Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കള്ളപ്പണം വെളുപ്പിക്കൽ കേസ്; മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2023, 05:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കമ്പനിയുടെ മാനേജിംഗ് സിഇഒയും ഡയറക്ടറുമായ വി പി നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ കേരള ഹൈക്കോടതി അസാധുവാക്കിയതായി മണപ്പുറം ഫിനാൻസ് എന്ന പൊതുമേഖലാ സ്ഥാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തൃശൂര്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍., ഇ.ഡി രജിസ്റ്റര്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) എന്നിവയാണ് ഹൈക്കോടതി റദ്ദാക്കിയത്.

enlite ias final advt

സെപ്തംബർ 12 ന് കോടതിയുടെ വിധി ലഭിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ മരവിപ്പിച്ച സ്വത്തുക്കളുടെ എല്ലാ അസൽ രേഖകളും തിരികെ നൽകണമെന്ന് കേരള ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നിർദ്ദേശിച്ചു, മണപ്പുറം ഫിനാൻസ് സിഎൻബിസി റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡിലൂടെ ഇ.ഡി പിടിച്ചെടുത്ത രേഖകളും ആസ്തികളും തിരിച്ച് നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
ഇ.ഡി തിരിച്ച് നല്‍കേണ്ടത് 2,900 കോടിയുടെ ഓഹരികള്‍. മണപ്പുറം ഫിനാന്‍സില്‍ വി.പി. നന്ദകുമാറിനുള്ള 19.29 കോടിയോളം ഓഹരികളാണ് മേയ് നാലിന് നടത്തിയ റെയ്ഡിലൂടെ ഇ.ഡി പിടിച്ചെടുത്ത് മരവിപ്പിച്ചത്. നിലവിലെ ഓഹരി വില പ്രകാരം 2,900 കോടിയോളം രൂപ മതിക്കുന്ന ഓഹരികളാണിവ. എന്നാല്‍, ഇ.ഡി ഈ ഓഹരികള്‍ക്ക് വെറും 140 കോടി രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്ന് അന്ന് വി.പി. നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു.

ഇവയും പിടിച്ചെടുത്ത മറ്റ് രേഖകളും മൂന്നാഴ്ചയ്ക്കകം വി.പി. നന്ദകുമാറിന് തിരികെ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. മൊത്തം 24.54 കോടി ഓഹരികളാണ് മണപ്പുറം ഫിനാന്‍സില്‍ വി.പി. നന്ദകുമാറിനുള്ളത്.

ഓഹരി വിലയില്‍ മുന്നേറ്റം

പൊലീസിന്റെയും ഇ.ഡിയുടെയും നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയെന്ന് സ്‌റ്റോക്ക് എക്‌സ്ചഞ്ചേുകളെ മണപ്പുറം ഫിനാന്‍സ് അറിയിച്ചതിന് പിന്നാലെ, കമ്പനിയുടെ ഓഹരി വില ഇന്നലെ ആറ് ശഥമാനത്തിലധികം ഉയര്‍ന്നിരുന്നു.
4.74 ശതമാനം നേട്ടവുമായി 147.05 രൂപയിലാണ് ഇന്നലെ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ 1.60 ശതമാനം ഉയര്‍ന്ന് 149.45 രൂപയിലാണ് എന്‍.എസ്.ഇയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 26 ശതമാനവും ഒരാഴ്ചയ്ക്കിടെ 9 ശതമാനത്തോളവും നേട്ടം (Return) നിക്ഷേപകര്‍ക്ക് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ നല്‍കിയിട്ടുണ്ട്.

ReadAlso:

സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരും

ഫെഡറൽ ബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ ഇളവുമായി വീക്കെൻഡ് വിത്ത് ഫെഡറൽ 

അടുത്ത വർഷം ആദ്യത്തോടെ കാറുകൾക്ക് കൂടുതൽ തുക മുടക്കേണ്ടിവരും; കാരണം എന്തെന്നോ?…

ബിസിനസ് സൗഹൃദ കേരളം: വൈദ്യുതി മേഖലയിലെ വിപ്ലവകരമായ പരിഷ്കാരങ്ങൾ വിജയത്തിന് പിന്നിൽ!

ഇന്നത്തെ സ്വർണവില അറിയാം

കേസിന്റെ വഴി

പത്ത് വര്‍ഷത്തോളം പഴക്കമുള്ള സംഭവങ്ങളിന്മേലാണ് ഇ.ഡി റെയ്ഡുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്ന് മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കിയിരുന്നു. മണപ്പുറം ഫിനാന്‍സുമായി ബന്ധപ്പെട്ടല്ല, വി.പി. നന്ദകുമാറിന്റെ പ്രൊപ്രൈറ്ററി സ്ഥാപനമായ മണപ്പുറം അഗ്രോ ഫാംസുമായി ബന്ധപ്പെട്ട് വലപ്പാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അടിസ്ഥാനമാക്കിയായിരുന്നു ഇ.ഡിയുടെ അന്വേഷണം.
കാര്‍ഷിക മേഖലയ്ക്ക് വായ്പ നല്‍കുന്ന സ്ഥാപനമായിരുന്നു മണപ്പുറം അഗ്രോ ഫാംസ്. കമ്പനിക്കായി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപവും സ്വീകരിച്ചിരുന്നു. ഏകദേശം 144 കോടിയോളം രൂപ നിക്ഷേപമായി 2012 ഫെബ്രുവരി ഒന്നുവരെ കമ്പനി സ്വീകരിച്ചിരുന്നു.
എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അര്‍ഹതയില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതിനാല്‍ നിക്ഷേപം സ്വീകരിക്കുന്നതും പുതുക്കുന്നതും നിറുത്തി.

2050ഓടെ ഇന്ത്യന്‍ ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം ഇരട്ടിയാകും

നിരവധി പേര്‍ക്ക് നിക്ഷേപം തിരിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍, അവകാശികള്‍ എത്താത്തതിനെ തുടര്‍ന്ന് മിച്ചം വന്ന 119 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാറമേക്കാവ് ശാഖയില്‍ നിക്ഷേപിച്ചു. പിന്നീടും, അവകാശമുന്നയിച്ച് എത്തിയവര്‍ക്ക് നിക്ഷേപം തിരികെ നല്‍കി. 2022 സെപ്റ്റംബര്‍ പ്രകാരം അവകാശികളില്ലാതെ മിച്ചമുള്ളത് 9.29 ലക്ഷം രൂപ മാത്രമാണ്. ഇക്കാര്യം റിസര്‍വ് ബാങ്കിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഇ.ഡിയും അന്വേഷണത്തിലേക്ക് കടക്കുകയുമായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കാണുമ്പോൾ സാധാരണ ആപ്പിൾ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ആപ്പിൾ

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി | strict-monitoring-of-local-body-election-ai-campaigns-in-kerala

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ​പുള്ളിമാനുകൾ ചത്ത സംഭവം: ജീവനക്കാരന് സസ്പെൻഷൻ | employee-suspended-for-sharing-footage-of-spotted-deer-deaths-on-social-media

കേരള കലാമണ്ഡലത്തിലെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ മൂന്നു കേസുകൾ കൂടി ര‍ജിസ്റ്റർ ചെയ്തു | Kerala Kalamandalam Sexual assault case; Three more cases against teacher

വർക്കല ട്രെയിൻ അതിക്രമം; പെണ്‍കുട്ടിയെ ആക്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തിയത് ബീഹാര്‍ സ്വദേശി | varkala-train-attack-key-witness-narrates-the-incident

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies