Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ഇത് ഇരട്ടകളുടെ വിജയത്തിന്റെ പിറന്നാൾ: സിനിമയുടെ ഹിറ്റ് വിജയത്തിന് പിന്നാലെ ഇരട്ടിമധുരമായി പിറന്നാളാഘോഷം| Anweshippin Kandethum

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 17, 2024, 03:49 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. തിയറ്ററുകളിൽ വലിയ വിജയമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇരട്ടകൾ ചേർന്നാണ് ഈ സിനിമയുടെ സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ വിജയത്തിനൊപ്പം ഇരട്ടി മധുരമായി പിറന്നാളും. സിനിമയുടെ സംവിധായകൻ ഡാർവിനും നിർമാതാവായ ഡ‍ോൾവിനുമാണ് ഈ അപൂർവ ആഘോഷത്തിലെ ഇരട്ട നായകന്മാർ.

ഫെബ്രുവരി ഒൻപതിനായിരുന്നു ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ റിലീസിനെത്തിയത്. നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശനം തുടരുന്നതിനിടെ ഫെബ്രുവരി 17ന് ഡാർവിനും ഡ‍ോൾവിനും പിറന്നാൾ ആഘോഷിക്കുകയാണ്.

,

സിനിമയുടെ വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഈ പിറന്നാളിന് അതുകൊണ്ടുതന്നെ ഇരട്ടി മധുരമാണ്. 

ഡ‍ാര്‍വിൻ കുര്യാക്കോസിന്റെ ആദ്യ സംവിധാന സംരംഭമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ജിനു വി. ഏബ്രഹാം, ജോണി ആന്‍റണി തുടങ്ങിയവരോടൊപ്പം ഒട്ടേറെ സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ സ്വതന്ത്ര സംവിധായകനായത്. തന്‍റെ ആദ്യ സംവിധാന സംരംഭം സഹോദരൻ തന്നെ നിർമിക്കാൻ ഇടയായതിനെ കുറിച്ച് ഡാർവിന്റെ വാക്കുകള്‍

ReadAlso:

ദുരന്തങ്ങൾ തുടരെത്തുടരെ; കാന്താര ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം – kantara chapter 1 boat accident

താന്‍ കണ്ട ആളുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്; കോപ്പിയടി ആരോപണങ്ങളോട് പ്രതികരിച്ച് അറ്റ്‌ലീ – Atlee responds to plagiarism allegations

ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ഒന്നിക്കുന്ന ആദ്യ ചിത്രം; ‘പാബ്ലോ പാര്‍ട്ടി’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് – paablo paarty

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ; ഫാദേഴ്സ് ഡേയിൽ ‘അപ്പ’ മ്യൂസിക്കൽ ആൽബം പുറത്തിറക്കി – appa musical album

മാര്‍ക്കോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവില്ല; ആരാധകന് മറുപടി നൽകി ഉണ്ണി മുകുന്ദൻ – marco part 2 unni mukundan responds to fan

‘‘ഇരട്ടകളാണെങ്കിലും എന്റെയും ഡോൾവിന്റെയും ടേസ്റ്റ് എല്ലാ കാര്യങ്ങളിലും ഒരുപോലെയാണെന്നു പറയാൻ പറ്റില്ല. ചില കാര്യങ്ങളിൽ അത് ഒരേ പോലെയായിരിക്കാം. ചെറുപ്പം മുതൽ ഞാനും അവനും ഒന്നിച്ചാണല്ലോ എല്ലാ കാര്യങ്ങളും അനുഭവിക്കുന്നത്.

അതിനാൽ ടേസ്റ്റ് ചില കാര്യങ്ങളിൽ ഒന്നിച്ചുവരും, ചില കാര്യങ്ങളിൽ രണ്ടായിരിക്കും. പക്ഷേ സിനിമയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ ടേസ്റ്റാണ്. ചെറുപ്പം മുതൽ കണ്ട സിനിമകള്‍ ഒരുപോലെയായതു കൊണ്ടാകാം അത്.

,

എനിക്ക് സംവിധായക മോഹം വരുന്നതിന് മുൻപുതന്നെ ഡോൾവിന് സിനിമ വലിയ ഇഷ്ടമായിരുന്നു. ഡോള്‍വിൻ പ്രൊഡക്‌ഷനിലേക്കു വന്നത് എനിക്ക് ഡയറക്ടറാകാൻ വേണ്ടിയല്ല. ഇരുവര്‍ക്കും സിനിമ ഇഷ്ടമാണ്. സഹകരിച്ചു പോകണമെന്ന ആഗ്രഹത്തിൽ ഞങ്ങള്‍ ഒരുമിച്ചൊരു സിനിമയൊരുക്കുകയായിരുന്നു.

