പുതിയ കോള്‍ഡ് കോഫി പ്രചാരണത്തിലൂടെ സ്പെഷലാക്കി മാറ്റുന്ന കലയെ വരച്ചു കാട്ടി നെസ്‌കഫെ

google news
പുതിയ കോള്‍ഡ് കോഫി പ്രചാരണത്തിലൂടെ സ്പെഷലാക്കി മാറ്റുന്ന കലയെ വരച്ചു കാട്ടി നെസ്‌കഫെ

കൊച്ചി: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കോഫി ബ്രാന്‍ഡുകളില്‍ ഒന്നായ നെസ്‌കഫെ ഈ വേനല്‍ക്കാലത്ത് പുതിയ ഒരു പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഒരു ഗ്ലാസ് രുചികരമായ നെസ്‌കഫെ കോള്‍ഡ് കോഫി എത്രയെളുപ്പം ഉണ്ടാക്കാമെന്നും അതിലൂടെ 'പ്രത്യേകതയുള്ള ഒരാളായി'' എങ്ങനെ മാറാമെന്നും കാട്ടിത്തരുന്നു ഈ പ്രചാരണം.


കുടുംബത്തിനു വേണ്ടി നെസ്‌കഫെ ക്ലാസിക് കോള്‍ഡ് കോഫി ഉണ്ടാക്കി കൊടുത്തു കൊണ്ട് വീട്ടു ജോലിക്കാരുടെ അഭാവത്തില്‍ കഠിനമായ ജോലികളില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിവാകുന്ന ഒരു യുവാവിന്റെ കഥയാണ് പുതിയ ടെലിവിഷന്‍ കൊമേഴ്‌സ്യല്‍ വരച്ചു കാട്ടുന്നത്.

Tags