Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 17, 2024, 12:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: പ്രാദേശിക ഉൽപന്നങ്ങളുടെ സമൃദ്ധി ദേശീയ വിപണിയിയിൽ സമന്വയിപ്പിച്ചുകൊണ്ട് ഊർജ്ജസ്വലമായ ദക്ഷിണേന്ത്യയ്ക്ക് സജീവ പ്രോത്സാഹനം ഒരുക്കുകയാണ് ഇ – വാണിജ്യ രംഗത്തെ പ്രമുഖരായ ഫ്ലിപ്പ്കാർട്ട്.

മേഖലയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെയും വേറിട്ട ഉൽപ്പന്നങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ഫ്ലിപ്പ്കാർട്ട് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഏറ്റവും സ്വീകാര്യമായ സ്ഥാനം ഉറപ്പിക്കുക മാത്രമല്ല, പ്രാദേശിക വിൽപ്പനക്കാരെ ശാക്തീകരിക്കുന്നതിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നുമുണ്ട്.

ശ്രദ്ധ, നൂതനത്വം, ഗുണനിലവാരത്തോടുള്ള പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്ന ജൈത്രയാത്രയിൽ ഫ്ലിപ്പ്കാർട്ടിൻ്റെ പ്ലാറ്റ്‌ഫോമിൽ ദക്ഷിണ മേഖലയിൽ നിന്നുള്ള വിൽപ്പനക്കാർ വിജയത്തിൻ്റെ ശ്രദ്ധേയ വിവരണങ്ങൾ പങ്കുവയ്ക്കുകയാണിവിടെ. 

ഇതിൽ പങ്കെടുക്കുന്ന കർണാടക, കേരളം, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തനത് ബിസിനസ് ഉദ്യമങ്ങളിലൂടെ സ്വന്തം വഴികണ്ടെത്തിയവരാണ്. അവരുടെ കഥകൾ ദക്ഷിണ സംരംഭകത്വത്തിൻ്റെ സത്ത ഉൾക്കൊള്ളുന്നുണ്ട്.

സംരംഭക പാരമ്പര്യത്തിന്റെ അനന്തരാവകാശിയാണ് കേരളത്തിലെ എക്സ്റ്റസി ഹെൽത്ത് കെയറിന്റെ വിവേക് ഗാർഗ്. ഫ്ലിപ്പ്കാർട്ടിലെ വിൽപ്പനയിലൂടെ എക്സ്റ്റസി ഹെൽത്ത് കെയറിനൊപ്പം അഭിവൃദ്ധി കൈവരിക്കുന്ന സംരംഭകൻ എന്ന നിലയിൽ കാഴ്ചപ്പാടിനെ വിജയമായി മൊഴിമാറ്റാൻ കഴിഞ്ഞു.

2016-ൽ, എഞ്ചിനീയറിംഗ് പഠനത്തിനിടെ, പിതാവിൽ നിന്ന് കൈപ്പറ്റിയ 20,000 രൂപ കൊണ്ടാണ് വിവേക് ഓൺലൈൻ സംരംഭത്തിനു തുടക്കമിടുന്നത്. വിദ്യാഭ്യാസ കാര്യങ്ങളും ബിസിനസ് മിടുക്കും തടസംകൂടാതെ വിവേക് കൈകാര്യം ചെയ്യുക മാത്രമല്ല ഇരുരംഗത്തും മികവ് പുലർത്തുകയും ചെയ്തു.

ഫ്ലിപ്പ്കാർട്ടിലെ നല്ല പർച്ചേസിംഗ് അനുഭവത്തിന്റെ സ്വാധീത്തിൽ വിവേക്, പ്ലാറ്റ്‌ഫോമിൻ്റെ ഉപയോക്തൃ-സൗഹൃദ ഇൻ്റർഫേസ് മുതലാക്കി ഓൺലൈൻ വിൽപ്പനയെ സമർത്ഥമായി ഉൾക്കൊണ്ടു. ദിവസേന 20-30 ഓർഡറുകളോടെ എക്‌സ്‌റ്റസിയുടെ വിജയം വിടർന്നു.

