ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനം; ഇരിങ്ങാലക്കുടയില്‍ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

arrest
 

 
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുള്‍ ഖയൂം(44) ആണ് അറസ്റ്റിലായത്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്.


സ്പെഷ്യല്‍ ക്ലാസ് എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്.