സംസ്കൃത സർവ്വകലാശാലയിൽ 'ഓഞ്ചെ' 16ന് തുടങ്ങും

sree sankaracharya sanskrit university

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിഷ്വൽ ആർട്സ് വിഭാഗത്തിലെ ബിഎഫ്. ( 2019-2023 ബാച്ച് വിദ്യാർത്ഥികളുടെ ആർട്ട് എക്സിബിഷൻ 'ഓഞ്ചെമാർച്ച് 16ന് കാലടി മുഖ്യക്യാമ്പസിൽ തുടങ്ങുമെന്ന വിഷ്വൽ ആർട്സ് വിഭാഗം തലവൻ ഡോടിജിജ്യോതിലാൽ അറിയിച്ചുകേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഫൈൻ ആർട്സ് ബ്ലോക്കിലാണ് ആർട്ട് എക്സിബിഷൻ ക്രമീകരിച്ചിരിക്കുന്നത്സർവ്വകലാശാലയിലെ 43 അവസാന വർഷ ബിഎഫ്വിദ്യാർത്ഥികൾ 2019-2023 ബാച്ച് കോഴ്സിന്റെ ഭാഗമായി ചെയ്ത കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കുകപെയിന്റിംഗ്മ്യൂറൽ പെയിന്റിംഗ്സ്കൾപ്ചർ വിഭാഗങ്ങളിലായി 150ഓളം കലാസൃഷ്ടികളാണ് പ്രദർശനത്തിലുണ്ടാവുകപ്രദർശനം മാർച്ച് 24ന് അവസാനിക്കുംതുളു ഭാഷയിലുളള വാക്കാണ് 'ഓഞെ’. ' ഒന്നിച്ച് എന്നാണ് ഈ വാക്കിന്റെ അർത്ഥമെന്ന് വിദ്യാർത്ഥി പ്രതിനിധി വൈശാഖ് പിആർപറഞ്ഞു.

16ന് രാവിലെ 10.30ന് യൂട്ടിലിറ്റി സെന്ററിൽ നടക്കന്ന ഉദ്ഘാടന സമ്മേളനത്തിൽ വിഷ്വൽ ആർട്സ് വിഭാഗം തലവൻ ഡോടിജിജ്യോതിലാൽ അധ്യക്ഷനായിരിക്കുംകേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ആർട്ട് എക്സിബിഷൻ ഉദ്ഘാടനം ചെയ്യുംപ്രോ വൈസ് ചാൻസലർ പ്രൊഫകെമുത്തുലക്ഷ്മി കാറ്റലോഗിന്റെ പ്രകാശനം നിർവ്വഹിക്കുംസ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ ഡോപിഉണ്ണികൃഷ്ണൻഡോസാജ തുരുത്തിൽഡോഷാജു നെല്ലായിഎസ്അഞ്ചൽ അശോക്പിആർവൈശാഖ് എന്നിവർ പ്രസംഗിക്കുംവിഷ്വൽ ആർട്ടിസ്റ്റുമാരായ അർജുൻ പനയാൽഎസ്എൻസുജിത് എന്നിവരുടെ സൈ്ളഡ് ഷോ യഥാക്രമം മാർച്ച് 17, 20 തീയതികളിൽ നടക്കുംമാർച്ച് 17ന് വൈകിട്ട് നാലിന് നാടക വിഭാഗം അവതരിപ്പിക്കുന്ന തിയറ്റർ പെർഫോമൻസ് നടക്കും. 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഫോട്ടോഗ്രാഫർ കെആർസുനിലിന്റെ ഡോക്യുമെന്ററി പ്രദർശനവും സൈ്ളഡ് പ്രസന്റേഷനും ഉണ്ടായിരിക്കും. 21ന് രാവിലെ 10.30ന് നടക്കുന്ന ചാനൽ ചർച്ചയിൽ എസ്മുഹമ്മദ് ഷാഫി മോഡറേറ്ററായിരിക്കുംസുധീഷ് കൊട്ടേമ്പ്രംബിപിൻ ബാലചന്ദ്രൻഡോഷാജു നെല്ലായിഎംപിനിഷാദ്കൃഷ്ണപ്രിയ എന്നിവർ പങ്കെടുക്കുംവൈകിട്ട് ആറിന് നിഥിൻ രാജിന്റെ ആർട്ട് പെർഫോമൻസ് നടക്കും. 22ന് രാവിലെ 10.30ന് ഇക്കോ പ്രിന്റിംഗ് ക്യാമ്പ് ആരംഭിക്കുംഡോടിജിജ്യോതിലാൻ അധ്യക്ഷനായിരിക്കുംഎസ്രാഗേഷ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുംവിഅഖിൽജിത് മുഖ്യപ്രഭാഷണം നടത്തുംകെപിമുഹമ്മദ് ഇസ്മയിൽജോൺ വർഗീസ്ടികെശില്പമാർട്ടീന ബാബു എന്നിവർ പ്രസംഗിക്കുക. 24ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോസാജു തുരുത്തിൽ അധ്യക്ഷനായിരിക്കുംഡിഷാജികുമാർ മുഖ്യപ്രഭാഷണം നിർവ്വഹിക്കുംഎസ്ആനന്ദ്പിആർവൈശാഖ് എന്നിവർ പ്രസംഗിക്കും.