ബുള്ളറ്റിനോട് മത്സരിക്കാനൊരുങ്ങി ഹോണ്ട

google news
Honda cb350

 
chungath new advt

റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃകയില്‍ ഹോണ്ട സി ബി 350 വിപണിയിലെത്തി.രണ്ട് മോഡലുകളില്‍ ഇറങ്ങിയ ഈ ബൈക്കിന് ഡിഎല്‍എക്‌സ് മോഡലിന് 1.99 ലക്ഷം രൂപയും ഡിഎല്‍എക്‌സ് പ്രോയ്ക്ക് 2.17 ലക്ഷം രൂപയുമാണ് വില.സ്മാര്‍ട്ട് ഫോണ്‍ വോയിസ് കണ്‍ട്രോളിങ് സിസ്റ്റം , ഓള്‍ എല്‍ ഇ ഡി ലൈറ്റിങ്‌സ് ,അസിസ്റ്റ് ആന്‍ഡ് സ്ലീപര്‍ ക്ലച്ച് , ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ബൈക്കിലുണ്ട്.

read more വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സീറ്റും മുന്നിലെ മഡ്ഗാര്‍ഡും ടെലിസ്‌കോപ്പിങ് ഫോര്‍ക്കും ക്രോം എക്‌സ്‌ഹോസ്റ്റും ഇതിന് ക്ലാസിക്ക് ലുക്ക് സമ്മാനിക്കുന്നുണ്ട്. മുന്നില്‍ 310എം എം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 ഡിസ്‌ക് ബ്രേക്കുമാണ് വരുന്നത. ഹോണ്ടസ് ഹൈനസ് ബൈക്കുകള്‍ നിര്‍മിച്ച മാതൃകയിലാണ് ഈ മോഡലുകളും നിര്‍മിച്ചിരിക്കുന്നത്. പേള്‍ ഇഗ്ന്യസ് ബ്ലാക്ക് ,മാറ്റ് ക്രസ്റ്റ് മെറ്റാലിക്ക് ,പ്രെഷ്യസ് റെഡ് മെറ്റാലിക്ക്  , മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍ ,മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ ഈ ബൈക്ക് ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു