ടൊവിനോ തോമസിന്റെ നായികയായി കൃതി ഷെട്ടി എത്തുന്നു

4

ജി​തി​ൻ​ ​ലാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​കൃ​തി​ ​ഷെ​ട്ടി​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​കൃ​തി​ ​ഷെ​ട്ടി​യു​ടെ​ ​മ​ല​യാ​ള​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​ആ​ണ് ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണം.​ ​ഉ​പ്പേ​ന​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​കൃ​തി​ ​ഷെ​ട്ടി​ ​ദ​ ​വാ​രി​യ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ത​മി​ഴ് ​പ്ര​വേ​ശം​ ​ന​ട​ത്തി​യ​ത്.​ ​സൂ​ര്യ​യു​ടെ​ ​വ​ണ​ങ്കാ​ൻ​ ​എ​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​കൃ​തി​ ​ആ​ണ് ​നാ​യി​ക.​ ​അ​തേ​സ​മ​യം​ ​ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​ആ​ഗ​സ്റ്റ് ​മാ​സ​ത്തി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണ​ത്തി​ൽ​ ​മ​ണി​യ​ൻ,​ ​അ​ജ​യ​ൻ,​ ​കു​ഞ്ഞി​കേ​ളു​ ​എ​ന്നീ​ ​മൂ​ന്നു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ടൊ​വി​നോ​ ​തോ​മ​സ് ​അ​വ​ത​രി​പ്പി​ക്കു​ന്നു.​

1900,​ 1950,​ 1990​ ​എ​ന്നീ​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് ​ക​ഥ​ ​ന​ട​ക്കു​ന്ന​ത്.​ ​ടൊ​വി​നോ​ ​തോ​മ​സ് ​ആ​ദ്യ​മാ​യി​ ​ട്രി​പ്പി​ൾ​ ​റോ​ളി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ക​ള​രി​ക്ക് ​ഏ​റെ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ചി​ത്ര​മാ​ണ് അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണം.​ ​എ​ന്ന് ​നി​ന്റെ​ ​മൊ​യയ്തീൻ, ​കു​ഞ്ഞി​ ​രാ​മാ​യ​ണം,​ ​ഗോ​ദ,​ ​ക​ൽ​ക്കി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​മു​ഖ്യ​ ​സ​ഹ​ ​സം​വി​ധാ​ക​യ​നാ​യി​രു​ന്നു​ ​ജി​തി​ൻ​ ​ലാ​ൽ.​ ​സു​ജി​ത് ​ന​മ്പ്യാ​ർ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ത​മി​ഴി​ൽ​ ​ക​ന​ ​തു​ട​ങ്ങി​യ​ ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​സം​ഗീ​തം​ ​ഒ​രു​ക്കി​യ​ ​ദി​ബു​ ​നൈ​നാ​ൻ​ ​തോ​മ​സാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​പ്രോ​ജ​ക്ട് ​ഡി​സൈ​ൻ​ ​:​ ​ബാ​ദു​ഷ.​ ​യു.​ജി.​ ​എം​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​സ​ഖ​റി​യ​ ​തോ​മ​സും​ ​ശ്രീ​നാ​ഥും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​പി.ആർ.ഒ പി.ശിവപ്രസാദ്.ക​ണ്ണൂ​ർ,​ ​വ​യ​നാ​ട് ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​ലൊ​ക്കേ​ഷ​ൻ.