×

ആമസോണിൽ ഹോം ഷോപ്പിംഗ് സ്‌പ്രീ ഓഫറുകൾ

google news
.

കൊച്ചി : ആമസോണിന്‍റെ ഹോം ഷോപ്പിംഗ് സ്‌പ്രീ ഫെബ്രുവരി 11 വരെ. ഹോം, കിച്ചൻ, ഔട്ട്‌ഡോർ ഉൽപ്പന്നങ്ങളുടെ മികച്ച ബ്രാൻഡുകൾക്ക് കുറഞ്ഞത് 40% ഇളവുണ്ടാകും. അവാനി, ബജാജ്, പീജിയൺ, പ്രസ്റ്റീജ്, സെൽബെൽ, ബോറോസിൽ, വേഗ മുതലായ ബ്രാൻഡുകളുടെ ഉല്പന്നങ്ങൾ ഓഫറിൽ ലഭ്യമാകും.

read more :വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ഒരുങ്ങി ആമസോൺ ഫാഷൻ

സിഐടിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിലും, 1250 രൂപയുടെ ഇഎംഐ ട്രാൻസാക്ഷനിലും പരമാവധി 1000 രൂപ ഡിസ്ക്കൗണ്ട് നേടാം. 1500 രൂപയുടെ മിനിമം പർച്ചേസിൽ 300 രൂപ അധിക ഇളവ് നേടാം. വാലെന്റൈൻസ് ഗിഫ്റ് കോംബോ, ബെഡ്ഷീറ് ആൻഡ് മാട്രസ്സ്, സ്പോർട്ട്‍സ് ആന്‍റ് ഗാർഡൻ, ഫർണിച്ചറുകൾ, ഹോം ആൻഡ് കിച്ചൺ, ഓട്ടോ പ്രോഡക്ടുകൾക്ക് ഓഫറുകൾ ലഭ്യമാകും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags