Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

Bigg Boss Malayalam Season 6: ബിഗ്‌ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ: പൊട്ടിക്കരഞ്ഞു ജാസ്മിൻ: സൈക്കോളജിസ്റ്റിന്റെ സപ്പോർട്ട് ആവശ്യപ്പെട്ടു താരം

Web Desk by Web Desk
Mar 21, 2024, 06:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഇപ്പോൾ സംഭവബഹുലമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഷോ തുടങ്ങിയ ആദ്യ ദിവസം മുതൽ മത്സരാർത്ഥികൾ തമ്മിൽ കണ്ണിൽ കണ്ടാൽ വാക്കേറ്റവും വഴക്കുമാണ്.

സീസണിലെ ജനശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. എന്നാൽ നല്ല രീതിയിൽ അല്ല എന്നതാണ് വാസ്തവം. മികച്ച ​ഗെയിമർ ആണ് ജാസ്മിൻ എങ്കിലും ​ഗബ്രിയുമായുള്ള അടുപ്പം വളരെ മോശം രീതിയിൽ ആണ് ബാധിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ജാസ്മിന്റെ വാപ്പ ആശുപത്രിയിൽ ആണെന്ന് അറിയിച്ചിരിക്കുകയാണ് ബി​ഗ് ബോസ്. 

കൺഫെഷൻ റൂമിൽ വിളിച്ചു ജാസ്മിനോട് എങ്ങനെയുണ്ട് വീട് എന്നാണ് ബി​ഗ് ബോസ് ചോദിച്ചത്. കുഴപ്പമില്ലാതെ പോകുന്നു എന്ന് പറയുന്നുണ്ട ജാസ്മിൻ. ഒറ്റയ്ക്ക് കളിക്കാൻ വേണ്ടിയല്ലേ വന്നത് എന്നും ചോദിക്കുന്നുണ്ട് ബി​ഗ് ബോസ്.

ഒറ്റക്കാണ് ബി​ഗ് ബോസ് കളിക്കുന്നത്. പിന്നെ നമുക്ക് ഒരാളുടെ അടുത്ത് ഒരടുപ്പം കാണുമല്ലോ എന്നും ജാസ്മിൻ പറയുന്നു. ശേഷമാണ് ജാസ്മിന്റെ വാപ്പ ആശുപത്രിയിൽ ആണ് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അറിയിക്കുന്നത്.  

ശേഷം കൺഫെഷൻ റൂമിൽ നിന്നും തിരികെ എത്തിയ ജാസ്മിൻ വളരെ സൈലന്റ് ആയാണ് കാണപ്പെട്ടത്. വാപ്പച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തേക്കുവാ. വെള്ളിയാഴ്ച ഒപ്പറേഷനാണ്. ബ്ലോക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു.

അതാണ് സംസാരിച്ചത് എന്ന് ജാസ്മിൻ മറ്റുള്ളവരോട് പറയുന്നുണ്ട്. ഒപ്പം നിന്ന മറ്റുള്ളവർ പോയപ്പോൾ ​ഗബ്രിയോട് ഇരിക്കാൻ പറയുന്നുണ്ട് ജാസ്മിൻ. എന്തൊക്കെയോ ടെൻഷൻ കൊണ്ട് ആകെ മൂഡ് ഔട്ട് ആയിരു്നു ജാസ്മിൻ പിന്നീട്. എന്തുപറ്റിയെന്ന് ​ഗബ്രി ചോദിക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. 

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

​ഗബ്രി അത്തയ്ക്ക് ഇപ്പോ ഒരു ഒപ്പറേഷൻ എന്ന് പറയുമ്പോൾ, പെട്ടെന്ന് എന്തോ പറ്റിയിട്ടാണ്. എനിക്ക് അറിയാൻ പാടില്ല. ഇതിനകത്ത് നടന്ന കാര്യങ്ങൾ കണ്ടിട്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നുവെന്ന് ജാസ്മിൻ പയുന്നുണ്ട്. ശേഷം പൊട്ടി പൊട്ടി കരയുന്നുമുണ്ട് ജാസ്മിൻ.

എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. എനിക്ക് ഇവിടെന്ന് പോകണമെന്നും ജാസ്മിൻ പറഞ്ഞു.

ഗബ്രി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ജാസ്മിൻ കൂൾ ആകുന്നില്ല. ഞാൻ ഒരു തെറ്റും ചെയ്യുന്നില്ല എന്നാണ് മൈന്റിൽ. എനിക്ക് ഇമോഷണൽ സപ്പോർട്ട് ആണ് നീ. അത് തെറ്റായിട്ടാകും പുറത്ത് പോകുന്നത്.

ഒരു പക്ഷേ എന്റെ ഓവർ ചിന്ത ആകാം. നമുക്കിത് കുറയ്ക്കണം. ഞാൻ ക്വിറ്റ് ചെയ്യട്ടെ. എനിക്ക് ഇനി ഇവിടെ പറ്റുമെന്ന് തോന്നുന്നില്ലെന്നും നിയന്ത്രണം വിട്ട് ജാസ്മിൻ സംസാരിക്കുന്നുണ്ട്. 

ശേഷം സൈക്കോളജിസ്റ്റിന്റെ സപ്പോർട്ട് വേണമെന്ന് ജാസ്മിൻ ബി​ഗ് ബോസിനോട് പറയുന്നുണ്ട്. എന്റെ സങ്കടം ആരോട് പറയണമെന്ന് അറിയില്ല. ഞാൻ ഒന്നും ചെയ്തില്ലെടാ. അത്തയ്ക്ക് ഞാൻ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.

എനിക്കിവിടെ പറ്റുന്നില്ല. കോൺഫിഡൻസ് മൊത്തം പോകുന്നു. ഞാൻ ജീവിക്കുന്നത് എന്റെ വീട്ടുകാർക്ക് വേണ്ടിയാണ്. അത് പോയാൽ പിന്നെ ഞാൻ ഇല്ല. അതെന്റെ കയ്യിൽ നിന്നും പോകരുത്. എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല.

എനിക്ക് ആരെയും ഫേയ്സ് ചെയ്യാൻ വയ്യ. എന്റെ കയ്യീന്ന് പോയിരിക്കാ. എനിക്ക് വീട്ടിൽ പോയാ മതി. ഇനി എനിക്ക് കളിക്കാൻ പറ്റില്ല. എന്റെ എല്ലാം പോയി. വിശ്വാസം, കോൺഫിഡൻസ്, ധൈര്യം എല്ലാം പോയെന്നും ​ഗബ്രിയോട് ജാസ്മിൻ പറയുന്നുണ്ട്. 

ഞാൻ എന്ത് തെറ്റ് ചെയ്തു. എനിക്ക് ഒന്നും മനസിലാകുന്നില്ല. നമ്മൾ തെറ്റായി ചെയ്തോ. അതോ ഇവിടെ ഉള്ള മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞോ എന്ന് ജാസ്മിൻ ചോദിക്കുമ്പോൾ, കെട്ടിപിടിച്ച് ഇരിക്കുന്നതും അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും തെറ്റാണെങ്കിൽ നമ്മൾ ചെയ്തതും തെറ്റാണ് എന്നാണ് ​ഗബ്രി പറയുന്നത്. അങ്ങനെ തോന്നുന്നവര്‍ക്ക് മാത്രം. എനിക്കത് തെറ്റായി തോന്നുന്നില്ല. 

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies