×

പുതിയ സ്പ്രിംഗ് കളക്ഷനുമായി എച്ച് ആന്‍ഡ് എം

google news
H&M
കൊച്ചി: മികച്ച ഫാബ്രിക്കുകളില്‍ സ്വീകാര്യമായ വില നിലവാരത്തില്‍ എച്ച് ആന്‍ഡ് എം പ്രീ-സ്പ്രിംഗ്, സ്പ്രിംഗ് കളക്ഷനുകള്‍ അവതരിപ്പിച്ചു. സ്പ്രിംഗ് സ്റ്റൈല്‍ ഡെസ്റ്റിനേഷനായ ഐല ഹെന്നസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കളക്ഷനുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രീ സ്പ്രിംഗ് കളക്ഷനുകള്‍ ഓണ്‍ലൈനിലും സ്റ്റോറുകളിലും ലഭ്യമാണ്.  ഈ മാസം 30ന് സ്പ്രിംഗ് കളക്ഷനുകള്‍ പുറത്തിറക്കും.

തിളക്കമുള്ള മോഡേണ്‍ ക്രാഫ്റ്റഡ് സ്യൂട്ടിംഗുകള്‍, ബ്ലാക്ക് വെയ്റ്റ്‌കോട്ട്, കാര്‍ഗോ ട്രൗസര്‍, ഡെക്കാഡെന്റലി ഡീറ്റയില്‍ഡ് ബലൂണ്‍ സ്ലീവ് ടൈ വെയ്റ്റ് ടോപ്പ് എന്നി എസന്‍ഷ്യലുകളും. ശ്രദ്ധേയമായ പച്ച ഡബിള്‍-സ്‌ട്രൈപ്പ് ഷര്‍ട്ടും ട്രൗസറും, കാന്‍ഡി പിങ്ക് ഹൊറിസോണ്ടല്‍ സ്‌ട്രൈപ്പ് സ്പാഗെട്ടി ഡ്രസ് എന്നിവ സ്പ്രിംഗ് വാര്‍ഡ്രോബിനും അനുയോജ്യമാണ്. ലാര്‍ജര്‍ ദാന്‍ ലൈഫ് എംബ്രോയ്ഡറി, ഹൈപ്പര്‍-വൈബ്രന്റ് പ്രിന്റുകള്‍, ട്രാക്‌ടൈല്‍ ക്രോഷെ, വ്യത്യസ്ഥതയാര്‍ന്ന റിച്ച് പര്‍പ്പിള്‍ മിനി ഡ്രസ്, എക്‌സോട്ടിക് പ്ലാന്റ്-പ്രിന്റ് ബേബിഡോള്‍ ഡ്രസ്, വൈറ്റ് റാപ് ജാക്കറ്റ്, വാം   ഓക്രെ ക്‌നിറ്റ് ഡ്രസ് എന്നിവ ഇടപ്പള്ളി പാടിവട്ടത്തുള്ള എച്ച് ആന്‍ഡ് എം സ്റ്റോറില്‍ ലഭ്യമാണ്.

Tags