ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു; എന്നാൽ ആ തീരുമാനം മാറിയതിങ്ങനെ:ജോമോൾ

google news
actor jomol

അ​നി​യ​ത്തി​പ്രാ​വ് മൂ​ന്ന് പ്രാ​വ​ശ്യ​ത്തോ​ളം തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​രു​ന്നു. അ​ന്ന് ഞാ​ൻ വ​ലി​യൊ​രു കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഫാ​നാ​യി​രു​ന്നു. അ​നി​യ​ത്തി​പ്രാ​വ് സി​നി​മ ഇ​റ​ങ്ങി കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഞാ​ൻ എ​ന്‍റെ ആ​ദ്യ സി​നി​മ ചെ​യ്ത​ത്. അ​തി​നുശേ​ഷം ഇ​നി സി​നി​മ ചെ​യ്യു​ന്നി​ല്ല പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു.

പി​ന്നെ ര​ണ്ടാ​മ​ത്തെ സി​നി​മ വ​ന്നു. ജ​യ​രാ​ജ് സാ​റി​ന്‍റെ സി​നി​മ​യാ​യി​രു​ന്നു. അ​ത് കൂ​ടി ചെ​യ്ത​ശേ​ഷം ഇ​നി സി​നി​മ ചെ​യ്യു​ന്നി​ല്ലെ​ന്ന് ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്തു.

അ​ങ്ങ​നെ ഇ​രി​ക്കെ ഒ​രു ദി​വ​സം മ​യി​ൽ​പ്പീ​ലി​ക്കാ​വ് സം​വി​ധാ​യ​ക​ൻ ഡാ​ഡി​യെ വി​ളി​ച്ചു. ഇ​ക്കാ​ര്യം ഡാ​ഡി എ​ന്നോ​ട് പ​റ​ഞ്ഞ​തും മു​ഴു​വ​ൻ കേ​ൾ​ക്കാ​തെ ഞാ​ൻ ദേ​ഷ്യ​പ്പെ​ട്ടു.

also read.. തൃശൂർ കാട്ടകാമ്പാൽ ചിറയ്ക്കലിൽസ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ഗുരുതര പരിക്ക്

പി​ന്നെ​യാ​ണ് ഡാ​ഡി ചാ​ക്കോ​ച്ച​നാ​ണ് നാ​യ​ക​നെ​ന്ന് പ​റ​ഞ്ഞ​ത്. അ​തോ​ടെ എ​ക്സൈ​റ്റ്മെ​ന്‍റും സ​ന്തോ​ഷ​വും കൊ​ണ്ട് സി​നി​മ ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. പി​ന്നെ തു​ട​രെ തു​ട​രെ സി​നി​മ​ക​ൾ ചെ​യ്തു.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം