Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹ ആഘോഷങ്ങൾക്ക് പ്രൗഢ ഗംഭീരമായ തുടക്കം| Anant Ambani-Radhika Merchant pre-wedding festivities

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 18, 2024, 12:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾക്ക് തുടക്കമായി.

ഗുജറാത്തി വിവാഹങ്ങളിലെ ആദ്യ ചടങ്ങായ ‘ലഗാൻ ലഖ്വാനു’വോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. അംബാനി കുടുംബത്തിന്റെ ഗുജറാത്തിലെ ജാം നഗറിലുള്ള ഫാം ഹൗസിലായിരുന്നു  ആഘോഷം.

‘കങ്കോത്രി’ എന്നറിയപ്പെടുന്ന ആദ്യ വിവാഹ ക്ഷണക്കത്ത് സൃഷ്ടിക്കുന്നത് ഈ ചടങ്ങിലാണ്. അതിനുശേഷം ഈ ക്ഷണക്കത്ത് ഈശ്വരന് സമർപ്പിക്കും. ഔദ്യോഗികമായ വിവാഹ ക്ഷണക്കത്തുകൾ എല്ലാം ചടങ്ങിനു ശേഷമാണ് അയയ്ക്കുന്നത്.

View this post on Instagram

A post shared by Loveleen Ramchandani (@loveleen_makeupandhair)

ആഡംബര വിവാഹ ആഘോഷം എന്നതിലുപരി പരമ്പരാഗത ഇന്ത്യൻ വിവാഹ ചടങ്ങുകളുടെ പ്രാധാന്യം എടുത്തു കാട്ടുന്ന തരത്തിലാണ് ആഘോഷങ്ങൾ അംബാനി കുടുംബം സംഘടിപ്പിച്ചത്. അനാമിക ഖന്ന പ്രത്യേകമായി ഡിസൈൻ ചെയ്ത ലഹങ്കയാണ്  രാധിക മെർച്ചന്റ് ചടങ്ങുകൾക്കായി തിരഞ്ഞെടുത്തത്.

ഫ്ലോറൽ ഡിസൈനും സീക്വിനുകളും ഉൾപ്പെടുത്തിയാണ് അനാമിക ഖന്ന ലഹങ്ക അതിമനോഹരമായി അണിയിച്ചൊരുക്കിയത്. കാഴ്ചയിൽ ലളിതമാണെങ്കിലും പ്രൗഡി ഒട്ടും കുറയാത്ത തരത്തിലായിരുന്നു രാധികയുടെ വേഷവിധാനം.

ReadAlso:

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി | Vaikom Vijayalakshmi responds after the 72nd National Award for Best Singer

ഫിഫ ലോകകപ്പ് ഫൈനല്‍: ആവേശം അതിരുവിട്ടാല്‍ കേസാകും

” ബെത് ലഹേം കുടുംബ യൂണിറ്റ് ” ആഗസ്റ്റ് 21ന്  തിയേറ്ററുകളിൽ

“കരിമ്പടം ” സിനിമയിലെ  വീഡിയോ ഗാനം പുറത്തിറങ്ങി

“ബാലൻ: ദി ബോയ്” ജൂലൈ 31 മുതൽ സീ5-ൽ സ്ട്രീമിംഗ് ആരംഭിക്കും

Read More…..

  • ‘നിങ്ങളെ നിങ്ങളാകുന്ന മനോഹരമായ കാര്യങ്ങൾ ചെയ്തു സന്തോഷത്തോടെ ഇരിക്കുക’: വിവാഹമോചന വാർത്തയ്ക്കു പിന്നാലെ വൈറലായി വരദയുടെ പുതിയ പോസ്റ്റ്| Varada
  • എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ പരാതിയുമായി മകൻ| SPB’s voice recreated through AI
  • ‘ആകാശത്തെ മനോഹരമായ ടീമിൽനിന്ന് ഒരു ബർത്തഡേ സർപ്രൈസ്’: നടി റീനു മാത്യൂസിന് പിറന്നാൾ സർപ്രൈസുമായി സഹപ്രവർത്തകർ| Reenu Mathews
  • ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
  • നിയമ വിദ്യാർത്ഥിയായി മീന: ‘ആനന്ദപുരം ഡയറീസ്’ ട്രെയിലർ റിലീസ് ചെയ്തു| Aanandhapuram DiariesTrailer

മൂന്നു തട്ടുകളുള്ള വജ്ര നെക്ലേസും നെറ്റിച്ചുട്ടിയും വളകളുമാണ്  രാധിക അണിഞ്ഞത്.  വസ്ത്രത്തിന് ചേർന്നു പോകുന്ന വിധത്തിൽ ലൗലിൻ രാംചന്ദനി വധുവിന്റെ ഹെയർ സ്റ്റൈലിംഗും മേക്കപ്പും മനോഹരമാക്കി. ലൗലിൻ തന്നെയാണ് രാധികയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.   

,

വിവാഹം ഈ വർഷത്തിൻ്റെ അവസാനത്തോടെയെ ഉണ്ടാകു എങ്കിലും പല ഘട്ടങ്ങളിലായി വർഷം ഉടനീളം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് പദ്ധതി. മാർച്ച് ഒന്നു മുതൽ മൂന്നു വരെ ജാംനഗറിലെ വസതിയിൽ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്.

2022 ഡിസംബറിൽ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും മോതിര കൈമാറ്റം നടന്നിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ അംബാനിയുടെ വസതിയായ ആൻ്റീലിയയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

Latest News

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു | 9 Killed In Blast At Illegal Firecracker Factory In Ahmedabad

‘സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട’; കെ മുരളീധരന്‍ | No distribution of food accompanied by flags and banners in government hospitals; K. Muraleedharan

ലക്ഷങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യം; മയക്കി കിടത്തി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും | meerut-woman-lover-arrested-husband-snakebite-insurance-murder-case

സമര കലുഷിതമായി ജന്തര്‍ മന്തര്‍; അഭിജീത് ദീപ്‌കെയ്ക്ക് നേരെ കയ്യേറ്റ ശ്രമം, നിരാഹാര സമരം പ്രഖ്യാപിച്ച് SFIയും | jantar-mantar-protests-abhijith-deepke-attacked-sfi-announces-hunger-strike

വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി | KSEB states that there will be power restrictions in the state today as well

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies