Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഈ ഒരു അവസരത്തിന് വേണ്ടി ഒരു വർഷം മുഴുവൻ ഞാൻ കാത്തിരുന്നു: എന്റെ പ്രണയം സ്വീകരിച്ചതിനു നന്ദി’: ദിയയെ മോതിരം അണിയിച്ചു അശ്വിൻ

Web Desk by Web Desk
Jan 26, 2024, 06:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ ദിവസമാണ് താൻ വീണ്ടും പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി ദിയ കൃഷ്ണകുമാർ  സമൂഹ മാധ്യമത്തിൽ ഒരു ചിത്രം പങ്കുവച്ചത്. മോതിരമണിഞ്ഞ ദിയയുടെ കയ്യിൽ ഒരാൾ പിടിച്ചു നിൽക്കുന്നതായിരുന്നു പോസ്റ്റ്. ‘ഞാൻ യെസ് പറഞ്ഞു’ എന്ന കുറിപ്പോടെയാണ് ദിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.  

ചിത്രം വൈറലായതോടെ ആളാരാണ് എന്ന അന്വേഷണത്തിലായിരുന്നു ആരാധകർ. ദിയയുടെ സുഹൃത്ത് അശ്വിനാണ് ചിത്രത്തിലെന്നാണ് ആരാകരിലേറെയും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ അഭിപ്രായം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്.

അശ്വിന്‍ ഗണേഷ് തന്നെയാണ് ദിയക്കൊപ്പമുള്ള തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ദിയയെ മോതിരമണിയിക്കാനായി തയാറായി നിൽക്കുന്ന അശ്വിന്റെ ചിത്രമാണ് പോസ്റ്റിലുള്ളത്. 

‘ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്നാണ് അശ്വിൻ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ദിയ കണ്ണു കെട്ടി നില്‍ക്കുന്നതും, മോതിരവുമായി അശ്വിന്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്നതുമാണ് ചിത്രത്തിൽ. ഇരുവരുടെയും സുഹൃത്തുക്കളും ഒപ്പമുണ്ട്. 

View this post on Instagram

A post shared by Diya Krishna (@_diyakrishna_)

പോസ്റ്റിനു പിന്നാലെ ആ സുന്ദര നിമിഷത്തിന്റെ വിഡിയോയും ദിയ പങ്കുവച്ചു. സുഹൃത്തുക്കളോടൊപ്പം ആഘോഷപൂർവമായാണ് അശ്വിന്‍ ദിയയെ പ്രെപ്പോസ് ചെയ്തത്.

ReadAlso:

ഭരതനാട്യം മോഹിനിയാട്ടം ശേഷം: സൈജു കുറുപ്പിന്റെ ‘രാസലീല’

സൈജു കുറുപ്പിനെ നായകനാക്കി പി.എസ് അർജുൻ സംവിധാനം ചെയ്യുന്ന “സാക്ഷികൾ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലമുകളിൽ ആനന്ദ മുഹൂർത്തങ്ങളിലൂടെ രണ്ടു പെൺകുട്ടികൾ “തുടക്കം” പുതിയ പോസ്റ്റർ

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

മിനി കൂപ്പറുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു | dhyan-sreenivasan-arrives-with-a-mini-cooper

കണ്ണുകെട്ടി നിറയെ പൂക്കൾ കൊണ്ടലങ്കരിച്ച വേദിയിലേക്ക് ദിയ എത്തുന്നതും പിന്നിൽ നിന്ന് മോതിരവുമായി അശ്വിൻ ദിയയുടെ അടുത്തേക്കെത്തുന്നതുമാണ് വിഡിയോയിൽ. മോതിരമണിഞ്ഞതിനു ശേഷം അശ്വിൻ ദിയയെ ചുംബിക്കുന്നതും വിഡിയോയിൽ കാണാം. ‘വിൽ യു മാരി മീ’ എന്നെഴുതിയ ബോർഡിന് മുന്നിൽ ഹൃദയത്തിന്റെ ആകൃതിയിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. 

READ MORE: ‘നമ്മുടെ കാഴ്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്’: ഹേറ്റ് ക്യാമ്പയിനിൽ പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

അശ്വിനെ പോലൊരു പയ്യനെ കിട്ടിയ ദിയ ഭാഗ്യവതിയാണ്, നിങ്ങൾ പെർഫെക്ട് മാച്ച് എന്നൊക്കെയാണ് ചിത്രത്തിന് താഴെ ആരാധകർ കുറിക്കുന്നത്. ഇനി വിവാഹം എന്നാണെന്നാണ് ആരാധകർക്ക് അറിയേണ്ടത്. വിഡിയോയ്ക്ക് പിന്നാലെ ഇരുവര്‍ക്കും ആശംസകളറിയിച്ചു നിരവധി പേരാണ് എത്തുന്നത്. 

View this post on Instagram

A post shared by Diya Krishna (@_diyakrishna_)

നേരത്തെയും ദിയയും അശ്വിനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ദിയ ഇത് നിഷേധിച്ചിരുന്നു.

ആദ്യ പ്രണയം ബ്രേക്കപ്പായതിന് ശേഷം എപ്പോഴും ദിയയുടെ വിഡിയോയിലും ചിത്രങ്ങളിലുമെല്ലാം അശ്വിനും ഒപ്പമുണ്ടായിരുന്നു. ദിയയും അശ്വിനും വിവാഹം ചെയ്യണമെന്ന് പലപ്പോഴും ആരാധകരും ഇരുവരുടെയും ഫോട്ടോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

പി.എസ്.സി പരീക്ാ മൂല്യ നിര്‍ണ്ണയത്തിലെ ക്രമക്കേട് അന്വേഷിക്കണം

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം : ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies