Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

നിറത്തിന്റെ പേരിൽ മകൾക്ക് അവഹേളനം: വേദനയിൽ നിന്നും സിനിമ നിർമ്മിച്ച് മാതാപിതാക്കൾ: ‘കുരുവിപാപ്പ’യുടെ യഥാർത്ഥ കഥ|Kuruvipappa

Web Desk by Web Desk
Feb 24, 2024, 03:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘നിറത്തിന്റെയും വണ്ണത്തിന്റെയും പേരില്‍ കളിയാക്കിയവരും കളിയാക്കപ്പെട്ടവരും ഈ സിനിമ കാണുമ്പോള്‍ സ്വയം തിരിച്ചറിയും, ഇത് ഞാനല്ലേ എന്ന്. ഇതാണ് കുരുവി പാപ്പ എന്ന സിനിമയിലൂടെ പറഞ്ഞുവെക്കുന്നത്.’

യഥാര്‍ത്ഥ ജീവിതത്തിലെ കുരുവി എന്ന് ഓമനപ്പേരുള്ള തന്‍ഹ ഫാത്തിമ ഇത് പറഞ്ഞപ്പോള്‍, അനുഭവിച്ചതില്‍ നിന്നെല്ലാം തരണം ചെയ്തതിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു. മകള്‍ ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ ലോകം അറിയണം, ഇനിയെങ്കിലും ആളുകള്‍ തിരുത്തണം. ഏറ്റവും മനോഹരമായി കഥ പറയാന്‍ കഴിയുന്ന സിനിമയെ അതിനുള്ള മാധ്യമമായി തിരഞ്ഞെടുത്തു.

മകളുടെ കഥ പറയാന്‍ സിനിമ എടുക്കാന്‍ തീരുമാനിച്ച ആദ്യത്തെ മാതാപിതാക്കളാകണമെന്നില്ല നിലമ്പൂര്‍ സ്വദേശികളായ കെ.കെ. ബഷീറും ജാസ്മിനും. എങ്കിലും ഇതിലൊരു കൗതുകമുണ്ട്.

,

കൊച്ചി കളമശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുരുവി ബഷീറിന്റെയും ജാസ്മിന്റെയും രണ്ടാമത്തെ മകളാണ്. ഓര്‍മവച്ച കാലം മുതല്‍ കുരുവി ബോഡി ഷെയ്മിങ് നേരിട്ടതായി പറയുന്നു.

അഞ്ചാം വയസുമുതല്‍ നൃത്തം പഠിച്ചെങ്കിലും, നിറവും വണ്ണവും മുന്‍നിര്‍ത്തി അവളുടെ കഴിവുകള്‍ പരിഗണിക്കാന്‍ ആളുകള്‍ വിസമ്മതിച്ചു. കുരുവിയുടെ ഇരുണ്ട നിറവും മെലിഞ്ഞ ശരീരവും ചൂണ്ടിക്കാട്ടി പല വേദികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

അവഗണന സഹിക്കവയ്യാതെ സ്‌കൂള്‍ വിട്ടുവന്ന കുരുവി സ്വന്തം മുഖത്തേക്ക് തിളച്ച വെള്ളം ഒഴിക്കാന്‍ ശ്രമിച്ചു. പൊള്ളിയ ഭാഗങ്ങളിലെ തൊലി വെളുത്ത് വരുമെന്നായിരുന്നു കുരുവി വിശ്വസിച്ചത്. എന്നാല്‍ അമ്മ കണ്ടതുകൊണ്ട് വലിയൊരു അപകടം ഒഴിവായി. ഡാന്‍സിനൊപ്പം ജിംനാസ്റ്റിക്‌സും കുരുവിക്ക് വശമുണ്ട്.

കുരുവിയുടെ ജീവിതം മാറ്റിമറിച്ചത് മാതാപിതാക്കളാണ്. അവര്‍ നല്‍കിയ പ്രചോദനമാണ് പല വേദികളും കീഴടക്കാന്‍ അവളെ സഹായിച്ചത്. സ്വന്തം കഴിവിലുള്ള വിശ്വാസം കേരളത്തിനു പുറത്തും അവസരങ്ങള്‍ നല്‍കി.

,

മലയാളത്തിലെ പല പ്രമുഖ ചാനലുകള്‍ക്ക് പുറമെ തമിഴിലും കന്നടയിലുമുള്ള റിയാലിറ്റി ഷോകളില്‍ വിജയം നേടി. തമിഴ്‌നാട്ടില്‍ നടന്ന പരിപാടിക്കിടെ കുരുവിയുടെ നൃത്തം കണ്ട് ഇഷ്ടപ്പെട്ട അന്നത്തെ മുഖ്യമന്ത്രി പനീര്‍ശെല്‍വം ‘കുരുവി പാപ്പ’ എന്ന് വിളിച്ചതോടെയാണ് സിനിമയ്ക്ക് ആ പേരിടാന്‍ ബഷീര്‍ തീരുമാനിച്ചത്.

‘സിനിമയെ സ്വപ്നമാക്കി നടന്നു. ഇപ്പോള്‍ എന്റെ ജീവിതം തന്നെ സിനിമയാക്കുകയാണ് മാതാപിതാക്കള്‍. എന്നെ കളിയാക്കിയിരുന്ന അതേ ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോള്‍ അഭിനന്ദിക്കുന്നു. ഇതെല്ലാം കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്,’ കുരുവി പറയുന്നു.

Read More……

  • കാൻ ചലച്ചിത്രമേളയിൽ സന്തോഷ് ശിവന് പുരസ്‌കാരം| Santosh Sivan’s Cannes award
  • ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ: പോച്ചർ, മലൈക്കോട്ടൈ വാലിബൻ തുടങ്ങി എട്ടോളം ചിത്രങ്ങൾ
  • ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു: കങ്കണ റണൗട്ട്| Kangana Ranaut
  • ‘ഹൈയെസ്റ്റ് ലവ്’: ബിക്കിനിയിൽ മലേഷ്യയുടെ പ്രകൃതി ഭംഗി ആസ്വദിച്ചു നടി സാമന്ത റൂത്ത് പ്രഭു: ചിത്രങ്ങൾ| Samantha Ruth Prabhu
  • മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം: ‘ടർബോ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി| Turbo Second Look Poster

ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ചെറിയ പരിഭ്രാന്തി ഉള്ളതായി കുരുവി പറയുന്നു. എന്നാല്‍ താന്‍ ജീവിതത്തില്‍ അനുഭവിച്ച അതേകാര്യങ്ങള്‍ തന്നെയാണ് ക്യാമറയ്ക്കു മുമ്പിലും അവതരിപ്പിക്കുന്നത് എന്നതിനാല്‍ പേടി തോന്നിയില്ലെന്ന് കുരുവി കൂട്ടിച്ചേര്‍ത്തു.

കുരുവിയുടെ അമ്മ ജാസ്മിനും അമ്മാവന്‍ ബിസ്മിത നിലമ്പൂരും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. കുരുവിയുടെ അച്ഛന്‍ ബഷീറിനൊപ്പം കെ. ഖാലിദും യു.കെ. റഹീമും ചേര്‍ന്ന് രണ്ടരക്കോടി ചിലവിലാണ് സിനിമ നിര്‍മ്മിച്ചത്.

വിനീത്, മുക്ത, ലാല്‍ ജോസ്, കൊല്ലം സുധി, നീരജ് മാധവ്, ജോണി ആന്റണി, കൈലാഷ്, ഷെല്ലി കിഷോര്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാര്‍ച്ച് ഒന്നിന് സിനിമ ഇറങ്ങുന്നതോടെ കുരുവിയുടെ തലവര തെളിയുമെന്ന് പറഞ്ഞ സംവിധായകന്‍ ലാല്‍ ജോസിന്റെ വാക്കുകളിലുള്ള വിശ്വാസത്തിലാണ് പിതാവ് ബഷീര്‍.

Latest News

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies