Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ട്രാൻസ്‍യുവതിയുമായി ബന്ധമില്ല ,ഗർഭചിത്രം നടത്തിയിട്ടില്ല ;വെളുപ്പെടുത്തലുമായി താരം

Nithya Nandhu by Nithya Nandhu
Jun 10, 2023, 12:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴ് ടെലിവിഷൻ രംഗത്ത് അടുത്തിടെ വലിയ രീതിയിൽ ചർച്ചയായ സംഭവമാണ് അര്‍ണവ് അംജദും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹമോചനം. ഇവരുടെ ആരോപണ പ്രത്യാരോപണങ്ങളും ദിവ്യയുടെ പരാതിയിൽ അര്‍ണവ് അറസ്റ്റിലായതുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രം നടത്താനുള്ള ശ്രമം, അവിഹിതബന്ധം തുടങ്ങിയ ആരോപണങ്ങളാണ് ദിവ്യ അർണവിന് എതിരെ ഉന്നയിച്ചത്.

വ്യത്യസ്ത മതങ്ങളിൽ പെട്ട ദിവ്യയും അര്‍ണവും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദിവ്യ അര്‍ണവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ഇവർക്കിടയിലെ പ്രശ്നങ്ങൾ പുറത്തുവരുന്നത്. ഗര്‍ഭിണിയായ തന്നെ അർണവ് മർദ്ദിക്കാറുണ്ടെന്നും സഹനടിയുമായി നടൻ പ്രണയത്തിലാണെന്നും ദിവ്യ ആരോപിച്ചു. മുന്‍ പ്രണയിനിയിലുണ്ടായ കുഞ്ഞിനെ നടൻ അബോര്‍ട്ട് ചെയ്യാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും ട്രാന്‍സ് യുവതിയുമായി അര്‍ണവിന് ബന്ധമുണ്ടായിരുന്നു എന്നുൾപ്പടെ ദിവ്യ പറയുകയുണ്ടായി.

ഇപ്പോഴിതാ ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അർണവ്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. തന്നെ കുറിച്ച് ദിവ്യ പറഞ്ഞതില്‍ ഭൂരിഭാഗവും കള്ളമാണെന്നാണ് അര്‍ണവ് പറയുന്നത്.

arnav

ട്രാൻസ് യുവതിയുമായി തനിക്ക് ബന്ധമുണ്ടായിട്ടില്ല. നേരത്തെ ഒരു പ്രണയമുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ അയാൾ ഗര്‍ഭിണിയാവുകയോ ഗര്‍ഭഛിദ്രം നടക്കുകയോ ചെയ്തിട്ടില്ല. മനപൂർവ്വം തന്നെ അപമാനിക്കുന്നതിന് വേണ്ടി ദിവ്യ നടത്തുന്ന ശ്രമങ്ങളാണ് ഇതൊക്കെ. കാശുകൊടുത്ത് തന്റെ സുഹൃത്തുക്കളെ കൊണ്ടുവന്ന് അഭിമുഖങ്ങളിലിരുത്തി സംസാരിക്കുകയാണെന്നും അർണവ് പറയുന്നു.

കേസ് കോടതിയുടെ പരിഗണിനയിലായതിനാൽ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ദിവ്യയാണ് ആദ്യം മുതൽ ആരോപണങ്ങൾ ഉന്നയിച്ചത്. അതിനെല്ലാം മറുപടി നൽകാൻ ശ്രമിച്ചതാണ് താൻ ചെയ്ത തെറ്റ്. അതിന് തന്നെ ജയിലിൽ വരെ കയറ്റി. ചില തെറ്റായ ആളുകളുടെ കൂട്ടുകെട്ടിൽ പെട്ട് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നതെന്ന് ദിവ്യ പോലും അറിയുന്നില്ലെന്നും അർണവ് പറഞ്ഞു.

ആദ്യ വിവാഹബന്ധത്തിൽ കുട്ടിയുള്ള കാര്യം ദിവ്യ മറച്ചുവെച്ചെന്നും വിവാഹബന്ധം വേർപിരിഞ്ഞെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും അർണവ് ആരോപിക്കുന്നുണ്ട്. അഞ്ച് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ പ്രണയത്തിലായത്. ആ സമയത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്നാണ് എന്നോട് പറഞ്ഞത്. മകളുള്ള കാര്യം പറഞ്ഞിരുന്നില്ല. സത്യത്തിൽ അവർ ലീഗലി വിവാഹമോചനം നേടിയിരുന്നില്ല. ഞാനുമായി പ്രണയത്തിലുള്ളപ്പോള്‍ തന്നെ ഭര്‍ത്താവുമായി ബന്ധം തുടര്‍ന്നു. മകളുള്ള കാര്യം പോലും ഞങ്ങളുടെ കല്യാണത്തോട് അടുപ്പിച്ചാണ് പറയുന്നത്, അർണവ് പറയുന്നു.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Read More: ജയറാമിനെ കുറിച്ച് മനസ് തുറന്ന് സംവിധായകൻ

കല്യാണത്തിന് തന്റെ വീട്ടുകാര്‍ക്ക് താൽപര്യമുണ്ടായിരുന്നില്ല. അവസാനം നടത്തി തരാമെന്ന് പറഞ്ഞു. പക്ഷേ അവർ പത്ത് മാസം സമയം പറഞ്ഞു. എന്നാൽ താൻ എന്തായാലും അവൾക്കൊപ്പമല്ലേ ജീവിക്കുന്നത് എന്ന് കരുതിയാണ് രഹസ്യമായി വിവാഹം ചെയ്തത്. ഉപേക്ഷിക്കണമെന്ന് കരുതിയാണെങ്കിൽ അത് ചെയ്യില്ലായിരുന്നു. എന്നാല്‍ ആ ഫോട്ടോ ദിവ്യ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

അൻഷിതയുമായി സൗഹൃദമല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും നടൻ ആവർത്തിച്ചു. അവള്‍ ഗര്‍ഭിണിയായിരിക്കെ താൻ തല്ലിയെന്ന് ആരോപിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വഴക്കിന് ശേഷം സിനിമയ്ക്ക് പോയി എന്ന് പറയുന്നതും ശരിയാണ്. കൂടെ അന്‍ഷിതയും ഉണ്ടായിരുന്നു. എന്നാൽ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറത്ത് ഒരു ബന്ധവുമില്ല. അതിന്റെ പേരില്‍ അന്‍ഷിതയും ഒരുപാട് പഴി കേട്ടുവെന്ന് അർണവ് പറയുന്നു.

ഈശ്വര്‍ എന്നയാളാണ് എനിക്കെതിരെയുള്ള എല്ലാ കാര്യങ്ങളും ദിവ്യയ്ക്ക് ചെയ്തുകൊടുക്കുന്നത്. സഹോദര തുല്യന്‍ എന്നാണ് ഈശ്വറിനെ ദിവ്യ എല്ലായിടത്തും പരിചയപ്പെടുത്തുന്നത്. എന്നാല്‍ അവരുടെ ചാറ്റുകള്‍ നോക്കിയാല്‍ അത്തരമൊരു ബന്ധമല്ലെന്ന് മനസിലാകും. ചെയ്യാത്ത തെറ്റിന് തന്നെ ജയിലിലേക്ക് അയച്ച ശേഷം ദിവ്യ ഈശ്വറിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചെന്നും അര്‍ണവ് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, ജയിൽ മോചിതനായ അർണവ് വീണ്ടും സീരിയലുകളിൽ സജീവമായിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം 

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies