്: വൈ​ദ്യു​തി വി​ത​ര​ണ​മേ​ഖ​ല സം​ബ​ന്ധി​ച്ച കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രാ​ല​യ​ത്തി​ന്റെ റാ​ങ്കി​ങ്ങി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക് കു​ത്ത​നെ ഇ​ടി​വ്. ബി ​ഗ്രേ​ഡോ​ടെ​യു​ള്ള 20ാം റാ​ങ്കി​ങ്ങി​ൽ​നി​ന്ന് ബി ​നെ​ഗ​റ്റി​വോ​ടെ​യു​ള്ള 32ാം റാ​ങ്കി​ലേ​ക്കാ​ണ് താ​ഴ്ന്ന​ത്....

തൃശ്ശൂർ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി സ്ത്രീക്ക് ദാരുണാന്ത്യം

 തൃശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്.      ഗുരുവായൂര്‍ പാലക്കാട്...

ഡോ. കെ.കെ. ഗീതാകുമാരിക്ക് കാലടി വി.സിയുടെ ചുമതല

  തിരുവനന്തപുരം: കാലടി സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലർ. കാലിക്കറ്റ് സർവകലാശാലയിലെ ഡോ.കെ.കെ.ഗീതാകുമാരിയെ വിസിയായി ചുമതലപ്പെടുത്തിക്കൊണ്ട് രാജ്ഭവൻ ഉത്തരവിറക്കി. നിലവിലെ വിസി ഡോ.എം.വി.നാരായണനെ ഗവർണർ ആരിഫ് മുഹമ്മദ്...

Bigg Boss Malayalam Season 6: ബിഗ്‌ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ: പൊട്ടിക്കരഞ്ഞു ജാസ്മിൻ: സൈക്കോളജിസ്റ്റിന്റെ സപ്പോർട്ട് ആവശ്യപ്പെട്ടു താരം

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഇപ്പോൾ സംഭവബഹുലമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഷോ തുടങ്ങിയ ആദ്യ ദിവസം മുതൽ മത്സരാർത്ഥികൾ തമ്മിൽ കണ്ണിൽ കണ്ടാൽ വാക്കേറ്റവും...

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു

തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ശങ്കുമുഖം ജി വി രാജ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ വെച്ച് വിവിധ കായികയിനങ്ങളിൽ 2024...

ഐസിഐസിഐ ബാങ്കിന്‍റെ ഐമൊബൈല്‍ പേ ഉപയോഗിക്കുന്ന മറ്റ് ബാങ്ക് ഉപഭോക്താക്കള്‍ ഒരു കോടി കവിഞ്ഞു

കൊച്ചി:  ഐസിഐസിഐ ബാങ്കിന്‍റെ റീട്ടെയില്‍ മൊബൈല്‍ ബാങ്കിങ് ആപ്പ് 'ഐമൊബൈല്‍ പേ' ഉപയോഗിക്കുന്ന മറ്റ് ബാങ്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നു. ഐസിഐസിഐ ബാങ്കിന്‍റെ ഈ...

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ കോഴിക്കോട് റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന്‍ നടത്തി

കൊച്ചി: ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) കോഴിക്കോട് ഫലപ്രദമായ റോഡ് സുരക്ഷാ ബോധവല്‍ക്കരണ...

കർണാടക ബി.ജെ.പിയിലെ കുടുംബാധിപത്യം മാറണം; കോൺഗ്രസിലേക്കില്ല : സദാനന്ദ ഗൗഡ

ബംഗളൂരു: ബി.ജെ.പി വിട്ട് കോൺഗ്രസിലേക്കില്ലെന്ന് മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡി.വി.സദാനന്ദ ഗൗഡ. കോൺഗ്രസ് നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നതായും ഒരു കാരണവശാലും കോൺഗ്രസിലേക്കില്ലെന്നും ഗൗഡ വ്യക്തമാക്കി....

ചൈനീസ് യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ചു : ബ്രിട്ടീഷ് എയർവെയ്സ് രണ്ട് കാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കി

ലണ്ടൻ : ചൈനീസ് യാത്രക്കാരെ വംശീയമായി പരിഹസിച്ച് ടിക് ടിക് വിഡിയോ ചെയ്ത രണ്ട് കാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയർവെയ്സ്. വിമാനക്കമ്പനി ഒരുക്കിയ ആഡംബര...

ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ : പരിക്ക് കാരണം സഹൽ കളിച്ചേക്കില്ല

റിയാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് അഫ്ഗാനെതിരെ പോരാടാനിറങ്ങും. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലാണ് ഇന്ത്യ മത്സരിക്കാന്‍ ഇറങ്ങുന്നത്. റാങ്കിങില്‍ താഴെയുള്ള ടീമായ അഫ്ഗാനെതിരെ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യ അനായസ...

ഇന്ത്യയിൽ ക്രിസ്ത്യൻ വിഭാ​ഗത്തിനെതിരായ ആക്രമണം വർദ്ധിക്കുന്നു : യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

ഡൽഹി : ക്രിസ്ത്യൻ വിഭാഗത്തിനെതിരെയ ആക്രമണം രാജ്യത്ത് വ‍ർധിക്കുന്നുവെന്ന ആരോപണവുമായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ജനുവരിമുതല്‍ മാർച്ച് 15 വരെ 161 അതിക്രമ സംഭവങ്ങള്‍ ഉണ്ടായതായി സംഘടനയ്ക്ക്...

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘വാത്സല്യം’ മാര്‍ച്ച് 25 മുതല്‍ സീ കേരളം ചാനലില്‍

കൊച്ചി: സങ്കീര്‍ണമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വാത്സല്യം എന്ന പുതിയ പരമ്പരയുമായി സീ കേരളം ചാനല്‍. പ്രേക്ഷകര്‍ക്കു മുന്നില്‍ എന്നും വ്യത്യസ്ഥ പരമ്പരകള്‍ കൊണ്ട്  വിരുന്നൊരുക്കുന്ന...

കോൺഗ്രസ്സ് ഏറ്റുമുട്ടുന്നത് വെറുപ്പിൻ്റെ അസുരശക്തിക്കെതിരെ: രാഹുൽ ​ഗാന്ധി

ഡൽഹി : കോണ്‍ഗ്രസ് ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെയെന്ന് രാഹുല്‍ഗാന്ധി. രാഹുലിന്‍റെ മഹാരാഷ്ട്രയിലെ ശക്തി പരാമർശം ബിജെപി ആയുധമാക്കുമ്പോഴാണ് പ്രതികരണം. വെറുപ്പിന്‍റെ അസുരശക്തിക്കെതിരായാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്ന് രാഹുല്‍ ദില്ലിയില്‍ പറഞ്ഞു....

കൊല്ലത്ത് നെറ്റുവര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍

കൊല്ലം: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഗ്രാമീണ നെറ്റുവര്‍ക്ക് മെച്ചപ്പെടുത്തല്‍ പ്രോജക്റ്റിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ തങ്ങളുടെ ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ ഉള്‍പ്പെടുത്തി. 18 നഗരങ്ങളിലും...

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘വാത്സല്യം’ മാര്‍ച്ച് 25 മുതല്‍ സീ കേരളം ചാനലില്‍

കൊച്ചി: സങ്കീര്‍ണമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വാത്സല്യം എന്ന പുതിയ പരമ്പരയുമായി സീ കേരളം ചാനല്‍. പ്രേക്ഷകര്‍ക്കു മുന്നില്‍ എന്നും വ്യത്യസ്ഥ പരമ്പരകള്‍ കൊണ്ട്  വിരുന്നൊരുക്കുന്ന...

വടക്കന്‍ പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ആത്മഹത്യ ചെയ്ത് ഗൃഹനാഥന്‍

വടക്കന്‍ പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. ചേന്ദമംഗലം സ്വദേശി 64കാരനായ സെബാസ്റ്റ്യന്‍ ആണ്...

കിടിലം ഫീച്ചറുകളുമായി വരുന്നു: ഗൂഗിൾ പിക്‌സൽ ഫോൺ

ഗൂഗിൾ പിക്‌സൽ സീരീസിലെ തങ്ങളുടെ ഏറ്റവും പുതിയ സീരിസിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ്. ഗൂഗിൾ പിക്‌സൽ 8 എ അതിന്റെ മുൻഗാമിയിൽ നിന്ന് ഒട്ടേറെ വേറിട്ട് നിൽക്കുന്ന...

മുളളൻകൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്ന് തിന്നു, പ്രതിഷേധം

  കൽപ്പറ്റ: വയനാട് മുളളൻകൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. കബനിഗിരിയിൽ കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ മറ്റൊരു പശുവിന് ‌പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, കടുവയെ...

മോദിയുടെ റോഡ് ഷോയിൽ സ്കൂൾ കുട്ടികൾ പങ്കെടുത്ത സംഭവം; ബി.ജെ.പിക്ക് എ.ആർ.ഒ നോട്ടീസ്

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ് ഷോയിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത സംഭവത്തിൽ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി ജില്ലാ പ്രസിഡന്‍റ് രമേശ് കുമാറിന് കോയമ്പത്തൂർ മണ്ഡലത്തിലെ...

ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം : ദുരൂഹത നീക്കാനാവാതെ പൊലീസ്

കൊച്ചി: ആലുവയിൽ കാറിലെത്തിയ സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. ബംഗാൾ, ഒഡീഷ സ്വദേശികളായ മൂന്ന് പെരെയാണ് തിരുവനന്തപരും സ്വദേശികളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്....

ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവം ; കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും

തിരുവനന്തപുരം: ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.     അവകാശങ്ങൾക്കുമേലുള്ള...

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കുന്നതിൽ വിജ്ഞാപനമിറക്കാൻ കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി

ഡൽഹി : തെരഞ്ഞെടുപ്പടുക്കവേ ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. കൂലി കൂട്ടി വിജ്ഞാപനമിറക്കാൻ കേന്ദ്ര ​ഗ്രാമീണ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ്...

വീണ്ടും ഞെട്ടിച്ചു സ്വർണ്ണവില: പവന് 50000ത്തിന് തൊട്ടരികെ

വീണ്ടും ഞെട്ടിച്ച് സംസ്ഥാനത്തെ സ്വർണ വില. റെക്കോർഡ് നിരക്കിലാണ് വ്യാഴാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച്ച് ഗ്രാമിന് 6,180 രൂപയിലും...

മെസ്സേജ് സ്റ്റൈൽ ആക്കാം: വാട്‌സാപ്പിലെ ഫീച്ചേഴ്സ്നെ പറ്റി വിശദമായി അറിയാം

വാട്‌സാപ്പിലെ മെസ്സജുകൾ ഭംഗിയാക്കാൻ ചില ട്രിക്കുകളുണ്ട്. പ്രിയപ്പെട്ട ആർക്കെങ്കിലും സ്‌പെഷ്യൽ മെസ്സേജ് അയക്കണമെങ്കിൽ ഇനി നോർമൽ മെസ്സേജ് അയക്കേണ്ട. ഈ ട്രിക്കുകൾ ഉപയോഗിച്ച് മെസ്സേജ്ഉം സ്‌പെഷ്യൽ ആക്കാം...

സമൂഹമാധ്യമത്തിലൂടെ വരുമാനമുണ്ടാക്കരുത് : ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് വിലക്കുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട...

‘കാക്കയുടെ നിറം, മോഹിനിയാട്ടം കളിക്കാൻ പാടില്ല ‘: മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നര്‍ത്തകി സത്യഭാമ

കൊച്ചി: പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നര്‍ത്തകി സത്യഭാമ. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ...

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘത്തിന് രൂപം നൽകി

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നല്‍കി.സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ്...

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പെ പ്രചരണം തുടങ്ങി ജെ.പി.ഹെഗ്ഡെ

മം​ഗ​ളൂ​രു: ബി.​ജെ.​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന മു​ൻ എം.​പി​യും മു​ൻ മ​ന്ത്രി​യു​മാ​യ ജ​യ​പ്ര​കാ​ശ് ഹെ​ഗ്ഡെ എ​ന്ന ജെ.​പി. ഹെ​ഗ്ഡെ ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഔ​ദ്യോ​ഗി​ക...

പ്രിയ വർഗീസിനെതിരെയുള്ള പരാതികൾ ഒഴിവാക്കാനായി റാങ്ക് ലിസ്റ്റിലുളളവരെ പദവികൾ നൽകി ഒതുക്കി : ഹർജിക്കാരൻ

ന്യൂഡൽഹി: പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയെന്ന് ആരോപണം. കേസിലെ ഹർജിക്കാരനായ ജോസഫ് സ്കറിയ...

പ്രധാനമന്ത്രി ഇന്ന് ഭൂട്ടാനിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാന്‍ യാത്ര മാറ്റിവച്ചു. ഭൂട്ടാനിലേക്ക് ഇന്ന് പോകാനിരിക്കെയാണ് തീരുമാനം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.    ...

മൈക്രോസോഫ്റ്റ് എ.ഐ തലവനായി മുസ്തഫ സുലൈമാൻ ചുമതലയേറ്റു

മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന് ഇനി പുതിയ നേതൃത്വം. അടുത്തിടെ, ഗൂഗിള്‍ ഏറ്റെടുത്ത ഡീപ് മൈൻഡ് എ.ഐ കമ്പനിയുടെ സഹസ്ഥാപകനായ മുസ്തഫ സുലൈമാനായിരിക്കും ഇനിമുതൽ മൈക്രോസോഫ്റ്റിന്റെ ഉപഭോക്തൃ...

Page 2 of 1039 1 2 3 1,039

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist