Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

പോലീസുകാരുടെ ജീവിതപ്രശ്നങ്ങൾ ലഘുവായി പറഞ്ഞുവെക്കുന്ന ചിത്രം: ‘തുണ്ട്’ റിവ്യൂ| Thundu Review

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 16, 2024, 05:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പഠനസമയത്തെ പരീക്ഷ കാലഘട്ടം എങ്ങനെയാണെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ? ‘തുണ്ട്’ ഉപയോഗിച്ച് എപ്പോഴെങ്കിലും പരീക്ഷ എഴുതിയിട്ടുണ്ടോ? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ കാലഘട്ടത്തെ ഒന്നുകൂടി ഓർത്തെടുക്കാൻ ഈ സിനിമയിലൂടെ സാധിക്കും.  

ആസ്വാദനരീതികൾ മാറിയതോടെ സമീപകാലത്ത് ചിരി വറ്റിപ്പോയ തിയറ്ററുകളിൽ ഒരിടവേളയ്‌ക്കുശേഷം പൊട്ടിച്ചിരികൾ തിരികെയെത്തിക്കുന്നു ‘തുണ്ട്’ എന്ന സിനിമ. ന്യൂജെൻ കാലഘട്ടത്തിലെ പരീക്ഷാഹാളുകളിൽ കൂടുതൽ ഹൈടെക്കായി മാറിയ ‘തുണ്ടടി’ എന്ന ‘കലാരൂപം’ ചിത്രത്തിൽ സരസമായി അവതരിപ്പിച്ചിരിക്കുന്നു. 

തൃശൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് കോൺസ്റ്റബിളാണ് ബേബി. മടി കാരണം സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷ എഴുതാതെ നടന്ന ബേബി, ചില പ്രത്യേക സാഹചര്യങ്ങളിൽ ഹെഡ് കോൺസ്റ്റബിൾ പരീക്ഷ എഴുതാൻ തീരുമാനിക്കുന്നു.

നേരായ വഴിക്ക് പരീക്ഷ വിജയിക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് അയാൾ തുണ്ട് വച്ചെഴുതാൻ നിർബന്ധിതനാകുന്നു. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിന്റെ പരിണതഫലങ്ങളുമാണ് ഈ ചിത്രത്തിൽ നർമത്തിൽ ചാലിച്ചവതരിപ്പിച്ചിരിക്കുന്നത്.

മകൻ സ്‌കൂൾ പരീക്ഷ തുണ്ടടിച്ച് എഴുതി പിടിക്കപ്പെടുമ്പോൾ ഗുണദോഷിക്കുന്ന ബേബി തന്നെ രണ്ടാം പകുതിൽ തുണ്ടടിച്ച് പരീക്ഷയെഴുതാൻ ശ്രമിക്കുന്നതാണ് ചിത്രത്തിലെ രസക്കാഴ്ച.

കുടുംബപ്രശ്‌നങ്ങൾ, തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ പാരവയ്പും തൊഴുത്തിൽക്കുത്തും, മേലധികാരികളുടെ തെറിപ്പൂരം, ചെയ്യാത്ത തെറ്റുകൾക്ക് ബലിയാടാകേണ്ടി വരിക തുടങ്ങിയവയടക്കമുള്ള സാധാരണക്കാരായ പൊലീസുകാരുടെ പ്രശ്നങ്ങൾ കഥയ്ക്കിടയിൽ ലഘുവായി ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. അതിഭാവുകത്വമില്ലാതെ ലളിതമായ സന്ദർഭങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്. 

അയ്യപ്പൻ നായരടക്കം ഗൗരവസ്വഭാവമുള്ള നിരവധി പൊലീസ് വേഷങ്ങൾ ബിജു മേനോൻ ചെയ്തിട്ടുണ്ടെങ്കിലും ബേബി അവയിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒരു പോലീസുകാരന്റെ കഥാപാത്രമാണ്. ഏറ്റവും താഴെത്തട്ടിലുള്ള പൊലീസുകാർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ ബേബിയിലൂടെ ബിജുമേനോൻ പകർന്നാടുന്നു.

ReadAlso:

‘ഇന്‍സെപ്ഷനി’ലെ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി വില്‍ സ്മിത്ത്

ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഗായകൻ ?

‘മിമിക്രി എന്ന പേരില്‍ അച്ഛനെ അപമാനിക്കരുത്’: അഭ്യര്‍ത്ഥനയുമായി നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന്‍

സാമന്തയും നാഗചൈതന്യയും വീണ്ടും എത്തുന്നു; റീ റിലീസിനൊരുങ്ങി യേ മായ ചേസവേ – ye maaya chesave

അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ സംവിധായകനെ കാണാനില്ലെന്ന് പരാതി

ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം ഗോകുലൻ അവതരിപ്പിച്ച പൊലീസുകാരനാണ്. പൊലീസ് ഡോഗ് ട്രെയിനറായ കഥാപാത്രവും നായയും തമ്മിലുള്ള ആത്മബന്ധം വൈകാരികത ചാലിച്ച് ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സ്‌ക്രീൻ സ്‌പേസ് കുറവാണെങ്കിലും പാരവയ്പുകാരനായ പൊലീസുകാരന്റെ റോൾ ഷൈനും ഭംഗിയാക്കി.

ഒരു നവാഗത സംവിധായകന്റെ തരക്കേടില്ലാത്ത എൻട്രിയാണ് സിനിമയിലൂടെ റിയാസ് ഷെരീഫിന് ലഭിക്കുന്നത്. ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണവും ജിംഷി ഖാലിദ് കൈകാര്യം ചെയ്യുന്നു.

Read More……..​​​​​​

  • തിയറ്ററുകളെ ഞെട്ടിച്ചു ‘ഭ്രമയുഗം’: ആദ്യ ദിനം കേരളത്തിൽ മാത്രം നേടിയത് 3 കോടിയിലേറെ| Bramayugam Box Office Collection
  • വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറുവദ്വീപ് ജീവനക്കാരൻ മരിച്ചു
  • തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
  • പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
  • തീർച്ചയായും കണ്ടിരിക്കേണ്ട അഭിനയ ഭ്രമം: ‘ഭ്രമയുഗം’ സിനിമയെ പ്രശംസിച്ചു ജയസൂര്യ: പ്രതികരണങ്ങൾ

ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്. റാഫി, ഗോകുലൻ, ഉണ്ണിമായ, ഷാജു, നൗഷാദ് അലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രസിപ്പിക്കുന്ന ആദ്യപകുതിക്കു ശേഷം അപ്രസക്തമായ പല സബ്പ്ലോട്ടുകളിലേക്ക് ചിത്രം രണ്ടാംപകുതിയിൽ ചിതറിപ്പോകുന്നുണ്ട്. ഇടയ്ക്കിടെ ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടിപ്പോകുന്നുണ്ടെങ്കിലും വലിയ തെറ്റില്ലാതെ സിനിമ അവസാനിക്കുന്നുണ്ട്. 

ഒരുപാട് പൊലീസ് സിനിമകൾ അടുത്തകാലത്തായി മലയാളത്തിൽ ഇറങ്ങുന്നുണ്ടെങ്കിലും കേസന്വേഷണത്തിന്റെ പതിവുവഴികളിൽ ചുറ്റിത്തിരിയാതെ, പൊലീസുകാരുടെ ജീവിതപ്രശ്നങ്ങളെ ഫോക്കസ് ചെയ്തവതരിപ്പിക്കുന്നതാണ് തുണ്ടിനെ വ്യത്യസ്തമാക്കുന്നത്.

പ്രമേയത്തിലോ അവതരണത്തിലോ വലിയ പുതുമ പറയാനില്ലെങ്കിലും തിയറ്ററുകളിൽ കാണാവുന്ന ഒരു തെറ്റില്ലാത്ത ചിത്രമെന്ന് തുണ്ടിനെക്കുറിച്ച് പറയാം. 

Latest News

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിൻ പന്തിൽ കൃത്രിമത്വം നടത്തിയതായി ആരോപണം

കാലവര്‍ഷം ശക്തം ; പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം | ponmudi-dam-opened-caution-issued-for-those-living-on-the-banks

ഇറാന്‍ ലക്ഷ്യമിടുന്നത് ഹൈഫ തുറമുഖമോ? ഇസ്രായേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയ്ക്ക് ഇന്ത്യയുമായി ബന്ധമുണ്ട്; ഇവിടുത്തെ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ ഇറാന്റെ ആക്രമണം സ്ഥിതീരികരിച്ചു

രഞ്ജിയിൽ കേരളത്തിന് എതിരാളികൾ വമ്പന്മാർ; ഇത്തവണ ലക്ഷ്യം കിരീടം!!

കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ | Another landslide in Kasaragod Bayinja

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.