ReadAlso:

സ്വർണ വിലയിൽ ഇന്ന് ഇടിവ്

ഇന്ന് സ്വർണവില ഉയർന്നു; വെള്ളി വിലയിൽ മാറ്റമില്ല

ഇറ്റാൽഡിസൈനിൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി യു എസ് ടി; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

2019 ലെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്‌ക്കിടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 5-6 ദിവസം കൊണ്ട് 2 കോടിയാണ് വിവേക് സമാഹരിച്ചത്. ഈ മികവുറ്റ നേട്ടം വിവേകിനെ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കൂടുതൽ വെയർഹൗസ് സ്ഥലം കണ്ടെത്തി നിശ്ചയദാർഢ്യമുള്ള ഏഴ് പേരടങ്ങുന്ന ടീമിനെ സംഘടിപ്പിക്കാനും പ്രേരിപ്പിച്ചു.

Read more ….

  • കാസർകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
  • പേടിഎം പേയ്‌മെന്റ് ബാങ്ക്: ഇടപാടുകൾ നിർത്താൻ അനുവദിച്ച സമയപരിധി നീട്ടി
  • വന്യജീവി ആക്രമണത്തിൽ ഉന്നതതലയോഗം ചേരാൻ നിർദ്ദേശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ
  • പോളിന് ആദരാഞ്ജലി അർപ്പിച്ച് ആയിരക്കണക്കിനാളുകൾ:മൃതദേഹവുമായി പുൽപ്പള്ളിയിൽ വൻ പ്രതിഷേധം
  • മമ്മൂക്കയെ ലാലേട്ടൻ ഉമ്മ വയ്ക്കുന്ന സീൻ എടുത്തത് എങ്ങനെ? അൽഫോൻസിന്റെ ചോദ്യത്തിന് ഉത്തരവുമായി ജോഷി

ബിസിനസ് വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ വിവേക്ഫ്ലിപ്പ്കാർട്ടിനാണ് സമർപ്പിക്കുന്നത്. പിന്തുണ, മൂല്യവത്തായ പ്രകടന ഡാറ്റ, ഉൽപ്പന്ന റേറ്റിംഗുകൾ, മെച്ചപ്പെട്ട ദൃശ്യപരത എന്നിവ നൽകുന്നതിൽ ഫ്ലിപ്പ്കാർട്ടിൻ്റെ സുപ്രധാന പങ്ക് അംഗീകരിച്ചുകൊണ്ടാണിണിത്.

പ്ലാറ്റ്‌ഫോമിൻ്റെ കാര്യക്ഷമത വളർച്ചയിൽ ഉത്തേജകമാണ്. ഫ്ലിപ്പ്കാർട്ടിനൊപ്പം, വിവേകിൻ്റെ ഉൽപ്പന്ന വ്യാപനം രാജ്യവ്യാപകമായി ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നു. ഇ-വാണിജ്യം വികസിക്കുമ്പോൾ, വിവേക് ഉൽപ്പന്ന ഓഫറുകളുടെ വളർച്ചയും വിഭാവനം ചെയ്യുന്നു.
 

Latest News

പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല, നിയമപരമായും രാഷ്ട്രീയമായും നേരിടും: എം. സ്വരാജ്

വിജയിയുടെ ‘തങ്ക മോതിരം’ പദ്ധതി അപ്രതീക്ഷിതമായി മാറ്റിവെച്ചു; കാരണം ലണ്ടൻ യാത്ര

കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോ​ഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെ ആക്രമണം; ഒരു മരണം | Attack on oil tanker off Dubai coast

‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ – കോൺഗ്രസ് സഖ്യത്തിന് പേരായി | vijay-tvk-congress-alliance-in-tamil-nadu-secular-social-justice-victory-alliance

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies