25 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ പിടികൂടി

airport kochi

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ വൻ ലഹരി മരുന്ന് വേട്ട. 4.5 കിലോ ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപ വിലവരും പിടികൂടിയ ഹെറോയിനെന്ന് അധികൃതര്‍ പറഞ്ഞു.

ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.