ഞങ്ങള്‍ക്ക് സിനിമാബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അസിസ്റ്റന്‍റ് ഡയറക്ടറാകാൻ ജോണി സാറിന്റെയടുത്ത് വന്നതായിരുന്നു ആ സമയത്തെ ഏക സിനിമാ ബന്ധം. സിനിമയിൽ വന്ന ശേഷം നിരവധി സൗഹൃദങ്ങള്‍ ഉണ്ട്.

തിയറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഫെഫ്ക റൈറ്റേഴ്സ് യൂണിയനോടൊപ്പം ചേർന്ന് ഡോൾവിൻ ‘കാപ്പ’ നിർമിച്ച ശേഷം ഒട്ടേറെ ബന്ധങ്ങള്‍ സിനിമാലോകത്ത് ഞങ്ങള്‍ക്കുണ്ടായി. ഒടുവിൽ ഇപ്പോൾ ‘അന്വേഷിപ്പിൻ കണ്ടെത്തും’ വരെ ഞങ്ങളുടെ യാത്ര എത്തി നിൽക്കുന്നു.’’ 

Read More…..

  • വെറും വയറിൽ ഇവ കഴിച്ചാൽ ഏത് കുടവയറും ഒതുങ്ങും, തടിയും കുറയും
  • മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയൻ: ‘അമരൻ’ ടീസർ പുറത്തിറക്കി| Amaran Official Teaser
  • മന്ത്രി ബിന്ദുവിന് മര്യാദയില്ലെന്ന് ഗവർണർ :തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ–പോപുലർ ഫ്രണ്ട് കൂട്ടുകെട്ട്
  • ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രം: ‘ദേവര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു| Devara: Part 1 Release Date
  • മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മയുടെ വീട്ടിൽ വൻ മോഷണം; രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 75,000 രൂപയും മോഷണം പോയി

ഡാർവിൻ കൊണ്ട വെയിലും മഴയുമാണ് സിനിമയിൽ തന്‍റെ തണൽ എന്നു പറയാനാണ് ഇഷ്ടമെന്ന് ഡോൾവിൻ പറയുന്നു. ‘‘ആദ്യം സിനിമയുമായി ബന്ധമുണ്ടാക്കിയത് ഡാർവിനായിരുന്നു. അതിനു ശേഷമാണ് ഞാൻ സിനിമയുടെ ഭാഗമായത്.

അന്വേഷിപ്പിൻ കണ്ടെത്തും മികച്ച വിജയം നേടി മുന്നേറുമ്പോൾ, പറഞ്ഞ ബജറ്റിലും കുറവ് മാത്രം ചെലവഴിച്ച് സിനിമയൊരുക്കിയ ഡാർവിൻ എന്ന സംവിധായകന്‍റെ കൂടി വിജയമെന്ന് പറയാം. ഇതുവരെ ചിത്രം കേരള ബോക്സ്ഓഫിസിൽ നിന്ന് 12 കോടിക്കു മുകളിൽ കലക്ട് ചെയ്ത് കഴിഞ്ഞു.

ഗ്ലോബൽ കലക്‌ഷൻ കൂടി ചേരുമ്പോൾ അത് 18 കോടി കടക്കും. ഒടിടി റൈറ്റ്സും മറ്റുമൊക്കെ ഇതിനു പുറമെ വരും, ഞങ്ങളൊരുമിച്ച ആദ്യ സിനിമ ഇത്ര വലിയൊരു വിജയം നേടിയതിനാൽ തന്നെ ഈ പിറന്നാളിന് ഇരട്ടി മധുരമുണ്ട്.’’

തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി.ഏബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. ഏബ്രഹാമാണ്. 

Latest News

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Sonia Gandhi Hospitalised In Delhi For Stomach-Related Issue

ബന്ധുവീട്ടിൽ വിരുന്നിനെത്തി; യുവാവ് കുളത്തിൽ വീണ് മരിച്ചു | young-man-falls-into-pond-dies

അഹമ്മദാബാദ് വിമാനാപകടം: കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും കണ്ടെത്തി | second-black-box-recovered-from-air-india-crash-site

എറണാകുളത്ത് വിദ്യാര്‍ഥി ബസില്‍ നിന്ന് വീണു മരിച്ചു, ഡ്രൈവര്‍ക്കെതിരെ കേസ് | student-dies-after-falling-from-bus-in-ernakulam-case-filed-against-driver

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala Rains: Holiday declared for education institution in 11 Districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.