പ്രിയപ്പെട്ട മഞ്ജുവിന് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍; സന്തോഷത്തോടെയും ക്രേസി കൂള്‍ വ്യക്തിയായി ഇരിക്കൂ.. ; മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസകളുമായി ചാക്കോച്ചനും പിഷാരടിയും

google news
34

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ സൂപ്പർ താരമായി മാറിയ മഞ്ജു മലയാളവും കടന്നു തമിഴിൽ എത്തിനിൽക്കുകയാണ്. സിനിമയ്ക്കുള്ളിൽ മഞ്ജു വാര്യർക്ക് സുഹൃത്തുക്കൾ ഏറെയാണ്. 

Also Read :5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്

മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബന്റേയും രമേശ് പിഷാരടിയുടേയും പോസ്റ്റാണ് കൂട്ടത്തിൽ ശ്രദ്ധനേടുന്നത്. സുഹൃത്തുക്കൾക്കിടയിലെ ക്രേസി ഫ്രണ്ടാണ് മഞ്ജു എന്നു തെളിയിക്കുന്നതാണ് ചിത്രങ്ങൾ. പ്രിയപ്പെട്ട മഞ്ജുവിന് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍. എന്നും സന്തോഷത്തോടെയും ക്രേസി കൂള്‍ വ്യക്തിയായി ഇരിക്കൂ.

enlite ias final advt

വിചിത്രമായ ചിത്രങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇത് പോസ്റ്റുചെയ്യുന്നു- എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവച്ചത്. സൗഹൃദം സുന്ദരം. ഇങ്ങനെയുള്ള എന്റെ ഏക ഫ്രണ്ട്. ചിയിയേഴ്‌സ്... സ്‌നേഹത്തിന്റേയും സാഹസികയും നിറഞ്ഞ മറ്റൊരു വര്‍ഷം ആശംസിക്കുന്നു. - മഞ്ജുവിന്റെ രസകരമായ ചിത്രത്തിനൊപ്പം പിഷാരടി കുഖിച്ചു. കുഞ്ചാക്കോ ബോബനും പിഷാരടിയും മഞ്ജുവും ഒന്നിച്ചു നടത്തിയ യൂറോപ്യൻ ട്രിപ്പിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം